Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

അധ്യാപക-വിദ്യാര്‍ഥി ശാക്തീകരണവുമായി ഡയറ്റ്: ആദിവാസി മേഖലയ്‌ക്കും ഇംഗ്ലീഷ് പഠനത്തിനും പ്രാമുഖ്യം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 24, 2017, 06:02 pm IST
inPalakkad

പാലക്കാട്:ഹൈസ്‌കൂളിലെ ഇംഗ്ലീഷ് പാഠ്യപദ്ധതിയും പഠനവും അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും രസകരമാക്കുന്നതിനുള്ള ആസ്പയര്‍-സ്റ്റെപ്പ് മൂന്ന് പദ്ധതി മുതല്‍ ആദിവാസി മേഖലയില്‍ സ്റ്റുഡന്റ് പ്ലസ് പദ്ധതി വരെ ഉള്‍പ്പെടുത്തിയിട്ടുള്ള 2017-18ലെ ഡയറ്റിന്റെ പദ്ധതികള്‍ ജില്ലാ ഉപദേശകമിതി യോഗം അംഗീകരിച്ചു. ഗവേഷണം, റിസോസ് സെന്റര്‍, ഡോകുമെന്റേഷന്‍, പരിശീലനം, നൂതന പദ്ധതികള്‍, ഉള്ളടക്കം തയ്യാറാക്കല്‍ തുടങ്ങിയവയ്‌ക്കായി 24 ലക്ഷം വിനിയോഗിക്കും. കൂടാതെ ഫാക്കല്‍റ്റി ഇംപ്രൂവ്‌മെന്റ് പ്രോഗ്രാമിന് അഞ്ച് ലക്ഷവും ആദിവാസി മേഖലയിലെ പഠനനിലവാരമുയര്‍ത്തുന്നതിന് 12 ലക്ഷവും വിനിയോഗിക്കും.

ഹൈസ്‌കൂളുകളില്‍ ഇംഗ്ലീഷ് പഠനം മെച്ചപ്പെടുത്തുന്നതിന് വിവിധ അധ്യാപകര്‍ സ്വീകരിക്കുന്ന നൂതന മാര്‍ഗങ്ങള്‍ ക്രോഡീകരിക്കും. കൂടാതെ ഇംഗ്ലീഷ് അധ്യാപകര്‍ക്ക് ത്രിദിന ശില്പശാല, ഇംഗ്ലീഷിലുള്ള ആശയവിനിമയം മെച്ചപ്പെടുത്തുന്നതിനുള്ള പരിശീലനം, പരിശീലനത്തിനുള്ളപ്രത്യേക ഉള്ളടക്കം തയ്യാറാക്കല്‍ തുടങ്ങിയവും പദ്ധതിയിലുണ്ട്. എട്ടാം ക്ലാസിലെ ഇംഗ്ലീഷ് പഠനനിലവാരത്തെക്കുറിച്ച് പഠിക്കുന്നതിന് സ്റ്റേറ്റ് അച്ചീവ്‌മെന്റ് സര്‍വെ (എസ്എംഎസ്)യും പാലക്കാട് ഡയറ്റിന്റെ നേതൃത്വത്തില്‍ നടത്തും. വിവിധ ജില്ലകള്‍ക്കായി വിവിധ വിഷയങ്ങളുടെ സര്‍വെ ചുമതലയാണ് നല്‍കിയിരിക്കുന്നത്.

യുപി-ഹൈസ്‌കൂള്‍ ക്ലാസുകളിലെ സംസ്‌കൃതം-മാത്‌സ്, പാഠ്യപദ്ധതിയുമായി ബന്ധപ്പെട്ട് സമഗ്ര വെബ് ജാലകവും ഡയറ്റിന്റെ നേതൃത്വത്തില്‍ സെപ്റ്റംബര്‍ 30നകം തയ്യാറാക്കും. ജില്ലയുടെ സമഗ്ര വിദ്യാഭ്യാസ വികസനത്തിന് ഡയറ്റ്, വിദ്യാഭ്യാസ വകുപ്പ്, ആര്‍എംഎസ്എ, എസ്എസ്എ പദ്ധതികള്‍ എന്നിവയുടെ സംയോജനം ജില്ലാ പഞ്ചായത്തിന്റെ കൈത്താങ്, സ്പന്ദനം പദ്ധതികളുടെ തുടര്‍ പ്രവര്‍ത്തനം വിദ്യാര്‍ഥികള്‍ക്ക് കൗണ്‍സലിങ്, പാഠ്യപദ്ധതിക്കപ്പുറത്തെ വായന എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളും ജില്ലാ പഞ്ചായത്തില്‍ ചേര്‍ന്ന യോഗം ചര്‍ച്ച ചെയ്തു.

റ്റി.കെ.നാരായണദാസ്, ഡി.ബിനുമോള്‍, സിന്ധു രവീന്ദ്രകുമാര്‍, കെ.സേതുമാധവന്‍, ഡോ: കെ.രാമചന്ദ്രന്‍, ഡോ: രാജേന്ദ്രന്‍, പി.നിഷ, പി.കൃഷ്ണന്‍ മറ്റ് അംഗങ്ങള്‍ സംസാരിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സേവാഭാരതിയുടെ പരിപാടിയിൽ പങ്കെടുത്തത് പാർട്ടി പ്രവർത്തകർക്ക് പ്രയാസം ഉണ്ടാക്കി : അബ്ദുറഹിമാനോട്‌ വിശദീകരണം ചോദിച്ച് മുസ്ലിം ലീഗ്

Cricket

കെസിഎല്ലിന് നിറച്ചാർത്തായി ഗ്രീൻഫീൽഡിൽ ഫാൻ വില്ലേജ്; ഓണക്കാലത്ത് കാണികൾക്ക് ആഘോഷവിരുന്നൊരുക്കി കെസിഎ

Cricket

ഹൈ-ടെക്കായി കെസിഎൽ: ഡിആർഎസും തത്സമയ സംപ്രേഷണവും ഇനി അന്താരാഷ്‌ട്ര നിലവാരത്തിൽ

New Release

ബിഗ് ബോസ് താരം ഉൾപ്പെടെയുള്ളവരുമായി വിനീത് കുമാർ നായകനാകുന്ന ‘നോട്ട്’ പൂർത്തിയായി;

Kerala

കുടവയറുണ്ടോ , ദിവസം 4500 രൂപ സമ്പാദിക്കാം ; കയ്യുയർത്തി അനുഗ്രഹം കൊടുത്താൽ മാത്രം മതി

പുതിയ വാര്‍ത്തകള്‍

രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം ഓണപ്പാട്ടുമായി ഈസ്റ്റ് കോസ്റ്റ് വിജയൻ

പി എസ് സി ഭരണസമിതി പിരിച്ചുവിടണം,ഗവര്‍ണറുടെ ഇടപെടല്‍ ഉണ്ടാകുമെന്നത് പ്രതീക്ഷ നല്‍കുന്നു : വി. മനുപ്രസാദ്

ഓണാഘോഷ റാലിക്കിടെ വി.സിയെ ‘ചവിട്ടിത്താഴ്‌ത്തി‘ എസ്എഫ്ഐ ; നീക്കം മോഹൻ കുന്നുമ്മൽ വന്ദേമാതരം ആലപിക്കുന്നതിനെ അനുകൂലിച്ചതിന് പിന്നാലെ

ബുധനാഴ്ച മുതല്‍ ക്ഷേമനിധി, സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വിതരണം തുടങ്ങും: മുഖ്യമന്ത്രി

1964ലെ പ്രളയവും. 2026 ലെ പ്രണയവും. ധനുഷ്കോടിയിലേക്ക് ചിത്രീകരണം പൂർത്തിയായി

ദുരൂഹതകളുടെ ചുരുളഴിയാത്ത “രണ്ട് രഹസ്യങ്ങൾ”; സെപ്റ്റംബർ റിലീസിന് ഒരുങ്ങി

ഡിറ്റക്ടീവ് കോമഡി ചിത്രവുമായി സാഗർ;സൈജുക്കുറുപ്പ് നായകൻ

ശ്രീനാഥ് ഭാസിയെ നായകനാക്കി ഇഎഫ്ജി പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ‘ക്രെഡിറ്റ് സ്കോർ’ കേരളത്തിൽ റിലീസ് ചെയ്യുന്നത് വേഫെറർ ഫിലിംസ്

പ്ലസ് വണ്‍ വിദ്യാര്‍ഥിയുടെ കുത്തേറ്റ് മെഡിക്കല്‍ ഷോപ്പ് ഉടമയ്‌ക്ക് പരിക്ക്

കോതമംഗലം എംഎ എന്‍ജിനിയറിംഗ് കോളേജ്:ചര്‍ച്ചകളില്‍ അനുകൂല തീരുമാനമുണ്ടായതോടെ വിദ്യാര്‍ത്ഥികളുടെ സമരം പിന്‍വലിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.