Wednesday, June 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

ബാലഗോകുലം ശ്രീകൃഷ്ണ ജയന്തി 12ന്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 9, 2017, 10:03 pm IST
in Palakkad

പെരുങ്ങോട്ടുകുറിശ്ശി:പെരുങ്ങോട്ടുകുറിശ്ശി മണ്ഡലം ബാലഗോകുലം ശ്രീകൃഷ്ണ ജയന്തി 12ന് ആഘോഷിക്കും. രാവിലെ നടക്കുന്ന പ്രത്യേക പൂജകള്‍ക്കു ശേഷം വൈകിട്ട് നാലിനു വാദ്യ അകമ്പടിയോടുകൂടി മണ്ഡലത്തിലെ 11 സ്ഥാനീയ സമിതികളുടെ ശോഭായാത്ര ആരംഭിക്കും. ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മൈതാനത്തില്‍ സംഗമിക്കുന്ന ശോഭായാത്ര വൈകിട്ട് അഞ്ചരയോടെ ശ്രീരാമപുരം മഹാവിഷ്ണു ശിവക്ഷേത്രത്തിലെത്തുന്നതോടെ ഉത്സവത്തിനു സമാപനമാകുമെന്നു ഉത്സവ പ്രമുഖ് മുരളി മണ്ണില്‍ അറിയിച്ചു.

ശ്രീകൃഷ്ണപുരം:കോട്ടപ്പുറം കുന്നംതൃക്കോവില്‍ ശ്രീകൃഷ്ണക്ഷേത്രത്തില്‍ 12ന് ശ്രീകൃഷ്ണജയന്തി ആഘോഷം നടക്കും. രാവിലെ അഷ്ടദ്രവ്യ ഗണപതിഹോമം, വൈകീട്ട് 6.30ന് ശോഭായാത്ര സംഗമം എന്നിവ നടക്കും.

തിരുമിറ്റക്കോട്: വിവിധ ബാലഗോകുലങ്ങളുടെ ആഭിമുഖ്യത്തില്‍ ശ്രീകൃഷ്ണജയന്തിബാലദിനം ആഘോഷിക്കും.

പരിസ്ഥിതി സംരക്ഷണത്തിന് ഊന്നല്‍കൊടുത്തുകൊണ്ടാണ് തൃത്താലമേഖലയിലെ ശ്രീകൃഷ്ണജയന്തി ആഘോഷം.

മേഖലയില്‍ 40 സ്ഥലങ്ങളിലായി ശോഭായാത്രകളുണ്ടാവും. മേഴത്തൂര്‍, കറുകപുത്തൂര്‍, നെല്ലിക്കാട്ടിരി, ചാലിശ്ശേരി, കാഞ്ഞിരത്താണി, കല്ലടത്തൂര്‍, കുമ്പിടി, കോതച്ചിറപെരിങ്ങോട്, വാവന്നൂര്‍, ഞാങ്ങാട്ടിരി തുടങ്ങി പത്തോളം കേന്ദ്രങ്ങളില്‍ മഹാശോഭായാത്രയും ഉണ്ടായിരിക്കും. കൂടാതെ വിവിധയിടങ്ങളില്‍ സാംസ്‌കാരികസമ്മേളനങ്ങള്‍, വ്യക്തിത്വവികാസ ക്ലാസുകള്‍, ലഹരിവിരുദ്ധ ബോധവത്കരണം, സെമിനാറുകള്‍, വൃക്ഷത്തൈ നടല്‍, ഗോപരിപാലകരെയും കര്‍ഷകരെയും ആദരിക്കല്‍, കുടുംബസംഗമം, മത്സരങ്ങള്‍, ഉറിയടി എന്നിവ നടക്കും.പട്ടാമ്പി:ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങള്‍ക്ക് തുടക്കംകുറിച്ച് പാട്ടാമ്പിയില്‍ 30 ഓളം കേന്ദ്രങ്ങളില്‍ പതാകദിനം നടന്നു. 12ന് ശോഭായാത്രയ്‌ക്ക് മുന്നോടിയായി എല്ലാ കേന്ദ്രങ്ങളിലും ഗോപൂജ നടക്കും. 80 ഓളം കേന്ദ്രങ്ങളില്‍ ശോഭായാത്രയും 9 സ്ഥലങ്ങളില്‍ മഹാശോഭായാത്രയും നടക്കും. പെരുമൂടിയൂര്‍, തെക്കേകുളം, വടക്ക്മുറി, പട്ടാമ്പി കീഴായൂര്‍, കൊടലൂര്‍, അണ്ടലാടി, ശങ്കരമംഗലം, വള്ളൂര്‍ എന്നിവിടങ്ങളിലെ ശോഭായാത്ര പന്തക്കല്‍ ക്ഷേത്രമൈതാനിയില്‍ സംഗമിച്ച് പട്ടാമ്പി ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ സമാപിക്കും. പട്ടാമ്പി, വാടാനാംകുറുശ്ശി, കൊപ്പം, മുളയംകാവ്, വിളയൂര്‍, പരുതൂര്‍, മുതുമല, മരുതൂര്‍ എന്നിവിടങ്ങളിലും മഹാശോഭായാത്ര നടക്കും. പത്രസമ്മേളനത്തില്‍ ആര്‍എസ്എസ് ഖണ്ഡ് സഹകാര്യവാഹ് കെ.സനൂഷ്, ബാലഗോകുലം താലൂക്ക് അദ്ധ്യക്ഷന്‍ പി.കെ.രഞ്ജിത്, ബാലഗോകുലം താലൂക്ക് കാര്യദര്‍ശി എ.രതീഷ്, സ്വാഗതസംഘം അധ്യക്ഷന്‍ പി.ശിവകുമാര്‍ എന്നിവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാകിസ്ഥാന്‍ ആറ് ഉപഗ്രഹങ്ങള്‍ അയച്ചെങ്കിലും ഇന്ത്യയിലെ വിവരങ്ങള്‍ ചോര്‍ത്താനാകില്ല, ആധുനിക ജാമിംഗ് സംവിധാനത്തിന് 449 കോടിയെറിഞ്ഞ് ഭാരതം

Kerala

ടിനി ടോമിനെതിരെ പരാതി നല്‍കിയിട്ടും അമ്മ ഭാരവാഹികള്‍ കാണിച്ച മന്ദഗതിയെ രൂക്ഷമായി വിമര്‍ശിച്ച് നീന കുറുപ്പ്

India

എങ്ങിനെയാണ് ജെവാര്‍ എന്ന കുഗ്രാമം യോഗി ഒരു അന്താരാഷ്‌ട്ര വിമാനത്താവളമാക്കിയത്? കര്‍ഷകരെല്ലാം ഹാപ്പിയാണ്, അവര്‍ യോഗിയെ വാഴ്‌ത്തുന്നു

Kerala

തൊഴിലാളി സ്ത്രീകള്‍ക്ക് രാവിലെ ആറ് മുതല്‍ സൗജന്യയാത്ര വേണമെന്ന് ശ്രീമതി ടീച്ചര്‍; സമയ പരിധിയില്ലെന്ന് അറിയിച്ചതോടെ ടീച്ചര്‍ കണ്ടം വഴി ഓടി

India

ഉദ്ധവ് താക്കറെയുടെ ശിവസേനയിലെ ഏഴ് എംപിമാര്‍ ഷിന്‍ഡേ പക്ഷത്തേക്ക്, എന്‍ഡിഎയ്‌ക്ക് പാര്‍ലമെന്‍റില്‍ ശക്തി കൂടുന്നു

പുതിയ വാര്‍ത്തകള്‍

16,000 അടി വരെ ഉയരത്തിൽ പറന്നെത്തി ആക്രമിക്കും : രാജ്യത്ത് ആദ്യമായി വ്യോമസേനയുടെ നിയന്ത്രണത്തിൽ മാരകമായ ചാവേർ ഡ്രോൺ നിർമ്മിക്കുന്നു

ലോകകപ്പ് ഫുട്ബോൾ: വ്യാജ സ്ട്രീമിംഗ് ലിങ്കുകൾക്കെതിരെ മുന്നറിയിപ്പുമായി ഡിജിറ്റൽ ദുബായ്

റോഡിലെ അമിത വേഗത: മുന്നറിയിപ്പുമായി ഷാർജ പോലീസ് നിയമലംഘനങ്ങൾക്ക് 1,000 ദിർഹം പിഴ ഈടാക്കും

ജപ്പാന്‍ ആരാധകര്‍ സ്റ്റേഡിയത്തില്‍ എത്തുന്നത് മാലിന്യസഞ്ചികളുമായി…കാരണമറിഞ്ഞാല്‍ നിങ്ങള്‍ ജപ്പാന്‍കാരെ സ്നേഹം കൊണ്ട് കെട്ടിപ്പുണരും…

ഇന്തോനേഷ്യയിലെ സുലവേസി ദ്വീപിൽ ഭൂചലനം ; 6.7 തീവ്രത രേഖപ്പെടുത്തി

മോദിയും ട്രംപും വാര്‍ത്താസമ്മേളനത്തിനിടയില്‍ സൗഹൃദം പങ്കുവെയ്ക്കുന്നു

ചബഹാര്‍ തുറമുഖം പ്രവർത്തന സജ്ജമാകും ; ലോക രാജ്യങ്ങളുമായി ഇടപഴകാന്‍ ഇന്ത്യയ്‌ക്ക് പുതിയ വഴി ; ഇറാൻ – യുഎസ് അവസാനിച്ചാൽ ഇന്ത്യയ്‌ക്ക് നേട്ടം കോടികൾ

യുഡിഎഫ് അനുകൂല തരംഗം തിരിച്ചറിയാനായില്ലെന്ന് സി പി ഐ

ജമ്മുകശ്മീരിൽ വനിതാ വിഭാഗം തീവ്രവാദികളെ റിക്രൂട്ട് ചെയ്യാനൊരുങ്ങി പാക് ചാരസംഘടനയായ ഐഎസ്ഐ ; പിന്തുണയുമായി ജെയ്ഷ , ലഷ്കർ ഭീകരർ

അര്‍ബുദ ബാധിതനായ വനവാസി വയോധികന് ചികിത്സ നിഷേധിച്ചെന്ന് പരാതി; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

അർദ്ധരാത്രിയിൽ യുവതിയെ അപമാനിക്കാനും വധിക്കാനും ശ്രമിച്ച അഞ്ച് യുവാക്കൾ പിടിയിൽ : യുവതി രക്ഷപ്പെട്ടത് വഴിയിൽ വന്ന ടിപ്പറിൽ കയറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.