Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Special Article

ഓണക്കാലത്തും ഒപ്പമില്ലാത്ത സര്‍ക്കാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 20, 2017, 07:12 pm IST
inSpecial Article

കാണം വിറ്റും മലയാളി ഓണം ഉണ്ണും എന്നതുകൊണ്ടാവും വില വാണംപോലെ കുതിക്കുന്നത്. എത്രവിലകൂടിയാലും ഒന്നിനുംകുറയാതെ ഓണമുണ്ണും എന്നതുകൊണ്ടാവും വില കുതിച്ചുയരുന്നത്. ഉപ്പുതൊട്ടു കര്‍പ്പൂരംവരെ ഓണക്കാലത്തുവിലകൂടും എന്നതു ഒരു ശൈലിതന്നെയായിട്ടുണ്ട്.

ഓണമായി ബന്ധപ്പെട്ട എല്ലാറ്റിനും തീവിലയാണ്.പ്രത്യേകിച്ച് ഏത്തക്കായ്‌ക്ക്.കിലോയ്‌ക്ക് എണ്‍ത്തഞ്ചും തൊണ്ണൂറുംവരെയായിട്ടുണ്ട്. തക്കാളി 70, ചേന 60, മത്തന്‍ 40, കുമ്പളങ്ങ 35,മുരിങ്ങ 70,കാരറ്റ് 60. തക്കാളിക്ക് മൈസൂറില്‍ 15 രൂപയേയുള്ളൂ. ഇവിടെ എത്തുമ്പോള്‍ 70. ഇനിയും വിലകൂടാം എന്നാണു പറയുന്നത്.

കഴിഞ്ഞ തവണയും ഏറ്റവും വിലകൂടിയത് ഏത്തക്കായക്കായിരുന്നു.ഉപ്പേരിയും കാവറുത്തതും ഇല്ലാതെ എന്ത് ഓണം.അങ്ങനെ അവശ്യ സാധനങ്ങള്‍ക്കൊക്കെ മനപ്പൂര്‍വം വിലകൂട്ടുന്നത് നമ്മുടെ ഒരുനയമാണല്ലോ!ആഘോഷം ബൂര്‍ഷ്വാസ്വഭാവമായതുകൊണ്ടാവും ഓണത്തിനുപോലും മലയാളി ആഹ്‌ളാദിക്കേണ്ടെന്ന വിധത്തില്‍ സര്‍ക്കാര്‍ വിലനിയന്ത്രിക്കാന്‍ ഇടപെടാത്തതെന്നാണോ കരുതേണ്ടത്.

കേരളം ഭരിച്ച എല്ലാസര്‍ക്കാരിനും ഓണക്കാലത്തു വിലപിടിച്ചു നിര്‍ത്താന്‍ പരാജയപ്പെട്ട ചരിത്രമേ യുള്ളൂ.പിണറായി സര്‍ക്കാരും അതു തന്നെ. ഓണത്തിന് ഒരുമുറം പച്ചക്കറി എന്നൊക്കെ ചുമ്മാ പറയാവുന്ന അലങ്കാരത്തില്‍ കവിഞ്ഞൊന്നുമല്ല.

സപ്‌ളൈകോയെക്കൊണ്ട് ഇക്കാര്യത്തില്‍ യാതൊരു പ്രയോജനവുമില്ല. അവശ്യസാധനങ്ങളൊന്നും അവിടെകാണില്ല. ധൂര്‍ത്തിന്റെയും അഴിമതിയുടെയും കാര്യപരിപാടികള്‍ കഴിഞ്ഞിട്ടുവേണ്ട ജനത്തിനായി എന്തെങ്കിലും ചെയ്യാന്‍.

സര്‍ക്കാര്‍ മാര്‍ക്കറ്റില്‍ ഇടപെടാത്തതിനാല്‍ പഴയപോലെ ഓണം കയ്‌ക്കാനാണു സാധ്യത.

കേരളത്തില്‍ എന്തു പറഞ്ഞും കച്ചവടക്കാര്‍ വിലകൂട്ടുകയാണ്.ആരുണ്ടിവിടെ ചോദിക്കാനെന്നമട്ട്. ഇവിടെയാണെങ്കില്‍ ഒരു സര്‍ക്കാരിന്റെ അഭാവംമാത്രമാണ് ആകെയുള്ളത്. ജനങ്ങളോട് ഒപ്പമില്ലാത്ത സര്‍ക്കാര്‍!

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിരകള്‍ ബ്രസീലിലെ ചൂരമീനില്‍ ; ഇന്ത്യന്‍ തീരങ്ങളില്‍ ലഭിക്കുന്ന ചൂര സുരക്ഷിതമെന്ന് സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം

Kerala

തേങ്ങയുമായി പുറത്തേയ്‌ക്ക് നോക്കി മന്ത്രം ചൊല്ലി ഭർത്താവ് ; പിന്നാലെ യുവതിയെ പീഡിപ്പിച്ച് വ്യാജ സിദ്ധൻ ; അൻവർ സാദത്ത് അറസ്റ്റിൽ

Kerala

എച്ച്എംടി മെഷീൻ ടൂൾസ്, കളമശ്ശേരി യൂണിറ്റിന്റെ പുനരുജ്ജീവനം: കേന്ദ്ര മന്ത്രി  എച്ച്.ഡി. കുമാരസ്വാമിയുമായി കൂടിക്കാഴ്ച നടത്തി സി. സദാനന്ദൻ മാസ്റ്റർ എംപി

Kerala

പാറ്റാപാർട്ടി സമരത്തിന് പിന്തുണയില്ല ; ഇപ്പോൾ തൊഴുകൈകളുമായി ഗണപതി ഭഗവാന് മുന്നിൽ ; ജിഹാദികളിൽ നിന്ന് അകന്ന് പൃഥ്വിരാജ്

India

വടക്കുകിഴക്കൻ മേഖലകളിൽ മോദി മാജിക്ക് : മേഘാലയയിൽ മുൻ മന്ത്രിയടക്കം എട്ട് യുഡിപി എംഎൽഎമാർ ബിജെപിയിൽ ചേർന്നു 

പുതിയ വാര്‍ത്തകള്‍

വെയ്റ്റ്‌ലിഫ്റ്റിംഗിൽ വെള്ളിമെഡൽ നേട്ടവുമായി മീരാബായി ചാനു; ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ 28 വർഷത്തെ മെഡൽ വരൾച്ചയ്‌ക്ക് വിരാമം

ഷാർജയിൽ കർണാടക സ്വദേശിയെ ക്രൂരമായി കൊലപ്പെടുത്തി, മൃതദേഹം ഒമ്പത് കഷണങ്ങളായി വെട്ടി നുറുക്കി : ഭാര്യയെയും മകനെയും കാണാനില്ല

55 ദിവസമായി മകനെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചില്ല, ഗൗതമിന്റെ രൂപം തടിയിൽ കൊത്തിയെടുത്ത് അന്ത്യകർമ്മം നടത്തി കുടുംബം

ഇനിയും സ്വകാര്യ വിമാനം ഉപയോഗിക്കും; വിവാദ വിമാന യാത്രയെ ന്യായീകരിച്ച് മുഖ്യമന്ത്രി, ഷാജിയുടെ യാത്രയിലും തെറ്റില്ല

‘ലോക കേരളസഭ പിരിച്ചുവിടും, പകരം പുതിയ സംവിധാനം: മുഖ്യമന്ത്രി VD സതീശൻ

സാമ്പത്തിക തട്ടിപ്പില്‍ കുടുങ്ങി നൂറോളം പേര്‍; കവര്‍ന്നത് 25 കോടിയോളം രൂപ, അപമാനം ഭയന്ന് ഇരകൾ

CMRL-എക്‌സാലോജിക് കേസ്: പിണറായിയടക്കമുള്ളവര്‍ക്കെതിരെ സംസ്ഥാന സർക്കാരിന്റെ FIR വൈകിയാല്‍ ഹൈക്കോടതിയെ സമീപിക്കാന്‍ ഇഡി

ക്യാമറയ്‌ക്ക് മുന്നിലെത്തുമ്പോൾ ഏതോ ഒരു ഊർജ്ജം വന്നുനിറയും ; അതെന്തൊരു മാജിക്കാണെന്ന് എനിക്ക് ഇപ്പോഴും അജ്ഞാതമാണ് ; വിജയരഹസ്യം പറഞ്ഞ് മമ്മൂട്ടി

കൊല്ലം റൂറലില്‍ പ്രതിവര്‍ഷം കാണാതാകുന്നത് 700 പേരെ; ഏറ്റവും കൂടുതല്‍ മിസ്സിംഗ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് 2023ൽ

ഗൂഗിൾ പേ വഴി പണം നൽകിയെന്ന് വ്യാജ സന്ദേശം കാണിച്ച് മലപ്പുറത്ത് ജ്വല്ലറിയിൽ നിന്ന് സ്വർണവുമായി യുവാവ് മുങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.