Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ദേവസ്വം ബോര്‍ഡ് അനാവശ്യ വിവാദം സൃഷ്ടിക്കുന്നു: ഹിന്ദു ഐക്യവേദി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 9, 2017, 10:33 pm IST
in Kerala

കൊച്ചി: അഹിന്ദുക്കളുടെ ക്ഷേത്ര പ്രവേശന വിഷയം ഉന്നയിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മെമ്പര്‍ അജയ് തറയില്‍ അനാവശ്യ വിവാദം സൃഷ്ടിച്ച് മാധ്യമശ്രദ്ധ നേടാനുള്ള വില കുറഞ്ഞ രാഷ്‌ട്രീയം കളിക്കുകയാണെന്ന് ഹിന്ദു ഐക്യവേദി.

അഹിന്ദുക്കളുടെ ക്ഷേത്രപ്രവേശനം കേരളത്തില്‍ വര്‍ഷങ്ങള്‍ മുന്‍പേ ചര്‍ച്ച ചെയ്തതാണ്. ഇക്കാര്യത്തില്‍ സമവായമുണ്ടാക്കാന്‍ദേവസ്വം ബോര്‍ഡുകള്‍ നടപടിയൊന്നും സ്വീകരിച്ചില്ലെന്ന് ഐക്യവേദി ജനറല്‍ സെക്രട്ടറി ആര്‍. വി. ബാബു പ്രസ്താവിച്ചു.

ക്ഷേത്ര വിശ്വാസികളായ അഹിന്ദുക്കള്‍ ക്ഷേത്രാചാരങ്ങള്‍ പാലിച്ചുകൊണ്ട് ക്ഷേത്ര ആരാധന നടത്തുന്നതിനെ എതിര്‍ക്കേണ്ടതില്ല. യേശുദാസിനെ പോലുള്ള അഹിന്ദുക്കളായ ഭക്തര്‍ക്കു മുന്നില്‍ ക്ഷേത്ര വാതിലുകള്‍ കൊട്ടിയടക്കുന്നതിനോട് ഒട്ടും യോജിക്കാനാവില്ല. മതേതര പ്രതിച്ഛായ ഉയര്‍ത്തിക്കാട്ടാനുള്ള വെപ്രാളമാണ് അജയ് തറയിലിന്റേത്.

ക്ഷേത്രത്തില്‍ പ്രവേശിക്കുന്ന അഹിന്ദുക്കള്‍ നല്‍കുന്ന പ്രതിജ്ഞാ പത്രം മതപരിവര്‍ത്തനത്തെ പ്രോത്സാഹിപ്പിക്കുന്നതാണെന്ന പ്രസ്താവന അതാണ് വ്യക്തമാക്കുന്നത്. ദേവസ്വം ബോര്‍ഡിന്റെ ക്ഷേത്രങ്ങളില്‍ എത്തുന്ന അഹിന്ദുക്കളായ ഭക്തര്‍ തങ്ങള്‍ ഹിന്ദുമതത്തില്‍ വിശ്വസിക്കുന്നു എന്ന് പറഞ്ഞ് ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നത് മതപരിവര്‍ത്തനമാകുന്നതെങ്ങനെയെന്ന് ബോര്‍ഡ് മെമ്പര്‍ വ്യകതമാക്കണം.

ക്ഷേത്രം ഒരു ഹിന്ദു മത സ്ഥാപനമാണെന്നും ഒരു മതേതര സ്ഥാപനമല്ലെന്നും അറിയാത്തവരാണോ ദേവസ്വം ബോര്‍ഡ് ഭരിക്കുന്നത്, ബാബു ചോദിച്ചു.

ദേവസ്വം ബോര്‍ഡ് മെമ്പറായത് തന്റെ മതേതര പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിച്ചു എന്നാണ് തോന്നുന്നതെങ്കില്‍ അജയ് തറയില്‍ ആ സ്ഥാനത്ത് നിന്ന് രാജിവയ്‌ക്കുകയാണ് ഉചിതം.

മതപരിവര്‍ത്തനം ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ നിയമപരമായി നടത്തിവരുന്നത് അവസാനിപ്പിക്കാനുള്ള ഗൂഢശ്രമമാണോ ഇതെന്നും സംശയിക്കണം. ഹിന്ദുമതത്തിന്റെ പോഷണവും അഭിവൃദ്ധിയും ലക്ഷ്യം വച്ചു കൊണ്ടാണ് ക്ഷേത്രങ്ങള്‍ പരിപാലിക്കേണ്ടതെന്നിരിക്കെ, രാഷ്‌ട്രീയ താല്‍പര്യം മുന്‍നിര്‍ത്തി താല്‍ക്കാലിക വിശ്വാസികളായെത്തുന്ന രാഷ്‌ട്രീയ നേതൃത്വമാണ് ക്ഷേത്രഭരണം നടത്തുന്നതെന്ന് ബാബു കുറ്റപ്പെടുത്തി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഡെങ്കുവും പകര്‍ച്ചപ്പനിയും പടരുന്നു; ആരോഗ്യവകുപ്പ്  നിസംഗതയില്‍

Kerala

അംഗീകാരമില്ലാത്ത കോഴ്‌സുകളില്‍ പ്രവേശനം; വിദ്യാര്‍ത്ഥികള്‍ ജാഗ്രത പാലിക്കണമെന്ന് വിസി

നാവിക സേനയ്ക്കുവേണ്ടി കൊച്ചി കപ്പല്‍ശാല നിര്‍മിക്കുന്ന അന്തര്‍വാഹിനി പ്രതിരോധ കപ്പലുകളിലൊന്ന് ഇന്നലെ കൊച്ചിയില്‍ നീറ്റിലിറക്കുന്നു
Kerala

കേന്ദ്രത്തിന്റെ കപ്പല്‍ശാല പദ്ധതി ഇങ്ങനെ; കേരളത്തിന് അനുയോജ്യമല്ല

US

ഇറാൻ യുദ്ധത്തിനൊപ്പം പ്രകൃതിക്ഷോഭവും! കാട്ടുതീയും പ്രളയവും ഒരുമിച്ച് അമേരിക്കയിൽ കനത്ത നാശം വിതയ്‌ക്കുന്നു

Sports

ഫിഫ ലോകകപ്പ് 2026: ഫൈനലിന് വിസിലൂതാന്‍ വിന്‍സിച്ച്

പുതിയ വാര്‍ത്തകള്‍

ലോകകപ്പ് കിരീടം കൈമാറുന്നത് ട്രംപ്; വിജയിക്ക് ലഭിക്കുന്നത് 500 കോടി

ഫിഫ ലോകകപ്പ് 2026: ടിക്കറ്റെടുക്കാനുണ്ടേ….

നദിയ കൊമനേച്ചി പെര്‍ഫക്ട് 10: ഒളിമ്പിക്‌സ് ജിംനാസ്റ്റിക്‌സില്‍ ലോകം ഞെട്ടിയ പ്രകടനത്തിന് 50വയസ്

ജന്തർ മന്തറിൽ നിരാഹാര സമരം നടത്തുന്ന സോനം വാങ്ചുക്കിനെ അറസ്റ്റ് ചെയ്ത്  ആശുപത്രിയിലേക്ക് നീക്കി പൊലീസ്

കായികരംഗത്തെ ഉത്തേജക മരുന്ന് ഉപയോഗം; ദേശീയ ആന്റി ഡോപ്പിങ് ആക്ട് ഭേദഗതി പ്രാബല്യത്തില്‍

ഓണത്തിരക്ക്; മൈസൂരുവില്‍നിന്ന് ബെംഗളൂരു വഴി കണ്ണൂരിലേക്ക് രണ്ടു സ്‌പെഷ്യല്‍ ട്രെയിനുകള്‍ കൂടി അനുവദിച്ചു

ജനം ടിവി ദല്‍ഹി റീജണല്‍ ഓഫീസ് എംഡി എസ്. രാജശേഖരന്‍ നായര്‍ ഉദ്ഘാടനം ചെയ്യുന്നു. എ. ജയകുമാര്‍, അനൂപ് ആന്റണി, ജി. സുരേഷ് കുമാര്‍, ഡോ. കെ.ജി. സുരേഷ്, എം.കെ.ജി. പിള്ള, എം.ഡി. ജയപ്രകാശ്, ബാബു പണിക്കര്‍ തുടങ്ങിയവര്‍ സമീപം

ജനം ടിവി ദല്‍ഹി റീജണല്‍ ഓഫീസ് തുറന്നു

എഫ്സിആര്‍എ ഭേദഗതി സര്‍ക്കാരിന്റെ ഉത്തരവാദിത്തം; ഭരണഘടനാ വിരുദ്ധത ഉണ്ടെങ്കില്‍ എതിര്‍ക്കേണ്ടത് പ്രതിപക്ഷം: സിബിസിഐ

ഉപ്പിനങ്ങാടിയിൽ വൻ കള്ളനോട്ട് വേട്ട; മലയാളി അടക്കം ഏഴ് പേർ പിടിയിൽ

ഒന്നാം സമ്മാനം 10 കോടി രൂപ: മൺസൂൺ ബംബറിന്റെ നറുക്കെടുപ്പ് ഇന്ന്; വിറ്റഴിഞ്ഞത് 40 ലക്ഷം ടിക്കറ്റുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.