Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

അരയും തലയും മുറുക്കി പ്രത്യേക ദൗത്യസംഘം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 26, 2017, 09:58 pm IST
inThrissur

തൃശൂര്‍: കഞ്ചാവ് മയക്കുമരുന്ന് സംഘങ്ങള്‍ക്ക്് കൂച്ച് വിലങ്ങ് ഇടുന്നതിനും ഗുണ്ടകളെ തുരത്തുന്നതിനും വേണ്ടി ജില്ലയില്‍ എസ്ഒജി (സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പ്)ന്റെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നു. സാധാരണ പോലീസ് പരിശോധനകളില്‍ നിന്നും വ്യത്യസ്തമായിട്ടുള്ള പരിശോധനാ രീതികളാണ് എസ്ഒജിയുടെത്.

അതിനാല്‍ തന്നെ കുറ്റവാളികളെ വളരെ വേഗം കണ്ടെത്താന്‍ സാധിക്കും. ഇതിനായി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സമര്‍ത്ഥരായ പോലീസ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിയുള്ള ടീമിനെ രംഗത്തിറക്കാനാണ് പോലീസ് തീരുമാനിച്ചിരിക്കുന്നത്.

ജില്ലയുടെ എല്ലാ പ്രദേശങ്ങളിലും എസ്ഒജി ഉദ്യോഗസ്ഥര്‍ കടന്ന് ചെല്ലുന്നതോടെ മോഷണങ്ങളും മറ്റ് കുറ്റകൃത്യങ്ങളും ഫലപ്രദമായി നിയന്ത്രിക്കാന്‍ സാധിക്കുമെന്നാണ് പോലീസ് പറയുന്നത്.

തിരുവനന്തപുരം, ആലപ്പുഴ, കോഴിക്കോട് തുടങ്ങി സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ പദ്ധതി നടപ്പിലാക്കിയ ശേഷം കുറ്റകൃത്യങ്ങള്‍ കുറയ്‌ക്കാന്‍ സാധിച്ചിട്ടുണ്ടെന്നും പോലീസ് അവകാശപ്പെടുന്നു. ഒരു ഡിവൈഎസ്പിയ്‌ക്ക് എസ്ഒജിയുടെ ചുമതല നല്‍കി ശക്തമായ ടീമിനെ തന്നെ ജില്ലയില്‍ വിന്യസിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

നഗരത്തിലും ഗ്രാമപ്രദേശങ്ങളിലും 24 മണിക്കുറും പോലീസ് സാന്നിദ്ധ്യം എത്തിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

പട്രോളിംഗ് രഹസ്യമായി

ഓരോ പ്രദേശത്തിനും അനുയോജ്യമായ രീതിയില്‍ വസ്ത്രങ്ങള്‍ ധരിച്ച് നാട്ടുകാരില്‍ ഒരുവനായി വിവരങ്ങള്‍ ശേഖരിക്കുന്ന രീതിയാണ് സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പിനുള്ളത്. ഗ്രാമത്തില്‍ നിന്നും നഗരത്തില്‍ നിന്നുമുള്ള വിവരങ്ങള്‍ അപ്പപ്പോള്‍ ശേഖരിക്കുകയും സംശയം തോന്നുന്നവരെ ഉടനടി കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്യുകയുമാണ് എസ്ഒജി ചെയ്യുന്നത്.

രാത്രിയിലടക്കം വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞും ഒറ്റയ്‌ക്കും നഗരത്തിലെ തിക്കുള്ള പ്രദേശങ്ങളിലും ഒറ്റപ്പെട്ട പ്രദേശങ്ങളിലും സ്‌പെഷ്യല്‍ ടീമഗങ്ങള്‍ ഉണ്ടാകും.

ഉദ്യോഗസ്ഥന്‍ ഒറ്റയ്‌ക്കു പോകുന്ന പ്രദേശത്ത് ആവശ്യപ്പെട്ടാല്‍ ഉടന്‍ പോലീസ് വാഹനം എത്തുന്ന വിധത്തില്‍ സജ്ജീകരണങ്ങള്‍ തയ്യാറാക്കി മറ്റ് ഉദ്യോഗസ്ഥരും ഉണ്ടാകും. മയക്കുമരുന്ന് മോഷണ ഗുണ്ടാസംഘങ്ങളെ വേരോടെ പിഴുത് എറിയുകയാണ് എസ്ഒജിയുടെ ലക്ഷ്യം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

Kerala

30 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ നറുക്കെടുക്ക് 26ന്, ഒന്നാം സമ്മാനക്കാരന് 16.47 കോടി കിട്ടും

India

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

India

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

India

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

പുതിയ വാര്‍ത്തകള്‍

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ധാരാണാപത്രങ്ങള്‍ ഒപ്പുവച്ച് കേന്ദ്ര സര്‍ക്കാര്‍

കട്ടപ്പനയില്‍ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് രോഗി മരിച്ച സംഭവം: ഡ്രൈവര്‍ ഉറങ്ങിപ്പോയെന്ന് നിഗമനം

വ്യത്യസ്ത മതത്തില്‍ പെട്ടവര്‍ക്കും മിശ്രവിവാഹ സംവരണ ആനുകൂല്യങ്ങള്‍ നല്‍കാമെന്ന് ഹൈക്കോടതി

കോഴിക്കോട് മദ്യലഹരിയില്‍ യുവാവ് സ്വന്തം വീടിന് തീവച്ചു

നടന്‍ രവീന്ദ്രന്‍ കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനാകും, പ്രിയങ്ക നായര്‍ വൈസ് ചെയര്‍മാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.