Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ഓണത്തിന് ടൂറിസം കേന്ദ്രങ്ങളില്‍ കൂടുതല്‍ പോലീസുകാരെത്തും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 26, 2017, 10:01 pm IST
inThrissur

തൃശൂര്‍: ഓണക്കാലത്തെ മുന്‍നിര്‍ത്തി അതിരപ്പിളളി ഉള്‍പ്പെടെയുളള ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളില്‍ കൂടുതല്‍ പോലീസുകാരെ വിന്യസിപ്പിക്കണമെന്ന് ബി.ഡി.ദേവസ്സി എം.എല്‍.എ ജില്ലാ വികസന സമിതിയില്‍ ആവശ്യപ്പെട്ടു.

കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വികസന സമിതിയില്‍ 5 പ്രമേയങ്ങളും അവതരിപ്പിക്കപ്പെട്ടു. ജില്ലയില്‍ ശക്തന്‍ പ്രൈവറ്റ് സ്റ്റാന്‍ഡ് ഉള്‍പ്പെടെയുളള പ്രൈവറ്റ് സ്റ്റാന്‍ഡുകളില്‍ കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍ക്ക് കാര്യമായ പരിഗണന നല്‍കണം. കൃഷിയുമായി ബന്ധപ്പെട്ട ബണ്ടുകള്‍ യഥാസമയം ക്രമീകരണം, നിലം നികത്തല്‍ ശക്തികള്‍ക്കെതിരെ നടപടി എന്നീ ആവശ്യങ്ങള്‍ മുരളി പെരുനെല്ലി എം.എല്‍.എ വികസന സമിതിയില്‍ ഉന്നയിച്ചു.

വനിത ട്രാന്‍സ്‌പോര്‍ട്ട് ബസ് ജീവനക്കാരോട് മോശമായി പെരുമാറിയ ബസ് ജീവക്കാര്‍ക്കെതിരെ കര്‍ശന നടപടി എടുക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീല വിജയകുമാര്‍ ആവശ്യപ്പെട്ടു. 26 ലക്ഷം രൂപ മുടക്കി ജില്ലാ പഞ്ചായത്ത് ഒരു വനിതാ ട്രാന്‍സ്‌പോര്‍ട്ട് ബസ്സു കൂടി നിരത്തിലിറക്കുമെന്നു അവര്‍ വികസന സമിതിയില്‍ അറിയിച്ചു.

ഭാരതപ്പുഴയുടെയും ഗായത്രിപ്പുഴയുടെയും കൈവഴി തോടുകളും സംരക്ഷിച്ച് ജലം സംഭരിച്ച് കൃഷി നാശം ഒഴിവാക്കാന്‍ ഇറിഗേഷന്‍ വകുപ്പിന്റെ പ്രവര്‍ത്തികള്‍ക്ക് ആവശ്യമായ റിവര്‍ മാനേജ്‌മെന്റ് ഫണ്ട് നല്‍കണം. ചേലക്കര നിയോജകമണ്ഡലത്തിലെ പ്രദേശങ്ങളിലും തലപ്പിളളി താലൂക്കിലും മഴക്കുറവുണ്ടായതിന്റെ ഫലമായി കഴിഞ്ഞ വര്‍ഷം 2000 ഓളം ഏക്കര്‍ കൃഷി നശിക്കുകയുണ്ടായി. ഇനിയും അപ്രകാരമുണ്ടാകാതിരിക്കാന്‍ മൈനര്‍ ഇറിഗേഷന്‍ വകുപ്പ് ആവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്തണമെന്നും പ്രമേയങ്ങളിലൂടെ യു.ആര്‍.പ്രദീപ് എം.എല്‍.എ ആവശ്യപ്പെട്ടു.

കാനോലിക്കനാല്‍ ഹരിതകേരളം മിഷന്‍ ഏറ്റെടുത്ത് ശുചീകരണം, ഭൂമിയും വീടും ഇല്ലാത്തവര്‍ക്ക് റേഷന്‍ കാര്‍ഡില്ലാത്തതിനാല്‍ ലൈഫ് പദ്ധതിയില്‍ നിന്ന് ഒഴിവാക്കപ്പെടരുത്, കയ്‌പമംഗലം മണ്ഡലത്തിലെ ഒഴിഞ്ഞു കിടക്കുന്ന സുനാമി വീടുകള്‍ ലിസ്റ്റിലുളള അര്‍ഹരായവര്‍ക്ക് അനുവദിക്കണം എന്നീ ആവശ്യങ്ങള്‍ ഇ.ടി.ടൈസണ്‍ മാസ്റ്റര്‍ എം.എല്‍.എ പ്രമേയങ്ങളിലൂടെ ആവശ്യപ്പെട്ടു.

പ്ലാന്‍ഫണ്ട് വിനിയോഗം കൃത്യമാക്കാന്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളും ജില്ലാ ഓഫീസര്‍മാരും ഉടന്‍ സാങ്കേതികാനുമതി വാങ്ങണം. ജില്ലാ പ്ലാനുണ്ടാക്കുന്നതിനുളള പ്രൊഫോര്‍മ ആഗസ്റ്റ് 31 നകം നല്‍കണമെന്നും ജില്ലാ കളക്ടര്‍ ഡോ.എ.കൗശിഗന്‍ നിര്‍ദ്ദേശിച്ചു.

യോഗത്തില്‍ ജില്ലാ പോലീസ് മേധാവി യതീഷ് ചന്ദ്ര, വ്യവസായ വകുപ്പു മന്ത്രിയുടെ പ്രതിനിധി ടി.കെ.വാസു, എ.ഡി.എം സി.വി.സജന്‍, യു.ഗീത, മറ്റ് ജില്ലാതല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

2026ലെ മിസ് യൂണിവേഴ്സ് ഇന്ത്യ കിരീടം സ്വന്തമാക്കി മലയാളി പെൺകൊടി കെസിയ ലിസ് മെജോ

സിജെപി നേതാവ് അശുതോഷ് രങ്ക (ഇടത്ത്) എന്‍ഡിടിവി റിപ്പോര്‍ട്ടര്‍ (വലത്ത്)
India

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളെ മാത്രം സിജെപി ലക്ഷ്യമിടുന്നത് എന്തുകൊണ്ട് എന്ന ചോദ്യത്തിന് അശുതോഷ് റാങ്കയുടെ മറുപടിയില്‍ സത്യസന്ധതയില്ല

Kerala

എന്ത് കരച്ചിലായിരുന്നു ആ പാവം , ജെയ്ഷ് മുഹമ്മദ് ആസ്ഥാനത്തിന്റെ പാല് കാച്ചിന് രാഹുലിനെ കൂടി വിളിക്കാൻ പറ്റുമോയെന്ന് യുവരാജ്

തുര്‍ക്കിയുടെ സി130 എന്ന ഹെവി ചരക്ക് കൈമാറ്റത്തിനുള്ള സൈനിക വിമാനം പാകിസഥാനില്‍ ആയുധങ്ങളുമായി ഇറങ്ങുന്നു
India

പാകിസ്ഥാനും ഇന്ത്യയും തമ്മില്‍ ഒരു രണ്ടാം ഓപ്പറേഷന്‍ സിന്ദൂറിന് സമയമടുത്തോ? ചൈനയും തുര്‍ക്കിയും പാകിസ്ഥാന് ആയുധങ്ങള്‍ നല്‍കിയതില്‍ ആശങ്ക

Kerala

തെരുവ് നായ്‌ക്കളുടെ ദയാവധം: മാര്‍ഗനിര്‍ദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ദല്‍ഹി കനത്ത മഴ: 26 സർവീസുകൾ റദ്ദാക്കി, 15 എണ്ണം വഴിതിരിച്ചുവിട്ടു; യാത്രക്കാർക്ക് മുന്നറിയിപ്പ്

ടിക്കറ്റ് കിട്ടിയില്ലേ… നാളെ രാവിലെ 8 മണിക്ക് മംഗ്ലൂരു – കൊല്ലം സ്‌പെഷ്യല്‍ ട്രെയിന്‍

സൗത്ത ഇന്ത്യ കമാന്‍റിന്‍റെ മേധാവി നാഗേഷ് കപൂര്‍ (ഇടത്ത്) ബ്രഹ്മോസ് മിസൈല്‍ തകര്‍ത്ത പാകിസ്ഥാന്‍റെ കറാച്ചിയിലെ ബോലാരി വിമാനഷെഡ് (വലത്ത്)

പാകിസ്ഥാന്റെ ബോലാരി വിമാന ഷെഡ് തുളച്ച് ബ്രഹ്മോസ് താണ്ഡവം;തന്റെ നെഞ്ചില്‍ ഇപ്പോഴും അഭിമാനപുളകമെന്ന് എയര്‍മാര്‍ഷല്‍ നാഗേഷ് കപൂര്‍

മൂന്ന് വ്യത്യസ്ത കഥകളിലൂടെ മുന്നോട്ടു സഞ്ചരിക്കുന്ന ചിത്രം “ഡെസ്‌റ്റിനി” പ്രദർശനത്തിനൊരുങ്ങുന്നു.

ദാമ്പത്യത്തിന് വിരാമം; അപർണ തോമസുമായി വേർപിരിയൽ സ്ഥിരീകരിച്ച് ജീവ

നിതിന്‍ രാജിന്റെ മരണം; ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെൻഷൻ, നടപടി ഹൈക്കോടതി വിമർശനത്തെ തുടർന്ന്

3 ദിനം കൊണ്ട് 30 കോടി; ബ്ലോക്ക്ബസ്റ്റർ വിജയം തുടർന്ന് പൃഥ്വിരാജ്- വൈശാഖ്- ജിനു എബ്രഹാം ചിത്രം “ഖലീഫ”

സന്ദീപ് പ്രദീപ് – അഭിജിത് ജോസഫ് ചിത്രം ‘കോസ്മിക് സാംസൺ’ ടീസർ പുറത്ത് ;

ഐ ആം ഗെയിം പ്രീ റിലീസ് ഇവന്റും മ്യൂസിക് ലോഞ്ചും ഓഗസ്റ്റ് 29 ന് 6 മണിക്ക് കാക്കനാട് കിൻഫ്ര ഇന്റർനാഷണൽ എക്സിബിഷൻ സെന്ററിൽ.എൻട്രി സൗജന്യം

ചിരിയും ആഘോഷവുമായി “മെൽകൗ പോണ്ടിച്ചേരി”; അർജുൻ അശോകന് ജന്മദിന ആശംസകളുമായി ചിത്രത്തിന്റെ ആദ്യ ടീസർ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.