Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

രണ്ടാം ബര്‍ദോളിയില്‍ വീണ്ടുമൊരു സ്വാതന്ത്ര്യ സമരകാഹളമുയരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 22, 2017, 07:34 pm IST
in Kannur

പയ്യന്നൂര്‍: ഭാരതസ്വാതന്ത്ര്യ സമരത്തിന്റെ ധീരസ്മരണകളുയരുന്ന, രണ്ടാം ബര്‍ ദോളിയെന്നറിയപ്പെടുന്ന പയ്യന്നൂരിന്റെ മണ്ണില്‍ പുതിയൊരു സ്വാതന്ത്യ സമരത്തിന്റ തുടക്കം കുറിക്കുകയാണ്. ബ്രിട്ടീഷ് മേല്‍ക്കോയ്‌മയില്‍ നിന്ന് സ്വാതന്ത്ര്യം നേടിയെങ്കിലും മറ്റ് രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്രം അതുവദിക്കാത്ത സിപിഎമ്മിന്റെയും കേരള പോലീസിന്റെയും ഭീകരതകളില്‍ നിന്നും സ്വാതന്ത്ര്യം നേടാന്‍ വേണ്ടി ബിജെപിയുടെ നേതൃത്വത്തിലാണ് വന്‍ ജനകീയ മുന്നേറ്റത്തിന് തയ്യാറെടുപ്പുകള്‍ നടക്കുന്നത്.

സിപിഎം ശക്തികേന്ദ്രങ്ങളായ കണ്ണുര്‍ ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ മറ്റ് രാഷ്ടീയ പാര്‍ട്ടികള്‍ക്ക് യാതൊരു പ്രവര്‍ത്തന സ്വാതന്ത്ര്യവും അനുവദിക്കാതെ ജനാധിപത്യ രീതിയില്‍ പ്രവര്‍ത്തിക്കുന്നവരെ പേശീബലം കാട്ടി ഭീഷണിപ്പെടുത്തിയ് ശാരീരികമായും മാനസികമായും പീഡിപ്പിച്ചുമുള്ള പ്രവര്‍ത്തനത്തെ ദേശീയ ശ്രദ്ധയില്‍ കൊണ്ടുവരാനും അക്രമ രാഷട്രീയത്തിന്റെ പ്രയോക്താക്കളെ സമൂഹത്തില്‍ ഒറ്റപ്പെടുത്താനും വേണ്ടിയാണ് ജനകീയ സമരങ്ങള്‍ സംഘടിപ്പിക്കുന്നത്.

പയ്യന്നൂരില്‍ നടക്കുന്നത് യഥാര്‍ത്ഥത്തിന്‍ അക്രമണമല്ല മറിച്ച് ഭീകരതയാണ്. മനുഷ്യന്റെ തലയറുത്ത് വെക്കുകയും കയ്യും കാലും വെട്ടിമാറ്റുകയും ചെയ്യുന്ന സിപിഎമ്മിന്റെ പൈശാചിക മുഖം ജനമനസ്സാക്ഷിക്കു മുന്നില്‍ എത്തിക്കാനുള്ള പരിപാടികളുടെ ആദ്യപടിയായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷായാത്ര സപ്തംബര്‍ 7 ന് രാവിലെ 10 മണിക്ക് പയ്യന്നൂരില്‍ ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ ഉദ്ഘാടനം ചെയ്യും. മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് ചൗഹാനടക്കമുള്ള മുഖ്യമന്ത്രിമാര്‍, കേന്ദ്രമന്ത്രിമാര്‍, ദേശീയ നേതാക്കള്‍, സംസ്ഥാന നേതാക്കള്‍ തുടങ്ങിയ നേതാക്കള്‍ പയ്യന്നൂര്‍ മുതല്‍ പിലാത്തറ വരെയുള്ള പദയാത്ര നയിക്കും.. ബലിദാനികളുടെ കുടുംബാംഗങ്ങള്‍, അക്രമത്തില്‍ പരിക്ക് പറ്റിയവര്‍ തുടങ്ങിയവരടക്കം പതിനായിരക്കണക്കിനാളുകള്‍ പങ്കെടുക്കുന്ന പദയാത്ര യുടെ ആദ്യദിനത്തിലെ സമാപനം പിലാത്തറയില്‍ നടക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

അപ്രതീക്ഷിത ധനലാഭവും കാര്യവിജയവും : സമ്പൂർണ്ണ രാശിഫലം (26 ജൂൺ 2026) – AI ജ്യോതിഷം

Kerala

സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും സജീവമാകുന്നു : നാളെ അഞ്ചു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Article

കേരളം ഭീകരാലയം: തിളയ്‌ക്കുന്ന തീവ്രവാദം

Main Article

ഒരേ ഒരു അടിയന്തരാവസ്ഥ; എല്ലാ കാലത്തേക്കുമുള്ള മുന്നറിയിപ്പ്

Editorial

പിഎം ശ്രീ പദ്ധതിയും അവസരവാദവും

പുതിയ വാര്‍ത്തകള്‍

ഇന്ന് ലോക ലഹരി വിരുദ്ധ ദിനം: മയക്കുമരുന്നുകളും ആരോഗ്യപ്രശ്നങ്ങളും

വിരമിച്ച ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍; ‘മനീതി സംഘത്തെ ശബരിമല കയറ്റാന്‍ പിണറായി പ്രത്യേക യോഗം നടത്തി’

ഇ ഡി ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ ശ്രമം; ജാമ്യം നല്‍കാന്‍ പ്രോസിക്യൂഷന്‍ – പോലീസ് ഒത്തുകളി

മൂലം വള്ളംകളി അവധി: സഭയില്‍ ഒന്ന്, സീറ്റില്‍ ഇരുന്ന് മറ്റൊന്ന്; മുഖ്യമന്ത്രിയുടെ ഇരട്ടമുഖം പുറത്ത്

സുഗതനെതിരെ കാപ്പ ചുമത്തല്‍: ആഭ്യന്തര സെക്രട്ടറി അംഗീകാരം നല്‍കി; പിന്നില്‍ രാഷ്‌ട്രീയ ലക്ഷ്യം

റോഡപകടങ്ങള്‍ വര്‍ദ്ധിക്കുന്നു; ആദ്യ നാല് മാസം മരണം 1384

കാസര്‍കോട് ഇടനീര്‍ മഠാധിപതി ശങ്കരാചാര്യ ശ്രീമദ് സ്വാമി
സച്ചിദാനന്ദഭാരതി മഹാരാജ് ശ്രീരാമ ദീപപ്രയാണ രഥത്തിലേക്കുള്ള ശ്രീരാമപാദുകങ്ങളുടെ സമര്‍പ്പണം നിര്‍വഹിക്കുന്നു

ശ്രീരാമ ദീപ പ്രയാണം: രഥത്തിലേക്കുള്ള ശ്രീരാമപാദുകം സമര്‍പ്പിച്ചു

ഇനി ഇത് വേണ്ട, പേരിന് കളങ്കം ചാര്‍ത്തരുത്; ഫയര്‍ഫോഴ്‌സിലെ റീല്‍സ് ചിത്രീകരണം വിലക്കി

ഫിഫ ലോകകപ്പ് 2026: ഹാലന്‍ഡ്-എംബാപ്പെ മുഖാമുഖം

വലയ്‌ക്ക് കാവലാകാന്‍ ഒച്ചാവോ ഇനിയില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.