Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

പത്തുചെയിന്‍ മേഖലയിലെ കണക്കെടുപ്പില്‍ ആശങ്ക

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 22, 2017, 09:46 pm IST
in Idukki

 

കട്ടപ്പന: അയ്യപ്പന്‍കോവില്‍, ഉപ്പുതറ, കാഞ്ചിയാര്‍ മേഖലകളിലെ പത്തുചെയിന്‍ മേഖലയില്‍ കഴിയുന്നവരുടെ കണക്കെടുക്കാനായുള്ള റവന്യൂ വകുപ്പിന്റെ നടപടിയില്‍ നാട്ടുകാര്‍ക്ക് ആശങ്ക. ഇതേത്തുടര്‍ന്ന് സമര സമിതിയുടെ നേതൃത്വത്തില്‍ നടത്തിയ ബദല്‍ വിവരശേഖരണത്തില്‍ പ്രദേശത്ത് 2467 കുടുംബങ്ങളിലായി 5343 ആളുകള്‍ താമസിക്കുന്നുണ്ടെന്ന് കണ്ടെത്തി.

2859 ഏക്കര്‍ സ്ഥലത്താണ് ഇത്രയും ജനങ്ങള്‍ കഴിയുന്നതെന്നാണ് കണക്ക്. ഇതില്‍ പകുതിയിലധികം ആളുകളും ഒരു ചെയിനിന്റെ പരിധിയിലാണ് താമസിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാകുന്നതിനാലാണ് കര്‍ഷകര്‍ ഒരു ചെയിനിന്റെ പരിധിയില്‍ കൂടുതലായി താമസമാക്കിയതെന്നാണ് വ്യക്തമായത്. ഈ മേഖലയിലെ മിക്കവര്‍ക്കും 20 സെന്റില്‍ താഴെ മാത്രമാണ് ഭൂമിയുള്ളത്.

ഒരു ചെയിന്‍ ഒഴിവാക്കി പട്ടയം നല്‍കാന്‍ തീരുമാനമുണ്ടായാല്‍ ഇവരെല്ലാം ഒഴിവാക്കപ്പെടുന്ന സ്ഥിതിയാണ്. പൊലീസ് സ്‌റ്റേഷന്‍, വില്ലേജ് ഓഫിസ് എന്നിവ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളും ഇതിന്റെ പരിധിയില്‍ വരും. കൂടാതെ അനവധി വിദ്യാഭ്യാസസ

-വ്യാപാര സ്ഥാപനങ്ങളും വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്നുണ്ട്. അതിനാല്‍ ഒരുചെയിന്‍ ഒഴിവാക്കി പട്ടയം നല്‍കാനുള്ള തീരുമാനം അംഗീകരിക്കാനാവില്ലെന്നാണ് സമര സമിതിയുടെ നിലപാട്. ഒരു ചെയിന്‍, മൂന്ന് ചെയിന്‍ പരിധിയില്‍ താമസിക്കുന്നവരുടെ വിവര ശേഖരണമാണ് റവന്യൂ വകുപ്പ് നടത്തുന്നത്. ഇത് പട്ടയ നടപടികളെ അട്ടിമറിക്കാനാണെന്ന് ആക്ഷേപം ഉയര്‍ന്ന പശ്ചാലത്തിലാണ് സമര സമിതി ബദല്‍ കണക്കെടുപ്പ് നടത്തിയത്. പത്തുചെയിന്‍ മേഖലയില്‍ ഒരുവിധ ഉടമസ്ഥാവകാശവും ഇല്ലെന്നിരിക്കെയാണ് കെഎസ്ഇബി മൂന്നു ചെയിനില്‍ അവകാശവാദം ഉന്നയിക്കുന്നതെന്ന് ആക്ഷേപമുണ്ട്. 1980ല്‍ ഒരടിപോലും ഒഴിവാക്കാതെ പത്തുചെയിന്‍ മേഖലയില്‍ സര്‍ക്കാര്‍ പട്ടയം നല്‍കിയിരുന്നു.

ഉപ്പുതറ ടൗണ്‍, അയ്യപ്പന്‍കോവില്‍ കൊച്ചമ്പലം മുതല്‍ കെട്ടുചിറ വരെയുള്ള ഭാഗത്തുമാണ് അന്ന് പട്ടയം നല്‍കിയത്. അതേ പരിധിയില്‍ ഉള്‍പ്പെടുന്നവര്‍ക്കാണ് പിന്നീട് പട്ടയം നിഷേധിച്ചത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിവാദം ബാധിച്ചില്ല , അയോധ്യയിൽ വരുമാനം വർധിച്ചു ; പ്രതിദിനം ബാങ്ക് അക്കൗണ്ടിൽ എത്തുന്നത് 12 ലക്ഷത്തിൽ നിന്ന് 24 ലക്ഷമായി കുതിച്ചുയർന്നു

Kerala

കുപ്രസിദ്ധ ഗുണ്ട മരട് അനീഷ് പിടിയില്‍

India

ഇന്തോനേഷ്യയെ മറികടക്കും ; 2050 ൽ ഇന്ത്യയിലെ മുസ്ലീം ജനസംഖ്യ 31 കോടി കവിയും ; ഹിന്ദു ജനസംഖ്യ കുറയും ; പ്യൂ റിസർച്ച് സെന്റർ റിപ്പോർട്ട്

Kerala

ആസൂത്രണ ബോര്‍ഡിലെ വിവാദ നിയമനങ്ങള്‍: പരീക്ഷ രേഖകള്‍ പുറത്ത് വിടാന്‍ പി എസ് സിയോട് ഉത്തരവിട്ട് വിവരാവകാശ കമ്മീഷന്‍

Kerala

അന്‍സിബയെ പഞ്ഞിക്കിട്ട് ഭാഗ്യലക്ഷ്മി

പുതിയ വാര്‍ത്തകള്‍

ക്ഷേത്ര ട്രസ്റ്റിന്‌ വിവരാവകാശം ബാധകമാക്കണമെന്ന് ബ്രിട്ടാസ്‌ ; ക്രൈസ്തവ ഇസ്ലാമിക സംഘടനകൾ വാങ്ങിക്കുന്ന ഫണ്ടിന്റെ വിവരങ്ങളും പുറത്ത് വിടണമെന്ന് ആവശ്യം

വെള്ളത്തില്‍ മുങ്ങി മുംബൈ നഗരം, മഴക്കെടുതികളില്‍ 13 പേര്‍ മരിച്ചു, 17 വിമാനങ്ങള്‍ റദ്ദാക്കി, കനത്ത മഴ തുടരും

ആലപ്പുഴയില്‍ സ്‌കൂളിന്റെ മതില്‍ ഇടിഞ്ഞു വീണ് ദമ്പതികള്‍ക്ക് പരിക്കേറ്റു

ശ്രീരാമനെ പ്രാണനില്‍ പ്രതിഷ്ഠിച്ച ചമ്പത്ത് റായി നിഷ്കളങ്കതയുടെ നിറകുടം; ഭണ്ഡാരം എണ്ണാന്‍ വന്നവര്‍ അജണ്ടയോടെ എത്തി, വഞ്ചിച്ചു

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” മ്യൂസിക് അവകാശം സ്വന്തമാക്കി തിങ്ക് മ്യൂസിക്

മലപ്പുറത്ത് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞ് വീണ് ലൈന്‍മാന്‍ മരിച്ചു

താര സംഘടന അമ്മ പിരിച്ചുവിടണമെന്ന് ജി സുധാകരന്‍ എം എല്‍ എ

ശമ്പള വര്‍ധന വാഗ്ദാനം നടപ്പാക്കിയില്ല:തൃശൂരില്‍ ജില്ലാതലത്തില്‍ 48 മണിക്കൂറിനകം ശക്തമായ സമരം നടത്താന്‍ നഴ്‌സുമാര്‍

പാകിസ്ഥാനിലിരുന്ന്‌ ആക്രമണത്തിന്റെ ഗൂഢാലോചന നടത്തി; പഹൽഗാം ഭീകരാക്രമണത്തില്‍ ഹാഫിസ് സയീദിനെ മുഖ്യസൂത്രധാരനാക്കി എൻഐഎ കുറ്റപത്രം

ഓണസമ്മാനമായി കേരളത്തിന് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; കേന്ദ്ര സർക്കാരിന് നന്ദി: രാജീവ് ചന്ദ്രശേഖർ എംഎൽഎ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.