മുംബൈ: മഹാരാഷട്രയില്‍ സത്താറ ജില്ലയില്‍ ശക്തമായ ഭൂചലനം. റികടര്‍ സകെയിലില്‍ 4.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആളാപയമോ, നാശനഷ്ടങ്ങളെ ഉണ്ടായതായി റിപ്പോര്‍ട്ടുകളില്ല.
2017 ജൂണ്‍ 4ാം തീയതി സംസ്ഥാനത്തെ കോനയ മേഖലയില്‍ റികടര്‍ സകെയില്‍ 4.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായിരുന്നു. സങ്കലി, കോലാപൂര്‍ തുടങ്ങിയ ദക്ഷിണ മഹാരാഷട്രയിലെ സ്ഥലങ്ങളിലും ഭൂചലനം അനുഭവപ്പെട്ടിരുന്നു.
















