Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

രണ്ട് കിലോ കഞ്ചാവുമായി നിരവധി കേസുകളിലെ പ്രതി പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 21, 2017, 05:27 pm IST
in Palakkad

കൊടുവായൂര്‍:രണ്ട് കിലോ കഞ്ചാവുമായി നിരവധി കേസുകളിലെ പ്രതി പോലീസ് പിടിയില്‍. വെമ്പല്ലൂര്‍ സ്വദേശി കുന്നയ്‌ക്കല്‍കാട് വീട്ടില്‍ രാജേഷ് (38) പിടിയിലായത്.

കൊടുവായൂര്‍ പിട്ടു പീടികയില്‍ ഇന്നലെ രാവിലെ പുതുനഗരം എസ്‌ഐ കെ.രാജന്‍ സംഘവും നടത്തിയ വാഹന പരിശോധനയിലാണ് ബൈക്കില്‍ കത്തുവാന്‍ ശ്രമിച്ച രണ്ട് കിലോ കഞ്ചാവുമായി പ്രതി പിടിയില്‍ ആകുന്നത്. ബിഗ് ഷോപ്പറില്‍ കടത്തിയ കഞ്ചാവും മോട്ടോര്‍ ബൈക്കും കസ്റ്റടിയിലെടുത്തു. കോയമ്പത്തൂരില്‍ നിന്നും വാങ്ങിയ കഞ്ചാവ് കൊടുവായൂരിലും സമീപ പ്രദേശത്തും സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും വില്പന നടത്താനാണെന്ന് പ്രതി പോലീസിന് മൊഴി നല്‍കി.

കൊടുവായൂര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കഞ്ചാവിന്റെ ഉപയോഗ ശീലം ഉണ്ടാക്കി സ്ഥിരം ഉപയോഗിക്കുന്നവരായി മാറ്റാനുള്ള ശ്രമമാണ് ഇയാള്‍ നടത്തിയിരുന്നത്. ഇയാളുടെ പക്കല്‍ നിന്നും നിരവധി വിദ്യാര്‍ത്ഥികള്‍ കഞ്ചാവ് വാങ്ങുന്നുണ്ടെന്നും പറയുന്നു. വിദ്യാ ര്‍ത്ഥികളെ കൂടാതെ ഹോട്ടലുകളിലും മറ്റിതര സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന അന്യസംസ്ഥാന ജോലിക്കാര്‍ക്കും കെട്ടിടം പണിക്ക് പോകുന്നവര്‍, ഓട്ടോ ഡ്രൈവര്‍മാര്‍ എന്നിവര്‍ക്കാണ് ഇയാള്‍ കഞ്ചാവ് വിലയ്‌ക്ക് നല്‍കിയിരുന്നത്. നിരവധി ആള്‍ക്കാരാണ് ഇയാളുടെ പക്കല്‍ നിന്നും കഞ്ചാവ് വാങ്ങിക്കൊണ്ടിരുന്നത്.

ഇതിന് മുമ്പും പാലക്കാട് വെച്ച് 10 കിലോ കഞ്ചാവ് കടത്തിയതിലും, കൊടുങ്ങല്ലൂരില്‍ ഒന്നേകാല്‍ കിലോ കഞ്ചാവ് കടത്തിയതിലും പുതുനഗരം സ്റ്റേഷന്‍ പരിധിയില്‍ കരിപ്പോട് സമീപം നടന്ന വെട്ടു കേസിലും 307 ഉള്‍പ്പെടെ കേസെടുത്തിടുള്ള പ്രതി കൂടിയാണ് രാജേഷ്. ചിറ്റൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജറാക്കിയ ശേഷം പ്രതിയെ റിമാന്റ് ചെയ്തു.

ഓണത്തിനോട് അനുബന്ധിച്ച് പുതുനഗരം പോലീസും പാലക്കാട് ക്രൈം സ്‌ക്വാഡും നടത്തിയ വാഹന പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. പുതുനഗരം എസ് ഐ, കെ.രാജന്‍ എഎസ്‌ഐ ജലീല്‍, എസ് സി പി ഒ സുനില്‍ കുമാര്‍, സി പി ഒ മാരായ ര ജീത് കബീര്‍ സാജിത് രമേഷ് ദീപക് എന്നിവരുടെ നേത്രുത്വത്തിലായിരുന്നു വാഹന പരിശോധന നടത്തിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

സൗദിയിൽ ഇനി പെരുമഴക്കാലം :  മെയ് മാസത്തിൽ ശക്തമായ മഴ ലഭിക്കും

Kerala

ആടിന്റെ തലയറുത്ത് മുസ്ലീം ലീഗ് പ്രവര്‍ത്തകരുടെ ക്രൂരമായ തെരഞ്ഞെടുപ്പ് വിജയാഹ്ലാദം: പൊലീസ് കേസെടുത്തു

Local News

19 കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പോലീസ് പിടിയിൽ

Gulf

ഫുജൈറ തുറമുഖത്തെ ഇറാന്റെ ആക്രമണങ്ങളിൽ ശക്തമായി പ്രതികരിച്ച് ഇന്ത്യ ; പാകിസ്ഥാന് തിരിച്ചടിയായി യുഎഇയുമായി തന്ത്രപരമായ പ്രതിരോധ കരാറിലും ഒപ്പുവെക്കും 

പാപിയ അധികാരി (വലത്ത്) അരൂപ് ബിശ്വാസ് മെസ്സിയ്ക്കൊപ്പം (ഇടത്ത്)
India

മെസ്സി കൊല്‍ക്കത്തയില്‍ വന്നപ്പോള്‍ ഷൈന്‍ ചെയ്ത മമതയുടെ മന്ത്രി എട്ട് നിലയില്‍ പൊട്ടി, അന്ന് ചെയ്യാത്ത കുറ്റത്തിന് മറ്റൊരാളെ 39 ദിവസം ജയിലിലിട്ടു

പുതിയ വാര്‍ത്തകള്‍

തമിഴ് നാട്ടില്‍ നാടകീയ നീക്കങ്ങള്‍, ഡിഎംകെയും എഐഎഡിഎംകെയും ചര്‍ച്ച നടത്തുന്നു

ഫസല്‍ വധക്കേസ്: കാരായി രാജന് സത്യപ്രതിജ്ഞ കഴിയും വരെ വിചാരണയ്‌ക്ക് ഹാജരാകുന്നതില്‍ അവധി

തമിഴ് നടി തൃഷ വിജയുടെ ടിവികെയിൽ ചേരുമെന്ന് റിപ്പോർട്ട് ; തിരുച്ചിറപ്പള്ളി ഈസ്റ്റ് ഉപതിരഞ്ഞെടുപ്പിൽ നടി മത്സരിക്കുമെന്നും അഭ്യൂഹം

തിരുവനന്തപുരത്ത് പി എസ് സി പരീക്ഷയില്‍ കോപ്പിയടിച്ചയാള്‍ അറസ്റ്റില്‍

രാജിവെക്കില്ലെന്ന് ആവർത്തിച്ച് മമത ; പാർട്ടി യോഗത്തിൽ നിന്നു വിട്ട് നിന്ന് പുതുതായി തിരഞ്ഞെടുക്കപ്പെട്ട പത്ത് തൃണമൂൽ എംഎൽഎമാർ 

രാജി വയ്‌ക്കില്ലെന്ന് മമത വാശി പിടിച്ചാൽ അവരെ പിടിച്ച് പുറത്താക്കണം , അത് എളുപ്പമല്ലേ : ഹിമന്ത ബിശ്വ ശർമ്മ

രാഷ്‌ട്രീയ പാര്‍ട്ടികളുടെ ആഭ്യന്തര കാര്യങ്ങളില്‍ സഭ ഇടപെടാറില്ല: ഓര്‍ത്തഡോക്സ് സഭ

ടി എം സി ഗുണ്ടകളെ വെറുതെ വിടില്ല , ബിജെപി സർക്കാർ അവർക്ക് ശിക്ഷ ഉറപ്പാക്കും : തുറന്നടിച്ച് സുവേന്ദു അധികാരി

തെരഞ്ഞെടുപ്പ് പരാജയത്തിന് കാരണം പിണറായി വിരുദ്ധ വികാരം: സിപിഐ

‘മുസ്ലീങ്ങളെ വെറും വോട്ട് ബാങ്കായി കാണാൻ കഴിയില്ല , കോൺഗ്രസിന് ഇപ്പോൾ വിജയ് യെ മതി ; കോൺഗ്രസ്-ഡിഎംകെ സഖ്യത്തിന്റെ തകർച്ചയെ വിമർശിച്ച് ഒവൈസി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.