Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ജില്ലയുടെ അറുപതാം പിറന്നാള്‍ ജനപ്രതിനിധികള്‍ മറന്നു, ഓര്‍മ്മ പുതുക്കി ഗൗരിയമ്മ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 17, 2017, 09:40 pm IST
in Alappuzha

കെ.ആര്‍. ഗൗരിയമ്മയുടെ നേതൃത്വത്തില്‍ എബിസി പ്രവര്‍ത്തകര്‍ ദീപം തെളിയിച്ച് ജില്ലയുടെ അറുപതാം വാര്‍ഷികം
ആഘോഷിക്കുന്നു. പി. നാരായണപിള്ള, കെ. നാസര്‍,
പാര്‍ത്ഥ സാരഥി തുടങ്ങിയവര്‍ സമീപം.

ആലപ്പുഴ: ആലപ്പുഴ ജില്ലാ രൂപീകരണത്തിന്റെ അറുപതാം വാര്‍ഷികം സര്‍ക്കാരും ജനപ്രതിനിധികളും മറന്നു. കോടതി വളപ്പില്‍ ഇഎംഎസ് നട്ട തെങ്ങില്‍ പൂമാല ചാര്‍ത്തിയതില്‍ ആഘോഷം അവസാനിച്ചു.

ആലപ്പുഴ ജില്ല രൂപികരിച്ച് അറുപത് ആണ്ട് പിന്നിട്ടിട്ടും ജില്ല വികസനത്തില്‍ പിന്നിലാണന്ന് ജില്ല രൂപീകരണത്തിന് ഉത്തരവിട്ട മുന്‍ മന്ത്രി കെ.ആര്‍. ഗൗരിയമ്മ പറഞ്ഞു. ജില്ലാ രൂപീകരണത്തിന്റെ 60-ാമത് വാര്‍ഷി ആഘോഷത്തിന്റെ ഭാഗമായി ആലപ്പുഴ ബീച്ച് ക് ള ബിന്റെ നേതൃത്വത്തില്‍ ഗൗരിയമ്മയുടെ വസതിയില്‍ സംഘടിപ്പിച്ച ആഘോഷ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍. മലഞ്ചരക്ക് വ്യാപാരവും കയര്‍ വ്യവസായ ഉള്‍പ്പെടെ ജില്ലയുടെ പുരോഗതി പ്രതീക്ഷിച്ചിരുന്നു. ഈ മേഖല നാമാവിശേഷമായി. ഇപ്പോള്‍ ടൂറിസത്തിലൂടെ വമ്പന്‍മാര്‍ പണം കൊയ്യുന്നു. തൊഴില്‍ ശാലകള്‍ ഉണ്ടാകണം. 60 വര്‍ഷങ്ങള്‍ മുമ്പ് ആഗസ്റ്റ് 11 മണി 4 മിനിറ്റ് ഉള്ളപ്പോഴാണ് ജില്ല രൂപീകരണത്തിന് ഉത്തരവ് ഇട്ടതെന്ന് ഗൗരിയമ്മ ഓര്‍മ്മിപ്പിച്ചു. ഉത്തരവ് വൈകുന്നേരമാണ് ഇട്ടതെന്ന മാദ്ധ്യമ പ്രചരണം തെറ്റാണ് ജില്ല രൂപീകരണത്തിന് എന്നെ സമീപിച്ചവരില്‍ വി.എസ്.വി. സുബ്ബ അയ്യര്‍, പാര്‍ത്ഥസാരഥി, എ.ആര്‍ സുലൈമാന്‍ സേഠ് എന്നിവര്‍ ഉണ്ടായിരുന്നു. ജില്ല രൂപീകരണത്തിന്റെ വാത്ത അന്ന് പ്രസിദ്ധീകരിച്ച ദീനബന്ധു പത്രത്തിന്റെ പ്രതിനിധി പി. നാരായണപിള്ള അന്നത്തെ വാത്ത പ്രസിദ്ധീകരിച്ച പത്രം ഗൗരിയമ്മയെ വായിച്ചു കേള്‍പ്പിച്ചു. എബിസി പ്രസിഡന്റ് വി.ജി. വിഷ്ണു ഗൗരിയമ്മയെ പൊന്നാട അണിയിച്ചു. സി.വി മനോജ് കുമാര്‍, കെ. നാസര്‍. ഹരികുമാര്‍വാലേത്ത്. ആനന്ദ് ബാബു. പി.എ അസ്ലം. പി.എ. കുഞ്ഞുമോന്‍. ഹരീന്ദ്രബാബു, സോജി, ബാബു അത്തിപൊഴി എന്നിവര്‍ പങ്കെടുത്തു. ജില്ല കൂടുതല്‍ പ്രകാശിക്കട്ടെ എന്നാശംസിച്ച് ഗൗരിയമ്മ ദീപം തെളിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എന്തൊരു വിചിത്രമായ ആചാരം….മൂന്നാം ഭാര്യയെ വിവാഹം കഴിക്കുന്നത് ആഘോഷമാക്കി അമിര്‍ഖാന്‍, ഒന്നും രണ്ടും ഭാര്യമാരെയും കുട്ടികളെയും വരുത്തി

Health

മൂത്രത്തില്‍ പത കാണുന്നുണ്ടോ? ഇത് കിഡ് നി രോഗത്തിന്റെ ലക്ഷ്ണമാണോ?

India

30 ദിവസം ജയിലില്‍ കഴിഞ്ഞാല്‍ ആ മന്ത്രിയെ പുറത്താക്കുമെന്ന ബില്‍ പാസാക്കാന്‍ ബിജെപിയെ അനുവദിക്കില്ലെന്ന് രാഹുല്‍ ഗാന്ധി

India

ഭീകരന്‍ സൈനികനായി മാറി, അവസാനം ഇന്ത്യയ്‌ക്കായി വീരമൃത്യു , ഇതാണ് ലാന്‍സ് നായിക് നാസിര്‍ അഹമ്മദ് വാനി

Kerala

ശ്വേതാമേനോനെതിരെ ജിഹാദി, അദാനി, സംഘപരിവാര്‍ ആരോപണങ്ങള്‍ ചാര്‍ത്തിയ മാലാ പാര്‍വ്വതിയുടെ ഇടത് രാഷ്‌ട്രീയപാശ്ചത്തലം ചര്‍ച്ചയാകുന്നു

പുതിയ വാര്‍ത്തകള്‍

രാജ്യത്ത് ആദ്യമായി വഖഫ് ബോർഡിൽ ഹിന്ദുക്കളെ നിയമിച്ച് മധ്യപ്രദേശ് ; മനോജ് മൽപാനിയും , അനിമേഷ് ഭാർഗവയും വഖഫ് ബോർഡിൽ

മഞ്ചേരിയില്‍ കാല്‍വെട്ട് ഭീഷണി, കോഴിക്കോട് പരിപാടി നടത്താമെന്നേറ്റ് നൂര്‍ അബ്ദുള്‍ പിന്‍മാറി, ആരിഫ് ഹുസൈന്റെ കോയ കോളിങിനെതിരെ ജിഹാദികള്‍

മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം തന്‍റെ രാഷ്ട്രീയ ഗുരുവായിരുന്ന അന്തരിച്ച കോണ്‍ഗ്രസ് നേതാവ് ജി. കാര്‍ത്തികേയന്‍റെ ഭാര്യ സുരേഖയ്ക്ക് മുന്നില്‍ കണ്ണീര്‍ പൊഴിയ്ക്കുന്ന വി.ഡി. സതീശന്‍ (ഇടത്ത്)

സതീശന്‍ തന്റെ ഗുരു ജി. കാര്‍ത്തികേയന്റെ ഭാര്യ സുരേഖയ്‌ക്ക് മുന്നില്‍ നടത്തിയത് കള്ളക്കണ്ണീരോ? എങ്കില്‍ എന്തുകൊണ്ട് മരുമകള്‍ ദിവ്യ എസ് അയ്യരെ മാറ്റി?

മതത്തെ അടിസ്ഥാനമാക്കിയുള്ള സാമ്പത്തിക സഹായങ്ങൾ ഇനിയില്ല ; മൂന്ന് വിവാഹം കഴിച്ചവർക്കും, കുട്ടികൾക്ക് വാക്സിനേഷൻ നൽകാത്തവർക്കും ആനുകൂല്യങ്ങളില്ല

രാമക്ഷേത്ര സംഭാവന തട്ടിപ്പിൽ എസ് പിയ്‌ക്ക് പങ്ക് ?  ടിനു യാദവ് അഖിലേഷുമായി സംസാരിച്ചത് 900 തവണ : മോഷണം പുറത്ത വന്ന ദിവസവും വിളിച്ചത് അഖിലേഷിനെ

പി‌ഒ‌കെയിൽ സംഘർഷം രൂക്ഷം : പ്രതിഷേധക്കാർക്ക് നേരെ പാക് റേഞ്ചേഴ്‌സ് വെടിയുതിർത്തു , ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്

ടിവികെ മന്ത്രി മകള്‍ക്ക് മയക്കമരുന്ന് നല്‍കിയോ? മന്ത്രി ശരതിനെ മാറ്റാന്‍ മുഖ്യമന്ത്രി വിജയിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തി ഡിഎംകെ

പ്രാണപ്രതിഷ്ഠ ബഹിഷ്ക്കരിച്ചവർ ഇന്ന് രാമന് വേണ്ടി കരയുന്നു ; ബാബറി മസ്ജിദ് ഉയരണമെന്ന് വാദിച്ച നെഹ്രുവിന്റെ പിന്മുറക്കാർ ഇന്ന് ‘ തികഞ്ഞ രാമഭക്തർ ‘

പാകിസ്ഥാനിൽ 72 പേരുടെ മരണത്തിന് ഉത്തരവാദി 11 വയസ്സുള്ള ആൺകുട്ടി : ഞെട്ടിക്കുന്ന സംഭവത്തിൽ വൻ ട്വിസ്റ്റ് ; കേസ് കോടതിയിൽ പരിഗണിക്കും

തീവ്രവാദത്തെ നെഞ്ചിലേറ്റിയ പാകിസ്ഥാൻ ഒരിക്കലും നേരെയാകില്ല , ഇപ്പോൾ കൂട്ടുപിടിച്ചത് ഐസിസിനെ : ലക്ഷ്യം ഇന്ത്യയും അഫ്ഗാനിസ്ഥാനുമെന്ന് റിപ്പോർട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.