Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

പളനിസ്വാമി-പനീര്‍ശെല്‍വം കൂട്ടുകെട്ട് ശക്തമായ നീക്കങ്ങളുമായി മുന്നോട്ട്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 28, 2017, 11:14 pm IST
inIndia

ചെന്നൈ: ഇരുപത്തൊന്ന് എംഎല്‍മാര്‍ വിമത പക്ഷത്തു നിലയുറപ്പിക്കുമ്പോഴും എഐഎഡിഎംകെയില്‍ പളനിസ്വാമി-പനീര്‍ശെല്‍വം കൂട്ടുകെട്ട് ശക്തമായ നീക്കങ്ങളുമായി മുന്നോട്ട്. അനധികൃത സ്വത്തു സമ്പാദനക്കേസില്‍ ജയിലിലില്‍ കഴിയുന്ന മുന്‍ ജനറല്‍ സെക്രട്ടറി വി.കെ. ശശികലയെ പുറത്താക്കാനുള്ള തീരുമാനം ജനറല്‍ കൗണ്‍സില്‍ വിളിച്ച് പ്രഖ്യാപിക്കും.

ഡെപ്യൂട്ടി മുഖ്യമന്ത്രിയും പാര്‍ട്ടി ഭരണ സമിതി കണ്‍വീനറുമായ ഒ. പനീര്‍ശെല്‍വത്തിന്റെ അധ്യക്ഷതയില്‍ ഇന്നലെ എംഎല്‍എമാരും എംപിമാരും യോഗം ചേര്‍ന്ന് ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്തു. എന്നാല്‍ ഈ യോഗത്തില്‍ നിന്ന് ചില എംഎല്‍എമാരും എംപിമാരും വിട്ടു നിന്നത് നേതൃത്വത്തെ ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്. ശശികലയുടെ അനന്തിരവനും പാര്‍ട്ടി മുന്‍ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയുമായ ടിടിവി ദിനകരന്റെ പക്ഷത്ത് ഇപ്പോള്‍ 25 എംഎല്‍എമാര്‍ നിലയുറപ്പിക്കുന്നു എന്നാണ് സൂചന.

എന്നാല്‍ ഇത്തരം റിപ്പോര്‍ട്ടുകള്‍ക്കിടയിലും ആത്മവിശ്വാസത്തോടെയാണ് മുഖ്യമന്ത്രി പളനിസ്വാമിയുടേയും പനീര്‍ശെല്‍വത്തിന്റെയും നീക്കങ്ങള്‍. ദിനകരനെ മുമ്പ് പാര്‍ട്ടി ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയായി നിയമിച്ച നടപടി ഇന്നലെ ചേര്‍ന്ന യോഗം റദ്ദാക്കി.

ശശികലയേയും അനുയായികളേയും പുറത്താക്കുന്നത് സംബന്ധിച്ചു നാലു പ്രമേയങ്ങള്‍ യോഗത്തില്‍ അവതരിപ്പിച്ചു. ശശികലയെ ജനറല്‍ സെക്രട്ടറിയാക്കിയത് താത്ക്കാലിക സംവിധാനം മാത്രമായിരുന്നെന്നാണ് ഒരു പ്രമേയത്തില്‍ പറയുന്നത്. അതു കൊണ്ടു തന്നെ ശശികലയുടെ എല്ലാ നിയമനങ്ങളും അസാധുവാണ്. മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ നിയമനങ്ങളെല്ലാം നിലനില്‍ക്കുമെന്നും പ്രമേയത്തില്‍ പറയുന്നു.

പാര്‍ട്ടിയുടെ മാധ്യമങ്ങളായ നമതു എംജിആര്‍, ജയാ ടിവി എന്നിവയുടെ മാനേജ്‌മെന്റില്‍ മാറ്റം വരുത്താനും യോഗം തീരുമാനിച്ചു. രണ്ടിന്റേയും നിയന്ത്രണം ഇപ്പോള്‍ ശശികലയ്‌ക്കാണ്. പളനിസ്വാമിയും പനീര്‍ശെല്‍വവും ഇന്ന് ന്യൂദല്‍ഹിയിലെത്തും. തെരഞ്ഞെടുപ്പു കമ്മീഷന്‍ ഉദ്യോഗസ്ഥരെ ഇരുവരും കാണും. ഇരുവിഭാഗങ്ങളും ലയിച്ചത് ഔദ്യോഗികമായി അറിയിക്കും. ശശികലയെ ജനറല്‍ സെക്രട്ടറിയാക്കിയ നടപടി പിന്‍വലിക്കുന്നതായും കമ്മീഷനെ അറിയിക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വഖഫ് ബോര്‍ഡ് ഭരണസമിതി പിരിച്ചുവിട്ടതിനെ വിമര്‍ശിച്ച് പിണറായി വിജയന്‍

India

ഒരു വര്‍ഷം കലാപം നടത്തരുതെന്ന വ്യവസ്ഥയില്‍ വിട്ടയക്കപ്പെട്ട അഭിജിത് ദീപ്കെയുടെ കലാപാഹ്വാനം വീണ്ടും, അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ഉയരുന്നു

India

പാക്കറ്റുകളില്‍ തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദങ്ങള്‍: നെസ്ലെ ഇന്ത്യ, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ കമ്പനികള്‍ക്ക് നോട്ടീസ് നല്‍കി എഫ് എസ് എസ് എ ഐ

India

പന്തല്‍ വീഴാന്‍ പോകുന്നുവെന്ന് മൈക്കിലൂടെ അനൗണ്‍സ് ചെയ്തത് ആര്? ബംഗാളില്‍ ദുര്‍ഗ്ഗാപൂജാപന്തല്‍ തകര്‍ന്നതിന് പിന്നില്‍ ഗൂഢാലോചന?

Kerala

തിരുവനന്തപുരത്ത് ആറ്റില്‍ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ബേക്കറികളിലൂടെ 15 ശതമാനം വീര്യമുള്ള ഹോര്‍ട്ടിവൈന്‍: എക്‌സൈസ് വകുപ്പിന്റെ ഉത്തരവ് മരവിപ്പിച്ചു

ഇന്ത്യ ബംഗ്ലാദേശിനെയോ ഫ്രാന്‍സിനെപ്പോലെയോ അല്ല, ഇവിടെ തെരഞ്ഞെടുപ്പിലൂടെ മാത്രമേ ഭരണമാറ്റം നടക്കൂവെന്ന് കിരണ്‍ റിജിജു

പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമര്‍ശം: യൂട്യൂബര്‍ മുംതാസ് അബ്ദുല്‍ സലാം അറസ്റ്റില്‍

ബേക്കറി വഴി ഹോര്‍ട്ടിവൈന്‍ വില്‍പന: എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ സി കെ അനില്‍ കുമാറിനെ സ്ഥാനത്ത് നിന്ന് മാറ്റി

കാര്‍ത്തികപ്പള്ളിയില്‍ 2 വയസുകാരന്റെ മരണത്തില്‍ ദുരൂഹത, താര 10 വര്‍ഷത്തിനിടെ 7 തവണ പ്രസവിച്ചെന്ന് നാട്ടുകാര്‍

ആരോഗ്യ വകുപ്പില്‍ ഡോക്ടര്‍മാരുടെ കുറവ് പരിഹരിക്കാന്‍ നടപടി

പാറ്റകളെ പൂട്ടി , രാഹുലിനെയും, നേഹയെയും തൂക്കി ; ഫ്രാൻസ് കത്തുമ്പോൾ ഇന്ത്യക്കാർ ഒന്നടങ്കം പറയുന്നു ‘ നന്ദി അമിത് ഷാ ‘

രായിരനെല്ലൂര്‍ മലകയറ്റത്തിന് എത്തിയ യുവാവ് മരിച്ചു

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ അല്‍പശി ഉത്സവം: ആറാട്ട് ഘോഷയാത്രയ്‌ക്കായി വിമാനത്താവളം അടച്ചിടും

കാൻസർ രോഗികൾക്ക് ആശ്വാസമായി 137 അർബുദ പ്രതിരോധ മരുന്നുകളുടെ വില 70 ശതമാനം വരെ കുറച്ച് കേന്ദ്ര സർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.