Tuesday, June 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

എന്‍ജിഒ യൂണിയന്‍ നേതാവിനെതിരെ പരാതിയുമായി യുവതി വനിതാ കമ്മീഷനില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 23, 2017, 09:50 pm IST
in Kasargod

കാസര്‍കോട്: പൊതുസമൂഹത്തില്‍ വെച്ച് അപമാനിച്ച സിപിഎം അനുകൂല സംഘടനാ നേതാവിനെതിരെ യുവതി വനിതാ കമ്മീഷന്‍ മുമ്പാകെ മൊഴി നല്‍കി. പുല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിലെ ഡയറക്ടറായിരുന്ന പുല്ലൂരിലെ ശ്രീകലയാണ് ഇന്നലെ കാസര്‍കോട് കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വനിതാ കമ്മീഷന്‍ സിറ്റിംഗില്‍ കാഞ്ഞങ്ങാട് സഹകരണ സംഘം രജിസ്ട്രാര്‍ ഓഫീസിലെ ഇന്‍സ്‌പെക്ടറും എന്‍ജിഒ യൂണിയന്‍ ഹൊസ്ദുര്‍ഗ് ഏരിയാ സെക്രട്ടറിയുമായ കെ.രാജഗോപാലനെതിരെ മൊഴി നല്‍കിയത്. ഹൊസ്ദുര്‍ഗ് ഹൗസിംഗ് സഹകരണ സംഘത്തില്‍ ഭര്‍ത്താവിന്റെ ലോണ്‍ കുടിശിക അടച്ചു തീര്‍ക്കാനെത്തിയപ്പോള്‍ അവിടെയുണ്ടായിരുന്ന സഹകരണ സംഘം ഇന്‍സ്‌പെക്ടര്‍ ആളുകള്‍ക്ക് മുന്നില്‍ വെച്ച് തന്നെ പരസ്യമായി അപമാനിക്കാന്‍ ശ്രമിച്ചുവെന്നാണ് ശ്രീകലയുടെ പരാതി. ഇതു സംബന്ധിച്ച് സഹകരണ സംഘം രജിസ്ട്രാര്‍ക്ക് അടുത്ത ദിവസം തന്നെ പരാതി നല്‍കിയിരുന്നുവെങ്കിലും നടപടിയെടുത്തിരുന്നില്ല.

ഭരണപക്ഷ യൂണിയന്റെ നേതാവിനെതിരെയുള്ള പരാതി ഒതുക്കി തീര്‍ത്തുവെന്നാണ് ശ്രീകലയുടെ ആക്ഷേപം. ഇതേ തുടര്‍ന്ന് ശ്രീകല മുഖ്യമന്ത്രിക്കും സഹകരണ വകുപ്പ് മന്ത്രിക്കും വനിതാ കമ്മീഷനും പരാതി നല്‍കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം ജില്ലാ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ അന്വേഷണം ആരംഭിക്കുകയും ശ്രീകലയില്‍ നിന്നും മൊഴിയെടുക്കുകയും ചെയ്തിരുന്നു. വനിതാ കമ്മീഷനില്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഇന്നത്തെ സിറ്റിംഗില്‍ ഇവരുടെ മൊഴിയെടുത്തത്. കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള പുല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ഭരണസമിതിയില്‍ ഉടലെടുത്ത വിഭാഗീയതയുമായി ബന്ധപ്പെട്ടാണ് ഹൗസിംഗ് സൊസൈറ്റിയിലെത്തിയ ശ്രീകലയോട് കോപ്പറേറ്റീവ് ഇന്‍സ്‌പെക്ടര്‍ മോശമായി പെരുമാറിയതത്രെ.

അതേ സമയം കോണ്‍ഗ്രസുകാര്‍ തമ്മിലുള്ള വിഭാഗീയതയില്‍ എന്‍ജിഒ യൂണിയന്‍ നേതാവ് കൂടിയായ സഹകരണ സംഘം ഇന്‍സ്‌പെക്ടര്‍ പക്ഷം പിടിച്ച നടപടി ശരിയായില്ലെന്നും ഇത് സംഘടനാ ചട്ടങ്ങളുടെ ലംഘനമാണെന്നും ആരോപിച്ചു കൊണ്ട് സംഘടനക്കകത്തും ഒരു വിഭാഗം രംഗത്ത് വന്നിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആരാധകരുടെ ആശങ്കകള്‍ക്ക് അറുതി; ലോകകപ്പ് ഫുട്‌ബോള്‍ കാണാം സീ സ്‌പോര്‍ട്‌സില്‍

News

പിണറായിയെ തോൽപ്പിച്ചത് സ്വന്തം പാർട്ടിക്കാരാണ്, സിപിഐയാണ്; വെള്ളാപ്പള്ളി വിമർശിക്കുന്നു

Football

ലോകകപ്പ് 2026: ഏഷ്യന്‍ പ്രതീക്ഷയുടെ ഗ്രൂപ്പ് എ

Kerala

തലസ്ഥാനത്ത് പത്ത് കിലോ കഞ്ചാവുമായി പ്രായപൂർത്തിയാകാത്ത രണ്ട് ആൺകുട്ടികൾ; അറസ്റ്റ് ചെയ്ത് ഡാൻസാഫ് സംഘം

Kerala

ഭാരതത്തിന്റെ സമുദ്രോത്പന്ന കയറ്റുമതി 8.46 ബില്യണ്‍ ഡോളറിലെത്തി

പുതിയ വാര്‍ത്തകള്‍

രക്ഷിതാക്കൾ മൊബൈൽ ഫോൺ നൽകിയില്ല; പത്താംക്ലാസ് വിദ്യാർത്ഥി ജീവനൊടുക്കിയ നിലയിൽ

‘എന്റെ ഗര്‍ഭം അലസാന്‍ കാരണം വിജയ്, ആദ്യത്തെ കുഞ്ഞായിരുന്നു’; ഗുരുതര ആരോപണവുമായി മരിയ ജൂലിയാന

കഠിനമായി പ്രയത്നിച്ചിട്ടും തടസ്സപ്പെട്ടിരുന്ന പല കാര്യങ്ങളും അനായാസേന സഫലമാകും; വ്യാഴമാറ്റം കന്നി രാശിക്കാർക്ക് എങ്ങനെ?

നാലാമത്തെ വനിതാ ഡെപ്യൂട്ടിസ്പീക്കർ; ആലപ്പുഴയിൽനിന്നുള്ള മൂന്നാമത്തേതും

കർണാടകത്തിൽ സത്യപ്രതിജ്ഞ ജൂൺ മൂന്നിന്, മന്ത്രിസഭയിൽ ‘ജാതിസംവരണ’ത്തിനായി കൂടിയാലോചനകൾ

ഇനി ‘പല്ലക്കി’ല്‍ യാത്ര ചെയ്യാം; എറണാകുളത്തേക്കും കാസര്‍കോട്ടേക്കും പ്രതിദിന സര്‍വീസുമായി കര്‍ണാടക ആര്‍ടിസി

കാടുപിടിച്ച് കിടക്കുന്ന പറമ്പുകള്‍ തദ്ദേശ സ്ഥാപനങ്ങള്‍ വെട്ടിത്തെളിക്കണം; ചെലവ് സ്ഥലമുടമകളില്‍ നിന്ന് ഈടാക്കണം: ഹൈക്കോടതി

ഷാനിമോൾ ഉസ്മാൻ ഡെപ്യൂട്ടി സ്പീക്കർ; ബിജെപി വോട്ടെടുപ്പിൽ വിട്ടുനിന്നു

സംസ്ഥാനത്ത് ഇന്ന് പരക്കെ കനത്ത മ​ഴ​യ്‌ക്ക് സാ​ധ്യ​ത; 12 ജി​ല്ല​ക​ളിൽ യെല്ലോ അലർട്ട്

റെയില്‍വേ ഓഹരികളില്‍ വന്‍ കുതിപ്പ്; ഗുഡ്‌സ് വാഗണുകള്‍ക്കായി 40,000 കോടിയുടെ കരാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.