Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

ചെര്‍ക്കള-അഡ്ക്കസ്ഥല അന്തര്‍സംസ്ഥാന പാത തകര്‍ന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 27, 2017, 06:58 pm IST
inKasargod

ബദിയഡുക്ക: ദിവസവും ആയിരക്കണക്കിനു വാഹനങ്ങള്‍ സര്‍വ്വീസ് നടത്തുന്ന ചെര്‍ക്കള-അഡ്ക്കസ്ഥല അന്തര്‍ സംസ്ഥാന പാതയില്‍ വാഹന ഗതാഗതം നിലയ്‌ക്കുന്നു. കുണ്ടുംകുഴിയുമായി വാഹനഗതാഗതം ദുസ്സഹമായതിനെ തുടര്‍ന്നാണ് സര്‍വ്വീസ് നിറുത്തി വയ്‌ക്കാന്‍ മോട്ടോര്‍ തൊഴിലാളികള്‍ നീക്കമാരംഭിച്ചിട്ടുള്ളത്.

റോഡ് തകര്‍ച്ചയില്‍ പ്രതിഷേധിച്ച് ബസ് സര്‍വ്വീസ് അനിശ്ചിതകാലത്തേക്കു നിറുത്തിവയ്‌ക്കാനാണ് നീക്കം. ചെര്‍ക്കള മുതല്‍ അടുക്കസ്ഥല വരെ സര്‍വ്വീസ് നടത്തുന്ന മുഴുവന്‍ സ്വകാര്യ ബസ്സുകളെയും പണിമുടക്കില്‍ പങ്കെടുപ്പിക്കാനുള്ള ശ്രമങ്ങള്‍ പ്രതിഷേധക്കാരുടെ ഭാഗത്ത് നിന്നുമുണ്ട്.

ബദിയഡുക്ക പ്രൈവറ്റ് ബസ് തൊഴിലാളികളാണ് റോഡിന്റെ ശോചനീയാവസ്ഥക്കെതിരെ രംഗത്തെത്തിയിട്ടുള്ളത്. റോഡ് യാത്ര സുഗമമാക്കണമെന്നു ദീര്‍ഘകാലമായി നടത്തുന്ന മുറവിളിക്കു പരിഹാരമുണ്ടാവാത്തതാണ് തൊഴിലാളികളെ പ്രകോപിപ്പിച്ചത്. കാസര്‍കോട് മഞ്ചേശ്വരം നിയമ സഭാ മണ്ഡലങ്ങളിലൂടെ കടന്നു പോവുന്ന റോഡിന്റെ മഞ്ചേശ്വരം മണ്ഡലം ഭാഗത്തെ കുഴികള്‍ കുറച്ച് അടച്ചിരുന്നു. അതേ സമയം കാസര്‍കോടു മണ്ഡലത്തില്‍ വരുന്ന റോഡുകള്‍ വ്യാപകമായി വന്‍ കുഴികളായിരിക്കുന്നു.

ഈ റോഡില്‍ വാഹന ഗതാഗതം നിലച്ചാല്‍ അതു രൂക്ഷമായി ബാധിക്കുമെന്ന ആശങ്കയിലാണ് ജനങ്ങള്‍. വിദ്യാര്‍ത്ഥികള്‍ക്കു പരീക്ഷാ കാലവും, ഓണമൊരുക്കവും നടക്കേണ്ട സമയത്തു വാഹനഗതാഗതം സ്തംഭിച്ചാലുണ്ടായേക്കാവുന്ന പ്രതിസന്ധി വലുതായിരിക്കുമെന്ന് പ്രദേശവാസികള്‍ പറയുന്നു. എന്‍.എ.നെല്ലിക്കുന്ന് എംഎല്‍എ ഉള്‍പ്പെടെയുള്ളവര്‍ക്ക് റോഡ് ഗതാഗതയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് മോട്ടോര്‍ തൊഴിലാളികളും ജനങ്ങള്‍ നിവേദനങ്ങള്‍ നല്‍കിയിരുന്നു. പക്ഷെ ഇത് വരെ യാതൊരു നടപടിയും സ്വീകരിക്കാത്തതാണ് കടുത്ത സമരത്തിന് ജനങ്ങളെ പ്രേരിപ്പിച്ചിരിക്കുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

നിവിൻ പോളി-റാം ചിത്രം ‘യേഴു കടൽ യേഴു മലൈ’ ട്രെയ്‌ലർ പുറത്ത്

Kerala

വിടപറഞ്ഞത് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് താങ്ങും തണലുമായിരുന്ന അമ്മ; തേങ്ങലോടെ പൂവനായി പുതിയവീട്

Kerala

തെരഞ്ഞെടുപ്പ് കാലത്ത് പണം വാങ്ങിയിട്ടുണ്ടാകും ; അഴിമതിപ്പണവും തെരഞ്ഞെടുപ്പിന് പണം വാങ്ങുന്നതും വ്യത്യാസമുണ്ടെന്ന് കെ മുരളീധരൻ

Kerala

സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിച്ചാല്‍ കൈ കെട്ടി നോക്കിയിരിക്കുമെന്ന് ആരും കരുതണ്ടാ ; ജ്യോതികുമാർ ചാമക്കാലയ്‌ക്കെതിരെ ഗണേഷ്

Kerala

പ്രളയത്തിന് ശേഷം മലയോരത്ത് പെരുമ്പാമ്പ് പെരുകി; കൂടുതലായി കണ്ടുവരുന്നത് ഇന്ത്യന്‍ റോക്ക് പൈത്തണ്‍ ഇനത്തെ

പുതിയ വാര്‍ത്തകള്‍

ഞാൻ പറയാത്ത കാര്യങ്ങളാണത് ; വാർത്തകൾ നല്കിയില്ലെങ്കിലും പ്രശ്നമില്ല , ഇത്തരത്തിൽ നൽകി സഹായിയ്‌ക്കരുത് മനോരമേ

അര്‍മേനിയയിലും പോളണ്ടിലും ജോലി വാഗ്ദാനം ചെയ്ത് പത്ത് ലക്ഷം രൂപ തട്ടി ; ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായ പിടിയിലായത് വിമാനത്താവളത്തില്‍ വെച്ച്

കർത്ത പണം നൽകിയിരുന്നോ ? ചോദ്യത്തിന് മറുപടി നൽകാതെ ഒഴിഞ്ഞ് മാറി വി.ഡി. സതീശൻ

ആ ചെറുപ്പക്കാരന്‍ ഇത്തിരി ഓവറാണ്; തന്റെ പേര് എഴുതി ചേർത്തതായിരിക്കും, ഷോൺ ജോർജിനെതിരെ ജി. സുധാകരൻ

ആസ്തിയിൽ കുറവുണ്ടായിട്ടും ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ നടൻ ഷാരൂഖ് ഖാൻ തന്നെ; പട്ടിക പു റത്തു വിട്ട് ഹുറുൺ ഇന്ത്യ

സ്വർണക്കിരീടം സന്നിധാനത്തെ ഭണ്ഡാരപ്പുരയിൽ ഭദ്രമായുണ്ട് ; യാതൊരുവിധ നഷ്ടവും ഉണ്ടായിട്ടില്ലെന്ന് തിരുവാഭരണം കമീഷണർ

അധികാരമുള്ളപ്പോൾ ചോദിക്കുന്നതിനു മുൻപേ പലരും എന്തും തരും ; അവരുടെ ഉദ്ദേശ്യം മനസ്സിലാക്കി പ്രവർത്തിക്കണം ; നമ്മൾ പറഞ്ഞതെല്ലാം തിരിഞ്ഞുകുത്തരുത്

ശോഭനയുമായി സാദൃശ്യമുണ്ടെന്ന പേരിൽ മാറ്റിനിർത്തേണ്ട ; നല്ല വേഷങ്ങൾ ലഭിച്ചാൽ മലയാള സിനിമയിൽ ഇനിയും അഭിനയിക്കാൻ തയ്യാറാണ്

വി.ഡി സതീശൻ സഞ്ചരിച്ച വിമാനം കർണാടകയിലെ കോൺഗ്രസ് നേതാവിന്റേത്, വിമാനം പറത്തുന്നത് ചിപ്സൺ ഏവിയേൻ

ശബരിമലയിൽ ഇല്ല, ആറന്മുളയിൽ ഉണ്ടോയെന്ന് പരിശോധിക്കണം; സ്വർണക്കിരീടം കാണാതായതിൽ ദേവസ്വം ബോർഡ് പ്രസിഡന്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.