Sunday, September 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

ബന്ധുക്കള്‍ തമ്മിലുണ്ടായ കയ്യേറ്റം ആര്‍എസ്എസ് അക്രമം എന്ന് വ്യാജപ്രചരണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 17, 2017, 08:36 pm IST
inPathanamthitta

പത്തനംതിട്ട: വയ്യാറ്റുപുഴയില്‍ ബന്ധുക്കള്‍ തമ്മിലുണ്ടായ തര്‍ക്കവും കയ്യേറ്റവും ആര്‍എസ്എസ് അക്രമം എന്ന് വ്യാജപ്രചരണം നടത്തി രാഷ്‌ട്രീയ മുതലെടുപ്പിന് മാര്‍ക്‌സിസ്റ്റ് ശ്രമം.

വിലങ്ങില്‍ വീട്ടില്‍ രതീഷിനും മാതാവിനും ഒരുബന്ധുവിനും ചൊവ്വാഴ്ച രാത്രി 9.30ഓടെ മര്‍ദ്ദനമേറ്റ സംഭവമാണ് സിപിഎം മുഖപത്രം ആര്‍എസ്എസ് അക്രമമായി മാറ്റിമറിച്ചത്.

ഇത്തരത്തില്‍ പോലീസിന് മൊഴി നല്‍കുകയോ പരാതി നല്‍കുകയോ ചെയ്തിട്ടില്ലെന്ന് പരിക്കേറ്റവര്‍ പറയുന്നു. സംഭവത്തിന് രാഷ്‌ട്രീയമായ യാതൊരുബന്ധവും ഇല്ലെന്നും എന്തടിസ്ഥാനത്തിലാണ് ഇത്തരത്തില്‍ പത്രവാര്‍ത്ത വന്നതെന്ന് അറിയില്ലെന്നും ഇവര്‍ ആവര്‍ത്തിക്കുന്നു. താനും ബന്ധുവും സമീപവാസിയുമായ ദീപുവുമായി ഉണ്ടായ വാക്കേറ്റം കയ്യാങ്കളിയില്‍ എത്തുകയും ഇതിനിടയില്‍ പെട്ട മാതാവിനും ബന്ധുവിനും നിസ്സാര പരിക്കേല്‍ക്കുകയും ആയിരുന്നെന്ന് ആശുപത്രിയില്‍ കഴിയുന്ന രതീഷ് പറഞ്ഞു. പത്ര ഫോട്ടോഗ്രാഫര്‍ എന്ന് പരിചയപ്പെടുത്തിയ ആള്‍ ആശുപത്രിയില്‍ വന്ന് തന്റെ ഫോട്ടോ എടുത്തതായും സംഭവത്തെക്കുറിച്ച് ഒന്നും സംസാരിച്ചില്ലെന്നും ഇയാള്‍ പറഞ്ഞു. കുടുംബ വഴക്കിനെ ആര്‍എസ്എസ് അക്രമമെന്ന് ചിത്രീകരിച്ച് പ്രദേശത്തെ ക്രമസമാധാനം തകര്‍ക്കാനും സംഘപരിവാര്‍ പ്രവര്‍ത്തകരെ അക്രമിക്കാനും സിപിഎം ഗൂഡാലോചന നടത്തുന്നതായി ബിജെപി നേതാക്കള്‍ ആരോപിച്ചു. ചിറ്റാര്‍,

വയ്യാറ്റുപുഴ മേഘലയില്‍ സംഘപരിവാര്‍ സംഘടനകളുടെ പ്രവര്‍ത്തനം കൂടുതല്‍ ശക്തമായതോടെയാണ് ആശങ്കപൂണ്ട മാര്‍ക്‌സിസ്റ്റുകാര്‍ കുപ്രചരണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. രാമായണമാസാചരണത്തിന് എല്ലാവിഭാഗം ജനങ്ങളില്‍ നിന്നും ലഭിച്ച പിന്തുണയും സിപിഎമ്മിനെ അങ്കലാപ്പിലാക്കിയിട്ടുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആത്മീയ ഗുരുവിന്റെ ഉപദേശം പവന്‍ കല്യാണ്‍ ചെട്ടികുളങ്ങര ഭഗവതിക്ഷേത്രത്തില്‍ ദര്‍ശനം നടത്തി

India

സൈനിക കേന്ദ്രത്തിലെ ആയുധ മോഷണം: മുന്‍ സൈനിക ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍; ആയുധങ്ങള്‍ കണ്ടെടുത്തു

World

ഹോർമുസിൽ ഖേഷം ദ്വീപിന് സമീപം ഇരട്ട സ്ഫോടന ശബ്ദം, അമേരിക്ക–ഇറാൻ സംഘർഷം രൂക്ഷം

Kerala

മാസപ്പടി കേസില്‍ സിപിഎമ്മിനെ പരിചയാക്കാന്‍ പിണറായി

Varadyam

ഹനുമാന്‍ അംശ്; വേരുകളിലേക്ക് മടങ്ങുന്ന ഭാരതീയ സിനിമ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കാനഡയിലെ ടൊറന്റോയില്‍ ആര്‍എസ്എസ് ശതാബ്ദിയുടെ ഭാഗമായി സംഘടിപ്പിച്ച ഹിന്ദു വിശ്വബന്ധു കോണ്‍ഫറന്‍സില്‍ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു

മോഹന്‍ജി പറഞ്ഞു, മാനവരൊന്ന്

പ്രതിരോധ ഉപകരണ കയറ്റുമതിയില്‍ തിളങ്ങി ഭാരതം; പന്ത്രണ്ട് വര്‍ഷത്തിനിടെ 56 മടങ്ങ് വളര്‍ച്ച; കയറ്റുമതി 83 രാജ്യങ്ങളിലേക്ക്!

തുറവൂര്‍ ക്ഷേത്രത്തിലെ ‘അമൂല്യങ്ങളായ തിരുവാഭരണങ്ങള്‍ കാണാത്തത് ഗൗരവകരം’

മുല്ലപ്പെരിയാര്‍: കരാര്‍ പുതുക്കാത്തതിനാല്‍ കേരളത്തിന് നഷ്ടമായത് 24,000 കോടി, തമിഴ്‌നാട് കണക്കില്‍ കൃത്രിമം കാട്ടുന്നതായി ഏകോപന സമിതി

സിപിഎം വിശാല സംസ്ഥാന സമിതി: പിണറായിക്ക് ഇന്ന് നിര്‍ണായകം

ആന്ധ്ര ഉപമുഖ്യമന്ത്രി പവൻ കല്യാൺ ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി

ഇഡി യും വിജയനും

‘ മിനിമം മര്യാദ ആകാം ‘ : ബാങ്ക് മാനേജരുടെ മോശം പെരുമാറ്റത്തിനെതിരേ നടി മീനാക്ഷി

ബംഗാളില്‍ മിസൈല്‍ കരുത്തിന് പുതിയ നീക്കം; ഡിആര്‍ഡിഒ പരീക്ഷണകേന്ദ്രം വീണ്ടും സജീവമാകുന്നു

കേരള എന്‍ജിഒ സംഘ് സമാപന സമ്മേളനത്തില്‍ ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. പി. മുരളീധരന്‍ സംസാരിക്കുന്നു.

25 ശതമാനം ഇടക്കാലാശ്വാസം അനുവദിക്കണം: എന്‍ജിഒ സംഘ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.