Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

തലശ്ശേരി ഡിവൈഎസ്പി ജോലി രാജിവെച്ച് സിപിഎം ഏരിയാ സെക്രട്ടറിയുടെ ചുമതല ഏറ്റെടുക്കണം: ആര്‍എസ്എസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 10, 2017, 07:50 pm IST
in Kannur

തലശ്ശേരി: തലശ്ശേരി ഡിവൈഎസ്പി ചുമതലയേറ്റെടുത്ത ശേഷം ഹൈന്ദവ സംഘടനകള്‍ നടത്തുന്ന ഉത്സവങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും നേരെ ഏകപക്ഷീയമായ നിലപാടുകള്‍ സ്വീകരിച്ച് സിപിഎം നേതൃത്വത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന ഡിവൈഎസ്പി പ്രിന്‍സ് എബ്രഹാം രാജിവെച്ച് സിപിഎം ഏരിയ സെക്രട്ടറിയുടെ ചുമതല ഏറ്റെടുക്കുകയാണ് നല്ലതെന്ന് ആര്‍എസ്എസ് കണ്ണൂര്‍ ജില്ലാ കാര്യകാരി ചൂണ്ടിക്കാട്ടി.

സമാധാനപരമായി നടക്കുന്ന ഗണേശവിഗ്രഹ നിമജ്ജനഘോഷയാത്ര സിപിഎം നിര്‍ദ്ദേശപ്രകാരം പടുവിലായിയില്‍ തടഞ്ഞുവെക്കുകയും ധര്‍മ്മടത്ത് ഘോഷയാത്രയില്‍ പങ്കെടുത്തവര്‍ക്ക് നേരെ അന്യായമായി കേസെടുക്കുകയും ചെയ്തു. 38 വര്‍ഷങ്ങളായി സമാധാനാന്തരീക്ഷത്തില്‍ കണ്ണൂര്‍ ജില്ലയിലെ 300 കേന്ദ്രങ്ങളില്‍ ശ്രീകൃഷ്ണജയന്തി ആഘോഷങ്ങള്‍ നടക്കുന്നുണ്ട്. ഇത്തവണ ശ്രീകൃഷ്ണജയന്തി ആഘോഷങ്ങള്‍ക്കുള്ള ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനുള്ള അനുവാദം ഇതുവരെ നല്‍കിയിട്ടില്ല.

എല്ലാ വര്‍ഷവും ശ്രീകൃഷ്ണജയന്തി ശോഭായാത്ര സമാപിക്കുന്ന നായനാര്‍ റോഡില്‍ ഇത്തവണ പരിപാടികള്‍ നടത്തുകയും അലങ്കരിക്കുകയും ചെയ്താല്‍ നിയമപരമായ നടപടികള്‍ സ്വീകരിക്കുമെന്നത് ജനാധിപത്യത്തിന് നേരെയുള്ള വെല്ലുവിളിയാണ്. ശ്രീകൃഷ്ണജയന്തി ആഘോഷങ്ങളോടനുബന്ധിച്ച് നായനാര്‍ റോഡില്‍ പതാകയുയര്‍ത്തിയതിന് ആര്‍എസ്എസ് ജില്ലാനേതാക്കള്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ കേസെടുത്തത് തലശ്ശേരി ഡിവൈഎസ്പി സിപിഎം ഏരിയാ സെക്രട്ടറിയായി തരംതാണതിന്റെ തെളിവാണ്. നായനാര്‍ റോഡില്‍ ഉയര്‍ത്തിയ പതാക പോലീസ് സാന്നിദ്ധ്യത്തില്‍ സിപിഎം തകര്‍ത്തത് പോലീസും സിപിഎമ്മും ഒന്നായതിന്റെ തെളിവാണ്. പോലീസിനുള്ളില്‍ സിപിഎം ഏരിയാ സെക്രട്ടറിയുടെ സമാനമായ ജോലി ചെയ്യുന്ന പ്രിന്‍സ് അബ്രഹാമിനെ തലശ്ശേരിയുടെ ക്രമസമാധാനച്ചുമതലകളില്‍ നിന്നും മാറ്റി നിര്‍ത്തണമെന്നും ആര്‍എസ്എസ് ജില്ലാ കാര്യകാരി ആവശ്യപ്പെട്ടു. ജില്ലാ സംഘചാലക് സി.പി.രാമചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ കാര്യവാഹ് കെ.പ്രമോദ്, ജില്ലാ സഹ ബൗദ്ധിക് ശിക്ഷണ്‍ പ്രമുഖ് പി.വി.ശ്യാംമോഹന്‍, ജില്ലാ വിദ്യാര്‍ത്ഥി പ്രമുഖ് ഒ.എം.സജിത്ത്, ജില്ലാ പ്രചാര്‍ പ്രമുഖ് അഡ്വ: ജയപ്രകാശ് എന്നിവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അമർനാഥ് യാത്രയയ്‌ക്ക് മികവുറ്റ സാങ്കേതിക സുരക്ഷയൊരുക്കി ജമ്മു കശ്മീർ പോലീസ് : ‘പ്രൊജക്റ്റ് ഹോക്ക് ഐ’ യിൽ ഭീകരർ കുടുങ്ങുമെന്ന് ഉറപ്പ്

Kerala

തിരുവനന്തപുരം കോർപറേഷനിൽ സംഘർഷം; മേയർ വി.വി രാജേഷിനെ തടയാൻ സിപിഎം ശ്രമം, വനിതാ കൗൺസിലറുടെ തലയ്‌ക്ക് പരിക്ക്

India

7,700 കിലോമീറ്ററിലധികം വരുന്ന ദേശീയ പാത പദ്ധതികൾ അവലോകനം ചെയ്ത് കേന്ദ്ര സർക്കാർ : മഴക്കാലത്ത് മുൻപ് അറ്റകുറ്റ പണികൾ പൂർത്തിയാക്കാൻ നിർദ്ദേശം

India

സൗരോർജ്ജത്തിലും കാറ്റിലും ഊർജ്ജം ഉൽപ്പാദിപ്പിക്കുന്നതിൽ ലോകത്തിലെ മുൻനിര രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ : ബ്രിക്സ് യോഗത്തിൽ കേന്ദ്രമന്ത്രി ഖട്ടർ

World

ഭീകരതയ്‌ക്കെതിരെ ഒന്നിച്ച് പ്രവർത്തിക്കാനൊരുങ്ങി ഇന്ത്യയും താജിക്കിസ്ഥാനും : തീവ്രവാദികൾക്ക് സഹായം നൽകുന്നവരെ വെറുതെ വിടില്ല

പുതിയ വാര്‍ത്തകള്‍

വെനിസ്വേലയ്‌ക്ക് സഹായഹസ്തവുമായി ഭാരതം : ഭൂകമ്പത്തിലുണ്ടായ നാശനഷ്ടങ്ങളിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദി

കോഴിക്കോട് നിന്നും കാണാതായ 16കാരിയെ കണ്ണൂരിലെ രഹസ്യ കേന്ദ്രത്തിൽ നിന്നും പോലീസ് രക്ഷപ്പെടുത്തി; 7 പേർക്കെതിരെ പോക്സോ കേസ്

കർണാടകയിൽ വീട്ടമ്മമാർക്ക് പ്രതിമാസം 2,000 രൂപ ധനസഹായം നൽകുന്ന ഗൃഹലക്ഷ്മി പദ്ധതിയിൽ സർവ്വത്ര അഴിമതി! സി എ ജി റിപ്പോർട്ട്

h1n1

പാലക്കാട് വീണ്ടും എച്ച്1 എൻ1 മരണം; 77കാരൻ മരിച്ചത് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ

പെണ്‍കുട്ടികളുടെ കാല് തടവി; തമിഴ്‌നാട് വിദ്യാഭ്യാസ മന്ത്രി വിവാദത്തില്‍; പോക്‌സോ കേസെടുക്കണമെന്ന് ഡിഎംകെ

ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് നിയന്ത്രണം ഏർപ്പെടുത്തി ജുഡീഷ്യറിയെ ദുർബലപ്പെടുത്തി : അടിയന്തരാവസ്ഥയെ ഓർമപ്പെടുത്തി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്

പ്രായപൂര്‍ത്തിയാകാത്ത രണ്ട് കുട്ടികളെ പീഡിപ്പിച്ചു; അതിഥിത്തൊഴിലാളിക്ക് 111 വര്‍ഷം കഠിന തടവ്

കോൺഗ്രസ് നേതാക്കളുടെ അധികാരത്തോടുള്ള അത്യാഗ്രഹവും അഹങ്കാരവുമാണ് അടിയന്തരാവസ്ഥ ഏർപ്പെടുത്താൻ കാരണമായത് : അമിത് ഷാ

‘നമ്മളെ ഇഷ്ടപ്പെടാത്തവർക്ക് നമ്മൾ എന്ത് ചെയ്താലും ഇഷ്ടപ്പെടില്ല’; പൊതുവേദികളിൽ വരാൻ പേടി: രജനീകാന്ത്

ബ്ലേഡ് ഉപയോഗിച്ച് ആക്രമണം, ശവം പോലും വീട്ടുകാരെ കാണിക്കില്ലെന്ന് ഭീഷണി; 10 എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.