Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ചര്‍ച്ച വീണ്ടും ലൗ ജിഹാദിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 16, 2017, 07:16 pm IST
in Kerala

തിരുവനന്തപുരം: കോളിളക്കം സൃഷ്ടിച്ച ലൗ ജിഹാദ് വീണ്ടും ചര്‍ച്ചയാകുന്നു. 2009 ല്‍ പത്തനംതിട്ടയില്‍ നിന്ന് രണ്ട് എംബിഎ വിദ്യാര്‍ഥിനികളെ പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകര്‍ സ്‌നേഹം നടിച്ച് മതംമാറ്റി തട്ടിക്കൊണ്ടുപോയെന്ന കേസ് ഹൈക്കോടതി പരിഗണിക്കവെയാണ് ലൗ ജിഹാദ് മുന്‍പ് ചര്‍ച്ചയായത്. രക്ഷാകര്‍ത്താക്കളുടെ ഹേബിയസ് കോര്‍പ്പസ് പരിഗണിച്ച ഹൈക്കോടതി വിശദമായി അന്വേഷിക്കാന്‍ ഡിജിപിയോട് നിര്‍ദ്ദേശിച്ചു. മിക്ക ലൗ ജിഹാദ് സംഭവങ്ങളിലും പെണ്‍കുട്ടികളെ പ്രണയം നടിച്ച് കടത്തിക്കൊണ്ടുപോകുന്നത് ക്രിമിനലുകളാണ്. ഇവരെ സംരക്ഷിക്കുന്നത് മുസ്ലിം സംഘടനകളും.

പത്തനംതിട്ടയിലെ വിദ്യാര്‍ഥിനികള്‍ താമസിച്ച ഹോസ്റ്റല്‍ മുറി പരിശോധിച്ച പോലീസ് ഇരുവരും ഇസ്ലാമിലേക്ക് മാറിയതായി കണ്ടെത്തി. മുറിയില്‍ നിന്ന് ലഭിച്ച 150 ലധികം ഇസ്ലാമിക പ്രസിദ്ധീകരണങ്ങള്‍ പരിശോധിച്ച പോലീസ് കേസ് ഡയറിയില്‍ രേഖപ്പെടുത്തിയ വാക്കായിരുന്നു ലൗ ജിഹാദ്. പെണ്‍കുട്ടികളെ പ്രണയക്കുരുക്കില്‍പ്പെടുത്തി മതംമാറ്റി വിവാഹംചെയ്യാനുള്ള സംഘടിതശ്രമം വര്‍ഷങ്ങളായി നടന്നുവരുന്നതായി അന്വേഷണ ഉദ്യോഗസ്ഥര്‍ തിരിച്ചറിഞ്ഞു. അന്വേഷണം അപകടമാണെന്ന് തിരിച്ചറിഞ്ഞ് പത്തനംതിട്ടയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടികളെ എതിര്‍കക്ഷികള്‍ കോടതിയില്‍ ഹാജരാക്കി. തുടര്‍ന്ന് കേസ് തീര്‍പ്പാക്കി രക്ഷിതാക്കള്‍ പെണ്‍കുട്ടികളെയും കൊണ്ട് മടങ്ങി. രാഷ്‌ട്രീയഇടപെടല്‍ മൂലം വികലമായ പോലീസ് റിപ്പോര്‍ട്ടാണ് ഹൈക്കോടതിയിലെത്തിയത്.

2011 ല്‍ ലീഗുള്‍പ്പെട്ട യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റതോടെ അന്വേഷണം മരവിച്ചു. കേരളത്തില്‍ 2007 ന് ശേഷം നാലായിരത്തിലധികം പെണ്‍കുട്ടികള്‍ ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ടതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ രേഖാമൂലം മറുപടി നല്‍കിയതോടെ വിഷയം വീണ്ടും ചര്‍ച്ചയായി.

ലൗ ജിഹാദിനിരയായ നിരവധി പെണ്‍കുട്ടികള്‍ മതം മാറാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന് കൊടിയ പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവങ്ങളുമുണ്ട്. കോഴിക്കോട് ഒരു പ്രമുഖ ജ്വല്ലറി കേന്ദ്രീകരിച്ചു നടന്ന ലൗ ജിഹാദില്‍ ഒരു സീരിയല്‍ നടിയാണ് കൊല്ലപ്പെട്ടത്. കേസില്‍ സ്വര്‍ണക്കടത്തുകാരന്‍ ഫയാസിന് ബന്ധമുണ്ടെന്ന പരാതി ഉയര്‍ന്നെങ്കിലും അന്വേഷണം നടന്നില്ല. മഹാരാജാസ് കോളേജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകയായ വിദ്യാര്‍ഥിനി കളമശ്ശേരിയില്‍ കൊല്ലപ്പെട്ടതും സമാനസംഭവമാണ്.

2016 ല്‍ തിരുവനന്തപുരം ആറ്റുകാല്‍ സ്വദേശിനിയും ദന്തല്‍ വിദ്യാര്‍ഥിനിയുമായിരുന്ന നിമിഷ ഇസ്ലാം മതം സ്വീകരിച്ച് സിറിയയിലേക്ക് ഭര്‍ത്താവുമൊന്നിച്ച് കടന്നെന്ന വാര്‍ത്ത രാജ്യം ഞെട്ടലോടെയാണ് ശ്രവിച്ചത്. ക്രിസ്തുമത വിശ്വാസിയായിരുന്ന നിമിഷയുടെ ഭര്‍ത്താവും ഇസ്ലാംമതം സ്വീകരിച്ച് യഹിയ എന്ന് പേരുമാറ്റിയിരുന്നു. യഹിയയുടെ അനുജനെയും ഭാര്യയെയും ഇവരോടൊപ്പം കാണാതായിരുന്നു. അവസാനം ഇവര്‍ ഇസ്ലാമിക ഭീകരസംഘടനയായ ഐഎസ്‌ഐഎസില്‍ ചേരാന്‍ സിറിയയിലേക്ക് കടന്നെന്ന് എന്‍ഐഎ സ്ഥിരീകരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വടക്കാഞ്ചേരിയിൽ വീണ്ടും വിദ്യാർത്ഥികളെ വഴിയിലാക്കി സ്വകാര്യ ബസുകൾ; സംയുക്ത പരിശോധനയുമായി പോലീസും മോട്ടോർ വാഹന വകുപ്പും

Sport

കോമണ്‍ വെല്‍ത്ത് ഗെയിംസിന് നാളെ തുടക്കം

India

പാറ്റകളെ കൂട്ട് പിടിച്ച് രാഹുൽ കാണിക്കുന്ന പൊറാട്ടുനാടകം അധികം വിലപ്പോവില്ല ; പ്രതിപക്ഷത്തെ വെല്ലുന്ന പ്രതിഷേധക്കടൽ തീർക്കാനൊരുങ്ങി ബിജെപി

News

പാർലമെന്റിൽ ചർച്ചയ്‌ക്ക് നോട്ടീസ് കൊടുക്കാനും പ്രതിപക്ഷം തയാറായില്ല; സഭാ നടപടികൾ തടസപ്പെടുത്തി

India

അയൺ ഡോം വ്യോമ പ്രതിരോധ സംവിധാനത്തിൽ നിന്ന് വിക്ഷേപിക്കുന്ന തമിർ മിസൈലുകൾ ഇന്ത്യയിൽ നിർമ്മിക്കാനൊരുങ്ങി ഇസ്രായേൽ ; ആഗോള നിലവാരത്തിൽ ഇന്ത്യൻ കമ്പനികൾ

പുതിയ വാര്‍ത്തകള്‍

അ​ന്‍​സി​ബ​യു​ടെ പ​രാ​തി: ടി​നി ടോ​മി​നെ ചോ​ദ്യം ചെ​യ്തു

നഗ്‌നനായെത്തി വീട്ടിലെത്തി കോളിംഗ് ബെല്ലടിക്കും; അഞ്ജാതനെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി പോലീസ്

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ കോൺഗ്രസ് അക്രമത്തിനെതിരെ ഇന്ന് കെപിസിസി ഓഫീസിലേക്ക് ബിജെപി മാർച്ച്: ഉദ്ഘാടനം രാജീവ് ചന്ദ്രശേഖർ

മാപ്രകളെ, ഹമാസിനെ പോലെ ഡൽഹിയിലെ ‘ബർഗർ’കലാപത്തിനിടെ വനിതാ മാധ്യമ പ്രവർത്തകരെ ലൈംഗികമായി ഉപദ്രവിച്ചതിനെ കൂടി ഒന്ന് വെളുപ്പിക്കണം- ജിതിൻ ജേക്കബ്

തെങ്ങുകയറാന്‍ ഹെല്‍മറ്റുണ്ടോ?, സുരക്ഷാ ബെല്‍റ്റുണ്ടോ? തൊഴില്‍ നിയമങ്ങള്‍ കര്‍ശനമാക്കുന്നു

അണ്‍ എയ്ഡഡ് സ്‌കൂള്‍ ജീവനക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ നിഷേധിക്കരുത്: കമ്മിഷന്‍

തപസ്യ വന്ദേമാതരം ഡിജിറ്റല്‍ ആലാപന മത്സരം നടത്തുന്നു

യുഎസ് മരുന്ന് നയത്തിൽ വൻ മാറ്റം, ജനറിക് മരുന്നുകൾക്ക് 200% വരെ നികുതി പ്രഖ്യാപിച്ച് ട്രംപ്

കേരളത്തെ ചേര്‍ത്തുപിടിക്കുന്ന മോദി സര്‍ക്കാരിന് അഭിനന്ദനം: കുമ്മനം

നീറ്റ് പരീക്ഷയ്ക്ക് ചോദ്യപേപ്പര്‍ സുരക്ഷിതമായി പരീക്ഷകേന്ദ്രത്തിലെത്തിക്കുന്ന അര്‍ധസൈനികര്‍ (ഇടത്ത്) നീറ്റിന് സുരക്ഷാവലയം കനപ്പിച്ചതോടെ പ്രസക്തിനഷ്ടമായ അഭിജിത് ദീപ്കെ കലാപത്തിനൊരുങ്ങുന്നു (വലത്ത്)

‘പാറ്റയുടെ മറവിൽ ചിലർ ആക്രമണങ്ങൾ നടത്താൻ പദ്ധതിയിടുന്നു, അക്രമ പ്രവർത്തനങ്ങളുമായി ഞങ്ങൾക്ക് ബന്ധമില്ല’: കയ്യൊഴിഞ്ഞ് അഭിജിത്ത് ദീപ്കെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.