Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

പുഴ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കല്‍ കടലാസിലൊതുങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 7, 2017, 07:10 pm IST
inPalakkad

മണ്ണാര്‍ക്കാട്:പുഴ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുമെന്ന നഗരസഭയുടെ വാഗ്ദാനം കടലാസിലൊതുങ്ങി.നഗരസഭാ പരിധിയില്‍ ഉള്‍പ്പെട്ട കുന്തിപുഴയിലെയും നെല്ലിപുഴയിലെയും അനധികൃതപുഴ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുമെന്ന് പറഞ്ഞ് മാസങ്ങള്‍ പിന്നിട്ടെങ്കിലും തുടര്‍ നടപടികള്‍ ഉണ്ടായിട്ടില്ല. മണ്ണാര്‍ക്കാട് നഗരസഭയായിരുന്നു തീരുമാനമെടുത്തത്.

ഓരോവര്‍ഷങ്ങള്‍ പിന്നിടുമ്പോഴും പുഴയുടെ കര കുറഞ്ഞുവരികയാണ്. കഴിഞ്ഞ പത്തുവര്‍ഷത്തിനു മുമ്പുണ്ടായ വീതിയേക്കാള്‍ നാലിലൊന്നായി പുഴയുടെ വീതികുറഞ്ഞെന്നു അധികൃതര്‍ പറയുന്നു.

അനധികൃതകൈയേറ്റംമൂലം പുഴയുടെആഴവും പരപ്പും കുറവാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു പ്രഖ്യാപനം.മണ്ണാര്‍ക്കാട് നഗരസഭാ യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്യുകയും അടിയന്തരനടപടി കൈക്കൊള്ളാന്‍ തീരുമാനിക്കുകയും ചെയ്തതാണ്. പിന്നീട് തുടര്‍പ്രവര്‍ത്തനങ്ങള്‍ ഒന്നുംതന്നെ ഉണ്ടായില്ല. ഇതുമൂലം കൈയേറ്റങ്ങള്‍ വീണ്ടും വ്യാപകമായിരിക്കുകയാണ്.നഗരസഭാ പരിധിയില്‍ ഉള്‍പ്പെട്ട കുന്തിപുഴയിലെയും നെല്ലിപുഴയിലെയും അനധികൃത പുഴ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കു

കഴിഞ്ഞഏപ്രില്‍ മാസത്തില്‍ ചേര്‍ന്ന യോഗത്തിലായിരുന്നു തീരുമാനം. പാലക്കാട് ജില്ലാകളക്ടര്‍ക്കും സബ്കളക്ടര്‍ക്കും ഈവിഷയത്തെക്കുറിച്ച് പരാതി നല്കാനും തീരുമാനിച്ചിരുന്നു.

മണ്ണാര്‍ക്കാട് പൂരാഘോഷ കമ്മിറ്റി ആറാട്ടുകടവിലും പരിസരപ്രദേശങ്ങളിലേയും അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിനായി രംഗത്തെത്തിയിരുന്നു. ഇതേതുടര്‍ന്ന് നിരവധി കൈയേറ്റങ്ങള്‍ കണ്ടെത്തുകയും അവ ഒഴിപ്പിച്ച് എടുക്കുകയും ചെയ്തു.

ഇതേ മാതൃകയില്‍ നഗരസഭയും രംഗത്തെത്തി രണ്ടു പുഴകളിലെയും കൈയേറ്റം ഒഴിപ്പിക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം ഉയരുന്നത്. കുന്തിപുഴയിലെയും നെല്ലിപുഴയിലെയും കൈയേറ്റങ്ങള്‍ക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്.

റവന്യൂവകുപ്പ് കൃത്യമായ രേഖകളുടെഅടിസ്ഥാനത്തില്‍ സര്‍വേ നടത്തിയാല്‍ മാത്രമേ പുഴയോരം തിരിച്ചുപിടിക്കാനാവൂ. മണ്ണാര്‍ക്കാട് പൂരാഘോഷ കമ്മിറ്റി ഏക്കര്‍ക്കണക്കിന് സ്ഥലമാണ് അനധികൃത കൈയേറ്റക്കാരില്‍നിന്നും പിടിച്ചെടുത്തത്.

ഇത്തരത്തിലുള്ള നടപടി നഗരസഭയുടെ നേതൃത്വത്തില്‍ അടിയന്തരമായി നടപ്പിലാക്കണമെന്ന ആവശ്യം ഉയരുകയാണ്.അല്ലാത്തപക്ഷം മണ്ണാര്‍ക്കാട് നഗരത്തെ വേര്‍തിരിക്കുന്ന കുന്തിപ്പുഴയുംനെല്ലിപ്പുഴയും കേവലം കൈത്തോടുകള്‍ മാത്രമാകും.ഇക്കഴിഞ്ഞ വേനലില്‍ കടുത്ത കുടിവെള്ളക്ഷാമമാണ് നേരിട്ടിരുന്നത്. അധികൃതരുടെഒത്താശയോടെ പുഴയോരങ്ങളില്‍ മരങ്ങള്‍ വച്ചുപിടിപ്പിച്ചും തെങ്ങു വച്ചും സ്വകാര്യവ്യക്തികള്‍ കയ്യേറ്റങ്ങള്‍ വ്യാപകമാകുകയാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാമായണത്തിന്റെ സന്ദേശത്തെ കുറിച്ച് ആഴത്തിലുള്ള പഠനത്തിന്റെ ആവശ്യകത വർദ്ധിച്ചിരിക്കുന്നു : വി. മുരളീധരൻ എംഎൽഎ

India

രാജ്യത്ത് തൂക്കിലേറ്റിയുള്ള വധശിക്ഷ തുടരും; ബദൽ മാർഗങ്ങൾ ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി തള്ളി

Kerala

കണ്ണൂരില്‍ ഭാര്യയെ പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തിയ സംഭവം; പൊള്ളലേറ്റ ഭര്‍ത്താവ് മരിച്ചു

Kerala

വിഴിഞ്ഞത്ത് ഇനി കരമാര്‍ഗ്ഗവും ചരക്ക് നീക്കം; ആദ്യ കണ്ടെയ്‌നര്‍ ഫ്‌ലാഗ് ഓഫ് ചെയ്തു

Kerala

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വർധനവ് : മാറ്റങ്ങൾ ഇനിയും പ്രതീക്ഷിക്കാം

പുതിയ വാര്‍ത്തകള്‍

നിയമസഭാ കയ്യാങ്കളി കേസ്: സിപിഎമ്മിന് തിരിച്ചടി; വനിത എംഎൽഎമാരെ കയ്യേറ്റം ചെയ്തെന്ന കേസ് റദ്ദാക്കി

‘വി വാണ്ട് ജസ്റ്റിസ്’; എം.എ എൻജിനീയറിങ് കോളജിൽ വിദ്യാർഥി പ്രതിഷേധം ശക്തം

കല്ല്യാണ മാമാങ്കം ഗ്രീസില്‍?…. അനിരുദ്ധ് രവിചന്ദർ – കാവ്യ മാരൻ വിവാഹ തീയതി നിശ്ചയിച്ചോ?

ഇന്ത്യ-അറബ് പങ്കാളിത്തം കൂടുതൽ ദൃഢമാക്കും : പലസ്തീൻ, ലെബനിലടക്കം ഇന്ത്യൻ നയതന്ത്രം വിജയം കൈവരിക്കുമ്പോൾ

കരുണാനിധിയെ ആദരവില്ലാതെ വിശേഷിപ്പിച്ചു; മാപ്പുപറഞ്ഞ് മുഖ്യമന്ത്രി വിജയ്

യാചിക്കരുത് , നിങ്ങളെ നാടുകടത്തിയേക്കാം : സൗദി അറേബ്യയിലെ ഹജ്ജ് തീർത്ഥാടകർക്ക് കർശന മുന്നറിയിപ്പ് നൽകി പാകിസ്ഥാൻ

അനുമോളുടെ ഭർത്താവ് ഭുവനേഷ് നടൻ മാത്രമല്ല, തമിഴ്‌നാട്ടിലെ പ്രമുഖ സമ്പന്ന കുടുംബത്തിലെ അംഗവും!

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചു; രണ്ടാനച്ഛന് 120 വര്‍ഷം കഠിന തടവും പിഴയും

പുലികളി സംഘങ്ങള്‍ക്കുള്ള കേന്ദ്രസര്‍ക്കാരിന്റെ ധനസഹായം വിതരണം ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി

വെളിച്ചമില്ലാത്ത കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിന്റെ പ്രവേശന കവാടം. രാത്രിയിലെ ദൃശ്യം

ഹൈ മാസ്റ്റ് ലൈറ്റുകള്‍ മിഴിയടച്ചു; നെടുമങ്ങാട് നഗരം ഇരുട്ടില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.