Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരളത്തില്‍ വാര്‍ഷിക പദ്ധതികള്‍ ഇഴയുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 10, 2017, 11:22 pm IST
in Kerala

കൊച്ചി: സാമ്പത്തിക വര്‍ഷം പകുതിയാകാറായിട്ടും സംസ്ഥാനത്ത് വാര്‍ഷിക പദ്ധതികള്‍ ഇഴയുന്നു. കേരളത്തിലെ തദ്ദേശസ്ഥാപനങ്ങള്‍ നടപ്പാക്കേണ്ട 6162.51 കോടി രൂപയുടെ പദ്ധതി തുകയില്‍ ഇതുവരെ ചെലവഴിക്കാനായത് 1057.36 കോടി രൂപമാത്രം. തുക വിനിയോഗം 17.16 ശതമാനം മാത്രം. വാര്‍ഷിക പദ്ധതികളുടെ നടത്തിപ്പിനായി മുന്നൊരുക്കം നടത്തുന്നതില്‍ സംസ്ഥാന സര്‍ക്കാറിനുണ്ടായ വീഴ്ചയാണ് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചത്. നിലവിലുള്ള രീതിയില്‍ പദ്ധതി പ്രവര്‍ത്തനം മുന്നോട്ടുപോയാല്‍ പകുതി പോലും ചെലവഴിക്കാനാവില്ലെന്നാണ് വിലയിരുത്തല്‍. ജനോപകാരപ്രദമായ പദ്ധതികള്‍ക്കായി നീക്കിവെച്ച കോടിക്കണക്കിന് രൂപ നഷ്ടമാകാനും ഇതിടയാക്കും.

കോട്ടയം ജില്ലയാണ് പദ്ധതി പ്രവര്‍ത്തനത്തില്‍ ഏറെ പിന്നില്‍. 14.54 ശതമാനം മാത്രമാണ് ഇവിടത്തെ പദ്ധതിച്ചെലവ്. കോഴിക്കോട്-14.71 ശതമാനം, കാസര്‍കോഡ്-15.83, തൃശ്ശൂര്‍-15.99, ആലപ്പുഴ-16.47, തിരുവനന്തപുരം-16.49, പത്തനംതിട്ട-17.36, പാലക്കാട്-17.62, മലപ്പുറം-17.86, വയനാട്-18.07, എറണാകുളം-18.33, ഇടുക്കി-18.91, കണ്ണൂര്‍-18.95, കൊല്ലം-19 എന്നിങ്ങനെയാണ് വിവിധ ജില്ലകളുടെ പദ്ധതി തുക വിനിയോഗം.

ജില്ലാപഞ്ചായത്തുകളാണ് തുക വിനിയോഗത്തില്‍ ഏറെ പിന്നില്‍. ഇതുവരെ 10.23 ശതമാനം തുക മാത്രമാണ് പദ്ധതികള്‍ക്കായി ചെലവഴിച്ചത്. കോര്‍പ്പറേഷനുകള്‍ 13.63 ശതമാനവും നഗരസഭകള്‍ 19.79 ശതമാനവും മാത്രമാണ് തുക ചെലവഴിച്ചത്. ഗ്രാമ പഞ്ചായത്തുകളുടെ തുക വിനിയോഗം 19.16 ശതമാനവും ബ്ലോക്ക് പഞ്ചായത്തുകളുടേത് 16.16 ശതമാനവുമാണ്.

വാര്‍ഷിക പദ്ധതികള്‍ നടപ്പാക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ സര്‍ക്കാര്‍ പലവട്ടം പരിഷ്‌കരിച്ചു. ഇതുമൂലം തയ്യാറാക്കിയ പദ്ധതികളില്‍ പലപ്പോഴും ഭേദഗതികള്‍ വരുത്തേണ്ടി വരുന്നു. ഇതാണ് കാലതാമസത്തിന് പ്രധാന കാരണം. സര്‍ക്കാര്‍ മാര്‍ഗ്ഗനിര്‍ദ്ദേശമനുസരിച്ച് പദ്ധതി തയ്യാറാക്കുന്നതിന് വൈദഗ്ധ്യമുള്ള ജീവനക്കാരുടെ കുറവും തിരിച്ചടിയായി. കാര്‍ഷിക, ഗ്രാമീണ മേഖലയിലെ പദ്ധതികളുടെ നടത്തിപ്പിനെയാണ് പ്രതിസന്ധി ഏറെ ബാധിച്ചിട്ടുള്ളത്.

വിവിധ സബ്‌സിഡികള്‍ കര്‍ഷകര്‍ക്ക് വാര്‍ഷിക പദ്ധതിയിലൂടെയാണ് ലഭിക്കുന്നത്. കാര്‍ഷിക മേഖലയിലെ പദ്ധതികള്‍ പൂര്‍ണമായും അംഗീകരിക്കാത്തതിനാല്‍ കര്‍ഷക സബ്‌സിഡികളും കൃത്യമായി കിട്ടാത്ത അവസ്ഥയാണ്. പട്ടിക വിഭാഗങ്ങളുടെ ക്ഷേമപദ്ധതികളും പാതിവഴിയിലാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിഎം റാഹത്ത് പദ്ധതി കേരളത്തിലും തുടങ്ങി;വാഹനാപകടത്തില്‍പ്പെടുന്നവര്‍ക്ക് 1.5 ലക്ഷം വരെ ചികിത്സാ സഹായം

India

പവര്‍കട്ട് നീട്ടാന്‍ നീക്കം; സംസ്ഥാനം ഗുരുതര വൈദ്യുതി പ്രതിസന്ധിയില്‍, കെഎസ്ഇബിയുടെ കൃത്യമായ ആസൂത്രണമില്ലായ്‌മ

നാല് പുത്രന്മാര്‍. രാമന്‍, ലക്ഷ്മണന്‍, ഭരതന്‍, ശത്രുഘ്‌നന്‍
Samskriti

ചിത്രരാമായണം- 2

Samskriti

നമാമി രാമം-2: കാലംകടന്നുള്ള കാഴ്ചകള്‍

Samskriti

രാമ സ്പര്‍ശം-2: വാക്കിന്റെ വില

പുതിയ വാര്‍ത്തകള്‍

സാവരിയയുടെ വീട്ടില്‍ എത്തിയ ശശികല ടീച്ചര്‍ (നടുവില്‍) സാവരിയയുടെ ഇളയച്ഛന്‍ (വലത്ത്)

സാവരിയയുടെ കൊലപാതകം::പ്രതി സദറുള്‍ അനത്തിന്റെ മാതാപിതാക്കളെ കൂടി കേസില്‍ കക്ഷി ചേര്‍ക്കണമെന്ന് ശശികല ടീച്ചര്‍

ഉസ്ബെക്കിസ്ഥാനില്‍ മതം മാറാന്‍ സമ്മതിക്കാത്തതിന് കൊല ചെയ്യപ്പെട്ട സാവരിയയുടെ മരണത്തില്‍ രമേശ് ചെന്നിത്തല നടത്തുന്നത് ഒളിച്ചുകളിയോ?

ജോർദ്ദാനിലെ അമേരിക്കൻ വ്യോമതാവളം ഇറാൻ ആക്രമിച്ചു; തിരിച്ചടിയാണെന്ന് ഇറാൻ

സുഖേന്ദു ശേഖറും , സുസ്മിത ദേവും, പ്രകാശ് ചിക്കും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു ; രാജ്യസഭയിലെ ബിജെപി അംഗങ്ങളുടെ എണ്ണം ഉയരുന്നു

കാര്യം കഴിഞ്ഞപ്പോള്‍ പൃഥ്വിരാജ് കറിവേപ്പില, പൃഥ്വിരാജിന്റെ ‘ഐ നോബഡി’ സിനിമയുടെ പരാജയം ആഘോഷിച്ച് ജിഹാദി ചാനലുകള്‍

വൈവാഹിക ബലാത്സംഗം കുറ്റകരമാക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി, കേന്ദ്ര സര്‍ക്കാരിന് നോട്ടീസയച്ച് സുപ്രീം കോടതി

ബംഗാളിലെ എയര്‍പോര്‍ട്ട് റണ്‍വേയ്‌ക്ക് തടസ്സമായ മസ്ജിദ് പൊളിച്ചു നീക്കുന്നതിനെതിരെ ഇസ്ലാമിസ്റ്റുകൾ സംഘടിക്കുന്നു : കലാപം നടത്താനുള്ള ശ്രമം പൊളിഞ്ഞു

സ്വയംതൊഴില്‍ ചെയ്യുന്നവര്‍ക്കും അസംഘടിതര്‍ക്കും പി.എഫ് ? യൂണിവേഴ്സല്‍ പ്രൊവിഡന്റ് ഫണ്ട് പദ്ധതി ആലോചനയില്‍

ബുദ്ധിജീവി ആയില്ലെങ്കിലും അത്യാവശ്യം ബുദ്ധി മുഖ്യമന്ത്രിക്കുണ്ടാകണം : പി രാജീവ്

പാസ്പോര്‍ട്ട്, വിസ സേവനങ്ങളുടെ ഔട്ട്സോഴ്സിംഗ്: ഹൈക്കോടതി ഉത്തരവിനെതിരെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.