Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

അരൂര്‍-കുമ്പളംപാലത്തില്‍ ആലപ്പുഴയ്‌ക്കും അവകാശം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 29, 2017, 09:00 pm IST
in Alappuzha

അരൂര്‍: അരൂര്‍-കുമ്പളംപാലവും കായലും പൂര്‍ണ്ണമായും എറണാകുളം ജില്ലയുടേതാണെന്ന വാദം പൊളിഞ്ഞു. പഴയ രേഖകള്‍ പരശോധിച്ചതോടെയാണ് എറണാകുളം ജില്ലയുടെ വാദം പൊളിഞ്ഞത്. അരൂര്‍-കുമ്പളം പാലത്തില്‍ നിന്നും കഴിഞ്ഞ വര്‍ഷം പിക്കപ്പ് വാന്‍ പാലത്തിന്റെ കൈവരികള്‍ തകര്‍ത്ത് കായലിലേക്ക് വീഴുകയും തുടര്‍ന്ന് അന്യസംസ്ഥാന തൊഴിലാളി ഉള്‍പ്പടെ അഞ്ചുപേര്‍ മരിക്കുവാനിടയായ സംഭവം ഉണ്ടായി. ഇതെ തുടര്‍ന്നാണ് അരൂര്‍-കുമ്പളം പാലവും കായലും എറണാകുളം ജില്ലയുടേതാണെന്ന വാദം ഉന്നയിച്ചത്.

ഇത്തരം സാഹചര്യത്തിലാണ് പഴയ രേഖകള്‍ പരിശോധിക്കേണ്ടി വന്നത്. രേഖകളില്‍ അരൂര്‍-കുമ്പളം പാലത്തിന്റെയും കായലിന്റെയും തുല്യ അവകാശങ്ങള്‍ അരൂര്‍, കുമ്പളം വല്ലേജാഫീസുകളുടെ പരിധിയില്‍പ്പെട്ടതാണെന്ന് വിവരിച്ചിട്ടുണ്ട്. അരൂര്‍ കുമ്പളം പാലത്തിന് ഒരു കിലോ മീറ്റര്‍ നീളമാണുള്ളത്. കയലിന്റെ വീതി എഴുന്നൂറ്റയിന്‍പത് മീറ്ററുമാണ്. പഴയ രേഖകള്‍ വച്ച് പരിശോധിക്കുമ്പോള്‍ ഇവ രണ്ടിന്റേയും പകുതി ഭാഗങ്ങള്‍ വീതം ഇരു ജില്ലകളും പങ്കിടേണ്ടി വരും.

അഞ്ചു പേര്‍ മരിക്കുവാനിടയായ സാഹചര്യത്തിലാണ് കായലും പാലവും പൂര്‍ണ്ണമായും എറണാകുളം ജില്ലയുടെ പരിധിയിലാണെന്ന് റവന്യൂ അധികൃതര്‍ അവകാശപ്പെട്ടത്. ഇതിന്റെ പശ്ചാത്തലത്തില്‍ കേസ് എറണാകുളം ജില്ലയില്‍പ്പെട്ട ഇടപ്പള്ളി ട്രാഫിക് പോലീസാണ് കൈകാര്യം ചെയ്തിരുന്നത്.

യഥാര്‍ത്ഥത്തില്‍ പിക്കപ്പ് വാന്‍ കൈവരി തകര്‍ത്ത് കായലില്‍ വീണതും അഞ്ചു പേര്‍ മരിക്കുകയും ചെയ്തത് അരൂര്‍ ഭാഗത്താണ്. ഇത് പൂര്‍ണ്ണമായും എറണാകുളം ജില്ലയുടെ ഭാഗമാണെന്ന് അവകാശപ്പെട്ടാണ് ഇടപ്പള്ളി ട്രാഫിക് പോലീസിന് കേസ് കൈമാറിയിരിക്കുന്നത്. കായലും പാലവും ആലപ്പുഴ ജില്ലക്കു കൂടി അവകാശപ്പെട്ടതാണെന്ന് രേഖകള്‍ വ്യക്തമാക്കിയതോടെ കേസിന്റെ ഫയലുകള്‍ അരൂര്‍ പോലീസിന് കൈമാറികഴിഞ്ഞു.

ഇനി പാലത്തിനും കായലിനും പകുതി ഭാഗത്ത് വച്ച് അപകടമുണ്ടായാല്‍ ഇതു സംബന്ധിച്ച കേസുകളുടെ അന്വേഷണ ചുമതല അരൂര്‍ പോലീസിനും മറുഭാഗത്ത് പനങ്ങാട് പോലീസിനും ആയിരിക്കും. രേഖകള്‍ പരിശോധിച്ച് വ്യക്തത വന്നതോടെ ഇതു ജില്ലകളും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കം ഇതോടെ അവസാനിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കര്‍ണ്ണാടകയിലെ മന്ത്രി പ്രിയങ്ക് ഖാര്‍ഗെ (ഇടത്ത്)
India

ലംഘിക്കുന്നവരല്ല , നിയമം പാലിക്കുന്നവരാണ് ആർ എസ് എസ് : റൂട്ട് മാർച്ചുകൾക്ക് മുൻകൂട്ടി അനുമതി വാങ്ങണമെന്ന പ്രിയങ്ക് ഖാർഗെയുടെ പ്രസ്താവനയ്‌ക്ക് മറുപടി

ഗോവിന്ദ് ദേവ് ഗിരി (നടുവില്‍) സ്വര്‍ണ്ണത്തില്‍ നിര്‍മ്മിച്ച രാമചരിത് മാനസ് എന്ന പുസ്തകം (വലത്ത്)
Kerala

മലയാള മനോരമക്കാര്‍ ഇനി സുഖമായി ഉറങ്ങിക്കോളൂ…അയോധ്യ രാമക്ഷേത്രത്തിലെ സുവര്‍ണ്ണ രാമചരിത മാനസ് പുസ്തകം തിരിച്ചുകിട്ടിയിട്ടുണ്ട്

India

ഇന്ത്യയെ ഹിന്ദു രാഷ്‌ട്രമാക്കി മാറ്റാനുള്ള നീക്കമാണിത് ; ബംഗ്ലാദേശികളെ പുറത്താക്കുന്നതിൽ എതിർപ്പ് ഉന്നയിച്ച് ഫിനാൻഷ്യൽ ടൈംസിന്റെ ലേഖനം

Kerala

തിരുവനന്തപുരത്ത് രണ്ടാം മെഡിക്കല്‍ കോളേജിന് കേന്ദ്രത്തോട് അനുമതി തേടി

Kerala

ദുരന്തത്തിന്റെ ഇരകളെയും അവരുടെ കുടുംബാംഗങ്ങളെയും ചേര്‍ത്തുപിടിക്കും,അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കും- ദിലീപ് ബില്‍ഡ്‌കോണ്‍ ലിമിറ്റഡ്

പുതിയ വാര്‍ത്തകള്‍

13000 കോടി രൂപ അദാനിയുടെ പോക്കറ്റിലേക്കല്ല, വിഴിഞ്ഞത്ത് തന്നെ ഇറക്കുമെന്ന് അദാനി ഗ്രൂപ്പ്

വിശ്വാസ വഞ്ചനയാണ് ശ്വേത മേനോന്‍ കാണിച്ചതെന്ന് നടി ബീനാ ആന്റണി, അതു ചെയ്യരുതായിരുന്നു

ഡാന്‍സഫ് സംഘം മദ്യപിച്ച് ലക്കുകെട്ട് പൊലീസ് ജീപ്പ് ഓടിച്ചു, നാട്ടുകാര്‍ തടഞ്ഞു

വിഎ അരുണ്‍കുമാറിനെ ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കി, പ്രൊഫ. എം വി രാജേഷ് പുതിയ ഡയറക്ടര്‍

ദുരന്തത്തില്‍ മരിച്ചത് 3 പേര്‍, 5 പേരെ കാണാതായി , രക്ഷാപ്രവര്‍ത്തനം തുടരുന്നുവെന്ന് മന്ത്രിമാരായ ടി സിദ്ദീഖും അനില്‍ കുമാറും

ഒപ്പമുണ്ട് , മേപ്പാടി ചൂരൽമലയിൽ രക്ഷകരായി അതിവേഗമെത്തി സേവാഭാരതി ; മഴയും , തണുപ്പും മറന്ന് സേവകർ

അര്‍ജന്‍റീന 3-2ന് മുന്നില്‍; കളിമാറ്റിയത് മെസ്സിയുടെ ഗോള്‍, പിന്നാലെ മൂന്നാമത്തെ ഗോള്‍ നേടി എന്‍സോ ഫെര്‍ണാണ്ടസ്

മുസ്ലീം പെണ്‍കുട്ടികള്‍ക്കും ശൈശവ വിവാഹ നിരോധന നിയമം ബാധകമെന്ന് അലഹബാദ് ഹൈക്കോടതി

മുഖ്യമന്ത്രി വി ഡി സതീശന്‍ ബുധനാഴ്ച വയനാട്ടില്‍, തെരച്ചില്‍ രാത്രി വൈകിയും തുടരുന്നു

കേരളത്തില്‍ ആയുര്‍വേദ ചികിത്സയ്‌ക്ക് അനുമതി തേടി ഭീമ കൊറേഗാവ് കേസിലെ പ്രതി ബോംബെ ഹൈക്കോടതിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.