Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

തെങ്ങുകയറാന്‍ ഹെല്‍മറ്റുണ്ടോ?, സുരക്ഷാ ബെല്‍റ്റുണ്ടോ? തൊഴില്‍ നിയമങ്ങള്‍ കര്‍ശനമാക്കുന്നു

സജിത്ത് പരമേശ്വരന്‍byസജിത്ത് പരമേശ്വരന്‍
Jul 22, 2026, 09:52 am IST
inKerala

പത്തനംതിട്ട: ഉയരത്തില്‍ ജോലിചെയ്യുന്നവരുടെ സുരക്ഷാ മാനദണ്ഡങ്ങള്‍ ഇനി കൂടുതല്‍ കര്‍ശനമാക്കും. തെങ്ങുകയറ്റ തൊഴിലാളികള്‍ക്കും ഹെല്‍മറ്റും സുരക്ഷാ ബെല്‍റ്റും നിര്‍ബന്ധമാക്കും. നിയമം പാലിക്കാതെ അപകടത്തില്‍പ്പെട്ടാല്‍ തൊഴില്‍ ഉടമയും കുടുങ്ങും. ഒപ്പം നഷ്ടപരിഹാരം ലഭിക്കുന്നതിനും തടസമാകും.

തെങ്ങില്‍ നിന്ന് വീഴുന്ന തൊഴിലാളിക്ക് ചികിത്സാ സഹായവും മരിക്കുന്നവരുടെ കുടുംബത്തിന് ധനസഹായവും ലഭിക്കുന്നതിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെയും കൃഷിവകുപ്പിന്റെയും പദ്ധതികള്‍ ഉണ്ട്. തൊഴിലുടമയില്‍ നിന്ന് നിയമപരമായ നഷ്ടപരിഹാരം ആവശ്യപ്പെടാനും അര്‍ഹതയുണ്ട്. നാളികേര വികസന ബോര്‍ഡ് മുഖേന നടപ്പാക്കിയ ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ തൊഴിലാളി അംഗമായിരിക്കണമെന്ന നിബന്ധനയും കര്‍ശനമാക്കും. കേരമിത്ര പോലുള്ള സുരക്ഷിത തെങ്ങുകയറ്റ യന്ത്രങ്ങള്‍ ഉപയോഗിക്കണമെന്നും നിര്‍ദേശമുണ്ട്.

സുരക്ഷാ ക്രമീകരണം ഉണ്ടായിട്ടും അപകടമരണം സംഭവിച്ചാല്‍ ഏഴ് ലക്ഷം രൂപ കുടുംബത്തിന് നഷ്ടപരിഹാരം കിട്ടും. പരിക്കേറ്റവര്‍ക്ക് ചികിത്സക്കായി രണ്ട് ലക്ഷം രൂപ വരെയും സഹായം ലഭിക്കും. നഷ്ടപരിഹാര നിയമപ്രകാരം തൊഴിലുടമയില്‍ നിന്ന് നഷ്ടപരിഹാരം ആവശ്യപ്പെടാനും തൊഴിലാളിക്ക് അവകാശമുണ്ട്. അപകടത്തെത്തുടര്‍ന്ന് ഗുരുതര പരിക്കേല്‍ക്കുകയോ തൊഴില്‍ നഷ്ടപ്പെടുകയോ ചെയ്യുന്ന സാഹചര്യങ്ങളില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നോ, ലേബര്‍ വെല്‍ഫെയര്‍ ബോര്‍ഡ് മുഖേനയോ ധനസഹായത്തിന് അപേക്ഷിക്കാം. പക്ഷേ സുരക്ഷാ മുന്‍കരുതലുകള്‍ എടുത്തിരിക്കണം.

ഉയരത്തിലുള്ള നിര്‍മാണജോലികള്‍ക്ക് സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് പുതിയ തൊഴില്‍ നിയമത്തില്‍ വ്യവസ്ഥയുണ്ട്. ഫാക്ടറീസ് ആക്ട് 1948, തൊഴില്‍ സുരക്ഷാ കോഡ് എന്നിവ പ്രകാരം മൂന്ന് മീറ്റര്‍ ഉയരത്തില്‍ ജോലി ചെയ്യുമ്പോള്‍ ഫുള്‍ ബോഡി സേഫ്റ്റി ഹാര്‍നെസ് (സുരക്ഷാ ബെല്‍റ്റ്), ഹെല്‍മറ്റ്, ആന്റി-സ്ലിപ്പ് കയ്യുറകള്‍ എന്നിവ നിര്‍ബന്ധമാണ്. താഴേക്കുവീണാല്‍ അപകടം ഒഴിവാക്കാന്‍ സേഫ്റ്റി നെറ്റുകളും ആങ്കര്‍ ലൈനുകളും ഉണ്ടാവണം.

ഉയരമുള്ള കെട്ടിടങ്ങള്‍ പണിയുമ്പോഴും ഈ നിയമങ്ങള്‍ പാലിച്ചിരിക്കണം. വന്‍കിട നിര്‍മാണങ്ങളില്‍ സേഫ്റ്റി ഉദ്യോഗസ്ഥന്റെ നിരീക്ഷണം ഉറപ്പാക്കണം. ഇതിനായി സര്‍ക്കാര്‍ അംഗീകൃത അക്രഡിറ്റഡ് സേഫ്റ്റി ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്താനും നിര്‍ദേശമുണ്ട്. ഇവരുടെ ശമ്പളം കരാറുകാരനൊ കെട്ടിട ഉടമയൊ നല്‍കണം. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് നിര്‍മാണം നടക്കുന്നതെന്ന് വ്യക്തമാക്കുന്ന ഇവരുടെ സാക്ഷ്യപത്രം നിര്‍മാണത്തിന് ആവശ്യമാണ്.

Tags: coconut development boardതെങ്ങുകയറാന്‍climbing coconut treesHelmets and seat beltsനാളികേര വികസന ബോര്‍ഡ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നാളികേര പുതുകൃഷിക്കും നഴ്സറികള്‍ക്കും നാളികേര വികസന ബോര്‍ഡ് ധന സഹായം വര്‍ദ്ധിപ്പിച്ചു

Kerala

പുതുക്കിയ ‘കേര സുരക്ഷ’ ഇൻഷുറൻസ് പദ്ധതി ആഗസ്റ്റ്‌ 15- നു പ്രാബല്യത്തിൽ; നാളികേര മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് 7 ലക്ഷം രൂപ വരെ ഇൻഷുറൻസ് പരിരക്ഷ

Kerala

തെങ്ങ് കയറ്റക്കാരെ ലഭ്യമാക്കാന്‍ നാളികേര വികസന ബോര്‍ഡ്, കയറ്റക്കാര്‍ക്കും സഹായം

പുതിയ വാര്‍ത്തകള്‍

പ്രശസ്ത താരത്തെ കൊണ്ടുവരാമെന്ന് പറഞ്ഞ പൊങ്ങച്ചക്കാരൻ ; കള്ള് സൂക്ഷിക്കുന്നത് രഹസ്യമായി ; കോട്ടയം കുഞ്ഞച്ചന്റെ കഥയുമായി ശ്രീജിത്ത് പണിക്കർ

ഞങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ആഗ്രഹമുണ്ടെങ്കിൽ ഇന്ത്യ ഷെയ്ഖ് ഹസീനയെ ഉടൻ കൈമാറണം ; ബംഗ്ലാദേശ്

രാഹുല്‍ ഗാന്ധിയ്‌ക്ക് മുന്നില്‍ സാഷ്ടാംഗം പ്രണമിച്ച് മമത…ഒടുവില്‍ നന്ദിഗ്രാമില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പിന്തുണയ്‌ക്കാന്‍ മമത…

മമതയ്ക്ക് വന്‍തിരിച്ചടി നല്‍കി നന്ദിഗ്രാം നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെര‍ഞ്ഞെടുപ്പില്‍ നിന്നും പിന്‍മാറിയ സഞ്ചിത പ്രധാന്‍ ദെ (വലത്ത്)

മമതയ്‌ക്ക് ബംഗാളില്‍ ഡബിള്‍ ഷോക്ക്, ചിഹ്നമായ പൂക്കളും പുല്ലും പോയി, ഇപ്പോള്‍ നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയും പിന്മാറി

2027ലെ ഓസ്‌കാർ പുരസ്‌കാരം; ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി മറാത്തി ചലച്ചിത്രം ഗോന്ദൽ തിരഞ്ഞെടുത്തു

കേരള കേന്ദ്ര സര്‍വകലാശാലയുടെ നേതൃത്വത്തില്‍ ബേക്കല്‍ കടല്‍ത്തീരത്ത് നടന്ന ശുചീകരണം

ബേക്കല്‍ തീരം ഇനി തിളങ്ങും; നീക്കിയത് ഏഴ് ക്വിന്റല്‍ മാലിന്യം, കൈകോര്‍ത്ത് കേരള കേന്ദ്ര സര്‍വകലാശാലാ വിദ്യാര്‍ത്ഥികളും നാട്ടുകാരും

വനവാസി ഊരുകളിലേക്ക് ഇനി ചക്രങ്ങളില്‍ റേഷനെത്തും; ഉടുമ്പന്‍ചോലയില്‍ സഞ്ചരിക്കുന്ന റേഷന്‍ കടയ്‌ക്ക് തുടക്കമായി

മൈക്രോ ഫിനാൻസ് കേസ്; വിജിലൻസ് അഭിഭാഷകൻ പൂർണ പരാജയം, രൂക്ഷ വിമർശനവുമായി ഹൈക്കോടതി

രാമായണം ഒരു മതത്തിലും ഒതുങ്ങുന്നതല്ല; ഭഗവാൻ രാമൻ ഭാരത സംസ്ക്കാര പരിണാമത്തിന്റെ കേന്ദ്രബിന്ദു: കേന്ദ്ര പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ്

ഏഷ്യൻ ഗെയിംസ്; ഉദ്ഘാടനച്ചടങ്ങിൽ മനുഭാക്കറും തജീന്ദർപാൽ സിംഗ് ടൂറും ഇന്ത്യൻ പതാക വഹിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.