Saturday, August 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

തിരുമുല്‍ക്കാഴ്ചയുമായി ചെന്നിത്തല പള്ളിയോടം യാത്രയായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 7, 2017, 07:44 pm IST
inAlappuzha

മാന്നാര്‍: ആചാരപ്പെരുമയില്‍ തിരുവാറന്മുളയപ്പനുള്ള തിരുമുല്‍ക്കാഴ്ചയുമായി ചെന്നിത്തല പള്ളിയോടം യാത്രയായി. പാര്‍ത്ഥസാരഥിയെ കാണാന്‍ അവല്‍കിഴിയുമായി കുചേലനെത്തിയ സങ്കല്‍പ്പവുമായാണ് ചെന്നിത്തല കരക്കാര്‍ തിരുമുല്‍കാഴ്ചയുമായി ആറന്മുളയില്‍ എത്തുന്നത്. കരനാഥന്‍ തിരുനടയില്‍ കിഴി സമര്‍പ്പിക്കുന്നതോടെ ചടങ്ങുകള്‍ പൂര്‍ത്തിയായി ഉച്ചപൂജ നടക്കും. ക്ഷേത്രത്തിന്റെ നാലമ്പലത്തിനുള്ളല്‍ കുചേലവൃത്തം വഞ്ചിപ്പാട്ട് പാടി ഭഗവാന് സമര്‍പ്പിക്കും. നാലമ്പലത്തിനുള്ളില്‍ വഞ്ചിപ്പാട്ട് പാടാനുള്ള അവകാശം ചെന്നിത്തല കരയ്‌ക്ക് മാത്രമാണ്. ഇന്നലെ ആചാരവെടിയുടെ അകമ്പടിയോടെയാണ് പള്ളിയോടം ആറന്മുളയ്‌ക്ക് യാത്രയായത്.

അച്ചന്‍കോവിലാറ്, കുട്ടംപേരൂര്‍ ആറ്, പമ്പാനദി എന്നിവയിലൂടെ 80 കിലോമീറ്റര്‍ തുഴയെറിഞ്ഞ് ഇന്ന് ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തിനു സമീപമുള്ള പള്ളിയോടക്കടവിലെത്തും. എട്ടിന് ആദ്യ വെടി മുഴക്കത്തില്‍ പള്ളിയോടത്തില്‍ കര്‍പ്പൂരാരാധന നടന്നു. 8.30നു രണ്ടാമത്തെ വെടി മുഴക്കത്തില്‍ തുഴക്കാര്‍ പള്ളിയോടത്തില്‍ കയറി അച്ചന്‍കോവിലാറ്റില്‍ പ്രദക്ഷിണം വച്ചു തിരികെ വലിയപെരുമ്പുഴ കടവിലെത്തി. ഒന്‍പതിനു മൂന്നാമത്തെ വെടിമുഴക്കത്തില്‍ വായ്‌ക്കുരവ, വഞ്ചിപ്പാട്ട്, ആര്‍പ്പുവിളികളാലും മുഖരിതമായ അന്തരീക്ഷത്തില്‍ പള്ളിയോടം ആറന്മുളയിലേക്കു പുറപ്പെട്ടു. ചെന്നിത്തല തെക്ക് 93 നമ്പര്‍ എന്‍എസ്എസ് കരയോഗത്തിന്റെ ഉടമയിലുള്ള ബി ബാച്ച് പള്ളിയോടം വലിയപെരുമ്പുഴ കടവില്‍ നിന്നാണ് ആറന്മുളയിലേക്കുള്ള പ്രയാണമാരംഭിച്ചത്. കരയോഗം പ്രസിഡന്റ് ആര്‍. പുരന്ദരദാസിന്റെ അദ്ധ്യക്ഷതയില്‍ യാത്രയയപ്പു സമ്മേളനം നടന്നു. ഇന്ന് ആറന്മുളയില്‍ നടക്കുന്ന 125-ാമത് ഉത്തൃട്ടാതി ജലമേളയിലും പള്ളിയോടം പങ്കെടുക്കും. തുടര്‍ന്നു വിവിധ ദിവസങ്ങളില്‍ ആറന്മുളയില്‍ നടക്കുന്ന വള്ളസദ്യകളിലും 12നു നടക്കുന്ന അഷ്ടമിരോഹിണി ജലഘോഷയാത്രയിലും പങ്കെടുത്ത ശേഷം 18ന് ആറന്മുളയില്‍ നിന്നു തിരിച്ച് പിറ്റേന്ന് പുലര്‍ച്ചെ ചെന്നിത്തല പള്ളിയോടക്കടവിലെത്തും.

 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹിന്ദു കൂര്‍ക്കം വലിച്ചുറങ്ങുകയാണ്….ഈ രാജ്യം രക്ഷപ്പെടില്ല: ആരിഫ് ഹുസൈന്‍ തെരുവത്ത്

India

ഹിന്ദി സിനിമാതാരം അര്‍ജുന്‍ രാംപാല്‍ കാമുകിയെ ഗോവയില്‍ വിവാഹം ചെയ്തു

Badminton

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ട്രീസ ജോളി-ഗായത്രി ഗോപീചന്ദ് സഖ്യം സെമിഫൈനലില്‍

India

പഞ്ചാബിലെയോ കര്‍ണ്ണാടകയിലെയോ തെലുങ്കാനയിലെയോ സ്കൂളുകളില്‍ പോകില്ല, സിജെപിക്കാര്‍ കറങ്ങുന്നത് ബിജെപി ഭരിയ്‌ക്കുന്ന സംസ്ഥാനങ്ങളില്‍

Kerala

പാലത്തായി പോക്‌സോ കേസ് : പത്മരാജന്റെ ശിക്ഷാവിധി മരവിപ്പിച്ച് ഹൈക്കോടതി , ജാമ്യം അനുവദിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ജുഡീഷ്യല്‍ ഓഫീസര്‍ നിയമനത്തിന് ഒരു വര്‍ഷത്തെ അഭിഭാഷക പ്രാക്ടീസ് മതി

നിങ്ങളുടെ ടീച്ചർ വിളി കേൾക്കാൻ വേണ്ടി എംഡി എം എ വിൽക്കാൻ പോകാനൊന്നും എനിക്ക് പറ്റില്ല മാഡം : ചിന്നൂസ് ചിലങ്കയ്‌ക്ക് മറുപടിയുമായി ശശികല ടീച്ചർ

മുംബൈ ഭീകരാക്രമണം: പ്രതികളായ പാക് തീവ്രവാദികളെ അസാന്നിധ്യത്തില്‍ വിചാരണ ചെയ്യണമെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍

സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയ 22 ഇന്ത്യക്കാരും സുരക്ഷിതരെന്ന് ഇന്ത്യന്‍ ഹൈക്കമ്മീഷന്‍; ഇന്ത്യ സൊമാലിയയുമായി ചര്‍ച്ചയില്‍

ഞങ്ങൾക്ക് ബിജെപിയുമായി ബന്ധമൊന്നുമില്ല ; സിജെപിക്കാരോട് ഇവിടെ വരരുതെന്ന് പറഞ്ഞതാണ് , എന്നിട്ടും വന്നതെന്തിനാണ് ? 

ആറ് വര്‍ഷമായി വിചാരണത്തടവ്: ഭാര്യയെ കൊലപ്പെടുത്തിയ സെപ്റ്റിക് ടാങ്കില്‍ തള്ളിയ പ്രതിയോട് കരുണയില്ലെന്ന് കോടതി

ലോറിയിലെ ഇരുമ്പ് കമ്പികള്‍ ശരീരത്തിലേക്ക് വീണ് ബൈക്ക് യാത്രികന്‍ മരിച്ചു

ബിഐഎസ് നിബന്ധനകള്‍ പാലിക്കാത്ത കളിപ്പാട്ടങ്ങളുടെ വിതരണം: ഫ്‌ളിപ്കാര്‍ട്ടിന് 5 ലക്ഷം രൂപ പിഴ

പാലക്കാട് റെയില്‍വേ ഡിവിഷന്‍ വെട്ടിമുറിച്ചു

കൊച്ചി മെട്രോയുടെ പേരു മാറ്റം മുഖ്യമന്ത്രി തള്ളിയതോടെ വിശദീകരണവുമായി ലോക്നാഥ് ബെഹ്റ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.