Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

രണ്ടാംമൈലില്‍ മലയിടിഞ്ഞു; ഗതാഗതം നിലച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 8, 2017, 09:36 pm IST
in Idukki

മൂന്നാര്‍: ഹൈറേഞ്ചില്‍ കനത്ത മഴയെ തുടര്‍ന്ന് വ്യാപക മണ്ണിടിച്ചില്‍. നിരവധി ഇടങ്ങളില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു. അടിമാലി- മൂന്നാര്‍ പാതയില്‍ രണ്ടാംമൈലിന് സമീപം മലയിടിഞ്ഞ് ഇതുവഴിയുള്ള ഗതാഗതം പൂര്‍ണ്ണമായും സ്തംഭിച്ചു. ആനച്ചാലില്‍ നിന്ന് മൂന്നാര്‍ പോകുന്ന വഴിയും മണ്ണിടിച്ചിലില്‍ തടസപ്പെട്ടിരുന്നു. 4 മണിയോടെ ആനച്ചാല്‍ ജങ്ഷനില്‍ അടക്കം നിരവധി ഇടങ്ങളില്‍ മണ്ണിടിഞ്ഞിരുന്നു. ഇത് നീക്കം ചെയ്ത് ഗതാഗതം പുനസ്ഥാപിക്കുന്നതിനിടെയാണ് പ്രധാനറോഡില്‍ രണ്ടാംമൈലിന് സമീപം മണ്ണിടിയുന്നത്. രണ്ട് വര്‍ഷം മുമ്പും ഇവിടെ മണ്ണിടിഞ്ഞിരുന്നു. ചെങ്കുത്തായുള്ള ഇവിടെ മല ഇടിഞ്ഞ് വീഴുകയായിരുന്നു.

റോഡിലേയ്‌ക്ക് മണ്ണും വലിയ പാറകഷണങ്ങളും വീണതോടെ ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെട്ടു. വിനോദസഞ്ചാരികളുടെ അടക്കം നൂറ് കണക്കിന് ചെറുതും വലുതുമായ വാഹനങ്ങളാണ് ഇരുവശത്തുമായി കുടുങ്ങിയിരിക്കുന്നത്. സ്ഥലപരിമിതി മൂലം വാഹനങ്ങള്‍ തിരക്കാനാകാത്തതും തിരിച്ചടിയാകുകയാണ്.

കെഎസ്ആര്‍ടിസി ബസുകള്‍ ഉള്‍പ്പെടെയുള്ളവ ഇതിലുണ്ട്. മൂന്നാറിലെ അഗ്നിശമന സേനയില്‍ നിന്നും 10 ഓളം വരുന്ന സംഘം എത്തിയാണ് നിലവില്‍ ഇവിടെ രക്ഷാ പ്രവര്‍ത്തനം നടത്തുന്നത്. മലയിടിഞ്ഞ സ്ഥലത്ത് വീടുകളില്ല. ഇതിന് മുകളിലായി രണ്ട് റിസോര്‍ട്ടുകള്‍ ഉണ്ട്. ഇടിഞ്ഞ മണ്ണ് റോഡിന് താഴേക്ക് തള്ളി മാറ്റി വരികയാണ്. രണ്ട് വാഹനങ്ങള്‍ ഇതിനായി എത്തിച്ചിട്ടുണ്ട്. മണ്ണിടിഞ്ഞ് വീണതോടെ റോഡിന്റെ സംരക്ഷണ ഭിത്തിയും തകര്‍ന്നിട്ടുണ്ട്. ഇവിടുത്തെ മണ്ണ് മാറ്റിയെങ്കില്‍ മാത്രമെ വാഹനം കടത്തിവിടാനാകുമോ എന്നതും അറിയാനാകൂ എന്ന് അഗ്നിശമന സേനാ അഗംങ്ങള്‍ പ്രതികരിച്ചു. നിലവില്‍ അടിമാലി, മൂന്നാര്‍ പോലീസോ, ഹൈവേ പോ ലീസോ സ്ഥലത്തെത്തിയിട്ടില്ല. വാഹനങ്ങള്‍ വഴി തിരച്ച് വിടുന്നതടക്കം അഗ്നിശമന സേനാ അംഗങ്ങളാണ് ചെയ്യുന്നത്. ഊന്നുകല്ല് വെള്ളാമ്മതോടിന് സമീപവും മണ്ണിടിഞ്ഞിട്ടുണ്ട്. തോട്ടിലെ വെള്ളം ഉയര്‍ന്ന് പാലത്തിന് മുകളില്‍ എത്തിയതോടെ ഇതുവഴിയുള്ള ഗതാഗതവും പൂര്‍ണ്ണമായും സ്തംഭിച്ചു. നേര്യമംഗലം – ഊന്നികല്ല് വഴിയുള്ള വാഹനങ്ങള്‍ വണ്ണപ്പുറം വഴി തിരിച്ച് വിട്ടു. കുഞ്ചിത്തണ്ണി ഫെഡറല്‍ ബാങ്കിന് സമീപത്തും മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പുരാവസ്തു തട്ടിപ്പുകേസ് പ്രതി മോന്‍സന്‍ മാവുങ്കലിന്റെ ആഡംബര കാരവാന്‍ പൊലീസ് ലേലം ചെയ്തു

Kerala

ഇതാദ്യം, സുപ്രീം കോടതിയില്‍ സീനിയര്‍ സ്റ്റാന്‍ഡിംഗ് കൗണ്‍സല്‍ തസ്തിക സൃഷ്ടിച്ച് കേരളം, അഡ്വ. രമേശ് ബാബുവിന് നിയമനം

India

മമതയ്‌ക്ക് സമചിത്തത നഷ്ടപ്പെട്ടോ? അപ്രതീക്ഷിത തിരിച്ചടികള്‍…പാര്‍ട്ടിയുടെ തകര്‍ച്ച…തൃണമൂല്‍ റാലിയില്‍ പരസ്യമായി പ്രവര്‍ത്തകന്റെ മുഖത്തടിച്ച് മമത

Kerala

വയനാട് തുരങ്കപാത ദുരന്തത്തില്‍ ഇരട്ട അന്വേഷണം, പിഎസ്സി ക്രമക്കേടുകള്‍ ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി

Entertainment

നടി പ്രീതി സിന്റയുമായി ബന്ധപ്പെട്ട ആക്ഷേപകരമായ ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യാന്‍ നിര്‍ദേശിച്ച് ബോംബെ ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

പഞ്ചാബില്‍ ‘വോട്ട് ചോരി’ ആരോപണത്തിന് രാഹുല്‍ ഗാന്ധി ഇപ്പോഴേ തയ്യാറായിക്കഴിഞ്ഞുവെന്ന് പരിഹാസം, കാരണം 2027ല്‍ പഞ്ചാബില്‍ കോണ്‍ഗ്രസ് ഭസ്മമാകും

ജസ്റ്റിസ് യോഗേഷ് ഖന്ന നാഷണല്‍ കമ്പനി ലോ അപ്പലേറ്റ് ട്രൈബ്യൂണല്‍ ഒഫിഷിയേറ്റിംഗ് ചെയര്‍പേഴ്സണ്‍

ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാലയില്‍ നിന്നും കാണാതായ മലയാളി വിദ്യാര്‍ഥിനി അഫിയ അയ്യൂബിനെ കണ്ടെത്തി

തിരുവനന്തപുരത്തെ രണ്ടാം മെഡിക്കല്‍ കോളേജിന് കെ കരുണാകരന്റെ പേരിട്ട് ഉത്തരവ്

അടുത്ത ജന്മത്തില്‍ പട്ടിയായി ജനിക്കുമെങ്കില്‍ അമേരിക്കയില്‍ പട്ടിയായി ജനിക്കണമെന്ന് ആഗ്രഹമെന്ന് വിജയലക്ഷ്മി ടീച്ചര്‍

കനത്ത മഴ: 3 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി

വിഴിഞ്ഞം തുറമുഖം: ‘ദേശാഭിമാനി’ യെ തളളി എം വി ഗോവിന്ദന്‍, പത്രത്തില്‍ കൂടുതല്‍ ശ്രദ്ധ വേണ്ടിവരും,പിണറായിയുടെ അറിവോടെ ഓഹരിക്കൈമാറ്റമെന്ന് സതീശന്‍

അയോധ്യയെ പറ്റി ഉന്നയിച്ച ആരോപണങ്ങൾക്ക് തെളിവ് വേണമെന്ന് വിഎച്ച്പി ; ചോദ്യം ചെയ്താൽ പ്രിയങ്ക അകത്താകുമെന്ന ഭീതിയിൽ കോൺഗ്രസ് 

എഥനോൾ കലര്‍ന്ന ഇ20 പെട്രോള്‍ ഉപയോഗിച്ച് ഏതെങ്കിലും വാഹനം കേടുവന്നതിന് നേരിട്ട് തെളിവ് കാണിക്കാന്‍ വിമര്‍ശകരെ വെല്ലുവിളിച്ച് നിതിന്‍ ഗാഡ്കരി

ഹൈന്ദവ വിശ്വാസങ്ങളെ പുച്ഛിച്ച് തള്ളിയ റിമ ഇന്ന് കുലസ്ത്രീ വേഷത്തിൽ ; മട്ടാഞ്ചേരി ഗ്യാങ് ഇതെങ്ങനെ സഹിക്കും ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.