Saturday, August 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ഇന്ന് ഉത്രാടപ്പാച്ചില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 2, 2017, 08:41 pm IST
inAlappuzha

ആലപ്പുഴ: ഇന്ന് ഒന്നാം ഓണം, തിരുവോണത്തെ വരവേല്‍ക്കാന്‍ മലയാളിയുടെ ഉത്രാടപ്പാച്ചില്‍ ഇന്ന് ‘ പൂരാടത്തിന് മുന്‍പ് തന്നെ പലരും ഓണക്കോടികള്‍ വാങ്ങി കഴിഞ്ഞു. സദ്യ ഒരുക്കുന്നതിനായി പച്ചക്കറി വാങ്ങുന്നതിനുള്ള തിരക്കാണ് ഇന്ന് കൂടുതലും ‘ഹോട്ടലുകളില്‍ രണ്ടു ദിവസമായി ഓണസദ്യയ്‌ക്ക് നല്ല തിരക്കുണ്ട്.

പായസ വില്‍പ്പന ശാലകളിലും തിരക്ക് കുറവില്ല. വസ്ത്രവ്യാപാരശാലകള്‍, സ്വര്‍ണ്ണകടകള്‍, ഗൃഹോപകരണ വില്‍പ്പന ശാലകള്‍, സൈക്കിള്‍ വ്യാപാര കേന്ദ്രം, പച്ചക്കറി, പലചരക്ക് കടകളിലും തിരക്ക് അനുഭവപ്പെട്ടു തുടങ്ങി. ഓണവിപണി ലക്ഷ്യമിട്ട് സമ്മാനങ്ങളും ഇളവുകളുമാണ് വ്യാപാരികള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. പച്ചക്കറി, ഏത്തക്കുല എന്നിവയുടെ വില വര്‍ദ്ധനവ് വിപണിയെ ചെറിയരീതിയില്‍ ബാധിച്ചു. ആവശ്യക്കാര്‍ എത്തുന്നുണ്ടെങ്കിലും വാങ്ങുന്ന സാധനത്തിന്റെ അളവ് കുറയുന്നതായാണ് വ്യാപാരികള്‍ പറയുന്നത്.

അത്തം പിറന്നതിനുശേഷം അത്ര ശക്തമായ മഴഇല്ലാതിരുന്നതുകൊണ്ട് വ്യാപാരസ്ഥാപനങ്ങള്‍ക്കും സാധാരണക്കാരായ തൊഴിലാളികള്‍ക്കും ശരിക്കും ഓണം ആഘോഷിക്കാനുള്ള അവസരമാണ് ഉണ്ടായിരിക്കുന്നത്. ജൈവപച്ചക്കറി വില്‍പ്പനശാലകളില്‍ വന്‍തിരക്കാണ് അനുഭവപ്പെട്ടത്, അതുകൊണ്ടുതന്നെ കര്‍ഷകര്‍ക്ക് ഇടനിലക്കാരില്ലാതെ അവരുടെ ഉത്പന്നങ്ങള്‍ വില്‍ക്കുവാനും ലാഭം നേടുവാനും സാധിച്ചു. കാണം വിറ്റും ഓണമുണ്ണണമെന്നുള്ള മലയാളിയുടെ ശീലം അര്‍ത്ഥ പൂര്‍ണ്ണമാക്കുകയാണ് ഇത്തവണയും മലയാളനാട്.

 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഒരുമിച്ച് ആഘോഷിക്കാം ആദ്യ കേരളം ഓണം

Kerala

വിശ്വസേവാഭാരതി സേവാ കുംഭ് നാളെ കൊച്ചിയില്‍

Astrology

പുതിയ എക്സിക്യൂട്ടീവ് പദവികൾ തേടിയെത്തും, കാര്യക്ഷമതയും നേതൃപദവിയും: സമ്പൂർണ്ണ രാശിഫലം (22 ഓഗസ്റ്റ് 2026)

India

ഗാന്ധിജിയുടെ അപൂര്‍വ കൈയെഴുത്ത് കുറിപ്പുകള്‍ക്ക് റിക്കാര്‍ഡ് ലേലത്തുക

India

ജനജീവിതം മെച്ചപ്പെടുത്താന്‍ ബഹിരാകാശ സാങ്കേതികവിദ്യയില്‍ കൂടുതല്‍ ഗവേഷണം ഉണ്ടാകണം: പ്രധാനമന്ത്രി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ഹിമാലയത്തില്‍ പതിനായിരം അടി ഉയരത്തിലുള്ള ആദി ശങ്കരന്‍ സ്ഥാപിച്ച ബദരി നാഥിന്റെ ഐതീഹ്യം അറിയാം

എംപിഎംഎസ്; മൊബൈല്‍ ഫോണ്‍ ഉത്പാദനം: 39 ലക്ഷം കോടിയിലെത്തുമെന്ന് അശ്വിനി വൈഷ്ണവ്

‘വണ്‍ എപിക്, മെനി സ്റ്റോറീസ്-രാമകഥ കോണ്‍ക്ലേവ്’: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

മാസപ്പടിക്കേസ്: ഇ ഡി അന്വേഷണം പുതിയ തലത്തില്‍ വീണയെ ഉടന്‍ വിളിപ്പിക്കും; ഫെമ ലംഘനം ഗുരുതരം

വീണയുടെ ‘കോര്‍പറേറ്റ്’ കമ്പനിക്ക് പഞ്ചായത്ത് ലൈസന്‍സ് പോലുമില്ല

കാറിന്റെ ചില്ല് തകര്‍ത്ത് രണ്ട് കോടിയുടെ സ്വര്‍ണം കൊള്ളയടിച്ചു

ക്ഷേത്ര പ്രദക്ഷിണം ചെയ്യേണ്ടത് ഇങ്ങനെ: അതിന്റെ ശാസ്ത്രങ്ങൾ

റെക്കോർഡ് കുതിപ്പുമായി കൊച്ചി മെട്രോ, ഒരാഴ്‌ചയിൽ 6 ലക്ഷത്തിലധികം യാത്രക്കാർ

മുഹമ്മദ് റിസ്വാന്‍, മുഹമ്മദ് ജെസീന്‍

സൂപ്പര്‍ ലീഗ് കേരള: യുവതുര്‍ക്കികളെ നിലനിര്‍ത്തി മലപ്പുറം

ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പ്: ട്രീസ-ഗായത്രി രസതന്ത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.