Tuesday, May 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

ദേവാലയങ്ങളില്‍ എട്ടുനോമ്പാചരണം ഇന്ന് മുതല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 31, 2017, 07:40 pm IST
in Pathanamthitta

തിരുവല്ല: ജില്ലയിലെ വിവിധ ദേവാലയങ്ങളില്‍ എട്ടുനോമ്പാചരണം ഇന്ന് മുതല്‍ 8 വരെ നടക്കും.പെരിങ്ങര സെന്റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളിയില്‍ നാളെ മുതല്‍ ആറു വരെ എട്ടിനു കുര്‍ബാന. എഴിന് 5.30ന് കുര്‍ബാന. 6.30ന് റാസ. സമാപന ദിവസമായ എട്ടിന് എട്ടു മണിക്ക് കുര്‍ബാന, തുടര്‍ന്ന് പ്രദക്ഷിണം, നേര്‍ച്ചവിളമ്പ്.തിരുമൂലപുരം സെന്റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളിയില്‍ കുര്‍ബാന, മധ്യസ്ഥ പ്രാര്‍ഥന, ജപമാല എന്നിവ നടക്കും.

ഫാ. ഡോ. ഐസക് പറപ്പള്ളി, ഫാ. ജോണ്‍ തോമസ് കണ്ടത്തില്‍, ഫാ. മാത്യു പുനക്കുളം, ഫാ. ജോണ്‍ കരിപ്പാനശേരി, എന്നിവര്‍ നേതൃത്വം നല്‍കും. ഏഴിന് ആറിന് പ്രദക്ഷിണം. എട്ടിന് കുര്‍ബാനയെ തുടര്‍ന്ന് പാച്ചോര്‍ നേര്‍ച്ച.നിരണം സെന്‍ട്രല്‍ സെന്റ് മേരീസ് ചാപ്പലില്‍ എല്ലാ ദിവസവും എട്ടിന് കുര്‍ബാന. ഏഴിന് രാത്രി 10ന് പാച്ചോര്‍ നേര്‍ച്ച, അരിയിടീല്‍, എട്ടിന് എട്ടു മണിക്ക് കുര്‍ബാനയെ തുടര്‍ന്ന് റാസ, നേര്‍ച്ചവിളമ്പ്.കുര്‍ബാന, ധ്യാനം, മധ്യസ്ഥ പ്രാര്‍ഥന, റാസ, നേര്‍ച്ചവിളമ്പ് എന്നിവ അനുബന്ധിച്ച് ഉണ്ടാകും..

നിരണം ഇരതോട് വീയപുരം സെന്റ് ജോര്‍ജ് ഒ!ാര്‍ത്തഡോക്‌സ് പള്ളിയില്‍ എട്ടുനോമ്പാചരണവും കണ്‍വന്‍ഷനും പരുമല തിരുമേനിയുടെ ഓര്‍മപ്പെരുന്നാളും എട്ടു വരെ നടക്കും. എല്ലാ ദിവസവും 7.30ന് കുര്‍ബാന. 10.30ന് ധ്യാനം. 5.45ന് സന്ധ്യാ നമസ്‌കാരം എന്നിവ നടക്കും.രണ്ടിന് ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസും അഞ്ചിന് ഡോ. മാത്യൂസ് മാര്‍ സേവേറിയോസും ആറിന് ഡോ. ജോസഫ് മാര്‍ ദിവന്നാസിയോസും കുര്‍ബാനയ്‌ക്ക് കാര്‍മികത്വം വഹിക്കും. ഏഴിന് വൈകിട്ട് ആറിന് റാസ. സമാപന ദിവസമായ എട്ടിന് കുര്‍ബാനയെ തുടര്‍ന്ന് നേര്‍ച്ചവിളമ്പ്.

കല്ലൂപ്പാറ സെന്റ് മേരീസ് ഒ!ാര്‍ത്തഡോക്‌സ് വലിയപള്ളിയില്‍ എല്ലാദിവസും 7.30ന് കുര്‍ബാന. തുടര്‍ന്ന് മധ്യസ്ഥ പ്രാര്‍ഥന, ധ്യാനം. ഫാ. ഡോ. കെ. ഗീവര്‍ഗീസ്, ഫാ. ഡോ. കുര്യന്‍ ഡാനിയേല്‍, ഫാ. ലിജോ മാത്യു, ഫാ. റോഷന്‍ സി. ജോസഫ്, ഫാ. രോഹിത് സ്‌കറിയ ജോര്‍ജി, ഫാ. സിജു കോശി, ഫാ. ഡോ. വര്‍ഗീസ് വര്‍ഗീസ് മീനടം എന്നിവര്‍ നേതൃത്വം നല്‍കും. ഏഴിന് 6.30ന് പ്രദക്ഷിണം, എട്ടിന് 10.30ന് പാച്ചോര്‍ നേര്‍ച്ച. കല്ലുങ്കല്‍ ന്മ സെന്റ് ജോര്‍ജ് ഒ!ാര്‍ത്തഡോക്‌സ് പള്ളിയില്‍ നാളെ 10.30ന് വികാരി ഫാ. തോമസ് തേക്കില്‍ കെ!ാടിയേറ്റും. എല്ലാ ദിവസവും 7.30ന് കുര്‍ബാന. വൈകിട്ട് ഏഴിനു നടക്കുന്ന വചന ശുശ്രൂഷകള്‍ക്ക് ഫാ. മാത്യു ഏബ്രഹാം, ഫാ. തോമസ് വര്‍ഗീസ് അമയില്‍, ഫാ. ഡോ. ഒ.തോമസ്, ഫാ. സഖറിയ പനയ്‌ക്കാമറ്റം, ഫാ. ബിജു പി. തോമസ്, ഫാ. മത്തായിക്കുട്ടി എന്നിവര്‍ നേതൃത്വം നല്‍കും. ഏഴിന് ഏഴിന് സെന്റ് തോമസ് കുരിശടിയില്‍ നിന്നു റാസ. എട്ടിന് എട്ടിന് മൂന്നിന്മേല്‍ കുര്‍ബാന തുടര്‍ന്ന് പ്രദക്ഷിണം, നേര്‍ച്ചവിളമ്പ്

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മമത ബാനർജിയുടെ മാനം രക്ഷിച്ചത് മുസ്ലീം സ്ഥാനാർത്ഥികളെന്ന് ജമാഅത്ത് ; തൃണമൂലിന് ആകെയുള്ള 80 -ൽ 31 പേരും മുസ്ലീം എംഎൽഎമാർ

Kerala

മൂന്ന് ‘മൂന്നുകള്‍’; മൂന്നും രാഷ്‌ട്രീയ പാഠങ്ങള്‍

Kerala

കേരള രാഷ്‌ട്രീയത്തില്‍ പുതിയൊരു വഴിത്തിരിവ്… ചിട്ടയായ പ്രവര്‍ത്തനം; ദിവസങ്ങള്‍ എണ്ണിയുള്ള ആസൂത്രണം

Kerala

കനത്ത തോൽവിക്ക് പിന്നാലെ സിപിഐയിൽ പൊട്ടിത്തെറി; ബിനോയ് വിശ്വം ഒഴിയണമെന്ന ആവശ്യം ഉയരുന്നു

Entertainment

ഇനിയെങ്കിലും അരമനയുടെ തിണ്ണനിരങ്ങാൻ ബിജെപി നേതാക്കൾ പോകരുത്: നടി ലക്ഷ്മിപ്രിയ

പുതിയ വാര്‍ത്തകള്‍

ബംഗാൾ ഉൾക്കടലിൽ ഭാരതത്തിന്റെ മിസൈൽ പരീക്ഷണം; ദീർഘദൂര മിസൈൽ പരീക്ഷണത്തിനായി നോട്ടാം പുറപ്പെടുവിച്ചു

ഇതാണ് ജനാധിപത്യത്തിന്റെ മനോഹാരിത: ഇന്നലെ വരെ വീട്ടു ജോലിക്കാരി, ഇന്ന് ബിജെപി എംഎൽഎ: ബംഗാളിൽ ദളിത് സീറ്റിൽ നിന്ന് വിജയിച്ച കലിത മാജി വൈറൽ താരം

യുഡിഎഫ് ഭരണത്തിൽ ആദ്യ തീരുമാനമായി വഴിമുട്ടിയ ശബരിമല സ്വർണക്കൊള്ള അന്വേഷണം കേന്ദ്ര ഏജൻസിക്ക് കൈമാറണം: എൻ. ഹരി

സർക്കാർ രൂപീകരണത്തിന് ഗവർണറുടെ അനുമതി തേടി വിജയിയുടെ ടിവികെ: യു ടേൺ അടിച്ച് വിജയെ പിന്തുണയ്‌ക്കാമെന്ന് കോൺഗ്രസ്, കൈ കൊടുക്കാതെ വിജയ്

ഹിമന്ത തന്നെ നായകന്‍

കൈനിറയെ സിനിമകള്‍, സഹോദരിമാർ ഡോക്ടർമാർ ആയപ്പോഴും സിനിമാ നടനാകാൻ ആഗ്രഹിച്ചു; സന്തോഷ് കെ നായര്‍ വിടവാങ്ങുമ്പോള്‍

മമതയില്ലാതെ ജനം…

ബംഗാളും ബിജെപിക്കൊപ്പം, ഇനി കേരളത്തിന്റെ ഊഴം

ശ​ബ​രി​മ​ല യു​വ​തീ​പ്ര​വേ​ശ​നം: സു​പ്രീം​കോ​ട​തി ഇ​ന്ന് വീ​ണ്ടും വാ​ദം കേ​ൾ​ക്കും

കപ്പല്‍ മുക്കിയ ക്യാപ്റ്റന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.