Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

ഇടറോഡുകള്‍ മാലിന്യ കൂമ്പാരം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 19, 2017, 03:31 pm IST
inAlappuzha

ആലപ്പുഴ: പൊതുസ്ഥലങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്നവരെ പിടികൂടുന്നതിനുള്ള നഗരസഭയുടെ പരിശോധനകള്‍ നിലയ്‌ക്കുകയും, കുറ്റക്കാര്‍ക്കെതിരെ പിഴയീടാക്കുന്നതും നാമമാത്രമാകുകയും ചെയ്തതോടെ നഗരത്തിലെ ഇടറോഡുകള്‍ വീണ്ടും മാലിന്യ നിക്ഷേപകേന്ദ്രങ്ങളായി.

നഗരത്തിന്റെ വടക്കന്‍ മേഖലയിലെ കാളാത്ത് തോപ്പുവെളി റോഡ്, കാളാത്ത് ഗ്യാസ് ഏജന്‍സി റോഡ്, മാമ്മൂട് ലിയോതേര്‍ട്ടീന്ത് സ്‌കൂള്‍ റോഡ് എന്നിവിടങ്ങളിലും തെക്കന്‍മേഖലയിലെ ഇവാഞ്ചലിക്കല്‍ ചര്‍ച്ച് റോഡ്, ബാലഭവന്‍ റോഡ്, വ്യവസായ കേന്ദ്രത്തിന് എതിര്‍വശം വടക്കോട്ടുള്ള വഴി, ഗോള്‍ഡന്‍ ഫാക്ടറി റോഡ്, ഇര്‍ഷാദ് പള്ളി ആലിശേരി അന്പലം റോഡ്, കളക്ടറേറ്റിന് വടക്കുവശം പടിഞ്ഞാറേക്കുള്ള റോഡ്, പഴവങ്ങാടി സെന്റ് ആന്റണീസ് സ്‌കൂള്‍ ബിജെപി ഓഫീസ് റോഡ്, വീരയ്യ ഇടുക്ക് റോഡ്, കളര്‍കോട് ജങ്ഷന്‍- കൈതവന ജങ്ഷന്‍ റോഡ് എന്നിവിടങ്ങളിലൊക്കെ മാലിന്യകൂമ്പാരമായിരിക്കുകയാണ്.

പ്ലാസ്റ്റിക് കിറ്റുകളിലും ചെറിയ ചാക്കുകളിലുമായി പാതയോരത്തെ കാടുപിടിച്ച പ്രദേശങ്ങളിലും ആളൊഴിഞ്ഞ സ്ഥലങ്ങളിലുമാണ് മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത്.

നേരത്തെ നഗരസഭ ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തില്‍ പൊതുസ്ഥലങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്തുന്നതിനും പിഴയടക്കമുള്ള നടപടികള്‍ സ്വീകരിക്കുന്നതിനുമായി രാത്രികാല സ്‌ക്വാഡ് അടക്കം പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ സമീപകാോലത്തായി ഇവയുടെ പ്രവര്‍ത്തനം കടലാസില്‍ മാത്രം ഒതുങ്ങിയതോടെയാണ് മാലിന്യ നിക്ഷേപം വര്‍ധിച്ചിരിക്കുന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്.

മാലിന്യ സംസ്‌കരണ കാര്യത്തില്‍ സംസ്ഥാനത്തിന് തന്നെ മാതൃകയാകുന്ന പദ്ധതി നടപ്പാക്കി വിജയിച്ച ആലപ്പുഴ നഗരസഭ ഓരോ വര്‍ഷം കഴിയുമ്പോഴും കൈവരിച്ച നേട്ടത്തില്‍ നിന്ന് പിന്നോക്കം പോകുകയാണെന്ന് ആക്ഷേപവുമുയര്‍ന്നിട്ടുണ്ട്.

എയറോബിക് കംപോസ്റ്റുകള്‍ നഗരസഭപരിധിയിലെ ഭൂരിഭാഗം വാര്‍ഡുകളിലും സ്ഥാപിച്ചു കഴിഞ്ഞെങ്കിലും പാതയോരത്തെ മാലിന്യ നിക്ഷേപം അഭങ്കുരം തുടരുകയാണ്. നഗരസഭ ആരോഗ്യ വിഭാഗത്തിനാണ് പൊതുസ്ഥലങ്ങളിലെ മാലിന്യ നിക്ഷേപം അടക്കമുള്ളവ തടയുന്നതിനുള്ള ചുമതല എന്നാല്‍ ഈ കാര്യത്തില്‍ കാര്യക്ഷമമായ ഇടപെടല്‍ അധികൃതരുടെ ഭാഗത്തുനിന്നില്ലെന്നതാണ് പൊതുജങ്ങളുടെയും പൊതുപ്രവര്‍ത്തകരുടെയും പരാതി.

കാലവര്‍ഷത്തോടനുബന്ധിച്ച് ഡെങ്കിപ്പനി അടക്കമുള്ള പകര്‍ച്ചവ്യാധികള്‍ റിപ്പോര്‍ട്ടു ചെയ്തതിന്റെ അടിസ്ഥാനത്തില്‍ കാര്യക്ഷമമായി ശുചീകരണം നടത്തിയെന്ന് അധികൃതര്‍ അവകാശപ്പെട്ട് ആഴ്ചകള്‍ മാത്രം പിന്നിടുന്‌പോഴാണ് ഇത്തരത്തില്‍ മാലിന്യങ്ങളുടെ ദുര്‍ഗന്ധം അആലപ്പുഴ നഗരത്തിലെ ഇടറോഡുകളില്‍ നിന്ന് വമിക്കുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

Kerala

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

India

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)
India

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)
Kerala

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.