Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാം റഹീമിന്റെ ആശ്രമത്തിലെ തെരച്ചില്‍; മൃതദേഹാവശിഷ്ടങ്ങളും ആയുധങ്ങളും കണ്ടെത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 8, 2017, 09:22 pm IST
in India

ന്യൂദല്‍ഹി/ സിര്‍സ : ഗുര്‍മീത് രാം റഹീമിന്റെ പഞ്ചകുലയിലെ ദേരാ സച്ഛാ ആസ്ഥാനത്തെ തെരച്ചിലില്‍ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി. 700 ഏക്കറിലെ ആശ്രമത്തില്‍ നടത്തിയ തെരച്ചിലില്‍ രണ്ട് വാന്‍ നിറയെ അസാധുവാക്കിയ നോട്ടുകളും, നിരവധി ആയുധങ്ങളും കണ്ടെത്തിയിട്ടുണ്ട്.

41 കമ്പനി സമാന്തര സൈനികരും, നാലു സൈനിക വിഭാഗങ്ങളും നാല് ജില്ലകളില്‍ നിന്നുള്ള പോലീസും, ഡോഗ് സ്‌ക്വാഡുമാണ് തെരച്ചില്‍ നടത്തിയത്. അടുത്ത വിചാരണയ്‌ക്കുള്ളില്‍ വിശദമായ വിവരം നല്‍കണമെന്നാണവശ്യപ്പെട്ട് പഞ്ചാബ്, ഹരിയാന ഹരിയാന ഹൈക്കോടതിയാണ് തെരച്ചില്‍ നടത്താനുള്ള ഉത്തരവിട്ടത്. റിട്ട. ജഡ്ജി എ. കെ. എസ് പന്‍വാറിന്റെ നേതൃത്വത്തിലാണ് തെരച്ചില്‍.

മൃതദേഹങ്ങള്‍ ദേരയില്‍ സംസ്‌കരിച്ചിട്ടുള്ളതായി ദേര സച്ചാ മുഖ പത്രം സച്ച് കഹൂം സ്ഥിരീകരിച്ചിട്ടുണ്ട്. മൃതദേഹം ദഹിപ്പിക്കുന്നതും പുഴയില്‍ ഒഴുക്കുന്നതും മലിനീകരണത്തിന് കാരണമാകുന്നതിനാല്‍ വന്‍ സംഭാവന നല്‍കുന്നവരുടെ മൃതദേഹങ്ങള്‍ ക്യാമ്പസിനുള്ളില്‍ തന്നെ കുഴിച്ചുമൂടി അതിനു മുകളില്‍ മരം നടുകയാണ് പതിവെന്നാണ് സച്ച് കഹൂം വാദിക്കുന്നത്. എന്നാല്‍ രാം റഹാമിന്റെ എതിരാളികളെ കൊലപ്പെടുത്തിയശേഷം കുഴിച്ചു മുടിയതാണെന്നാണ് ആരോപണം.

ഗുര്‍മീത് അനുയായികള്‍ക്കായി നിര്‍മിച്ച പ്ലാസ്റ്റിക് നാണയങ്ങളും തെരച്ചിലില്‍ കണ്ടെത്തിട്ടുണ്ട്. 30 റൈഫിളുകളും പിസ്റ്റളുകളും വെടിയുണ്ടകളും ലൈസന്‍സുള്ള 33 തോക്കുകളും സിംഗിള്‍ ബാരല്‍, ഡബിള്‍ ബാരല്‍ തോക്കുകളും 9 എംഎം പിസ്റ്റളുകളും കണ്ടെടുത്തിട്ടുണ്ടെന്ന് സിര്‍സ സാദാര്‍ പോലീസ് ഓഫീസര്‍ ദിനേഷ് കുമാര്‍ അറിയിച്ചു.

ഇവിടെ നിന്നും നിരവധി ഹാര്‍ഡ് ഡിസ്‌കുകളും, ലാപ്‌ടോപ്പുകളും, കംപ്യൂട്ടറുകളും പണവും മറ്റും കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ആസ്ഥാനത്തെ പല മുറികളും സീല്‍ ചെയ്ത നിലയിലാണ് ഇതിനെ തുടര്‍ന്ന് ഫോറന്‍സിക് വിഭാഗത്തേയും അന്വേഷണത്തിന് വിളിപ്പിച്ചിട്ടുണ്ടെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ സതീഷ് മേഹ്‌റ അറിയിച്ചു. ദേരയ്‌ക്ക് ഹരിയാനയില്‍ 1,100 കോടിയുടേയും പഞ്ചാബില്‍ 53 കോടിയുടേയും ആസ്തിയുണ്ടെന്നുമാണ് പ്രാഥമിക വിലയിരുത്തല്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് അരിവില കുത്തനെ വര്‍ദ്ധിച്ചു; വിപണി വില നിയന്ത്രണ സംവിധാനം നോക്കുകുത്തിയായി

Kerala

പിണറായി വിജയനെ സംരക്ഷിക്കാന്‍ ആരുണ്ട്, പണ്ട് ഞങ്ങളൊക്കെയുണ്ടായിരുന്നു

Kerala

കൊച്ചിയിൽ 14കാരിയെ രണ്ട് വർഷമായി ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമം : 76കാരനായ മുഹമ്മദ് സാലി അറസ്റ്റിൽ

Kerala

ആര്‍.വി. ബാബുവിനെതിരായ കേസ്; മതഭീകര സംഘടനയുടെ പിന്തുണയ്‌ക്കുള്ള ഉപകാരസ്മരണ: ഹിന്ദുഐക്യവേദി

Football

ഫിഫ ലോകകപ്പ് 2026: അര്‍ജന്റീനയുടെ ഈജിപ്ഷ്യന്‍ പോര്

പുതിയ വാര്‍ത്തകള്‍

ഫിഫ ലോകകപ്പ് 2026: സ്വിസ്സിന്റെ കൊളംബിയന്‍ തന്ത്രങ്ങള്‍

നെടുമ്പാശ്ശേരിയിൽ സ്പായിൽ അതിക്രമിച്ചു കയറി ജീവനക്കാരെ ഭീഷണിപ്പെടുത്തിയെന്ന പരാതി; ഗുണ്ടാ നേതാവ് മരട് അനീഷ് വീണ്ടും പിടിയിൽ

‘ട്രംപ് കാര്‍ഡ്’ ബലോഗന് ഫിഫയുടെ ഗ്രീന്‍ സിഗ്നല്‍

മെക്‌സിക്കോയെ 3-2 തോല്‍പ്പിച്ച് ഇംഗ്ലണ്ട് ക്വാര്‍ട്ടറില്‍

ജമ്മു കശ്മീരില്‍ ഭീകരരുടെ ഒളിത്താവളം കണ്ടെത്തി സൈന്യം; വന്‍ ആയുധശേഖരം പിടികൂടി

നെയ്‌മര്‍ ജോഗോ ബൊനീറ്റോയുടെ സംഗീതം

ആറാം നക്ഷത്രം അകലെ… ലോകകപ്പില്‍ നിന്ന് ബ്രസീല്‍ പുറത്ത്

സംസ്ഥാനത്ത് പെരുമഴ തുടരുന്നു: അഞ്ച് ജില്ലകളിൽ ഇന്ന് ജാ​ഗ്രതാ നിർദ്ദേശം

52% സഹകരണ സംഘങ്ങളും വന്‍ കടക്കെണിയില്‍

പൊതുമരാമത്ത് വിശ്രമകേന്ദ്രം മുറി വേണ്ടവര്‍ നേരിട്ട് ബുക്ക് ചെയ്യണം; സൈറ്റ് തകരാറിലായിട്ട് ഒന്നരമാസം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.