Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ഓണാഘോഷത്തിന് പോലീസ് നിയന്ത്രണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 7, 2017, 09:35 pm IST
in Alappuzha

ആലപ്പുഴ: ജില്ലയില്‍ ഓണാഘോഷത്തിന് പോലീസ് നിയന്ത്രണമേര്‍പ്പെടുത്തിയത് സംഘടാകരെയും ആസ്വാദകരെയും വലച്ചു. ക്ലബ്ബുകളുടേയും വായനശാലകളുടെയും സാംസ്‌കാരിക കൂട്ടായ്‌മകളുടെയും നേതൃത്വത്തില്‍ ഒരുക്കിയ ഓണാഘോഷ പരിപാടികള്‍ക്കാണ് പോലീസ് അപ്രതീക്ഷിതമായി നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

വിവിധ ഭാഗങ്ങളിലുണ്ടായ സംഘര്‍ഷങ്ങളുടെ പേരിലായിരുന്നു പോലീസിന്റെ നിയന്ത്രണം. തിരുവോണം, അവിട്ടം ദിനങ്ങളില്‍ പലയിടത്തും അക്രമങ്ങള്‍ അരങ്ങേറിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് നാലാം ഓണമായ ചതയ ദിനത്തിലും ഇന്നലെയും രാത്രി ഒമ്പതിന് മുമ്പ് പരിപാടികള്‍ അവസാനിപ്പിക്കണമെന്ന കര്‍ശന നിര്‍ദ്ദേശവുമായി പോലീസ് രംഗത്തു വന്നത്.

ചതയദിനത്തില്‍ രാവിലെ സംഘാടകര്‍ക്കും ഉച്ചഭാഷിണി പ്രവര്‍ത്തിക്കുന്നവര്‍ക്കും ഇതുസംബന്ധിച്ച നിര്‍ദ്ദേശം പ്രാദേശിക സ്‌റ്റേഷനുകളില്‍ നിന്ന് നല്‍കി. മാസങ്ങള്‍ക്കു മുമ്പേ വന്‍ തുക മുടക്കി കലാപരിപാടികള്‍ ബുക്ക് ചെയ്തിരുന്ന സംഘടനകളാണ് ഇതോടെ വെട്ടിലായത്.

ഏതാനും വര്‍ഷങ്ങളായി ഓണാഘോഷ പരിപാടികള്‍ക്ക് ഉച്ചഭാഷിണി പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള അനുവാദം ആലപ്പുഴ ഡിവൈഎസ്പി ഓഫീസില്‍ നിന്ന് ഔദ്യോഗികമായി നല്‍കിയിരുന്നില്ല. ട്രഷറിയില്‍ ചെലാന്‍ അടച്ച് സബ് ഇന്‍സ്‌പെക്ടര്‍, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എന്നിവരുടെ അനുമതി വാങ്ങി ഉച്ചഭാഷിണി പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള അപേക്ഷ സമര്‍പ്പിച്ചാല്‍ ഔദ്യോഗികമായി അനുമതി നല്‍കിക്കൊണ്ടുള്ള രേഖ നല്‍കില്ല. പകരം വാക്കാല്‍ പരിപാടി നടത്താന്‍ നിര്‍ദ്ദേശിക്കും.

പരിപാടിയുമായി ബന്ധപ്പെട്ട് അനിഷ്ട സംഭവങ്ങള്‍ ഉണ്ടായാല്‍ ഉച്ചഭാഷിണി പ്രവര്‍ത്തിപ്പിക്കാനുള്ള അനുമതി ഇല്ലായിരുന്നുവെന്ന കുറ്റം കൂടി സംഘാടകരുടെ മേല്‍ ചുമത്തുകയാണ് പോലീസ് ചെയ്യുന്നത്. മാസങ്ങളോളം നീണ്ട പരിശ്രമങ്ങളുമായി ഓണാഘോഷം സംഘടിപ്പിക്കുന്നവരെയാകെ ബുദ്ധിമുട്ടിക്കുന്ന സമീപനമാണ് പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായതെന്ന ആക്ഷേപം വ്യാപകമായി ഉയര്‍ന്നു.

പലയിടങ്ങളിലും പോലീസ് നേരത്തെയെത്തി പരിപാടികള്‍ അവസാനിപ്പിക്കുകയും ചെയ്തു. മതസമുദായ സംഘടനകളും രാഷ്‌ട്രീയപാര്‍ട്ടികളുമൊന്നും നടത്തുന്ന പരിപാടികള്‍ക്ക് ഏര്‍പ്പെടുത്താത്ത അസാധാരണ നടപടികളാണ് കേരളത്തിന്റെ ദേശീയോത്സവമായ ഓണാഘോഷത്തിന് പോലീസിന്റെ ഭാഗത്തു നിന്നുണ്ടായതെന്ന് സാംസ്‌കാരിക സംഘടനാ പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.

കലാപരിപാടികള്‍ അവതരിപ്പിക്കുന്ന സംഘങ്ങള്‍ക്കും പോലീസ് ഇടപെടല്‍ കടുത്ത തിരിച്ചടിയായി. സാമൂഹിക വിരുദ്ധരെ പിടികൂടി നടപടി സ്വീകരിക്കാന്‍ തയാറാകാതെ ആഘോഷ പരിപാടികള്‍ക്കാതെ നിരോധനം കൊണ്ടുവന്നത് പോലീസിന്റെ പിടിപ്പു കേടാണെന്ന വിമര്‍ശനവും ഉയര്‍ന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘എനിക്ക് അയോധ്യയിൽ കുറച്ച് സ്ഥലം വാങ്ങണം’ ; അമിതാഭ് ബച്ചന്റെ വിളി വന്നത് പുലർച്ചെ , നൽകിയത് 15 കോടി

India

സോനം വാങ്ചുക്കിന്റെ ഭാരം ഏഴ് കിലോ കുറഞ്ഞു ; സമരം അവസാനിപ്പിക്കേണ്ടി വരും : തങ്ങൾക്ക് പട്ടിണി കിടക്കാൻ പറ്റില്ലെന്ന് നേതാക്കൾ

Kerala

വയനാട്, കോഴിക്കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി

News

നവീ മുംബൈ വിമാനത്താവളത്തിലൂടെ ലഹരിമരുന്നു കൊണ്ടുവരാം; ചികിത്സാവശ്യങ്ങൾക്ക് മാത്രം…

Kerala

വീണ്ടും ഇസ്ലാമിക തീവ്രവാദവുമായി ബന്ധപ്പെട്ട് വാര്‍ത്തയില്‍ നിറഞ്ഞ് ഈരാറ്റുപേട്ട

പുതിയ വാര്‍ത്തകള്‍

ഇസ്ലാമിലേക്ക് മതം മാറിയവർക്കുള്ള സംവരണം റദ്ദാക്കിയതിനെതിരേ തമിഴ്‌നാട് സുപ്രീം കോടതിയിൽ

രാജ്യവികസന വാര്‍ത്തകള്‍ക്ക് മാധ്യമങ്ങള്‍ കൂടുതല്‍ പ്രാധാന്യം നല്‍കണം; ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍

പഞ്ചാബ് കോൺഗ്രസിന്റെ കാര്യത്തിൽ വീണ്ടും ഹൈക്കമാൻഡ് തീരുമാനിക്കും

‘ രാജീവ് ചന്ദ്രശേഖരന് വോട്ട് ചെയ്യുന്നതാകും ബുദ്ധിയെന്ന് പറഞ്ഞതിന് ഗൾഫിൽ എന്റെ ജോലി കളയിക്കാൻ ശ്രമിച്ച ഒരുത്തനെങ്കിലും അകത്താകുമ്പോൾ സന്തോഷം ‘

ആദ്യഘട്ടം മഴയിൽത്തന്നെ ഗുരുഗ്രാം മുങ്ങി

മുഖ്യമന്ത്രി വി ഡി സതീശന്‍ കള്ളാടി മണ്ണിടിച്ചില്‍ ദുരന്തമേഖല സന്ദര്‍ശിച്ചു

കനത്തമഴ തുടരുന്നു; മഹാരാഷ്‌ട്രയിൽ ഒരാഴ്ചമഴ; കെട്ടിടം തകർന്നുവീണു

അതിശക്തമായ മഴക്ക് സാധ്യത, കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളില്‍ ചുവപ്പ് ജാഗ്രത

നാട്ടിലെത്തിയാൽ എൻ ഐ എ പൊക്കുമെന്ന് ഭയം ; മുഹമ്മദ് സനൂഫ് അറസ്റ്റിലായതോടെ ഉറക്കം നഷ്ടപ്പെട്ട് യുഎഇയിലുള്ള ജിഹാദികൾ

സോനം വാങ്ചുക് നിരാഹാരം അനുഷ്ഠിക്കുന്നു (ഇടത്ത്) ബ്രഡ് പക്കോഡയും നൂഡില്‍സും തട്ടിവിടുന്ന കോക്രോച്ച് ജനതാപാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെ(വലത്ത്)

സോനം വാങ്ങ് ചുക്ക് നിരാഹാരത്തില്‍, പക്കോഡയും നൂഡില്‍സും കഴിച്ച് കോക്രോച്ച് പാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെ; വിമര്‍ശനം ഉയരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.