Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

വ്യാജ ശര്‍ക്കര ഇറക്കുമതി മറയൂര്‍ ശര്‍ക്കരക്ക് ഭീഷണി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 31, 2017, 09:13 pm IST
in Idukki

കട്ടപ്പന: ഓണക്കാലത്തെ ലക്ഷ്യം വച്ച് മറയൂരില്‍ കരിമ്പ് കര്‍ഷകര്‍ ശര്‍ക്കര ഉല്‍പ്പാദനം ആരംഭിച്ചു. ഓണക്കാല വിപണിയില്‍ വില ഉയരുമെന്ന പ്രതീക്ഷയില്‍ കര്‍ഷകര്‍ ശര്‍ക്കര ഉല്‍പ്പാദിപ്പിക്കുമ്പോളും തമിഴ്‌നാട്ടില്‍ നിന്നുള്ള വ്യാജ ശര്‍ക്കരയുടെ ഇറക്കുമതി മറയൂര്‍ ശര്‍ക്കരക്ക് ഭീഷണിയാകുന്നു.

രുചി മേന്മകൊണ്ടും ഗുണമേന്മകൊണ്ടും പ്രസിദ്ധമായ മറയൂര്‍ ശര്‍ക്കരയ്‌ക്ക് വിപണിയില്‍ ആവശ്യക്കാര്‍ ഏറെയാണ്. ഇക്കാരണത്താല്‍ വിപണിയില്‍ തമിഴ്‌നാട്ടില്‍ നിന്നും എത്തുന്ന ശര്‍ക്കരയെക്കാളും ഉയര്‍ന്ന വില ലഭിക്കുകയും ചെയ്യും. മറയൂര്‍ ശര്‍ക്കരയുടെ പ്രത്യേക ഡിമാന്റ് മുതലെടുത്താണ് തമിഴ്‌നാട്ടില്‍ നിന്നും ശര്‍ക്കര ഉല്‍പാദിപ്പിച്ച് മറയൂരിലെത്തിച്ച് മറയൂര്‍ ശര്‍ക്കരയുമായി കലര്‍ത്തി വില്‍പ്പന നടത്തുന്നത്.

പരമ്പരാഗതമായി മറയൂരിലെ ആലപ്പുരകളില്‍ ശര്‍ക്കര നിര്‍മിക്കുന്ന കര്‍ഷകര്‍ കടുത്ത പ്രതിഷേധത്തിലാണ്. തമിഴ്‌നാട്ടിലെ ഉല്‍പാദന കേന്ദ്രങ്ങളില്‍നിന്നും മറയൂര്‍ ശര്‍ക്കര കൃത്രിമമായി നിര്‍മിക്കുകയാണ് പതിവ്. തമിഴ്‌നാട് ശര്‍ക്കരയുടെ പുളിരസം ഒഴിവാക്കാനായി ശര്‍ക്കരയില്‍ പഞ്ചസാരയും കുമ്മായവുംചേര്‍ക്കും.

മറയൂരിലെ ഒന്നാംതരം ശര്‍ക്കരയ്‌ക്ക് പച്ചകലര്‍ന്ന ബ്രൗണ്‍നിറമാണ്. വേനലില്‍ ഉല്‍പ്പാദിപ്പിക്കുന്ന മറയൂര്‍ ശര്‍ക്കരയ്‌ക്ക് കറുപ്പ് കലര്‍ന്ന നിറമാണുു

ള്ളത്. എന്നാല്‍, ഇപ്പോഴും തമിഴ്‌നാട്ടില്‍ നിന്നെത്തുന്ന വ്യാജന് മായം ചേര്‍ത്ത് ഒന്നാംതരം ശര്‍ക്കരയുടെ നിറം നല്‍കുന്നു. ഇതിനാല്‍ യഥാര്‍ഥ മറയൂര്‍ ശര്‍ക്കരയെക്കാളും വിപണിയില്‍ ആവശ്യക്കാരുള്ളത് വിലകുറഞ്ഞ വ്യാജനാണ്.

ആരോഗ്യത്തിന് ഹാനികരമായ ഹൈട്രോസ് എന്ന രാസവസ്തു അമിതമായി ചേര്‍ത്താണ് നിറം നിലനിര്‍ത്തുന്നത്. വ്യാപാരികള്‍ ധാരണ ചൂഷണം ചെയ്ത് വ്യാജന്‍ വില്‍പ്പന നടത്തി വന്‍ ലാഭം കൊയ്യുന്നു. ഇത് സീസണില്‍ മറയൂരിലെ ശര്‍ക്കര ഉല്‍പാദകര്‍ക്ക് വിന യാകുന്നു.

ഒരിടവേളയ്‌ക്ക് ശേഷം ശര്‍ക്കരക്ക് വില അല്‍പ്പംഉയര്‍ന്നു കിട്ടിയ സന്തോഷത്തിലാണ് മറയൂരിലെ കരിമ്പ് കര്‍ഷകര്‍. നിലവില്‍ ഓണക്കാല വിപണിയെ ലക്ഷ്യം വച്ച് ശര്‍ക്കര ഉല്‍പ്പാദനം ആരംഭിച്ചിരിക്കുന്നു. എക്കാലവും കടബാധ്യതയും കഷ്ടപ്പാടും മാത്രം മിച്ചമുള്ള കര്‍ഷകര്‍ക്ക് ഇത്തവണയെങ്കിലും ശര്‍ക്കര ഉല്‍പ്പാദനത്തില്‍നിന്നും ലാഭം ലഭിക്കുമെന്ന പ്രതീക്ഷയിലാണ്. ഇതിനിടയിലാണ് തമിഴ്‌നാട്ടില്‍ നിന്നും മറയൂര്‍ ശര്‍ക്കരയെന്ന പേരിലുള്ള വ്യാജ ശര്‍ക്കരയുടെ ഇറക്കുമതി തകൃതിയായി നടക്കുന്നത്.

കരിമ്പ് നട്ടുവളര്‍ത്തുന്നതു മുതല്‍ ശര്‍ക്കരയാക്കുന്നത് വരെ തികച്ചും പരമ്പരാഗത രീതി

സ്വീകരിച്ചുവരുന്ന മറയൂരിലെ കര്‍ഷകര്‍ ഉല്‍പ്പാദിപ്പിക്കുന്നതാണ് ശര്‍ക്കര. ഇതിന്റെവിലയിടിച്ച് വ്യാജ ശര്‍ക്കര തമിഴ്‌നാട്ടില്‍ നിന്നും എത്തിതുടങ്ങിയ തോടെയാണ് മറിയൂരിലെ ശര്‍ക്കര ഉല്‍പ്പാദനത്തിന്റെ താളം തെറ്റി തുടങ്ങിയത്. എല്ലാ ഓണക്കാലത്തും പ്രതീക്ഷയോടെ കര്‍ഷകര്‍ ശര്‍ക്കര ഉദ്പാാദനം ആരംഭിക്കും.

ട്രേഡ് മാര്‍ക്കുള്ള മറയൂര്‍ ശര്‍ക്കരക്ക് ന്യായവില ലഭിക്കുന്നതിനും വ്യാജ ശര്‍ക്കരയുടെ ഇറക്കുമതി തടയുതിനും നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. മറയൂരിലെ കരിമ്പ് കര്‍ഷകരുടെ പ്രതീക്ഷയുടെ ഈ ഓണക്കാലത്തെങ്കിലും തമിഴ്‌നാട്ടില്‍ നിന്നുള്ള വ്യാജ ശര്‍ക്കരയുടെ വരവിന് തടയിടുവാന്‍ കഴിഞ്ഞില്ലെങ്കില്‍ കടബാധ്യതയില്‍ മുങ്ങിയ കര്‍ഷകരുടെ ആത്മഹത്യകള്‍ക്കും അഞ്ചുനാട് സാക്ഷിയാകേണ്ടിവന്നേക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗോദ്ര ട്രെയിന്‍ തീവെപ്പിനെ വൈറ്റ് വാഷ് അടിച്ച് വീണ്ടും അരുന്ധതി റോയി

കര്‍ണ്ണാടകയിലെ മന്ത്രി പ്രിയങ്ക് ഖാര്‍ഗെ (ഇടത്ത്)
India

ലംഘിക്കുന്നവരല്ല , നിയമം പാലിക്കുന്നവരാണ് ആർ എസ് എസ് : റൂട്ട് മാർച്ചുകൾക്ക് മുൻകൂട്ടി അനുമതി വാങ്ങണമെന്ന പ്രിയങ്ക് ഖാർഗെയുടെ പ്രസ്താവനയ്‌ക്ക് മറുപടി

ഗോവിന്ദ് ദേവ് ഗിരി (നടുവില്‍) സ്വര്‍ണ്ണത്തില്‍ നിര്‍മ്മിച്ച രാമചരിത് മാനസ് എന്ന പുസ്തകം (വലത്ത്)
Kerala

മലയാള മനോരമക്കാര്‍ ഇനി സുഖമായി ഉറങ്ങിക്കോളൂ…അയോധ്യ രാമക്ഷേത്രത്തിലെ സുവര്‍ണ്ണ രാമചരിത മാനസ് പുസ്തകം തിരിച്ചുകിട്ടിയിട്ടുണ്ട്

India

ഇന്ത്യയെ ഹിന്ദു രാഷ്‌ട്രമാക്കി മാറ്റാനുള്ള നീക്കമാണിത് ; ബംഗ്ലാദേശികളെ പുറത്താക്കുന്നതിൽ എതിർപ്പ് ഉന്നയിച്ച് ഫിനാൻഷ്യൽ ടൈംസിന്റെ ലേഖനം

Kerala

തിരുവനന്തപുരത്ത് രണ്ടാം മെഡിക്കല്‍ കോളേജിന് കേന്ദ്രത്തോട് അനുമതി തേടി

പുതിയ വാര്‍ത്തകള്‍

ദുരന്തത്തിന്റെ ഇരകളെയും അവരുടെ കുടുംബാംഗങ്ങളെയും ചേര്‍ത്തുപിടിക്കും,അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കും- ദിലീപ് ബില്‍ഡ്‌കോണ്‍ ലിമിറ്റഡ്

13000 കോടി രൂപ അദാനിയുടെ പോക്കറ്റിലേക്കല്ല, വിഴിഞ്ഞത്ത് തന്നെ ഇറക്കുമെന്ന് അദാനി ഗ്രൂപ്പ്

വിശ്വാസ വഞ്ചനയാണ് ശ്വേത മേനോന്‍ കാണിച്ചതെന്ന് നടി ബീനാ ആന്റണി, അതു ചെയ്യരുതായിരുന്നു

ഡാന്‍സഫ് സംഘം മദ്യപിച്ച് ലക്കുകെട്ട് പൊലീസ് ജീപ്പ് ഓടിച്ചു, നാട്ടുകാര്‍ തടഞ്ഞു

വിഎ അരുണ്‍കുമാറിനെ ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കി, പ്രൊഫ. എം വി രാജേഷ് പുതിയ ഡയറക്ടര്‍

ദുരന്തത്തില്‍ മരിച്ചത് 3 പേര്‍, 5 പേരെ കാണാതായി , രക്ഷാപ്രവര്‍ത്തനം തുടരുന്നുവെന്ന് മന്ത്രിമാരായ ടി സിദ്ദീഖും അനില്‍ കുമാറും

ഒപ്പമുണ്ട് , മേപ്പാടി ചൂരൽമലയിൽ രക്ഷകരായി അതിവേഗമെത്തി സേവാഭാരതി ; മഴയും , തണുപ്പും മറന്ന് സേവകർ

അര്‍ജന്‍റീന 3-2ന് മുന്നില്‍; കളിമാറ്റിയത് മെസ്സിയുടെ ഗോള്‍, പിന്നാലെ മൂന്നാമത്തെ ഗോള്‍ നേടി എന്‍സോ ഫെര്‍ണാണ്ടസ്

മുസ്ലീം പെണ്‍കുട്ടികള്‍ക്കും ശൈശവ വിവാഹ നിരോധന നിയമം ബാധകമെന്ന് അലഹബാദ് ഹൈക്കോടതി

മുഖ്യമന്ത്രി വി ഡി സതീശന്‍ ബുധനാഴ്ച വയനാട്ടില്‍, തെരച്ചില്‍ രാത്രി വൈകിയും തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.