Saturday, August 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

റോഡുകള്‍ കയ്യടക്കിയത് രാഷ്‌ട്രീയക്കാരുടെ ബിനാമികള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 30, 2017, 07:27 pm IST
inAlappuzha

ആലപ്പുഴ: ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്ന അനധികൃത കയ്യേറ്റക്കാരായ വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിക്കുമെന്ന നഗരസഭയുടെ പ്രഖ്യാപനം നടപ്പായില്ല. റോഡുകള്‍ കയ്യടക്കിയത് രാഷ്‌ട്രീയക്കാരുടെ ബിനാമികളെന്ന് ആക്ഷേപം.

കിടങ്ങാംപറമ്പ് മുതല്‍ മുല്ലയ്‌ക്കല്‍ സീറോ ജങ്ഷന്‍വരെ കയ്യേറ്റക്കാരായ വഴിയോരക്കച്ചവടക്കാരെക്കൊണ്ട് ഗതാഗത തടസ്സം നേരിടുകയാണ്. നഗരസഭയുടെ അനുമതിയില്ലാതെ വഴിയരികില്‍ കച്ചവടം നടത്തുന്നവരെ ഒഴിപ്പിക്കുമെന്നായിരുന്നു നഗരസാഭാധികൃതര്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്.

ഇതിനുവേണ്ടി ഉത്തരവാദിത്തപ്പെട്ട സംഘടനകളെ വിളിച്ചുകൂട്ടി ആലോചന നടത്തിയതായും അറിയിച്ചിരുന്നു. എന്നാല്‍ തീരുമാനം നടപ്പാക്കുന്നതിനു വേണ്ടി യാതൊരു നടപടിയും സ്വാകരിച്ചില്ല. മുല്ലയ്‌ക്കല്‍ തെരുവില്‍ വഴിയോരക്കച്ചവടക്കാര്‍ ചില രാഷ്‌ട്രീയക്കാരുടെയും വ്യവസായികളുടെയും ചില മതസംഘടനകളുടെയും സംരക്ഷണയിലാണ്.

ഇവര്‍ ദിവസവും നിശ്ചിത തുക വാങ്ങി കയ്യേറ്റക്കാരെ സംരക്ഷിക്കുന്നതായി ഏറെക്കാലമായി ആക്ഷേപമുണ്ട്. നിയമാനുസൃതം കച്ചവടം നടത്തുന്നവരുടെ പേരുവിവരം നഗരസഭയുടെ പക്കല്‍ ഉള്ളതാണെങ്കിലും അതു പരിശോധിച്ച് അംഗീകാരം ഇല്ലാത്തവരെ നീക്കം ചെയ്യാനും നടപടിയില്ല.

മന്ത്രി ജി. സുധാകരന്‍ പല തവണ അനധികൃത വഴിയോരകച്ചവടക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും സിഐടിയുവും എഐടിയുസിയും കയ്യേറ്റക്കാര്‍ക്ക് സംരക്ഷണം ഒരുക്കുകയാണ്. കൂടാതെ നഗരഭരണത്തിലെ ഒരു പ്രമുഖന്റെ ബിനാമികളാണ് കയ്യേറ്റക്കാരില്‍ പലരുമെന്ന് ആക്ഷേപം ഉയരുന്നുണ്ട്.

ചില മതസംഘടനകളും ഇവര്‍ക്ക് തണലൊരുക്കുന്നു. റോഡ് യാത്രക്കാര്‍ക്കല്ല, കച്ചവടക്കാര്‍ക്കാണ് എന്നതാണ് ആലപ്പുഴ നഗരത്തിലെ ദുരവസ്ഥ.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഒരുമിച്ച് ആഘോഷിക്കാം ആദ്യ കേരളം ഓണം

Kerala

വിശ്വസേവാഭാരതി സേവാ കുംഭ് നാളെ കൊച്ചിയില്‍

Astrology

പുതിയ എക്സിക്യൂട്ടീവ് പദവികൾ തേടിയെത്തും, കാര്യക്ഷമതയും നേതൃപദവിയും: സമ്പൂർണ്ണ രാശിഫലം (22 ഓഗസ്റ്റ് 2026)

India

ഗാന്ധിജിയുടെ അപൂര്‍വ കൈയെഴുത്ത് കുറിപ്പുകള്‍ക്ക് റിക്കാര്‍ഡ് ലേലത്തുക

India

ജനജീവിതം മെച്ചപ്പെടുത്താന്‍ ബഹിരാകാശ സാങ്കേതികവിദ്യയില്‍ കൂടുതല്‍ ഗവേഷണം ഉണ്ടാകണം: പ്രധാനമന്ത്രി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ഹിമാലയത്തില്‍ പതിനായിരം അടി ഉയരത്തിലുള്ള ആദി ശങ്കരന്‍ സ്ഥാപിച്ച ബദരി നാഥിന്റെ ഐതീഹ്യം അറിയാം

എംപിഎംഎസ്; മൊബൈല്‍ ഫോണ്‍ ഉത്പാദനം: 39 ലക്ഷം കോടിയിലെത്തുമെന്ന് അശ്വിനി വൈഷ്ണവ്

‘വണ്‍ എപിക്, മെനി സ്റ്റോറീസ്-രാമകഥ കോണ്‍ക്ലേവ്’: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

മാസപ്പടിക്കേസ്: ഇ ഡി അന്വേഷണം പുതിയ തലത്തില്‍ വീണയെ ഉടന്‍ വിളിപ്പിക്കും; ഫെമ ലംഘനം ഗുരുതരം

വീണയുടെ ‘കോര്‍പറേറ്റ്’ കമ്പനിക്ക് പഞ്ചായത്ത് ലൈസന്‍സ് പോലുമില്ല

കാറിന്റെ ചില്ല് തകര്‍ത്ത് രണ്ട് കോടിയുടെ സ്വര്‍ണം കൊള്ളയടിച്ചു

ക്ഷേത്ര പ്രദക്ഷിണം ചെയ്യേണ്ടത് ഇങ്ങനെ: അതിന്റെ ശാസ്ത്രങ്ങൾ

റെക്കോർഡ് കുതിപ്പുമായി കൊച്ചി മെട്രോ, ഒരാഴ്‌ചയിൽ 6 ലക്ഷത്തിലധികം യാത്രക്കാർ

മുഹമ്മദ് റിസ്വാന്‍, മുഹമ്മദ് ജെസീന്‍

സൂപ്പര്‍ ലീഗ് കേരള: യുവതുര്‍ക്കികളെ നിലനിര്‍ത്തി മലപ്പുറം

ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പ്: ട്രീസ-ഗായത്രി രസതന്ത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.