Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

കണിയാമ്പറ്റ, കമ്പളക്കാട്, മില്ലുമുക്ക്, ഭാഗങ്ങളിലെ അനധികൃത പാര്‍ക്കിംഗ് വിവാദത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 6, 2017, 10:35 pm IST
in Wayanad

കമ്പളക്കാട്: കമ്പളക്കാട് പോലീസ് സ്റ്റേഷന്‍ പരിധിയില്‍വരുന്ന കണിയാമ്പറ്റ, കമ്പളക്കാട്, മില്ലുമുക്ക്, ഭാഗങ്ങളിലെ അനധികൃത പാര്‍ക്കിംഗ് വിവാദത്തില്‍. ടൗണുകളില്‍ തലങ്ങുംവിലങ്ങും വാഹനങ്ങള്‍ പാര്‍ക്കുചെയ്യുന്നതുവഴി ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ക്ക് പ്രധാന നിരത്തിലൂടെ സഞ്ചരിക്കാന്‍ പറ്റാത്ത അവസ്ഥയായി. കമ്പളക്കാട് ടൗണില്‍ വാഹനങ്ങള്‍ തട്ടാതെയും മുട്ടാതെയും പോകുന്ന ദിവസങ്ങള്‍ ഇല്ലെന്നായി. കെഎസ്ആര്‍ടിസിയുടെ സൈഡ് കണ്ണാടികളും സ്വകാര്യ കാറുകളുടെ കണ്ണാടികളും വാഹനങ്ങള്‍ തട്ടി പൊട്ടുന്നത് ഇവിടെ സ്ഥിരമായിരിക്കുകയാണ്.

ഗ്രാമപഞ്ചായത്ത് പാര്‍ക്കിംഗിന് മാനദണ്ഡങ്ങള്‍ വെച്ചെങ്കിലും ഇതൊന്നും ആരും പാലിക്കാറില്ല. എന്നാല്‍ പോലീസാകട്ടെ തങ്ങള്‍ക്ക് തോന്നുന്ന മാതിരിയാണ് പെരുമാറുന്നത്. പള്ളിമുക്കില്‍ ഡിവൈഡറുകള്‍വെച്ച് അപകടം ക്ഷണിച്ചുവരുത്തുകയാണ്. ഇടത്തോട്ടെടുക്കുന്ന ബസ്സുകള്‍ പലതും തൊട്ടടുത്ത മാവില്‍ തട്ടിയാണ് പോവുക. മാവില്‍ പലപ്പോഴായി ഉരഞ്ഞ് അടയാളങ്ങള്‍ രൂപപ്പെട്ടു.

കണിയാമ്പറ്റ ടൗണിലാകട്ടെ സ്‌കൂളിന്റെ പേരിലാണ് ഡിവൈഡറുകള്‍ സ്ഥാപിച്ചിരിക്കുന്നത്. അവധിദിവസങ്ങളില്‍പോലും ഇത് മാറ്റാറില്ല. മടക്കിമലയില്‍ അപകടത്തിന്റെ പേരില്‍ സ്ഥാപിച്ച വരമ്പുകളാണ് അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുന്നത്. മുമ്പില്‍ പോകുന്ന വാഹനങ്ങള്‍ ബ്രേക്കിടുന്നതോടെ പുറകിലെ വാഹനങ്ങള്‍ വന്നിടിക്കുന്നത് സ്വാഭാവികം. കെഎസ്ആര്‍ടിസി ബസ്സുകളാകട്ടെ വരമ്പുകളൊന്നും തങ്ങള്‍ക്ക് ബാധകമല്ലെന്ന രീതിയിലാണ് പോകുന്നത്. അപകടങ്ങള്‍ കുറയ്‌ക്കാനെന്ന പേരില്‍ സ്ഥാപിച്ച വരമ്പുകള്‍ ധാരാളം അപകടങ്ങള്‍ വരുത്തുന്നു. പോലീസിന്റെ നിഷ്‌ക്രിയ സമീപനങ്ങളാണ് അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുന്നതെന്നാണ് പൊതുവെയുള്ള ആക്ഷേപം. മൂന്ന് കിലോമീറ്ററിനുള്ളില്‍ രണ്ട് ഡിവൈഡറും അടുത്തടുത്തായി രണ്ടിടങ്ങളില്‍ വരമ്പുകളുമാണ് സ്ഥാപിച്ചിരിക്കുന്നത്.

ഇതിനിടിയിലാണ് കമ്പളക്കാട് ടൗണില്‍ കഴിഞ്ഞദിവസമുണ്ടായ പാര്‍ക്കിങ് വിവാദങ്ങള്‍. ടൗണിലെ പാര്‍ക്കിങ് വിവാദത്തില്‍ പൊലീസ് അന്യായമായി പ്രതിചേര്‍ത്ത് മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയാണെന്ന് കാണിച്ച് മനൃഷ്യാവകാശ കമ്മീഷനും മുഖ്യമന്ത്രിക്കും പരാതി നല്‍കുമെന്ന് അഷ്‌റഫ് പഞ്ചാര പത്രസമ്മേളനത്തില്‍ അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിഎസ്സി പരീക്ഷാ ക്രമക്കേട്; പരീക്ഷാ കൺട്രോളറുടെ അന്വേഷണം മരവിപ്പിച്ചു, കേസ് വിജിലൻസ് എസ്പി അന്വേഷിക്കും

Kerala

കേരളത്തിന് ഓണസമ്മാനവുമായി കേന്ദ്രം;  ഇത്തവണ നൂറിലധികം പ്രത്യേക ട്രെയിനുകൾ, സമയക്രമം ഉടൻ പുറത്തിറക്കും

Kerala

ചോദ്യപേപ്പറില്‍ ഉത്തരവും..! കേരള യൂണിവേഴ്സിറ്റി ബിഎസ്‌സി രണ്ടാം സെമസ്റ്റര്‍ ചോദ്യപേപ്പറില്‍ പിഴവ്

Kerala

സ്വര്‍ണവിലയില്‍ നേരിയ ഇടിവ്

World

‘മെലോണിക്ക് തന്നോട് അമിത താത്പര്യം, നിശ്ചിത അകലം പാലിക്കണം’; ട്രൂത്ത് സോഷ്യലിൽ ഫോട്ടോ പങ്കുവെച്ച് വീണ്ടും ട്രംപിന്റെ പരിഹാസം

പുതിയ വാര്‍ത്തകള്‍

അമിതനിരക്ക് ഈടാക്കി തിരുവനന്തപുരം നഗരത്തില്‍ അനധികൃത വണ്ടിത്താവളങ്ങള്‍

ശ്രദ്ധിക്കണേ തടികേടാകും… അന്യസംസ്ഥാന ‘ബുള്ളറ്റ് മുട്ട’കള്‍ യഥേഷ്ടം, വില്പന തകൃതിയില്‍

അമേരിക്ക മാത്രമല്ല , ഇസ്രയേലിനെ ശക്തമായി പിന്തുണയ്‌ക്കുന്നവരിൽ ഇന്ത്യയുമുണ്ട് ; ഫേസ്ബുക്ക് പേജിൽ ലഭിക്കുന്ന പിന്തുണ അദ്ഭുതപ്പെടുത്തുന്നത് : നെതന്യാഹു

വാ​ഹ​നാ​പ​ക​ടം: കോ​ള​ജ് വി​ദ്യാ​ര്‍​ഥി​യു​ടെ ത​ല​യി​ലൂ​ടെ ലോ​റി ക​യ​റി​യി​റ​ങ്ങി; ദാ​രു​ണാ​ന്ത്യം

മദ്യലഹരിയിൽ ജീവനുള്ള രണ്ട് പാമ്പുകളെ തിന്നു ; എന്നിട്ടും 45 കാരന്റെ ശരീരത്തിൽ വിഷമില്ല , അത്ഭുതപ്പെട്ട് ഡോക്ടർമാർ

മലയാളത്തിന്റെ പതാക ലോക സിനിമയുടെ നെറുകയിൽ. റോട്ടൻ സൊസൈറ്റി അമേരിക്ക ബുക്ക് ഓഫ് റെക്കോഡ്‌സിൽ ഇടം നേടി. 19 ന് പ്രദർശനത്തിനെത്തുന്നു.

കെല്‍പ്പില്ലാതെ കെല്‍പാം; ശമ്പളം മുടങ്ങിയിട്ട് മാസങ്ങള്‍, ജീവനക്കാര്‍ പട്ടിണിയില്‍

ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക് വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2

ശ്രീ ഗോകുലം മൂവീസ് – ഗോകുലം പ്രൊഡക്ഷൻസ്- ഡ്രീംസ് ഓഫ് അജയ് വാസുദേവ് ചിത്രം “അടിപടലം കളി അഭ്യാസം” പൂജ

പോര്‍ച്ചുഗല്‍-സ്‌പെയിന്‍ പോര്; റൊണാള്‍ഡോ-യമന്‍ പോരാട്ടം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.