Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Wayanad

കൃഷി നശിപ്പിച്ചവര്‍ക്കെതിരെ നടപടിയെടുക്കണം: ആദിവാസി വികസന പാര്‍ട്ടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 5, 2017, 06:04 pm IST
inWayanad

കല്‍പ്പറ്റ: മാനന്തവാടി പിലാക്കാവ് പഞ്ചാരക്കൊല്ലിയില്‍ പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട വേങ്ങണ ചന്തുവിന്റെ പട്ടയഭൂമിയില്‍ അതിക്രമിച്ചുകയറി കൃഷി നശിപ്പിക്കുകയും, മകന്‍ കേളുവിനെ ആക്രമിക്കുകയും ചെയ്തവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന് ആദിവാസി വികസന പാര്‍ട്ടി ജില്ലാ പ്രസിഡന്റ് നിട്ടമാനി കെ. കുഞ്ഞിരാമന്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

ചന്തുവും സമീപവാസികളുമായി വഴിത്തര്‍ക്കമുണ്ട്. ചന്തു കൃഷിസ്ഥലത്തേക്ക് പോകുന്നതിനു ഉപയോഗിക്കുന്ന വഴി ജൂലൈ 30നു സമീപവാസികള്‍ തൂമ്പയ്‌ക്ക് കിളച്ച് വീതികൂട്ടി. ഇതിനെതിരായ പരാതിയില്‍ മാനന്തവാടി പോലീസ് ആഗസ്റ്റ് മൂന്നിനു കേളുവിനെ സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചു. സ്ഥലപരിശോധന നടത്താമെന്ന് എസ്.ഐ. ഉറപ്പുനല്‍കി. ആഗസ്റ്റ് ആറിനു രാവിലെയാണ് 25ല്‍ പരം ആളുകള്‍ ചന്തുവിന്റെ സ്ഥലത്തെ കൃഷി നശിപ്പിച്ചത്. കുരുമുളക് വള്ളികളുള്ള 30 കമുക്, 10 കാപ്പി, അഞ്ച് വാഴ, ജാതിമരം, പടുമരങ്ങള്‍ എന്നിവ വെട്ടിമാറ്റി. അതിക്രമം തടയാന്‍ ശ്രമിച്ച കേളുവിനെ അഞ്ച് പേര്‍ ചേര്‍ന്ന് ആക്രമിച്ചു. പരിക്കേറ്റ കേളുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിനിടെ പോലീസ് വാര്‍ധക്യസഹജമായ അവശതകള്‍ നേരിടുന്ന ചന്തുവിനെയും ഭാര്യയെയും സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. ആദിവാസി വികസന പാര്‍ട്ടി നേതാക്കള്‍ ഇടപെട്ടതിനെത്തുടര്‍ന്ന് മണിക്കൂറുകള്‍ക്കുശേഷമാണ് ഇവരെ വിട്ടത്. ഇതിനടുത്ത ദിവസം പോലീസ് മൊഴിപോലും എടുക്കാതെ കേളുവിനെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്യിപ്പിച്ചു. സംഭവത്തില്‍ ചന്തുവിനും കുടുംബത്തിനും പോലീസില്‍ നിന്നും നീതി ലഭിച്ചില്ല. വഴിയുടെ പേരില്‍ ചന്തുവിനെ വര്‍ഷങ്ങളായി ബുദ്ധിമുട്ടിക്കുന്നവര്‍ക്ക് സഹായകമായ നിലപാടാണ് പോലീസ് സ്വീകരിച്ചത്. പോലീസ് പക്ഷപാതം കാട്ടിയതിനെതിരെയും ജീവനും സ്വത്തിനും സംരക്ഷണം ആവശ്യപ്പെട്ടും ചന്തുവും കുടുംബാംഗങ്ങളും മുഖ്യമന്ത്രി, പട്ടികവര്‍ഗക്ഷേമ മന്ത്രി, പട്ടികജാതിവര്‍ഗ കമ്മീഷന്‍, സംസ്ഥാന പോലീസ് മേധാവി, ജില്ലാ കളക്ടര്‍, ജില്ലാ പോലീസ് മേധാവി എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും കുഞ്ഞിരാമന്‍ പറഞ്ഞു. ആദിവാസി വികസന പാര്‍ട്ടി ജില്ലാ നേതാക്കളായ കേളു പഞ്ചാരക്കൊല്ലി, കോപ്പി പഞ്ചാരക്കൊല്ലി, കേളു പൂളയ്‌ക്കല്‍ എന്നിവരും പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

India

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

Kerala

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

News

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

Kerala

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

പുതിയ വാര്‍ത്തകള്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ധാരാണാപത്രങ്ങള്‍ ഒപ്പുവച്ച് കേന്ദ്ര സര്‍ക്കാര്‍

കട്ടപ്പനയില്‍ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് രോഗി മരിച്ച സംഭവം: ഡ്രൈവര്‍ ഉറങ്ങിപ്പോയെന്ന് നിഗമനം

വ്യത്യസ്ത മതത്തില്‍ പെട്ടവര്‍ക്കും മിശ്രവിവാഹ സംവരണ ആനുകൂല്യങ്ങള്‍ നല്‍കാമെന്ന് ഹൈക്കോടതി

കോഴിക്കോട് മദ്യലഹരിയില്‍ യുവാവ് സ്വന്തം വീടിന് തീവച്ചു

നടന്‍ രവീന്ദ്രന്‍ കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനാകും, പ്രിയങ്ക നായര്‍ വൈസ് ചെയര്‍മാന്‍

മോദിയുമൊത്ത് സ്ത്രീയുടെ ഡീപ്‌ഫേക്ക് വീഡിയോ പ്രചരിപ്പിച്ച സിജെപി പ്രവര്‍ത്തകര്‍ക്ക് നോട്ടീസ്

12 വര്‍ഷത്തിനിടെ ഭാരതത്തിലെ നഗര-ഗ്രാമ അന്തരം ഗണ്യമായി കുറഞ്ഞു- നരേന്ദ്ര മോദി,ഏവരുടെയും പങ്കാളിത്തത്തോടെ മാത്രമേ ‘വികസിത ഭാരതം’ യാഥാര്‍ത്ഥ്യമാകൂ

ആലുവയിൽ ഹെറോയിൻ വേട്ട : 36 ഗ്രാം ഹെറോയിനുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.