Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Palakkad

പാലക്കാടിന് വികസന പരിപ്രേക്ഷ്യവുമായി ജന്മഭൂമി സെമിനാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 18, 2017, 09:18 pm IST
inPalakkad

പാലക്കാട്:മറ്റേതൊരു നഗരത്തോടും കിടപിടിക്കുന്ന വിധത്തില്‍ പാലക്കാടിനെ ഉയര്‍ത്തുകയെന്ന ലക്ഷ്യത്തോടെ ജന്മഭൂമി സംഘടിപ്പിക്കുന്ന വികസനസെമിനാര്‍ ഇന്ന്. 2025ല്‍ നഗരം എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ചുള്ള വിഷയമാണ് അവതരിപ്പിക്കുക. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെയും പൊതുജനങ്ങളുടെയും സഹായത്തോടുകൂടി ആധുനിക സൗകര്യങ്ങളുള്ള ഒരു നഗരമാക്കി പാലക്കാടിനെ മാറ്റിയെടുക്കുകയെന്നതാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. കോടിക്കണക്കിന് രൂപ വികസനത്തിനായി നീക്കിവയ്‌ക്കുമ്പോള്‍ അതിനെ ശരിയായ അര്‍ത്ഥത്തിലും രൂപത്തിലും ഫലപ്രദമായി ഉപയോഗിക്കുകയെന്നതാണ് ലക്ഷ്യം.

ജൈനിമേട് എന്‍.എന്‍.എസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ വൈകിട്ട് 3.30ന് നടക്കുന്ന പരിപാടി കേന്ദ്രപാര്‍ലമെന്ററികാര്യ, രാസവസ്തു-രാസവള വകുപ്പ് മന്ത്രി അനന്ത്കുമാര്‍ ഉദ്ഘാടനം ചെയ്യും.ജന്മഭൂമി മാനേജിംഗ് ഡയറക്ടര്‍ എം.രാധാകൃഷ്ണന്‍ അദ്ധ്യക്ഷത വഹിക്കും.

ജില്ലയിലെ പ്രമുഖ വ്യക്തിത്വങ്ങള്‍, ചരിത്രം, സംസ്‌കാരം, സാഹിത്യം, സംഗീതം, രാഷ്‌ട്രീയം, കല എന്നീ രംഗങ്ങളുടെ സവിശേഷത വിശദീകരിക്കുന്ന പാലക്കാടന്‍ പെരുമ എന്ന പുസ്തകം ഒ.രാജഗോപാല്‍ എംഎല്‍എ പ്രകാശനം ചെയ്യും. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ മുഖ്യപ്രഭാഷണം നടത്തും.

ജില്ലയില്‍ അറിയപ്പെടാതെ കിടക്കുന്ന അതേസമയം സംസ്‌കാരത്തിന്റെ തനിമയും പാരമ്പര്യവും ഉള്‍ക്കൊള്ളുന്ന കേന്ദ്രങ്ങള്‍, വിനോദസഞ്ചാരകേന്ദ്രങ്ങള്‍, പാലക്കാടിന്റെ മഹിമ ഉയര്‍ത്തിപ്പിടിക്കുന്ന ഉത്സവാഘോഷങ്ങള്‍, ആരാധനാലയങ്ങള്‍, നൂറുകണക്കിന് സിനിമകളുടെ ചിത്രീകരണം നടന്നയിടങ്ങള്‍,വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഭാരതത്തിന്റെ നാമധേയം ഉള്‍ക്കൊള്ളുന്ന ഏക നദി ഭാരതപ്പുഴ തുടങ്ങി അമ്പതിലധികം വിഷയങ്ങള്‍ ഉള്‍ക്കൊള്ളിച്ചതാണ് പുസ്തകം. മുണ്ടൂര്‍ സേതുമാധവന്‍,മണ്ണൂര്‍ രാജകുമാരനുണ്ണി, ഡോ. പി.കെ.മാധവന്‍, കൂമുള്ളി ശിവരാമന്‍, ഡോ.പി.മുരളി, ഡോ.പി.അച്യുതന്‍ തുടങ്ങി പ്രമുഖ എഴുത്തുകാര്‍ അണിനിരന്നിട്ടുണ്ട്. 150 രൂപാവിലയുള്ള പുസ്തകം ഉദ്ഘാടനത്തോടനുബന്ധിച്ച് 100 രൂപക്ക് ലഭിക്കും.

നഗരസഭ ചെയര്‍പേഴ്‌സണ്‍ പ്രമീള ശശിധരന്‍, വൈസ് ചെയര്‍മാന്‍ സി.കൃഷ്ണകുമാര്‍, ആര്‍എസ്എസ് വിഭാഗ് സംഘചാലക് വി.കെ.സോമസുന്ദരന്‍, ബിജെപി സംസ്ഥാന വൈസ്പ്രസിഡന്റ് എന്‍.ശിവരാജന്‍, ജില്ലാ പ്രസിഡന്റ് അഡ്വ.ഇ.കൃഷ്ണദാസ്, ബിഎംഎസ് ജില്ലാ സെക്രട്ടറി സി.ബാലചന്ദ്രന്‍, കൗണ്‍സിലര്‍ വി.നടേശന്‍,ഡോ.സിദ്ദിഖ് ഹസന്‍ എന്നിവര്‍ പങ്കെടുക്കും. വിവിധ രംഗങ്ങളില്‍ പ്രാഗത്ഭ്യം നേടിയ പ്രമുഖ വ്യക്തികളെ ചടങ്ങില്‍ ആദരിക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

India

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

Kerala

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

News

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

Kerala

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

പുതിയ വാര്‍ത്തകള്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ധാരാണാപത്രങ്ങള്‍ ഒപ്പുവച്ച് കേന്ദ്ര സര്‍ക്കാര്‍

കട്ടപ്പനയില്‍ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് രോഗി മരിച്ച സംഭവം: ഡ്രൈവര്‍ ഉറങ്ങിപ്പോയെന്ന് നിഗമനം

വ്യത്യസ്ത മതത്തില്‍ പെട്ടവര്‍ക്കും മിശ്രവിവാഹ സംവരണ ആനുകൂല്യങ്ങള്‍ നല്‍കാമെന്ന് ഹൈക്കോടതി

കോഴിക്കോട് മദ്യലഹരിയില്‍ യുവാവ് സ്വന്തം വീടിന് തീവച്ചു

നടന്‍ രവീന്ദ്രന്‍ കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനാകും, പ്രിയങ്ക നായര്‍ വൈസ് ചെയര്‍മാന്‍

മോദിയുമൊത്ത് സ്ത്രീയുടെ ഡീപ്‌ഫേക്ക് വീഡിയോ പ്രചരിപ്പിച്ച സിജെപി പ്രവര്‍ത്തകര്‍ക്ക് നോട്ടീസ്

12 വര്‍ഷത്തിനിടെ ഭാരതത്തിലെ നഗര-ഗ്രാമ അന്തരം ഗണ്യമായി കുറഞ്ഞു- നരേന്ദ്ര മോദി,ഏവരുടെയും പങ്കാളിത്തത്തോടെ മാത്രമേ ‘വികസിത ഭാരതം’ യാഥാര്‍ത്ഥ്യമാകൂ

ആലുവയിൽ ഹെറോയിൻ വേട്ട : 36 ഗ്രാം ഹെറോയിനുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.