Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ജലയാത്ര ആസ്വദിക്കാന്‍ ഇടുക്കി ഡാമില്‍ തിരക്കേറി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 9, 2017, 09:48 pm IST
inIdukki

 

കട്ടപ്പന: വനംവകുപ്പിന്റെ നേതൃത്വത്തില്‍ ബോട്ടിങ് നടക്കുന്ന ഇടുക്കി ജലാശയം സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായി മാറുന്നു.

അവധിക്കാലം ആസ്വദിക്കാന്‍ ഹൈറേഞ്ചിലേയ്‌ക്ക് എത്തുന്ന ആയിരക്കണക്കിന് സഞ്ചാരികളാണ് ഇവിടെയെത്തുന്നത്. ഒരുമണിക്കൂര്‍ നീളുന്ന ജലയാത്രയില്‍ ജലാശയവും വന്യജീവി സങ്കേതവും സന്ദര്‍ശകര്‍ക്ക് ആസ്വദിക്കുവാന്‍ കഴിയും. ഇടുക്കി വന്യജീവി സങ്കേതത്തിലെ വനംവകുപ്പിന്റെ നേതൃത്വത്തിലാണ് ഇടുക്കി ജലാശയത്തില്‍ ബോട്ടിങ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

തീരം ചേര്‍ന്ന് കിടക്കുന്ന വനാതിര്‍ത്തിയോട് ചേര്‍ന്നുള്ള ബോട്ട് സവാരിയില്‍ സന്ദര്‍ശകര്‍ക്ക് കഴ്‌ച്ചയുടെ വിരുന്നൊരുക്കി വന്യ മൃഗങ്ങളും പ്രത്യക്ഷപ്പെടാറുണ്ട്. മാത്രവുമല്ല മറ്റെവിടെയും ഇല്ലാത്ത തരത്തില്‍ ജലാശയത്തിലൂടെ ഒരുമണിക്കൂര്‍ വിദൂര യാത്ര നടത്താമെന്നതും സഞ്ചാരികളെ ഇവിടേയ്‌ക്ക് ആകര്‍ഷിക്കാന്‍ കാരണമായിട്ടുണ്ട്. പച്ചവിരിച്ച് മലനിരകള്‍ക്ക് നടുവില്‍ ശാന്തമായി കിടക്കുന്ന ജലാശത്തിലൂടെയുള്ള യാത്ര ആരെയും ആകര്‍ഷിക്കുന്നതാണ്.

അതുകൊണ്ട് തന്നെ സഞ്ചാരികള്‍ ഒന്നിലധികം തവണ ബോട്ടിങ് നടത്തിയാണ് ഇവിടെ നിന്നും മടങ്ങുന്നത്. ഇക്കോ ടൂറിസം പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ ഡിസംബറിലാണ് ഇടുക്കി ജലാശയത്തില്‍ വെള്ളാപ്പറയ്‌ക്ക് സമീപം ബോട്ടിങ് ആരംഭിച്ചത്.

പതിനായിരത്തിലധികം സഞ്ചാരികള്‍ ഇതിനകം ഇവിടെ ബോട്ടിങ് നടത്തിയിട്ടുണ്ട്. പതിനേഴ് പേര്‍ക്ക് യത്ര ചെയ്യാന്‍ കഴിയുന്ന ബോട്ടില്‍ സഞ്ചരിക്കുന്നതിന് ഒരാള്‍ക്ക് ഇരുനൂറ് രൂപയാണ് ഫീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. നിലവില്‍ ഇടുക്കി അണക്കെട്ട് സന്ദര്‍ശകര്‍ക്കായി തുറന്ന് നല്‍കിയിട്ടുണ്ടെങ്കിലും സ്പീഡ് ബോട്ട് അനുവിദിച്ചിട്ടില്ല. പ്രകൃതി മനോഹാരിതയുടെ മടിത്തട്ടാണ് ഹൈറേഞ്ചെങ്കിലും ഇടുക്കി ജലാശയത്തിലൂടെയുള്ള ജലയാത്രയില്‍ നിന്നും ലഭിക്കുന്ന ആസ്വാദ്യകരമായ ദൃശ്യാനുഭവം മറ്റൊരിടത്തുനിന്നും ലഭിക്കില്ലെന്നാണ് സന്ദര്‍ശകര്‍ പറയുന്നത്.

 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം വിശാല സംസ്ഥാന സമിതി; വിമര്‍ശനങ്ങള്‍ വെട്ടിനിരത്തിയ കരട് രേഖ തിരുത്തിയേക്കും

India

ദല്‍ഹിയില്‍ ഹോസ്റ്റല്‍ തകര്‍ന്ന സംഭവം: കെട്ടിട ഉടമയുടെ ഭാര്യയും മകനും അറസ്റ്റില്‍; അഞ്ച് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍

Sports

ഏഷ്യന്‍ ഗെയിംസിന് 11 ദിവസം കൂടി: പിഴയ്‌ക്കാത്ത അമ്പുകളുമായി ഭാരതത്തിന്റെ അങ്കിത

India

“സ്ത്രീകളെ അപമാനിക്കുകയോ ഉപദ്രവിക്കുകയോ ചെയ്യുന്നവർ അറസ്റ്റ് നേരിടേണ്ടി വരും”; ഉദയനിധിക്ക് മുന്നറിയിപ്പുമായി വിജയ്

Kerala

സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ്; ചൂട് നാലു ഡിഗ്രി സെല്‍ഷ്യസ് വരെകൂടാം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പ്രബന്ധങ്ങള്‍ ‘വണ്‍ എപിക്, മെനി സ്റ്റോറീസ്’ പുസ്തകമായി പ്രസിദ്ധീകരിക്കും

മുട്ടില്‍ മരംമുറി; അഗസ്റ്റിന്‍ സഹോദരങ്ങള്‍ക്ക് അന്ത്യശാസനം; 11ന് ഹാജരാകണം

മൃതദേഹങ്ങള്‍ കഷ്ണങ്ങളാക്കി ഉപേക്ഷിച്ച സംഭവം; പ്രതിയെ കുറിച്ച് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു

പിഎംശ്രീയില്‍ കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ചയ്‌ക്കൊരുങ്ങി കേരളം

പോലീസ് കായിക മേള: പിരിച്ച പണം തിരികെ കൊടുക്കണമെന്ന് ഡിജിപി

കൃഷ്ണസ്പര്‍ശം: ഗുരുദക്ഷിണ നന്ദി വാക്കുകളില്‍ മാത്രം ഒതുങ്ങരുത്

തപസ്യ സംസ്ഥാന പഠന ശിബിരത്തിന് മുന്നോടിയായി നടന്ന സംഘാടകസമിതി യോഗം സംസ്ഥാന ഉപാധ്യക്ഷന്‍ ആര്‍. പ്രസന്നകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

തപസ്യ കലാസാഹിത്യ വേദി സംസ്ഥാന പഠനശിബിരം അടൂരില്‍

ആര്‍. ശരത്: സിനിമയെ സമൂഹത്തോടുള്ള സംവാദമാക്കിയ പ്രതിഭ

ജപ്പാനിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ടോക്കിയോയില്‍ നടന്ന ഇന്റര്‍നാഷണല്‍ ഡിസൈന്‍ കോണ്ടസ്റ്റ് റോബോക്കോണ്‍ 2026 മത്സരത്തില്‍ പങ്കെടുത്ത അമൃത വിശ്വവിദ്യാപീഠം അമൃതപുരി കാമ്പസിലെ ടീം

ജാപ്പനീസ് റോബോക്കോണില്‍ അമൃതയിലെ വിദ്യാര്‍ത്ഥികള്‍ തിളങ്ങി

പൂജാവേളയില്‍ ആരതി ഉഴിയുമ്പോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.