Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

കുണ്ടും കുഴിയും നിറഞ്ഞ് കൊതകുത്തി-ശാരദക്കവല റോഡ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 31, 2017, 09:14 pm IST
inIdukki

 

 

തൊടുപുഴ: കുണ്ടും കുഴിയും നിറഞ്ഞ് കൊതകുത്തി-ശാരദക്കവല റോഡ് തകര്‍ന്നു. പൊതുമരാമത്ത് വകുപ്പിന് കീഴില്‍ വരുന്ന ആര്‍പ്പാമറ്റം-പൊന്നന്താനം റോഡിന്റെ ഭാഗമാണിത്.

എട്ട് കിലോമീറ്റര്‍ ദൂരം വരുന്ന റോഡിന്റെ 800 മീറ്ററോളം ഭാഗമാണ് പൂര്‍ണ്ണമായും തകര്‍ന്ന് കിടക്കുന്നത്. നൂറ് കണക്കിന് വാഹനങ്ങള്‍ സഞ്ചരിക്കുന്ന വഴിയാണിത്. റോഡ് തകര്‍ന്നതോടെ ഇതുവഴി ഓട്ടം വിളിച്ചാല്‍ വരാന്‍ ഓട്ടോറിക്ഷകള്‍ തയ്യാറാകുന്നില്ലെന്നും ഏറെ ദുരിതമാണ് യാത്രയെന്നും നാട്ടുകാര്‍ പറയുന്നു. ഒരു ബസ് മാത്രം സര്‍വ്വീസ് നടത്തുന്ന ഈ വഴിയില്‍ റോഡ് തകര്‍ന്നതോടെ ഇവരും സര്‍വ്വീസ് നടത്താന്‍ വിസമ്മിതിക്കുകയാണ്. ആര്‍പ്പാമറ്റം-ചാലാശ്ശേരി റോഡ് വര്‍ഷങ്ങളായി തകര്‍ന്ന് കിടക്കുകയായിരുന്നു.

ഈ റോഡ് 5 മാസം മുമ്പ് ടാര്‍ ചെയ്തിരുന്നെങ്കിലും കൊതകുത്തിയില്‍ നിന്നുള്ള ഭാഗം അറ്റകുറ്റപ്പണി പോലും നടത്താതെ മാറ്റിയിടുകയായിരുന്നു. സമീപത്തെ ക്രഷറില്‍ നിന്നുള്ള ഭാരവാഹനങ്ങളുടെ ഓട്ടമാണ് ഇത്തരത്തില്‍ റോഡ് തകരാന്‍ കാരണം. റോഡില്‍ കുഴി നിറയുമ്പോള്‍ ക്രഷര്‍ അധികൃതര്‍ പാറമക്ക് ഇറക്കുകയാണ് പതിവ്. എന്നാല്‍ ഇത് ചെറുവാഹന യാത്രക്കാര്‍ക്ക് കൂടുതല്‍ ദുരിതമാകുകയാണ്. ശാരദക്കവലയ്‌ക്ക് സമീപം 150 മീറ്ററോളം കയറ്റമാണ്. കയറ്റം തുടങ്ങുന്ന സ്ഥലത്ത് റോഡ് പൂര്‍ണ്ണമായും ഒലിച്ച് പോയി കല്ല് തെളിഞ്ഞ നിലയിലാണ്. സമീപത്തെ പറമ്പിലെ റബ്ബര്‍മരം വെട്ടുന്നതിന്റെ ഭാഗമായി വെള്ളം ഒഴുക്കിനെ തടസപ്പെടുത്തി ഇവിടെ വഴി വെട്ടിയിരുന്നു. ഇതോടെ റോഡിന്റെ ഒരുവശം വെള്ളം ഒഴുകി തകര്‍ന്നു.

മഴ കൂടി എത്തിയതോടെ ഇത് പൂര്‍ണ്ണമാകുകയായിരുന്നു. ശാരദക്കവലയില്‍ നിന്ന് മുരളിക്കവല വഴി ചിലവ് പൊന്നന്താനം പോകുന്ന റോഡും തകര്‍ന്ന് കിടക്കു കയാണ്. ഗ്യാരണ്ടിയോടെ ടാര്‍ ചെയ്ത റോഡ് തകര്‍ന്നിട്ടും കോണ്‍ട്രാക്ടറോ പൊതുമരാമത്ത് അധികൃതരോ തിരിഞ്ഞ് നോക്കിയില്ലെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.

ഫണ്ട് ലഭിച്ചിട്ടില്ല

റോഡ് തകര്‍ന്ന് കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിരുന്നുവെന്നും ഇതിന്റെ പണിക്കായി ഫണ്ട് ലഭിക്കാത്തതാണ് തടസമെന്നും പൊതുമരാമത്ത് എഞ്ചിനീയര്‍ പറഞ്ഞു. ഇതിനായി ശ്രമിച്ച് വരികയാണെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

Entertainment

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

Astrology

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

Cricket

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

Entertainment

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

പുതിയ വാര്‍ത്തകള്‍

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

യോഗി ആദിത്യനാഥ് (ഇടത്ത്) നിതിന്‍ നബീന്‍ (നടുവില്‍) ഭജന്‍ലാല്‍ ശര്‍മ്മ (വലത്ത്)

ഗണ്ടി കുടുംബത്തിലെ പെണ്ണുങ്ങള്‍ പ്രസവം നിര്‍ത്തിയാല്‍ തീരുന്നതേയുള്ളൂ ഈ ഹൈക്കമാന്‍റ്; പക്ഷെ, ബിജെപിയിലുള്ളത് ജനാധിപത്യത്തിന്റെ സൗന്ദര്യം

കട കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിച്ച യുവാക്കള്‍ പിടിയിലായി

തുടർച്ചയായ അനുഗ്രഹങ്ങൾക്ക് ജനങ്ങൾക്ക് നന്ദി : ഉപതിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തിന് വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.