Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

ധര്‍മ്മസംവാദം ഹിന്ദുമഹാസമ്മേളനം 15ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 10, 2017, 08:50 pm IST
in Palakkad

ഒറ്റപ്പാലം:സാംസ്‌ക്കാരിക കേരളീയ ഹൈന്ദവ സമൂഹത്തിനു ദിശാദര്‍ശനം നടത്തുന്നതിനുള്ള ധര്‍മ്മസംവാദം ഹിന്ദുമഹാസമ്മേളനം പാലപ്പുറം ചിനക്കത്തൂര്‍ കാവ് മൈതാനിയില്‍ 15ന് നടക്കും.

ഇതിന്റെ ഭാഗമായി ക്ഷേത്രമൈതാനിയില്‍ നിര്‍മ്മിക്കുന്ന താല്‍ക്കാലിക പന്തലിന്റെ കാല്‌നാട്ടല്‍ കര്‍മ്മം പാലക്കാട് മാത്തൂര്‍ അദ്വൈതാശ്രമം സ്വാമി ശാന്ത ചൈതന്യനിര്‍വ്വഹിച്ചു. കോഴിക്കോട് കുളത്തൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അദ്വൈതാശ്രമം സ്വാമി ചിതാനന്ദാത്മജിയുടെ നേതൃത്വത്തിലാണു പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

ശാസ്ത്ര പ്രചരണം ഒരു ഭാഗത്തും മറുഭാഗത്ത് ഭാരതത്തിലെ ഹൈന്ദവ സമൂഹം നേരിടുന്ന ആനുകാലിക പ്രശ്‌നങ്ങള്‍ കുടുംബപരമായിട്ടും സാമാജികമായിട്ടും എങ്ങനെ തരണം ചെയ്യാം അതിനു ശാസ്ത്രീയമായ രീതിയില്‍ എങ്ങനെ മുന്നോട്ടു പോകാന്‍ കഴിയും എന്നതിനെക്കുറിച്ചു വ്യക്തമായ കാഴ്ചപാടില്‍ നിന്നു കൊണ്ടുള്ള പ്രവര്‍ത്തന പദ്ധതിയുമായാണ് അദ്വൈതാശ്രമം ധര്‍മ്മസംവാദം നടത്തുന്നതെന്നു സ്വാമി ശാന്തചൈതന്യ പറഞ്ഞു.

കേരളത്തിലെ പതിനാല് ജില്ലകളിലും പതിനായിരക്കണക്കിനു ഹിന്ദു സമൂഹത്തെ ഏകോപിപ്പിച്ചു കൊണ്ടുള്ള ഹൈന്ദവ സമ്മേളനം നടത്തി വരുന്നത് ഹിന്ദു ധര്‍മ്മപ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതിനുവേണ്ടിയാണെന്നന്നുംഅദ്ദേഹം പറഞ്ഞു. രാഷ്‌ട്രീയ സാമുദായിക വീക്ഷണത്തിനു ഉപരിയായി മുഴുവന്‍ ഹൈന്ദവ കുടുംബങ്ങളെയും പങ്കെടുപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ധര്‍മ്മസംവാദം സംഘടിപ്പിച്ചിരിക്കുന്നതെന്നു ധര്‍മ്മരക്ഷാസമിതി ചെയര്‍മാന്‍ മേജര്‍രവി, ജനറല്‍സെക്രട്ടറി ജി.മധുസൂദനന്‍, മുഖ്യസംയോജകര്‍ കെ.സുധീര്‍ എന്നിവര്‍ പറഞ്ഞു.

ബിജെപി മദ്ധ്യമേഖല ജനറല്‍ സെക്രട്ടറി പി.വേണുഗോപാല്‍, മണ്ഡലം ജനറല്‍ സെക്രട്ടറി ടി.ശങ്കരന്‍ കുട്ടി, പ്രസിഡണ്ട് എന്‍.കെ.മണികണ്ഠന്‍, കൗണ്‍സിലര്‍മാരായ എസ്.ഗംഗാധരന്‍, മണികണ്ഠന്‍, ഹിന്ദു ഐക്യവേദി ജില്ല സെക്രട്ടറി പി.ഹരിദാസ്, ടി.ഗോപകുമാര്‍, രാജീവ് എന്നിവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അമാലിയയും അലക്സിയയും
World

ഡച്ച് രാജകുമാരിമാരെ വധിക്കാന്‍ ശ്രമം:വിശദാംശങ്ങള്‍ പുറത്ത്

Kerala

ചൈനയ്‌ക്ക് വേണ്ടി ഗാന്ധികുടുംബം ഗ്രേറ്റ് നിക്കോബാര്‍ പദ്ധതിയെ അട്ടിമറിക്കുന്നു, രാഹുല്‍ ഗാന്ധി ലക്ഷ്യം വെയ്‌ക്കുന്നത് അദാനിയെ

Article

ഭൂമിയേയും ചൂടുപിടിപ്പിക്കുന്ന ലോക രാഷ്‌ട്ര സംഘര്‍ഷങ്ങള്‍

Kerala

ലവ് ജിഹാദിന്റെ ഇരയായ ശ്രുതി എഴുതിയ പുസ്തകം നാലാം ലക്കത്തിലേക്ക്…ശ്രുതി റഹ്മത്തായി പിന്നീട് സനാതനധര്‍മ്മത്തിലേക്ക് തിരിച്ചുവന്നു

Kerala

എസ് ഡിപിഐ പത്ത് വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ പ്രധാന രാഷ്‌ട്രീയപാര്‍ട്ടിയായി മാറും: ഫക്രൂദ്ദീന്‍ അലി

പുതിയ വാര്‍ത്തകള്‍

45,000 ടണ്‍ എല്‍പിജിയുമായി സര്‍വ്ശക്തി ഹോര്‍മൂസ് കടന്നു

വട്ടിയൂര്‍ക്കാവില്‍ ശ്രീലേഖ, സുരേന്ദ്രനും അശ്വിനിയ്‌ക്കും ശോഭയ്‌ക്കും സാധ്യത, ബലാബലത്തില്‍ പിസി ജോര്‍ജ്ജും റെനീഷും മുകുന്ദനും കൃഷ്ണകുമാറും

ലൈസൻസ് ഇല്ലാത്ത ഖലീഫാ കഫേ പൂട്ടിച്ച് തിരുവനന്തപുരം കോർപ്പറേഷൻ : ഇരവാദം മുഴക്കി പാഞ്ഞെത്തി ഇസ്ലാമിസ്റ്റുകൾ

ഭാരതത്തിലെ തെരഞ്ഞെടുപ്പില്‍ അമേരിക്കയില്‍ വാതുവെപ്പ് സജീവം

ട്രംപിന്റെ കടല്‍ക്കൊള്ള പരാമര്‍ശം; യുഎന്‍ ഇടപെടണമെന്ന് ഇറാന്‍

നേമവും കഴക്കൂട്ടവും തിരുവനന്തപുരം സെന്‍ട്രലും ബിജെപിയ്‌ക്ക്, ചാത്തന്നൂരിലും താമര വിരിയും

മുസ്ലീം ലീഗിനെ അധികാരത്തിൽ നിന്ന് മാറ്റി നിർത്തണം ; അതാണ് മാറാട് മതഭീകരതയിൽ ജീവൻ നഷ്ടമായവർക്ക് ലഭിക്കുന്ന ശ്രദ്ധാഞ്ജലി

വിന്‍ഡ്ഷീല്‍ഡില്‍ത്തന്നെ ഫാസ്റ്റാഗ് ഘടിപ്പിക്കണമെന്ന് ദേശീയപാതാ അതോറിറ്റി

ഏദന്‍ ഉള്‍ക്കടലില്‍ എണ്ണക്കപ്പല്‍ തട്ടിക്കൊണ്ടുപോയി; മോചനത്തിനായി ശ്രമം

സിആര്‍പിഎഫ് പിടികൂടിയ മുഹമ്മദ് ഉമര്‍ മാലിക്ക്‌

പുല്‍വാമയില്‍ വന്‍ ആയുധ ശേഖരവുമായി ഭീകരന്‍ പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.