Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

ആശുപത്രി കൊതുക് വളര്‍ത്തല്‍കേന്ദ്രമായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 1, 2017, 04:02 pm IST
inAlappuzha

ആലപ്പുഴ: കൊതുക് നിര്‍മ്മാര്‍ജനത്തിന് ഫണ്ടുകള്‍ വാരിക്കോരി ചെലവഴിക്കുകയും വീടുകളുടെ പരിസരങ്ങള്‍ മാലിന്യമുക്തമാക്കാത്തവര്‍ക്കെതിരെ ശിക്ഷാ നടപടി സ്വീകരിക്കുകയും ചെയ്യുന്ന സര്‍ക്കാര്‍ വക ആശുപത്രി കൊതുകു വളര്‍ത്തല്‍ കേന്ദ്രമായി മാറി. വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയാണ് പ്രമുഖ കൊതുക് വളര്‍ത്തല്‍ കേന്ദ്രമായി മാറിയത്.

ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് ഡെങ്കിപ്പനി അടക്കമുള്ള പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിക്കാന്‍ ഇടയാകത്തക്ക വിധത്തില്‍ അധ:പതിപ്പിച്ചത്. ആശുപത്രി കോംപൗണ്ടില്‍ കൂട്ടിയിട്ടിരിക്കുന്ന പഴയ കട്ടിലുകളും മറ്റും വെള്ളംകെട്ടികിടക്കാന്‍ കാരണമായതാണ് പ്രശ്‌നമായത്.

നിരവധി വര്‍ഷങ്ങളായി ഉപയോഗശാന്യമായ കട്ടിലുകളും സ്‌ട്രെക്ച്ചറുകളും വീല്‍ചെയറുകളും ആശുപത്രി കെട്ടിടങ്ങള്‍ക്ക് സമീപം കുന്നുകൂടി കിടക്കുകയാണ്. മെഡിക്കല്‍ കോളേജ് ആശുപത്രി ആലപ്പുഴ നഗരത്തില്‍ പ്രവര്‍ത്തിക്കുമ്പോഴുള്ള പാഴായ കട്ടിലുകളും മറ്റും ഇതില്‍ ഉണ്ടെന്നതാണ് ദുരവസ്ഥ.

അഞ്ചുവര്‍ഷത്തിലേറെയായി ഇത്തരത്തില്‍ ആശുപത്രി പരിസരം ആക്രിസാധനങ്ങളുടെ സംഭരണശാലയായി മാറിയിട്ട്. ഇവ നീക്കം ചെയ്യാന്‍ യാതൊരു നടപടിയും അധികൃതര്‍ സ്വീകരിക്കുന്നില്ല. സര്‍ക്കാരിന്റെ നിയമമനുസരിച്ചാണെങ്കില്‍ പോലും ആശിപത്രിയെ കൊതുകുവളര്‍ത്തല്‍ കേന്ദ്രമാക്കിയവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കേണ്ടതാണ്.

ഓരോ ദിവസവും ആശുപത്രി വളപ്പില്‍ മാലിന്യങ്ങള്‍ കുന്നുകൂടുകയാണ്. 13, 14, 15, 16, 17 എന്നീ വാര്‍ഡുകളില്‍ കഴിയുന്ന രോഗികള്‍ ഇതു മൂലം കടുത്ത ദുരിതമനുഭവിക്കുന്നു. ഈ ബ്ലോക്കുകളുടെ സമീപം മാലിന്യകൂമ്പാരം കൂട്ടിയിട്ടു കത്തിക്കുന്നതും പലപ്പോഴും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. ഇതിന്റെ സമീപത്തെ മുറിക്കുള്ളില്‍ ചാക്കുകെട്ടുകളിലായി ചോരപുരണ്ട പഞ്ഞി, സൂചി, സിറിഞ്ച് എന്നിവയും, പ്രസവ വാര്‍ഡില്‍ നിന്നും ലേബര്‍ റൂമില്‍നിന്നുള്ള അവശിഷ്ടങ്ങളും കുന്നുകൂട്ടിയിടുന്നതും രോഗികളെ വലയ്‌ക്കുന്നു.

വര്‍ഷങ്ങള്‍ മുന്‍പ് ലക്ഷങ്ങള്‍മുടക്കി മാലിന്യ സംസ്‌കരണ പ്ലാന്റും അനുബന്ധ ഉപകരണങ്ങളും സ്ഥാപിച്ചിരുന്നു. എന്നാല്‍ ഇത് പ്രവര്‍ത്തിപ്പിച്ച് മാലിന്യം സംസ്‌കരിക്കാനുള്ള യാതൊരു നടപടിയും ഉണ്ടായിട്ടില്ല. പല വാര്‍ഡുകളിലേയും കക്കൂസ് ടാങ്ക് പൊട്ടി ഒഴുകുന്നതും പതിവാണ്.

ചില വാര്‍ഡുകളിലെ കക്കൂസുകള്‍, കുളിമുറികള്‍, ഇവയുടെ വാതിലുകള്‍ അടര്‍ന്നു വേര്‍പ്പെട്ടു കിടക്കുന്നതിനെ തുടര്‍ന്ന് രോഗികള്‍ വാതിലുകള്‍ അകത്തു നിന്നും കൈകൊണ്ടു തള്ളി പിടിച്ചു വേണം ദിനചര്യകള്‍ നടത്താന്‍. എന്നാല്‍ നിസാര വിലയുള്ള വിജാഗിരികളോ, കുറ്റിയോ, കൊളുത്തോ ഘടിപ്പിച്ച് ശോചനീയാവസ്ഥ മാറ്റാന്‍ പോലും അധികാരികള്‍ക്ക് കഴിയുന്നില്ല.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

Kerala

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

India

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)
India

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)
Kerala

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.