Saturday, August 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ഒരു നെല്ലും ഒരു മീനും പദ്ധതി അട്ടിമറിക്കപ്പെടുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 8, 2017, 06:50 pm IST
inAlappuzha

അരൂര്‍: അരൂര്‍ മണ്ഡലത്തിലെ പൊക്കാളി പാടശേഖരങ്ങളില്‍ ഒരു നെല്ലും ഒരു മീനും പദ്ധതി അട്ടിമറിക്കപ്പെടുന്നതായി ആരോപണമുയര്‍ന്നു. നെല്‍കൃഷിക്കുശേഷം മത്സ്യകൃഷിയും ഇതിന് ശേഷം നെല്‍കൃഷിയുമെന്നതാണ് നിയമം. എന്നാല്‍ ഈ പദ്ധതി പൂര്‍ണ്ണമായും ഉപേക്ഷിച്ച് മുഴുവന്‍ സമയവും മത്‌സ്യകൃഷി നടത്തി വരികയാണ് ചെയ്യുന്നത്.

നിയമാനുസരണം പ്രവര്‍ത്തിക്കാതെ മത്‌സ്യകൃഷി മാത്രം നടത്തി വരുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് മാസങ്ങള്‍ മുന്‍പ് പട്ടണക്കാടെത്തിയ കൃഷി മന്ത്രി അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതോടെ താല്‍ക്കാലികമായി പിന്‍മാറിയ മല്‍സ്യലോബി വീണ്ടും മുഴുവന്‍ സമയ മത്സ്യ കൃഷി നടത്തി വരികയാണ്.

അരൂര്‍ മണ്ഡലത്തില്‍പ്പെട്ട 1750 ഹെക്ടര്‍ പാടശേഖരം കുത്തിയതോട് കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ മേല്‍ നോട്ടത്തിലാണ് ഉള്ളത്. ഇതില്‍ ആകെ മുന്നൂറ് ഏക്കറില്‍ മാത്രമാണ് കൃഷിയിറക്കുവാനായത്. ബാക്കിയുള്ള സ്ഥലങ്ങളില്‍ നെല്‍കൃഷിയിറക്കാത്തതിനെ കുറിച്ച് വ്യക്തമായ വിവരങ്ങള്‍ കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ക്കുപോലുമില്ല.

ഇതിനേക്കാള്‍ കൂടുതല്‍ സ്ഥലം മണ്ഡലത്തില്‍ ഉണ്ട്. എന്നാല്‍ ഇവിടെയെല്ലാം പൂര്‍ണ്ണമായി മത്സ്യകൃഷി മാത്രമാണ് നടത്തുന്നത്. ഇതിനെതിരെ നടപടി സ്വീകരിക്കുവാന്‍ കൃഷി വകുപ്പ് ഉദേ്യാഗസ്ഥര്‍ തയ്യാറാകാത്തതാണ് പ്രധാന കാരണമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.

എന്നാല്‍ നെല്‍കൃഷിയിറക്കുന്നതിന് കര്‍ഷകതൊഴിലാളികളെ ലഭിക്കുന്നില്ലെന്നും എങ്കിലും തങ്ങളാല്‍ ആവുംവിധം നെല്‍കൃഷി നടത്തുന്നുണ്ടെന്നുമാണ് പാടം പാട്ടത്തിന് എടുത്തിട്ടുള്ളവര്‍ പറയുന്നത്. പാടങ്ങളില്‍ ഉപ്പുവെള്ളം നിറഞ്ഞു കിടക്കുകയാണെന്നും ഇത് സമീപത്തെ വീടുകള്‍ക്ക് ദോഷം സംഭവിക്കുന്നതിന് കാരണമാകുമെന്നും നെല്‍കൃഷിയിറക്കിയവര്‍ ആരോപിക്കുന്നു.

പാടശേഖരങ്ങളില്‍ ഉപ്പുവെള്ളം നിറയുന്നതിനാല്‍ ഇവിടെ ഏറെയുള്ള പിന്നോക്ക സമുദായക്കാരുടെ വീടുകളിലാണ് ഏറെ ദുരിതം അനുഭവിക്കേണ്ടി വരുന്നത്. നെല്‍കൃഷി മാത്രമല്ല മുന്‍കാലങ്ങളില്‍ നടത്തിയിരുന്ന പച്ചക്കറി കൃഷി പോലും പൂര്‍ണ്ണമായും ഇല്ലാതായി. നിലവില്‍ നെല്‍കൃഷി നടക്കുന്ന മുന്നൂറ് ഏക്കറില്‍ കൃഷി ഭവനുകളുടെ ശക്തമായ ഇടപെടല്‍ മൂലമാണ് കൃഷി നടക്കുന്നത്.

പക്ഷേ മുഴുവന്‍ സമയ മത്‌സ്യകൃഷിക്കായി പ്രോല്‍സാഹനവും നല്‍കുന്നത് പാടശേഖര സമിതികളാണെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. നെല്‍കൃഷിയും മത്സ്യകൃഷിയും ഒരുപോലെ ചെയ്യണമെന്നാണ് ആവശ്യം ഉയരുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹിന്ദു കൂര്‍ക്കം വലിച്ചുറങ്ങുകയാണ്….ഈ രാജ്യം രക്ഷപ്പെടില്ല: ആരിഫ് ഹുസൈന്‍ തെരുവത്ത്

India

ഹിന്ദി സിനിമാതാരം അര്‍ജുന്‍ രാംപാല്‍ കാമുകിയെ ഗോവയില്‍ വിവാഹം ചെയ്തു

Badminton

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ട്രീസ ജോളി-ഗായത്രി ഗോപീചന്ദ് സഖ്യം സെമിഫൈനലില്‍

India

പഞ്ചാബിലെയോ കര്‍ണ്ണാടകയിലെയോ തെലുങ്കാനയിലെയോ സ്കൂളുകളില്‍ പോകില്ല, സിജെപിക്കാര്‍ കറങ്ങുന്നത് ബിജെപി ഭരിയ്‌ക്കുന്ന സംസ്ഥാനങ്ങളില്‍

Kerala

പാലത്തായി പോക്‌സോ കേസ് : പത്മരാജന്റെ ശിക്ഷാവിധി മരവിപ്പിച്ച് ഹൈക്കോടതി , ജാമ്യം അനുവദിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ജുഡീഷ്യല്‍ ഓഫീസര്‍ നിയമനത്തിന് ഒരു വര്‍ഷത്തെ അഭിഭാഷക പ്രാക്ടീസ് മതി

നിങ്ങളുടെ ടീച്ചർ വിളി കേൾക്കാൻ വേണ്ടി എംഡി എം എ വിൽക്കാൻ പോകാനൊന്നും എനിക്ക് പറ്റില്ല മാഡം : ചിന്നൂസ് ചിലങ്കയ്‌ക്ക് മറുപടിയുമായി ശശികല ടീച്ചർ

മുംബൈ ഭീകരാക്രമണം: പ്രതികളായ പാക് തീവ്രവാദികളെ അസാന്നിധ്യത്തില്‍ വിചാരണ ചെയ്യണമെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍

സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയ 22 ഇന്ത്യക്കാരും സുരക്ഷിതരെന്ന് ഇന്ത്യന്‍ ഹൈക്കമ്മീഷന്‍; ഇന്ത്യ സൊമാലിയയുമായി ചര്‍ച്ചയില്‍

ഞങ്ങൾക്ക് ബിജെപിയുമായി ബന്ധമൊന്നുമില്ല ; സിജെപിക്കാരോട് ഇവിടെ വരരുതെന്ന് പറഞ്ഞതാണ് , എന്നിട്ടും വന്നതെന്തിനാണ് ? 

ആറ് വര്‍ഷമായി വിചാരണത്തടവ്: ഭാര്യയെ കൊലപ്പെടുത്തിയ സെപ്റ്റിക് ടാങ്കില്‍ തള്ളിയ പ്രതിയോട് കരുണയില്ലെന്ന് കോടതി

ലോറിയിലെ ഇരുമ്പ് കമ്പികള്‍ ശരീരത്തിലേക്ക് വീണ് ബൈക്ക് യാത്രികന്‍ മരിച്ചു

ബിഐഎസ് നിബന്ധനകള്‍ പാലിക്കാത്ത കളിപ്പാട്ടങ്ങളുടെ വിതരണം: ഫ്‌ളിപ്കാര്‍ട്ടിന് 5 ലക്ഷം രൂപ പിഴ

പാലക്കാട് റെയില്‍വേ ഡിവിഷന്‍ വെട്ടിമുറിച്ചു

കൊച്ചി മെട്രോയുടെ പേരു മാറ്റം മുഖ്യമന്ത്രി തള്ളിയതോടെ വിശദീകരണവുമായി ലോക്നാഥ് ബെഹ്റ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.