Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Palakkad

പീത വര്‍ണാഭം ഗുരുജയന്തി ആഘോഷം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 6, 2017, 07:31 pm IST
inPalakkad

പാലക്കാട്:ശ്രീനാരായണഗുരുവിന്റെ 163ാമത് ജയന്തി വിവിധ പരിപാടികളോടെ ആഘോഷിച്ചു.എസ്എന്‍ഡിപി യോഗം പാലക്കാട് യൂണിയന്‍ മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍സംഘടിപ്പച്ച പൊതുസമ്മേളനം ക്രൈം ബ്രാഞ്ച് എസ്പി കെ.വിജയന്‍ ഉദ്ഘാടനം ചെയ്തു.

ഏതു മേഖല വീക്ഷിച്ചാലും അതില്‍ പാണ്ഡിത്യം തെളിയിച്ച വ്യക്തിയാണ് ഗുരുവെന്ന് അദ്ദേഹം പറഞ്ഞു. ഗുരുവിനെ അറിയണമെങ്കില്‍ അദ്ദേഹത്തിന്റെ കൃതൃകള്‍ പഠിക്കണമെന്ന് അനുഗ്രഹ പ്രഭാഷണത്തില്‍ കോഴിക്കോട് കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി പറഞ്ഞു. യൂണിയന്‍ പ്രസിഡന്റ് ആര്‍.ഭാസ്‌കരന്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.ആര്‍. ഗോപിനാഥ്, ഭാരവാഹികളായ അഡ്വ.കെ.രഘു,ടി.സ്വാമിനാഥന്‍,ബി.വിശ്വനാഥന്‍,വനിതാ സംഘം സെക്രട്ടറി പത്മാവതി പ്രഭാകരന്‍, യൂത്ത് മൂവ്‌മെന്റ് സെക്രട്ടറി നിവിന്‍ ശിവദാസ്, യു.പ്രഭാകരന്‍ എന്നിവര്‍ സംസാരിച്ചു.

ജില്ലാ പൊലീസ് സര്‍ജ്ജന്‍ ഡോ.പി.ബി.ഗുജറാളിനെ അനുമോദിച്ചു.വിദ്യാഭ്യാസ അവാര്‍ഡ് വിതരണവും ഘോഷയാത്രയും നടന്നു.

പാലക്കാട്:വെണ്ണക്കര എസ്എന്‍ഡിപി ശാഖായോഗം ശ്രീനാരായണ ഗുരുജയന്തി ആഘോഷിച്ചു. ഫാ.ജോസഫ് ചിറ്റിലപ്പിള്ളി മുഖ്യപ്രഭാഷണം നടത്തി. പ്രസിഡന്റ് എം.ഹരിദാസ് അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി എം.ചന്ദ്രന്‍, കേന്ദ്ര കമ്മിറ്റി അംഗം ശശികുമാര്‍,കെ.സ്വാമിനാഥന്‍, സുഭീഷ്, കെ.ദേവന്‍, എം.സുന്ദരന്‍, എം.വിജയന്‍, കെ.സി.സഹദേവന്‍,കെ.മണി എന്നിവര്‍ സംസാരിച്ചു.

പാലക്കാട്:ശ്രീനാരായണ ധര്‍മ്മ പരിപാലനയോഗം പാലക്കാട് യൂണിയന്‍ കഞ്ചിക്കോട് ശാഖ ശ്രീനാരായണഗുരു ജയന്തി ആഘോഷം കഞ്ചിക്കോട് ഗുരുമന്ദിരത്തില്‍ നടന്നു. പാലക്കാട് യൂണിയന്‍ സെക്രട്ടറി കെ.ആര്‍. ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. എസ്എന്‍ഡിപി ശാഖ കഞ്ചിക്കോട് പ്രസിഡന്റ് എ.ചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ. സുബ്രഹ്മണ്യന്‍ സ്വാഗതം പറഞ്ഞു. യോഗം ഡയറക്ടര്‍ യു.പ്രഭാകരന്‍ മുഖ്യപ്രഭാഷണം നടത്തി. പാലക്കാട് യൂണിയന്‍ വനിതാസംഘം സെക്രട്ടറി സി.പത്മാവതി വിദ്യാഭ്യാസ അവാര്‍ഡ് വിതരണം ചെയ്തു.

കഞ്ചിക്കോട് ശാഖാ വൈസ് പ്രസിഡന്റ് ജി.രവീന്ദ്രന്‍, വനിതാ സംഘം സെക്രട്ടറി എ.ആര്‍.സുജ, യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് ജി. പ്രത്യുഷ് കുമാര്‍, സെക്രട്ടറി ജി. ജയപ്രകാശ്, കഞ്ചിക്കോട് കേരള ചെട്ടിമഹാസഭ സെക്രട്ടറി കെ.ചന്ദ്രന്‍, ആര്‍.പൊന്നപ്പന്‍ ചെട്ടിയാര്‍, ദണ്ഡപാണി, എം.കൃഷ്ണന്‍, ശശിധരന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു. കൊയ്യാമരക്കാട് നിന്ന് കഞ്ചിക്കോട് ഗവണ്‍മെന്റ് ഡിസ്‌പെന്‍സറി വരെ വാദ്യാഘോഷങ്ങളോടുകൂടി ഘോഷയാത്രയും നടന്നു.പാലക്കാട് മുരുകണി ശാഖയില്‍ യൂണിയന്‍ സെക്രട്ടറി കെ.ആര്‍.ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. കൃഷ്ണകുമാര്‍ അധ്യക്ഷതവഹിച്ചു.ഉദയഭാനു,പ്രസന്നനാരായണന്‍,ഷൈനി,പ്രദീപ് എന്നിവര്‍ സംസാരിച്ചു.

മണ്ണാര്‍ക്കാട്:മണ്ണാര്‍ക്കാട് യൂണിയന്റെ കീഴിലുള്ള അമ്പതോളം ശാഖകളില്‍ ശ്രീനാരായണ ഗുരുജയന്തി ആഘോഷിച്ചു.

യൂണിയന്‍ ഓഫീസില്‍ പ്രസിഡന്റ് എന്‍.ആര്‍.സുരേഷ് പതാക ഉയര്‍ത്തി. സെക്രട്ടറി കെ.വി.പ്രസന്നന്‍, ഡയറക്ടര്‍ ജി.അനു,കൗണ്‍സിലര്‍മാരായ എം.രാമകൃഷ്ണന്‍, പി.ചന്ദ്രന്‍, കെ.ആര്‍.പ്രകാശന്‍, വി.നാരായണന്‍, പി.രാധാകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.

മണ്ണാര്‍ക്കാട് ടൗണ്‍ശാഖയില്‍ പ്രസിഡന്റ് ഡോ. ആര്‍.കെ. ജയപ്രകാശ് പതാക ഉയര്‍ത്തി.ഗുരുപൂജ, പൊതുസമ്മേളനം എന്നിവ നടന്നു. യൂണിയന്‍പ്രസിഡന്റ് എന്‍.ആര്‍.സുരേഷ് ഉദ്ഘാടനംചെയ്തു.സെക്രട്ടറി പി.ഡി.തങ്കച്ചന്‍,കെ.ആര്‍.പ്രകാശന്‍,പി.കെ.ബാബു,വി. നാരായണന്‍ നേതൃത്വം നല്‍കി.

തെങ്കര ശാഖയില്‍ പ്രസിഡന്റ് വി.ഡി.വേണുഗോപാലന്‍ പതാക ഉയര്‍ത്തി. യൂണിയന്‍ പ്രസിഡന്റ് എന്‍.ആര്‍.സുരേഷ് ഉദ്ഘാടനം ചെയ്തു. അലനല്ലൂര്‍ ശാഖയില്‍ പ്രസിഡന്റ് നാരായണന്‍ പതാകയുയര്‍ത്തി.പൊതു സമ്മേളനം എന്‍.ഷംസുദിന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.

എടത്തനാട്ടുകര ശാഖയില്‍ പി.അശോക് പതാകയുയര്‍ത്തി.പൊതു സമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ ഉദ്ഘാടനം ചെയ്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മമ്മൂട്ടി രാഷ്‌ട്രീയമായി കൃത്യമായ ചേരിയില്‍ അല്ലെന്ന് ജമാ അത്തെ ഇസ്ലാമിയുടെ മീഡിയ വണ്‍ ചാനല്‍; കാരണം പത്മഭൂഷണും ദേശീയ പുരസ്കാരവും

Entertainment

ലക്ഷ്മി പ്രിയയുടെ ലൈംഗിക പരാമര്‍ശങ്ങള്‍: അന്‍സിബയുടെ പരാതിയില്‍ കേസെടുക്കാന്‍ ഉത്തരവിട്ട് കോടതി

World

ഒരു തീവ്രവാദ രാജ്യം എന്നോടു ഇങ്ങനെ ചോദിക്കുന്നോ ? ഐക്യരാഷ്‌ട്രസഭയിൽ പാക് പത്രപ്രവർത്തകയെ നിശബ്ദയാക്കി ജയ്ശങ്കർ

India

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ മീററ്റ്, വാരണാസി സന്ദര്‍ശനങ്ങള്‍ മാറ്റിവച്ചു

Kerala

ജുവലറിയില്‍ നിന്ന് 60 ലക്ഷത്തോളം രൂപ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച് വിറ്റ അസിസ്റ്റന്റ് മാനേജര്‍ പിടിയില്‍

പുതിയ വാര്‍ത്തകള്‍

പഞ്ചാബില്‍ അക്ഷീണം പ്രയത്നിക്കുന്ന ഹരിയാന മുഖ്യമന്ത്രി നയാബ് സിങ്ങ് സെയ്നി (ഇടത്ത്) പഞ്ചാബിലെ ബിജെപി റാലി (വലത്ത്)

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി കറുത്ത കുതിരയാകുമെന്ന് മാട്രിസ് സര്‍വ്വേ

ഒന്‍പതാം ക്ലാസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ മൂന്നു കൗമാരക്കാര്‍ കസ്റ്റഡിയില്‍

സതീശന്റെ വിമാന യാത്രയില്‍ ലോകായുക്തയില്‍ പരാതി, മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ല

വയലാറിന്റെ ഗാനത്തിലെ ‘സാമ്യമകന്നോരുദ്യാനമേ’ എന്ന വരിയെ ശരത് തെറ്റായി വ്യാഖ്യാനിച്ചതിനെ രൂക്ഷമായി വിമര്‍ശിച്ച് ശാരദക്കുട്ടി

കൊച്ചിയില്‍ എംഡിഎംഎയുമായി യുവതിയടക്കം 3 പേരെ പൊലീസ് പിടികൂടി

“ട്രെയിനില്‍ ഒരു സംഘം കയറുമ്പോള്‍ ആ കോച്ചിലെ മറ്റ് യാത്രക്കാരുടെ സ്വകാര്യത മാനിക്കേണ്ടേ?”: ചോദിക്കുന്നത് ശിവശ്രീ സ്കന്ദപ്രസാദ്

പറവൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ മൃതദേഹം അഴുകിയ നിലയില്‍: 6 പുതിയ ഫ്രീസറുകള്‍ ഉടന്‍ എത്തിക്കാന്‍ നിര്‍ദ്ദേശം

കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇടപെട്ടു; ആശ ശോഭന കേരളത്തിന് വേണ്ടി തന്നെ പാഡണിയും

രജനികാന്ത് ചിത്രം ‘ജയിലർ 2’ ഒക്ടോബർ 15ന് ആഗോള റിലീസ്

ഇടുക്കിയില്‍ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.