Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ബസുകളില്‍ മോഷണം നടത്തുന്ന തമിഴ് യുവതി പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 28, 2017, 09:57 pm IST
inIdukki

 

തൊടുപുഴ: നഗരത്തില്‍ കെഎസ്ആര്‍ടിസി ബസില്‍ മോഷണം നടത്താന്‍ ശ്രമിക്കുന്നതിനിടെ തമിഴ്‌നാടോടി സ്ത്രീ പിടിയില്‍. കൊയമ്പത്തൂര്‍ ഉക്കടം റെയില്‍വെ സ്റ്റേഷന് സമീപം താമസിക്കുന്ന മൂര്‍ത്തിയുടെ ഭാര്യ മുത്തുമാരി(27) ആണ് പിടിയിലായത്. ബൈസണ്‍വാലി സ്വദേശിനി ദീപയുടെ ബാഗില്‍ നിന്നും 1200 രൂപ മോഷ്ടിച്ച കേസിലാണ് അറസ്റ്റ്.

ഇന്നലെ വൈകിട്ട് തൊടുപുഴ പഴയ ബസ് സ്റ്റാന്‍ഡില്‍ നിന്നാണ് ഇവര്‍ പിടിയാലാകുന്നത്. തൊടുപുഴയില്‍ നിന്ന് കോട്ടയത്തിന് പോകുകയായിരുന്നു ബസ്. ബസ് നിര്‍ത്തിയപ്പോള്‍ പണം നഷ്ടപ്പെട്ടതായി ദീപ പറയുകയായിരുന്നു. ബഹളം കേട്ട് സമീപത്ത് നില്‍ക്കുകയായിരുന്ന മുത്തുമാരി ഇറങ്ങി രക്ഷപ്പെടാന്‍ ശ്രമിച്ചു. ഈ സമയം ഇവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന ട്രാഫിക് പോലീസ് സ്‌റ്റേഷനിലെ സിപിഒ പ്രദീപ് സംശയം തോന്നി ഇവരെ പിടികൂടുകയായിരുന്നു. സ്‌റ്റേഷനില്‍ അറിയിച്ചതിനെ തുടര്‍ന്ന് തൊടുപുഴ പ്രിന്‍സിപ്പല്‍ എസ്‌ഐ വിഷ്ണുകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി. പരിശോധനയില്‍ പണം കണ്ടെത്തിയതോടെ പിടി വീഴുകയായിരുന്നു. രണ്ടാഴ്ച മുമ്പ് കോലാനി സ്വദേശിനിയായ വയോധികയുടെ മാല മോഷണം പോയിരുന്നു. ഇതേ തുടര്‍ന്ന് പോലീസ് അന്വേഷണം നടത്തി വരികയായിരുന്നു. ബസിലെ മോഷണത്തില്‍ നാടോടി

സ്ത്രീ പിടിയിലായതറിഞ്ഞതോടെ പണം നഷ്ടപ്പെട്ട് നിരവധി പേരാണ് പരാതിയുമായി സ്റ്റേഷനിലേയ്‌ക്ക് എത്തുന്നത്.

നിരവധി

കേസുകളിലെ പ്രതി

മൂവാറ്റുപുഴ ഗ്രൗണ്ടിന് സമീപം ഏറെക്കാലമായി കൂട്ടമായി താമസിച്ച് വരികയാണ് മുത്തുമാരി അടങ്ങുന്ന സംഘം. തിരക്കേറിയ ബസുകളില്‍ കയറി സ്ത്രീകളുടെ പണവും സ്വര്‍ണ്ണവും കവരുകയാണ് ഇവരില്‍ പലരുടെയും രീതി.

പല വേഷങ്ങളിലെത്തുന്ന ഇവര്‍ക്കെതിരെ വിവിധ സ്‌റ്റേഷനുകളിലായി നിരവധി കേസുകളുമുണ്ട്. മുത്തുമാരിയ്‌ക്കെതിരെ 10 ഓളം കേസുകളുള്ളതായാണ് വിവരം. ചുരിധാറിനുള്ളലായി മറ്റൊരു ചുരിധാര്‍ കൂടി ഇടും. ഇതില്‍ നിറയെ പോക്കറ്റുകളും ഉണ്ടാകും. ഇവിടെയാണ് മോഷണമുതല്‍ ഒളുപ്പിക്കുന്നത്.

കുടുക്കിയത് ചിത്രം

ഇത്തരത്തില്‍ നടത്തിയ മോഷണ കേസുകളില്‍ പിടിയിലായവരുടെ ഫോട്ടോകള്‍ പോലീസുകാര്‍ അവരുടെ വാട്ട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ പോസ്റ്റ് ചെയ്യാറുണ്ട്.

ഇത്തരത്തില്‍ കിട്ടുന്ന ഫോട്ടോകള്‍ എല്ലാ പോലീസുകാരും കൈവ

ശം സൂക്ഷിക്കും. പിടിയിലായ ശാരിയുടെ ഫോട്ടോ ഇക്കൂട്ടത്തില്‍ കണ്ടതായി പിടികൂടിയ പോലീസുകാരന് സംശയം തോന്നി, ഇതാണ് കേസില്‍ വഴിതിരിവായത്. എന്നാല്‍ പഴയഫോട്ടോയില്‍ നിന്നും പ്രതിയ്‌ക്ക് ഏറെ വ്യത്യാസം വന്നിട്ടുള്ളതായി പോലീസ് പറഞ്ഞു. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

Entertainment

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)
India

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

Kerala

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

Kerala

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

പുതിയ വാര്‍ത്തകള്‍

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

വിരമിക്കല്‍ സൂചന നല്‍കി അര്‍ജന്റീന ഇതിഹാസ താരം ലിയോണല്‍ മെസി, പിതാവിനെ സ്മരിച്ച് വൈകാരിക കുറിപ്പ്

‘അള്ളാഹുവിന് സ്തുതി’ : ഇറാനുമായുള്ള സംഘർഷം രൂക്ഷമാകുമ്പോൾ ഹോർമുസിന്റെ പൂർണ നിയന്ത്രണം അമേരിക്കയ്‌ക്കാണെന്ന് ട്രംപ്

മുംബൈയിലെ ബിജെപി കൗണ്‍സില്‍ തേജസ്വി ഘോസാല്‍ക്കര്‍ (വലത്ത്)

‘ജെന്‍ സീ’യിലേക്ക് പാലം പണിത് ബിജെപി; മുംബൈ ലോക്കല്‍ ട്രെയിനില്‍ ജെൻ സീയ്‌ക്ക് പ്രത്യേക കോച്ച്‌ വേണമെന്ന് ബിജെപിയുടെ തേജസ്വി ഘോസാല്‍ക്കര്‍

നടി ഹര്‍ഷവര്‍ദ്ധിനിക്കെതിരെയുള്ള സ്വര്‍ണ്ണക്കടത്ത് കേസ്: മുഴുവന്‍ സിസിടിവി ദൃശ്യങ്ങളും കൈമാറും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.