Tuesday, May 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

നഗരസഭ അന്യായമായ ഫീസ് ഈടാക്കുന്നതായി പരാതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 1, 2017, 07:01 pm IST
in Kasargod

കാഞ്ഞങ്ങാട്: നഗരത്തിലെ വഴിയോര കച്ചവടക്കാരില്‍ നിന്നും നഗരസഭ ഈടാക്കുന്ന അന്യായമായ ഫീസിനെതിരെ പരാതി. കേരളത്തില്‍ മറ്റ് എവിടെയുമില്ലാത്ത തരത്തിലാണ് കാഞ്ഞങ്ങാട് നഗര സഭ വഴിയോര കച്ചവടക്കാരില്ഡ നിന്ന് ഈടാക്കുന്നത്. 2015ല്‍ ഓണസമയത്ത് അന്യ സ്ഥലങ്ങളില്‍ നിന്ന് കച്ചവടത്തിനായി വന്നവര്‍ നഗരം മാലിന്യ കൂമ്പാരമാക്കിയതിന്റെ ഫലമായി നഗരസഭയും വഴിയോര കച്ചവട സംരക്ഷണ നിയന്ത്രണ കമ്മറ്റിയും ചേര്‍ന്ന് എടുത്ത തീരുമാനമാണ് ഇപ്പോഴത്തെ നഗരസഭ അധികൃതര്‍ കാറ്റില്‍ പറത്തി അന്യായമായി ഫീസ് ഈടാക്കുന്നത്.

ഓണം, വിഷു ഉത്സവങ്ങളില്‍ കച്ചവടം ചെയ്യുന്ന വഴിയോര കച്ചവടക്കാരില്‍ നിന്നും 200 രൂപ മുതല്‍ 500 രൂപ വരെ കച്ചവടത്തിന്റെ സ്ഥിതി അനുസരിച്ച് ഈടാക്കാനാണ് അന്ന് തീരുമാനിച്ചത്. എന്നാല്‍ ഈ പ്രാവശ്യം വഴിയോര കച്ചവടക്കാരില്‍ നിന്നും ഭീഷണിപ്പെടുത്തി 500 മുതല്‍ 1500 രൂപവരെ പിരിവ് നടത്തുന്നതെന്ന് കച്ചവടക്കാര്‍ പറയുന്നു. അന്യസംസ്ഥാനങ്ങളില്‍ നിന്ന് വന്ന് കച്ചവടം നടത്താതെ പോകേണ്ടി വരുന്ന ഗതികേട് വിചാരിച്ച് പലരും ഫീസ് കൊടുക്കാന്‍ തയ്യാറാവുകയായിരുന്നു. ഇത് നിയമവിരുദ്ധവും പിടിച്ചു പറിയുമാണെന്ന് യൂണിയന്‍ സെക്രട്ടറി നഗരസഭ ചെയര്‍മാനെ കണ്ട് ബോദ്ധ്യപ്പെടുത്തിയിരുന്നു. കഴിഞ്ഞ വര്‍ഷത്തെ ഫീസ് മാത്രമേ വാങ്ങിക്കുകയുളളൂവെന്ന് ഉറപ്പ് തന്നെങ്കിലും ചെയര്‍മാന്റെ വാക്ക് കാറ്റില്‍ പറത്തി ഉദ്യോഗസ്ഥര്‍ വഴിയോര കച്ചവടക്കാരില്‍ നിന്നും പിടിച്ചുപറി നടത്തുകയാണ് യൂണിയന്‍ സെക്രട്ടറി ആരോപിച്ചു. വഴിയോര കച്ചവടക്കാര്‍ കച്ചവടം ചെയ്യുന്നതിന് ഒരു സൗകര്യവും ഒരുക്കാതെയുള്ള ഗുണ്ടാപിരിവ് അവസാനിപ്പിക്കണമെന്ന് അധികൃതരോട് വഴിയോര വ്യാപാര സ്വയംതൊഴില്‍ സമിതി ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അടിവേരിളകി കേരള കോണ്‍ഗ്രസ് എം; മത്സരിച്ച എല്ലാ സീറ്റിലും ജയിച്ച് ജോസഫ് വിഭാഗം

Kerala

ഭരണക്കപ്പല്‍ മുങ്ങിത്താണപ്പോള്‍ കൂട്ടത്തോടെ തോറ്റ് തുന്നംപാടി ഇടത് മന്ത്രിമാര്‍

Kerala

ബിജെപിയുടെ ജയം തടയാന്‍ വോട്ട് വിറ്റ് സിപിഎം; തിരുവല്ലയില്‍ രണ്ടാം സ്ഥാനത്ത് എന്‍ഡിഎ, വോട്ട് ഇരട്ടിയാക്കി അനൂപ് ആന്റണി

Kerala

‘ചെറ്റത്തരം’ തോറ്റു; ജി. സുധാകരന്‍ ജയിച്ചു

Kerala

‘പാര്‍ട്ടിയും ഭരണവും ചിലരുടേത് മാത്രമാക്കിയവര്‍ക്കുള്ള തിരിച്ചടി’

പുതിയ വാര്‍ത്തകള്‍

പാലക്കാട് രണ്ട് മണ്ഡലങ്ങളില്‍ ബിജെപി രണ്ടാംസ്ഥാനത്ത്

മുസ്ലിം വര്‍ഗീയതയെ തരംപോലെ താലോലിച്ചു എന്നിട്ടും മലപ്പുറത്ത് എല്‍ഡിഎഫിന് പൂജ്യം

പിണറായി, സ്റ്റാലിന്‍, മമത… ഹിന്ദുവിരുദ്ധര്‍ക്ക് പടുകുഴി

മകളേ… നിനക്കായ്… ആര്‍ജി കര്‍ ഇരയുടെ അമ്മ രത്‌ന ദേബ്‌നാഥിന് മിന്നും ജയം

സനാതന ധര്‍മ്മം പകര്‍ച്ചവ്യാധിപോലെ; ഡിഎംകെ സര്‍ക്കാരിനെ അധികാരഭ്രഷ്ടരാക്കി തമിഴ്ജനത

സുവേന്ദു, തീയില്‍ കുരുത്ത നേതാവ്; നന്ദിഗ്രാം പ്രക്ഷോഭത്തിലൂടെ ജനനായകന്‍

യുപി മന്ത്രിസഭാ വിപുലീകരണത്തിനൊരുങ്ങി ബിജെപി

മണലൂരില്‍ തപാല്‍ വോട്ടില്‍ ക്രമക്കേടെന്ന് ആരോപണം, റീകൗണ്ടിംഗ് ആവശ്യപ്പെട്ട് യു.ഡി.എഫ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും

ഖരഗ്പൂരില്‍ വിജയം ആവര്‍ത്തിച്ച് ദിലീപ് ഘോഷ്

പ്രതിപക്ഷ നേതാവ് ആരാകും ? ചര്‍ച്ചകള്‍ സജീവം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.