Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

ഓണാഘോഷത്തിനൊരുങ്ങി നാട്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 2, 2017, 08:42 pm IST
inAlappuzha

ചേര്‍ത്തല: ഓണത്തെ എതിരേല്‍ക്കാന്‍ കലാവിരുന്ന് ഒരുക്കി കലാ സാംസ്‌കാരിക സംഘടനകള്‍. മുട്ടത്തിപ്പറമ്പ് ചില്‍ഡ്രന്‍സ് സ്റ്റാര്‍ ആര്‍ട്ട്‌സ് ആന്റ് സ്‌പോര്‍ട്ട്‌സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ നാല്, അഞ്ച് ആറ് തീയതികളില്‍ ഓണാഘോഷം നടക്കും. നാളെ രാവിലെ ഒന്‍പതിന് പതാക ഉയര്‍ത്തല്‍, 9.30 ന് അഗതികളായ വൃദ്ധജനങ്ങള്‍ക്ക് ഓണപ്പുടവ വിതരണം ചെയ്യും.

പത്തിന് കായിക മത്സരങ്ങള്‍, വൈകിട്ട് ഏഴിന് നാട്യാഞ്ജലി, രാത്രി എട്ടിന് സൂപ്പര്‍ സോങ് മത്സരം. അഞ്ചിന് ഉച്ചയ്‌ക്ക് രണ്ടിന് കബഡി മല്‍സരം, 3.30 ന് വടംവലി, വൈകിട്ട് ഏഴിന് കലാസന്ധ്യ, ഹാസ്യവിരുന്ന്, രാത്രി എട്ടിന് സര്‍ഗസന്ധ്യ, ഒന്‍പതിന് നാടകം. ആറിന് രാവിലെ 1.30 ന് ചിത്രരചന മത്സരം, ഉച്ചയ്‌ക്ക് രണ്ടിന് ക്വിസ് മത്സരം. വൈകിട്ട് ആറിന് സാംസ്‌കാരിക സമ്മേളനം മന്ത്രി പി. തിലോത്തമന്‍ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് ജിതുമോന്‍ അദ്ധ്യക്ഷനാകും.

പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ എസ്‌ഐ സി.സി പ്രതാപചന്ദ്രന്‍ അനുമോദിക്കും. സംസ്ഥാന യുവജന ക്ഷേമബോര്‍ഡ് അംഗം മനു.സി പുളിക്കല്‍ വിശിഷ്ടാതിഥിയാകും. പി. കെ. ഷാജി മുഖ്യപ്രഭാഷണം നടത്തും. സിനിമാ സീരിയല്‍ താരങ്ങളെ പങ്കെടുപ്പിച്ച് 12 മണിക്കൂര്‍ ഓണാഘോഷപരിപാടികളുടെ തല്‍സമയ ദൃശ്യവിരുന്ന് ഒരുക്കുന്നു.

കെഎംസിഎന്‍ ചാനലാണ് അവിട്ടം നാളില്‍ പുതുമയാര്‍ന്ന പരിപാടി ഒരുക്കിയിട്ടുള്ളത്. ഓണോത്സവം എന്ന പേരില്‍ പാരമ്പര്യ തനിമ നിലനിര്‍ത്തുന്ന ആഘോഷ പരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളതെന്ന് എംഡി സുനില്‍ ലാല്‍, ബിനൂപ്.പി ചാക്കോ, ജയദേവന്‍ കലവൂര്‍, രഞ്ജിത്ത് സ്‌കറിയ, രാജേന്ദ്രന്‍, പ്രതീഷ് എന്നിവര്‍ പറഞ്ഞു. രാവിലെ എട്ടിന് ആരംഭിക്കുന്ന സപ്രേഷണം രാത്രി എട്ടിന് സമാപിക്കും. മയൂരി ജീവകാരുണ്യ ചാരിറ്റബിള്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്ന് ഓണക്കോടി വിതരണവും ഓണസദ്യയും നടക്കും. ഉച്ചയ്‌ക്ക് 12.30 ന് ഗവ. ആയുര്‍വേദ ആശുപത്രിയിലും ഒന്നിന് ഗവ. താലൂക്ക് ആശുപത്രിയിലുമാണ് സദ്യ ഒരുക്കിയിട്ടുള്ളത്.

താലൂക്ക് ആശുപത്രി അങ്കണത്തില്‍ മന്ത്രി പി. തിലോത്തമനും നഗരസഭ ചെയര്‍മാന്‍ ഐസക് മാടവനയും ചേര്‍ന്ന് ഉദ്ഘാടനം ചെയ്യും. ഗാനരചയിതാവ് രാജീവ് ആലുങ്കല്‍, കെ.പി ഗോപകുമാര്‍ എന്നിവര്‍ ഓണക്കോടി വിതരണം ചെയ്യും. വേളോര്‍വട്ടം ഭാവന കലാസമിതി ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തില്‍ നാളെ ഓണാഘോഷവും വാര്‍ഷികവും നടക്കും. വൈകിട്ട് അഞ്ചിന് നടക്കുന്ന സമ്മേളനം പ്രഫ. തോമസ്.വി പുളിക്കന്‍ ഉദ്ഘാടനം ചെയ്യും. രാമന്‍ ജനാര്‍ദ്ദനന്‍ അദ്ധ്യക്ഷത വഹിക്കും. ഏഴിന് ഭാവനോത്സവം, തുടര്‍ന്ന് സമ്മാനദാനം, രാത്രി ഒന്‍പതിന് നാടകം. സംസ്‌കാരയുടെ ഓണാഘോഷം ആറ് ഒന്‍പത് തീയതികളില്‍ നടക്കും.

ആറിന് ഉച്ചയ്‌ക്ക് 2.30 ന് അഴീക്കോടന്‍ സ്മാരക ഹാളില്‍ വെട്ടയ്‌ക്കല്‍ മജീദ് ഉദ്ഘാടനം ചെയ്യും. പൂച്ചാക്കല്‍ ഷാഹുല്‍ അദ്ധ്യക്ഷനാകും. ആലപ്പി ഋഷികേശ് സന്ദേശം നല്‍കും. ജോസഫ് മാരാരിക്കുളം പ്രഭാഷണം നടത്തും. തുടര്‍ന്ന് കരപ്പുറം രാജശേഖരന്‍ സന്ദേശം നല്‍കും. ഒന്‍പതിന് ഉച്ചയ്‌ക്ക് രണ്ടിന് ചേരുന്ന സമാപന സമ്മേളനം പ്രൊഫ. തോമസ്.വി പുളിക്കന്‍ ഉദ്ഘാടനം ചെയ്യും.

എസ്എല്‍ പുരം കലാസാഗര്‍ ആര്‍ട്ട്‌സ് ആന്റ് സ്‌പോര്‍ട്ട്‌സ് ക്ലബിന്റെ വാര്‍ഷികവും ഓണാഘോഷവും ആറ്, ഏഴ് തീയതികളില്‍ നടക്കും. ആറിന് രാവിലെ എട്ടിന് നടക്കുന്ന കൂട്ടയോട്ടം കെ. കെ. പ്രതാപന്‍ ഫഌഗ് ഓഫ് ചെയ്യും. പത്തിന് കായിക മത്സരം, ഉച്ചയ്‌ക്ക് 2.30 ന് പ്രസംഗമത്സരം, മൂന്നിന് നാടന്‍പാട്ട് മത്സരം, വൈകിട്ട് അഞ്ചിന് നാടകം, രാത്രി എട്ടിന് മിമിക്രി, ഒന്‍പതിന് നൃത്തനൃത്ത്യം. ഏഴിന് രാവിലെ പത്തിന് ക്വിസ് മത്സരം, വൈകിട്ട് അഞ്ചിന് കുമ്മാട്ടിക്കളി, 5.30 ന് ചേരുന്ന സാംസ്‌കാരിക സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യും. കഞ്ഞിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് എം. ജി. രാജു അദ്ധ്യക്ഷത വഹിക്കും. എന്‍.എസ്. വിനോദ് മുഖ്യപ്രഭാഷണം നടത്തും.

കാവ്യതീരം അവാര്‍ഡ് ജോതാവ് വിദ്വാന്‍ കെ. രാമകൃഷ്ണനെ ആദരിക്കും. സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തില്‍ മിമിക്രിക്ക് ഒന്നാം സമ്മാനം കരസ്ഥമാക്കിയ എച്ച്. ഹനീഷിനെ ചടങ്ങില്‍ അനുമോദിക്കും. പഞ്ചായത്ത അംഗങ്ങളായ എസ്. വി. ബാബു ക്യാഷ് അവാര്‍ഡുകളും ലതിക തിലകന്‍ സമ്മാനങ്ങളും വിതരണം ചെയ്യും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

Kerala

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

India

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)
India

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)
Kerala

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.