Sunday, June 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

നാട് പീതമണിഞ്ഞു ഗുരുജയന്തി ആഘോഷം ഇന്ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 5, 2017, 08:21 pm IST
in Alappuzha

ആലപ്പുഴ: നാടെങ്ങും പീതപതാകകള്‍ നിറഞ്ഞു. ശ്രീനാരായണ ഗുരുദേവന്റെ 163-ാമത് ജയന്തി ആഘോഷം ഇന്ന്.

എസ്എന്‍ഡിപിയുടെയും വിവിധ ശ്രീനാരായണ പ്രസ്ഥാനങ്ങളിടെയും നേതൃത്വത്തില്‍ ഗുരുജയന്തി വിപുലമായി ആഘോഷിക്കും. എസ്എന്‍ഡിപി അമ്പലപ്പുഴ താലൂക്ക് യൂണിയന്റെ നേതൃത്വത്തില്‍ വൈകിട്ട് മൂന്നരയ്‌ക്ക് എഎന്‍പുരം ക്ഷേത്ര ഗോപുരത്തിന് മുന്‍വശത്ത് നിന്ന് ചതയദിന ഘോഷയാത്ര ആരംഭിക്കും.

ഗുരുവിഗ്രഹം, നാടന്‍കലാരൂപങ്ങള്‍, വര്‍ണ്ണകുടകള്‍ തുടങ്ങിയവ വര്‍ണ്ണ പൊലിമയേകും. തുടര്‍ന്ന് കിടങ്ങാംപറമ്പ് മൈതാനിയില്‍ അഞ്ചിന് സമ്മേളനം മന്ത്രി തോമസ് ഐസക്ക് ഉദ്ഘാടനം ചെയ്യും. താലൂക്ക് യൂണിയന്‍ പ്രസിഡന്റ് കലവൂര്‍ എന്‍. ഗോപിനാഥ് അദ്ധ്യക്ഷനാകും. മന്ത്രി ജി. സുധാകരന്‍, മുല്ലക്കര രത്‌നാകരന്‍ എംഎല്‍എ, ഗുരുവായൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് റ്റി.പി. പീതാംബരക്കുറുപ്പ്, തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡംഗം അജയ് തറയില്‍, തോമസ് ജോസഫ്, ഡോ. അമ്പലപ്പുഴ ഗോപകുമാര്‍, വെള്ളിയാകുളം പരമേശ്വരന്‍, കെ.വൈ. സുധീന്ദ്രന്‍, പി. വെങ്കിട്ടരാമയ്യര്‍ തുടങ്ങിയവര്‍ സംസാരിക്കും. യൂണിയന്‍ സെക്രട്ടറി കെ.എന്‍. പ്രേമാനന്ദന്‍ സ്വാഗതവും, ബി. രഘുനാഥ് നന്ദിയും പറയും.

ശ്രീനാരായണ ഗുരു ജയന്തി കണിച്ചുകുളങ്ങര യൂണിയന്‍ ജയന്തി സമ്മേളനം കണിച്ചുകുളങ്ങര സ്‌ക്കൂള്‍ ഗ്രൗണ്ടില്‍ വൈകിട്ട് നാലിന് മന്ത്രി തോമസ് ഐസക്ക് ഉദ്ഘാടനം ചെയ്യും.

യൂണിയന്‍ പ്രസിഡന്റ് വി.എം. പുരുഷോത്തമന്‍ അദ്ധ്യക്ഷനാകും. പ്രിതി നടേശന്‍ ജയന്തി സന്ദേശം നല്‍കും. യൂണിയന്‍ സെക്രട്ടറി കെ.കെ. മഹേശന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിനിമോള്‍ സോമന്‍, ഡി. പ്രിയേഷ് കുമാര്‍, പി.എസ്.എന്‍. ബാബു, പി.കെ. ധനേശന്‍, ഗംഗാധരന്‍ മാമ്പൊഴി, കെ.സി. സുനിത് ബാബു, സിമ്പി നടേശ്, കെ.ശശിധരന്‍, വി.ആര്‍. ഷൈജു, എം.എസ്. നടരാജന്‍, എസ്. രാജേഷ്, വി.എസ്. അജിത്ത് കുമാര്‍, എല്‍. പുരുഷാമണി, തങ്കമണി ഗൗതമന്‍, കെ. കുശലകുമാര്‍, എം.പി. ബാബു, മഹിയപ്പന്‍ കമ്പോളത്തറ, കെ.കെ. പുരുഷോത്തമന്‍ എന്നിവര്‍ സംസാരിക്കും .

എസ്എന്‍ഡിപി ചേര്‍ത്തല യൂണിയന്‍ ശ്രീനാരായണ ജയന്തി ആഘോഷം ആറിന് ശ്രീനാരായണ ഗവണ്‍മെന്റ് ബോയ്‌സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കും. രാവിലെ ഒന്‍പതിന് പതാക ഉയര്‍ത്തല്‍, 3.30 ന് ജയന്തിഘോഷയാത്ര പോലീസ് സ്റ്റേഷന്‍ മൈതാനിയില്‍ നിന്നും ആരംഭിക്കും.

ആറിന് മഹാസമ്മേളനം മന്ത്രി വി.എസ്.സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി പി.തിലോത്തമന്‍ പ്രതിഭകളെ ആദരിക്കും. യോഗം ബോര്‍ഡ് മെമ്പര്‍ പി.റ്റി. മന്മഥന്‍ അദ്ധ്യക്ഷനാകും.

അഡ്വ. എ.എം. ആരിഫ് എംഎല്‍എ ,നഗരസഭ ചെയര്‍മാന്‍ ഐസക് മാടവന, യൂണിയന്‍ കണ്‍വീനര്‍ കെ.കെ. മഹേശന്‍, എസ്.എല്‍. ട്രസ്റ്റ് ബോര്‍ഡ് മെമ്പര്‍ കെ.വി. സാബുലാല്‍, ജ്യോതിഷ്.ഡി. ഭട്ട്, വി. ശശികുമാര്‍, രേണുകാമനോഹരന്‍, തുളസീഭായ് വിശ്വനാഥന്‍, ജയന്‍ ശാന്തി, കെ.എം. മണിലാല്‍, കെ.എസ് .സുജിത്ത്, വി.എന്‍. ബാബു, പി.എസ്. രാജിവ്, റ്റി. അനിയപ്പന്‍, കെ. ഷിബുലാല്‍, ബൈജു അറുകുഴി, അനില്‍ ഇന്ദീവരം, പി. ജയകുമാര്‍ സംസാരിക്കും.

കുട്ടനാട് എസ്എന്‍ഡിപി യൂണിയന്‍ തെക്കന്‍ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ശ്രീനാരായണ ഗുരുദേവന്റെ 163-ാമത് ജയന്തി ദിനാഘോഷം വിപുലമായി സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഏഴുശാഖയുടെ സഹകരണത്തോടെയാണ് ആഘോഷ പരിപാടികള്‍ നടത്തുന്നത്.

ചതയ ദിനത്തില്‍ രാവിലെ ചിറയകം ആറ്റുകാവില്‍ നിന്നാരംഭിക്കുന്ന ബൈക്ക് റാലി കച്ചേരി മുക്കില്‍ സമാപിക്കും. 10ന് കരുമാടി 13-ാം നമ്പര്‍ എസ്എന്‍ഡിപി ശാഖാ യോഗത്തില്‍കായിക കലാ മല്‍സരങ്ങള്‍ നടക്കും.

വൈകിട്ട് ഇരട്ടക്കുളങ്ങര, കരുമാടി, കളത്തില്‍ പാലം എന്നിവിടങ്ങളില്‍ നിന്നാരംഭിക്കുന്ന ഘോഷയാത്ര കരുമാടി 13-ാം നമ്പര്‍ എസ്എന്‍ഡിപി ശാഖാ യോഗത്തില്‍ സമാപിക്കും തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനം കുട്ടനാട് എസ്എന്‍ഡിപി യൂണിയന്‍ പ്രസിഡന്റ് പി.പി. മധുസുദനന്‍ ഉദ്ഘാടനം ചെയ്യും. ബി. കൃഷ്ണകുമാര്‍ അദ്ധ്യക്ഷനാകും. സെക്രട്ടറി എം.ടി. പുരുഷോത്തമന്‍ മുഖ്യപ്രഭാഷണം നടത്തും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യ പ്രതിരോധ സ്വയംപര്യാപ്തത കൈവരിക്കുന്നു, മിക്ക ഉപകരണങ്ങളും ഇപ്പോൾ ആഭ്യന്തരമായി നിർമ്മിക്കുന്നുവെന്നും രാജ്‌നാഥ് സിംഗ്

Kerala

വഴിമുടക്കി കോര്‍പറേഷന്‍ പരിപാടി സംഘടിപ്പിക്കുന്നുവെന്ന് മാതൃഭൂമി ചാനല്‍; ടിവി ആങ്കറെ ജേണലിസത്തിന്റെ പ്രാഥമിക പാഠം പഠിപ്പിച്ച് മേയര്‍

Kerala

മഴ, മണ്ണിടിച്ചില്‍ ഭീഷണി: പൊന്മുടി എക്കോ ടൂറിസം കേന്ദ്രം അടച്ചു,വിതുരയില്‍ വിനോദസഞ്ചാരികളുടെ വാഹനം ആക്രമിച്ചു

Kerala

തിരുവനന്തപുരത്ത് സിഗ്നല്‍ തകരാര്‍ മൂലം ട്രെയിനുകള്‍ വൈകുന്നു

Kerala

സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ മരണത്തില്‍ സംശയം പ്രകടിപ്പിച്ച് കുടുംബ സുഹൃത്ത് പരാതി നല്‍കി

പുതിയ വാര്‍ത്തകള്‍

വാഹനമോഡിഫിക്കേഷനില്‍ സതീശനെ ട്രോളി മാധ്യമപ്രവര്‍ത്തക; ഇക്കാര്യത്തില്‍ സതീശന്റെ വാദം കോമഡിയായിപ്പോയെന്ന് ഡ്രൈവര്‍

പിണറായി  നനഞ്ഞ കോഴി, ഇടത്തോട്ട് മുണ്ടുടുത്താല്‍ ഇടതുപക്ഷം ആകില്ല,കോണ്‍ഗ്രസ് കഴിഞ്ഞാല്‍ രാജ്യത്തെ ഏറ്റവും വലിയ മതനിരപേക്ഷ പാര്‍ട്ടി ലീഗ്: ജി സുധാകരന്‍

തന്നെ കോൺഗ്രസ് അധ്യക്ഷനാക്കാനാണ് സോണിയഗാന്ധി തീരുമാനിച്ചിരുന്നത് ; അത് ഗൂഢാലോചനയിലൂടെ അട്ടിമറിച്ചു ; തുറന്ന് പറഞ്ഞ് അശോക് ഗെഹ്‌ലോട്ട്

“രണ്ടാമതൊരു ജന്മം കിട്ടിയതാണ്…ഒരിക്കലും ചെയ്യാൻ പാടില്ലെന്ന് ഞാൻ പറഞ്ഞു”.- സലിംകുമാറിന്റെ അകാലമരണത്തില്‍ വേദനയോടെ അശോകന്‍

പ്രണയബന്ധത്തില്‍ നിന്നും പിന്‍വാങ്ങി: ഭര്‍തൃമതിയെ ഭീഷണിപ്പെടുത്തി അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ച യുവാവ് പിടിയില്‍

2020 മുതല്‍ രാഹുല്‍ ഗാന്ധി നീറ്റ് പരീക്ഷയെ വേട്ടയാടുന്നു…ഇത് ആരുടെ അജണ്ടയാണ്? അമേരിക്കന്‍ ഡീപ് സ്റ്റേറ്റിന്‍റേതെന്ന് വിമര്‍ശനം

തിരുവനന്തപുരത്ത് മധ്യവയസ്‌കന്‍ കാറില്‍ മരിച്ച നിലയില്‍

മന്ത്രി സണ്ണി ജോസഫിന്റെ സഹോദരീ ഭര്‍ത്താവ് ബെന്നി തോമസ് രാജി വച്ചു

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ ലണ്ടനില്‍ അപമാനിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി?, ഇത് മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഡീപ് സ്റ്റേറ്റ് അജണ്ട

പിന്തുണയ്‌ക്കാത്തവരുടെ തലയിൽ ചാണകമാണെന്ന് പാറ്റ അനുഭാവി ; രാജ്യവിരുദ്ധരെ പിന്തുണയ്‌ക്കുന്നവരിൽ നിന്ന് നല്ലതൊന്നും പ്രതീക്ഷിക്കുന്നില്ലെന്ന് വിദ്യാർത്ഥി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.