Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

രണ്ടു പതിറ്റാണ്ടായിട്ടും പട്ടയമില്ല ഇരുപതോളം കുടുംബങ്ങള്‍ ദുരിതത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 18, 2017, 09:20 pm IST
inPalakkad

മങ്കര:രണ്ടു പതിറ്റാണ്ടുകളായിട്ടും പട്ടയം ലഭിക്കാതെ ഇരുപതോളം കുടുംബങ്ങള്‍ ദുരിതത്തില്‍. തെങ്കര പഞ്ചായത്തില്‍ കല്ലൂര്‍ രാജീവ്ഗാന്ധി ദശലക്ഷം പാര്‍പ്പിട പദ്ധതിയില്‍ ഉള്‍പ്പെട്ട ഇരുപതു കുടുംബങ്ങള്‍ പട്ടയത്തിനായി മുട്ടാത്തവാതിലുകളില്ല. വോട്ടുതേടിയെത്തുന്നവരോട് പലകുറി ആവശ്യമുന്നയിച്ചെങ്കിലും വാഗ്ദാനങ്ങള്‍ നല്‍കിയതല്ലാതെ ഇതുവരെ പാലിച്ചിട്ടില്ല.

പട്ടയമില്ലാത്തതുമൂലം വായ്‌പ അടക്കമുള്ള കാര്യങ്ങള്‍ക്ക് ബാങ്കിനെ സമീപിക്കാന്‍ കഴിയുന്നില്ലെന്ന് ഇവര്‍ പറയുന്നു. ജനപ്രതിനിധികള്‍ക്കും ജില്ലകളക്ടര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമെല്ലാം നിരവധി തവണ നിവേദനവും പരാതികളും നല്‍കിയിട്ടും ഒരു പ്രയോജനവുമില്ല. രാജീവ്ഗാന്ധി ദശലക്ഷം പാര്‍പ്പിടപദ്ധതി പ്രകാരം നിര്‍മിച്ച വീടാണെങ്കിലും ഇവര്‍ക്ക് സൗജന്യമായല്ല വീടുനല്‍കിയിരിക്കുന്നതെന്നാണ് സത്യം.

സ്ഥലത്തിനും വീടിനുമായി 21,850രൂപ ഭവന നിര്‍മാണ ബോര്‍ഡില്‍ ഓരോ കുടുംബവും അടച്ചിട്ടുണ്ട്. അതും വായ്‌പാതുക തിരിച്ചടവ് കാലയളവുള്ളതിനാല്‍ 12.5 ശതമാനം പലിശ ചേര്‍ത്താണ് കൂലിപ്പണിക്കാരായ കുടുംബംഗങ്ങള്‍ അടച്ചുതീര്‍ത്തത്.

199495 വര്‍ഷത്തിലാണ് സംസ്ഥാന ഭവനനിര്‍മാണ ബോര്‍ഡ് കല്ലൂര്‍ പാരീസ് കവലയില്‍ രാജീവ് ദശലക്ഷം പദ്ധതിയില്‍ ലെയ്ന്‍ വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. രണ്ടരയേക്കര്‍ മിച്ചഭൂമിയാണ് ഇതിനായി കണ്ടെത്തിയത്. രണ്ടു സെന്റ് സ്ഥലത്ത് 250 ചതുരശ്രയടിയില്‍ വെട്ടുകല്ല് ഉപയോഗിച്ച് രണ്ടു മുറികളുള്ള 20 വീടുകളിലായി നൂറിനു പുറത്ത് ആളുകളാണ് താമസിക്കുന്നത്.

എന്നാല്‍ വീടുകളുടെ അതിര്‍ത്തി വേര്‍തിരിച്ചതും അടുപ്പും ഗേറ്റും ഉള്‍പ്പെടെയുള്ള സൗകര്യം ഉണ്ടാക്കിയതും ഇവിടത്തെ താമസക്കാരാണ്. മാത്രമല്ല മിക്ക വീടുകളിലും ശുചിമുറികളും ഇല്ല. വാര്‍പ്പുകഴിഞ്ഞ് ഉടനെ വീടുകൈമാറി ഭവനിര്‍മാണ ബോര്‍ഡ് കൈയൊഴിഞ്ഞു.

വാതിലുകള്‍, ജനലുകള്‍ എന്നിവ വച്ചതും തേപ്പു നടത്തിയതും താമസക്കാര്‍ക്ക്. താങ്കള്‍ക്ക് ഭവനനിര്‍മാണ ബോര്‍ഡ് നിശ്ചയിച്ച വീടിന്റെ വിലപ്രകാരം 21,850 രൂപയ്‌ക്ക് വീട് അനുവദിച്ചിരിക്കുന്നുവെന്ന ഒരു അലോട്ട്‌മെന്റ് ലെറ്ററല്ലാതെ വീട് സ്വന്തമാണെന്ന് വ്യക്തമാക്കാന്‍ ഒരു രേഖയും ഈ വീട്ടുകാരുടെ കൈവശമില്ല.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഭരണം അട്ടിമറിക്കുന്നതിനുള്ള റിപ്പോര്‍ട്ടിങ്ങിന് മുന്നിട്ടിറങ്ങാറുള്ള സിഎന്‍എന്‍ ലേഖിക ക്രിസ്റ്റ്യാന്‍ അമന്‍പൂര്‍ (ഇടത്ത്) അഭിജിത് ദീപ്കെ (നടുവില്‍)
India

സിഎന്‍എന്‍ ലേഖിക ക്രിസ്റ്റ്യാന്‍ അമന്‍പൂറും മോദി സര്‍ക്കാരിനെതിരെ രംഗത്ത്…ഭരണമാറ്റത്തിനുള്ള കലാപം ഇന്ത്യയില്‍ നടക്കുന്നതിന് ഇനി അധികദൂരമില്ല

India

സ്വാതന്ത്ര്യദിനത്തിൽ ഹിന്ദു പെൺകുട്ടികളെ നിർബന്ധിച്ച് ബുർഖ ധരിപ്പിച്ച് നൃത്തം ചെയ്യിപ്പിച്ചു ; സ്കൂൾ പൂട്ടി സീൽ ചെയ്ത് യുപി സർക്കാർ

Kerala

മാസപ്പടി കേസിലെ ഇ ഡി നീക്കം ശക്തമായി പ്രതിരോധിക്കുമെന്ന് സിപിഎം,നടക്കുന്നത് രാഷ്‌ട്രീയ പ്രേരിത റെയ്ഡെന്നും ആക്ഷേപം

Kerala

സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് 4 കിലോ അരി, ഓണാവധി കഴിഞ്ഞ് 31 ന് സ്‌കൂള്‍ തുറക്കും

ബംഗാളിലെ കൊല്‍ക്കൊത്തയില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിക്കാനെത്തിയ അശുതോഷ് രങ്കയും കൂട്ടരും (ഇടത്ത്) ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരി (വലത്ത്)
India

ജന്തര്‍ മന്തറിലേതുപോലെ ബംഗാളില്‍ കലാപം നടത്താനുള്ള സിജെപിയുടെ നീക്കം ശക്തമായ പ്രതിഷേധം കാരണം നടന്നില്ല; പരിപാടി റദ്ദാക്കി സിജെപി

പുതിയ വാര്‍ത്തകള്‍

പ്രണയിച്ച് വിവാഹം ചെയ്ത ഭാര്യയുടെ കിടപ്പറ ദൃശ്യങ്ങൾ അശ്ലീല സൈറ്റുകളിൽ വിറ്റു ; ഭർത്താവിനെതിരെ പരാതിയുമായി കൊല്ലം സ്വദേശിനി

ഓണം വാരാഘോഷം 24 മുതല്‍ 30 വരെ

അവസാന കാലത്ത് അവർ ഏറെ ദുഖിതയായിരുന്നു ; സുകുമാരിയുടെ മരണത്തിൽ സംശയം പ്രകടിപ്പിച്ച് വിനയൻ

53കാരനായ അനുരാഗ് കശ്യപും 30കാരിയായ ശുഭ്രയും;ഇനി മരിക്കാൻ ഭയമാണ്,അനുരാഗ് കശ്യപ്

ചലച്ചിത്ര അക്കാദമി ചെയര്‍നായി വിവരമുളള ആളെ നിയമിക്കണമെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍,ചിത്രാഞ്ജലിയില്‍ ജീവനക്കാര്‍ക്ക് വെറുതെ ശമ്പളം നല്‍കുന്നു

സേവാഭാരതിയുടെ പരിപാടിയിൽ പങ്കെടുത്തത് പാർട്ടി പ്രവർത്തകർക്ക് പ്രയാസം ഉണ്ടാക്കി : അബ്ദുറഹിമാനോട്‌ വിശദീകരണം ചോദിച്ച് മുസ്ലിം ലീഗ്

കെസിഎല്ലിന് നിറച്ചാർത്തായി ഗ്രീൻഫീൽഡിൽ ഫാൻ വില്ലേജ്; ഓണക്കാലത്ത് കാണികൾക്ക് ആഘോഷവിരുന്നൊരുക്കി കെസിഎ

ഹൈ-ടെക്കായി കെസിഎൽ: ഡിആർഎസും തത്സമയ സംപ്രേഷണവും ഇനി അന്താരാഷ്‌ട്ര നിലവാരത്തിൽ

ബിഗ് ബോസ് താരം ഉൾപ്പെടെയുള്ളവരുമായി വിനീത് കുമാർ നായകനാകുന്ന ‘നോട്ട്’ പൂർത്തിയായി;

കുടവയറുണ്ടോ , ദിവസം 4500 രൂപ സമ്പാദിക്കാം ; കയ്യുയർത്തി അനുഗ്രഹം കൊടുത്താൽ മാത്രം മതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.