Saturday, August 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

വീടുകള്‍ തകര്‍ന്നു, രണ്ടു പേര്‍ക്ക് പരിക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 28, 2017, 09:11 pm IST
inAlappuzha

അമ്പലപ്പുഴ/എടത്വ: തെങ്ങുവീണ് വീടു തകര്‍ന്നു. വീട്ടമ്മയ്‌ക്ക് പരിക്ക്. പുറക്കാട് ആറാം വാര്‍ഡ് കന്നിട്ട കടവിനു സമീപം ഹിമഭവനത്തില്‍ സുതന്റെ വീടാണ് പൂര്‍ണമായും തകര്‍ന്നത്. ഇന്നലെ പുലര്‍ച്ചെ നാലിനാണ് സംഭവം. തെങ്ങു ഒടിയുന്ന ശബ്ദം കേട്ട് സുതനും ഭാര്യയും മകനും പുറത്തേക്ക് ഓടി.

ഇതിനിടെ തടിക്കഷണം തലയില്‍ വീണ് സുതന്റെ ഭാര്യയ്‌ക്ക് പരിക്കേറ്റു. ഇവരെ വണ്ടാനം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ സ്‌കൂട്ടര്‍, മൂന്നു സൈക്കിള്‍, ടിവി, ഗൃഹോപകരണങ്ങള്‍, ഫര്‍ണിച്ചറുകള്‍, പഠനോപകരണങ്ങള്‍ തുടങ്ങിയവ പൂര്‍ണമായും തകര്‍ന്നു.

വണ്ടാനത്ത് മരംവീണ് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു. ആര്‍ക്കും പരിക്കില്ല. ഒതളപറമ്പില്‍ കുഞ്ഞുമോന്റെ വീടിന്റെ മേല്‍ക്കൂരയാണ് സമീപത്തെ അക്കേഷ്യാ മരം വീണ് തകര്‍ന്നത്. അപകടത്തില്‍ വാട്ടര്‍ ടാങ്കും തകര്‍ന്നു. ഇന്നലെ പുലര്‍ച്ചെ 5.30നായിരുന്നു അപകടം.

വ്യദ്ധദമ്പതികള്‍ തനിച്ച് താമസിക്കുന്ന വീട് ഇടിഞ്ഞുവീണു. ഗൃഹനാഥന്‍ നിസാര പരിക്കുകളോടെ രക്ഷപെട്ടു. തലവടി നീരേറ്റുപുറം ഐ.ഒ.ബിക്ക് സമീപം പാപ്പനവേലില്‍ കുട്ടന്റെ വീടാണ് ഇടിഞ്ഞുവീണത്. കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായ ശക്തമായ പേമാരിയില്‍ വീടിന്റെ മേല്‍ക്കൂരയും ഭിത്തിയും നലംപൊത്തുകയായിരുന്നു.

ഉറങ്ങിക്കിടന്ന കുട്ടപ്പന്റെ മേല്‍ ഇഷ്ടിക പതിച്ചെങ്കിലും നിസ്സാര പരിക്കുകളോടെ രക്ഷപെട്ടു. എണ്‍പത് വയസ് പിന്നിട്ട കുട്ടപ്പനും ഭാര്യ സരോജിനിയും വൈദ്യുതിയില്ലാത്ത ഇരുമുറികള്‍ മാത്രമുള്ള വീട്ടില്‍ തനിച്ചാണ് താമസിക്കുന്നത്. പണിപൂര്‍ത്തിയാകാത്ത വീട് കാലപ്പഴക്കത്താല്‍ പൊട്ടി നില്‍ക്കുകയായിരുന്നു.

സംസാരശേഷിക്ക് വൈകല്യമുള്ള സരോജിനിയും കുട്ടപ്പനും നാട്ടുകാരുടേയും സുമനസുകളുടെ സഹായത്തിലുമാണ് ജീവിക്കുന്നത്. വീട് തകര്‍ന്നതിന് ശേഷവും ഇരുവരും ഇവിടെയാണ് അന്തിയുറങ്ങുന്നത്. നിനച്ചിരിക്കാതെയുണ്ടായ അപകടത്തില്‍ ആകെ സമ്പാദ്യവും നഷ്ടപ്പെട്ട മനോവിഷമത്തിലാണ് വ്യദ്ധദമ്പതികള്‍.

 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഒരുമിച്ച് ആഘോഷിക്കാം ആദ്യ കേരളം ഓണം

Kerala

വിശ്വസേവാഭാരതി സേവാ കുംഭ് നാളെ കൊച്ചിയില്‍

Astrology

പുതിയ എക്സിക്യൂട്ടീവ് പദവികൾ തേടിയെത്തും, കാര്യക്ഷമതയും നേതൃപദവിയും: സമ്പൂർണ്ണ രാശിഫലം (22 ഓഗസ്റ്റ് 2026)

India

ഗാന്ധിജിയുടെ അപൂര്‍വ കൈയെഴുത്ത് കുറിപ്പുകള്‍ക്ക് റിക്കാര്‍ഡ് ലേലത്തുക

India

ജനജീവിതം മെച്ചപ്പെടുത്താന്‍ ബഹിരാകാശ സാങ്കേതികവിദ്യയില്‍ കൂടുതല്‍ ഗവേഷണം ഉണ്ടാകണം: പ്രധാനമന്ത്രി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ഹിമാലയത്തില്‍ പതിനായിരം അടി ഉയരത്തിലുള്ള ആദി ശങ്കരന്‍ സ്ഥാപിച്ച ബദരി നാഥിന്റെ ഐതീഹ്യം അറിയാം

എംപിഎംഎസ്; മൊബൈല്‍ ഫോണ്‍ ഉത്പാദനം: 39 ലക്ഷം കോടിയിലെത്തുമെന്ന് അശ്വിനി വൈഷ്ണവ്

‘വണ്‍ എപിക്, മെനി സ്റ്റോറീസ്-രാമകഥ കോണ്‍ക്ലേവ്’: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

മാസപ്പടിക്കേസ്: ഇ ഡി അന്വേഷണം പുതിയ തലത്തില്‍ വീണയെ ഉടന്‍ വിളിപ്പിക്കും; ഫെമ ലംഘനം ഗുരുതരം

വീണയുടെ ‘കോര്‍പറേറ്റ്’ കമ്പനിക്ക് പഞ്ചായത്ത് ലൈസന്‍സ് പോലുമില്ല

കാറിന്റെ ചില്ല് തകര്‍ത്ത് രണ്ട് കോടിയുടെ സ്വര്‍ണം കൊള്ളയടിച്ചു

ക്ഷേത്ര പ്രദക്ഷിണം ചെയ്യേണ്ടത് ഇങ്ങനെ: അതിന്റെ ശാസ്ത്രങ്ങൾ

റെക്കോർഡ് കുതിപ്പുമായി കൊച്ചി മെട്രോ, ഒരാഴ്‌ചയിൽ 6 ലക്ഷത്തിലധികം യാത്രക്കാർ

മുഹമ്മദ് റിസ്വാന്‍, മുഹമ്മദ് ജെസീന്‍

സൂപ്പര്‍ ലീഗ് കേരള: യുവതുര്‍ക്കികളെ നിലനിര്‍ത്തി മലപ്പുറം

ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പ്: ട്രീസ-ഗായത്രി രസതന്ത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.