Wednesday, June 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ലഡാക്കിലെ അതിര്‍ത്തിലംഘനശ്രമം അറിഞ്ഞില്ലെന്ന് ചൈന

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 16, 2017, 06:34 pm IST
in World

ബീജിങ്: ഇന്ത്യന്‍ അതിര്‍ത്തിയിലെ ലഡാക്കില്‍ ചൈനീസ് സൈന്യം അതിക്രമിച്ചുകടക്കാന്‍ ശ്രമിച്ചുവെന്നതിനെക്കുറിച്ചറിയില്ലെന്ന് ചൈന. സമാധാനം നിലനിര്‍ത്തുവാന്‍ പ്രതിജ്ഞാബദ്ധമാണെന്നാണ് ഇവര്‍ പറയുന്നത്. എന്നാല്‍ അതിര്‍ത്തിയില്‍ ഇന്ത്യന്‍ മേഖലയായ ലഡാക്കില്‍ അതിക്രമിച്ച് കയറുവാനുള്ള ചൈനീസ് സൈന്യത്തിന്റെ ശ്രമം ഇന്ത്യന്‍ സൈന്യം പരാജയപ്പെടുത്തിയിരുന്നു. ഇന്ത്യന്‍ പ്രദേശത്തേയ്‌ക്ക് കടന്നുകയറാന്‍ ശ്രമിക്കുകയും കല്ലേറുനടത്തുകയും ചെയ്ത ചൈനീസ് പട്ടാളത്തിന് അതേ രീതിയില്‍ തന്നെയുള്ള മറുപടിയാണ് ഇന്ത്യ നല്‍കിയത്.

ലഡാക് മേഖലയിലെ പ്രസിദ്ധമായ പാന്‍ഗോങ് തടാകത്തിന്റെ തീരത്ത് ചൈനീസ് സൈന്യം അതിക്രമിച്ച കടന്നുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ‘അത്തരത്തിലൊരു വിവരം എനിക്ക് ലഭിച്ചിട്ടില്ല. പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി (പിഎല്‍എ) സൈനികര്‍ ചൈനീസ് അതിര്‍ത്തിയിയിലുള്ള നിയന്ത്രണരേഖയില്‍ എപ്പോഴും പട്രോളിങ് നടത്തും. ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ ശാന്തിയും സമാധാനവും ഉണ്ടാകണമെന്നാണ് ചൈനയുടെ ആഗ്രഹം.

നിയന്ത്രണരേഖയില്‍ ഇരുവിഭാഗങ്ങളും തമ്മില്‍ സംഭാഷണം വേണം’– ചൈനീസ് വിദേശകാര്യമന്ത്രാലയ വക്താവ് ഹു ചുനൈങ് പറഞ്ഞു. സിക്കിമിന് സമീപം ദേക്‌ലാം മേഖലയില്‍ ഇരുസൈന്യവും മുഖാമുഖം നില്‍ക്കാന്‍ തുടങ്ങിയിട്ട് 50 ദിവസം കഴിഞ്ഞു. ഭൂട്ടാന്റെ അധീനതയിലുള്ള സ്ഥലത്ത് ചൈനീസ് സൈന്യം റോഡ് നിര്‍മ്മിക്കുവാനുള്ള നീക്കം ഇന്ത്യ തടഞ്ഞിരുന്നു. ഇതിനെത്തുടര്‍ന്നാണ് ഇവിടെ സംഘര്‍ഷം രൂപപ്പെട്ടത്.

ഇന്ത്യയും ചൈനയും ചര്‍ച്ചകളിലൂടെ പ്രശ്‌നങ്ങള്‍

പരിഹരിക്കണമെന്ന് അമേരിക്ക

വാഷിങ്ടണ്‍: അതിര്‍ത്തിയിലെ പ്രശ്‌നങ്ങള്‍ ഇന്ത്യയും ചൈനയും ഒരുമിച്ചിരുന്ന് ചര്‍ച്ചചെയ്ത് പരിഹരിക്കണമെന്ന് അമേരിക്ക. ലഡാക്കില്‍ ചൈനീസ് സൈന്യം പ്രകപനം സൃഷ്ടിച്ച് കടന്നുകയറാന്‍ ശ്രമിച്ച സാഹചര്യത്തിലാണ് അമേരിക്കയുടെ പ്രതികരണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

നെഹ്‌റുവിന്റെ ഇന്ത്യ മുതല്‍ മോദിയുടെ ഭാരതം വരെ

Editorial

സ്വര്‍ണക്കൊള്ളയില്‍ വിറച്ച് സിപിഎം

Kerala

മാസപ്പടി: വീണ ഇന്ന് ചോദ്യമുനയില്‍

Kerala

കേന്ദ്രം സംസ്ഥാനത്തിന് നല്‍കിയ സാമ്പത്തിക സഹായത്തെക്കുറിച്ചും ധവളപത്രം വേണം: എം.ടി. രമേശ്

ലോക്ഭവനില്‍ സെന്‍സസ് 2027ന്റെ ഒന്നാം ഘട്ടത്തിന്റെ ~ാഗ്ഓഫ് ചടങ്ങില്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം വഴി തന്റെ വിവരങ്ങള്‍ രേഖപ്പെടുത്തിക്കൊണ്ട് സ്വയം വിവരശേഖരണ പ്രക്രിയ
ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ പൂര്‍ത്തിയാക്കുന്നു
Kerala

സെന്‍സസിന്റെ ഒന്നാം ഘട്ടം ഗവര്‍ണര്‍ ഫ്‌ലാഗ് ഓഫ് ചെയ്തു

പുതിയ വാര്‍ത്തകള്‍

55 വര്‍ഷത്തെ സേവനം; സീ കിങ് എംകെ 42 ബി ഹെലികോപ്ടറുകള്‍ ഔദ്യോഗികമായി പിന്‍വലിച്ച് നാവികസേന

അനിരുദ്ധന്‍ തന്ത്രികള്‍ ഉപരാഷ്ട്രപതി സി.പി രാധാകൃഷ്ണനൊപ്പം (ഫയല്‍ ഫോട്ടോ)

വിടപറഞ്ഞത് തന്ത്രശാസ്ത്ര രംഗത്തെ നവോത്ഥാന നായകന്‍

കല്‍പ്പുഴ ദിവാകരന്‍ നമ്പൂതിരിയുടെ ഓര്‍മക്കായി തന്ത്രവിദ്യാപീഠം ഏര്‍പ്പെടുത്തിയ പുരസ്‌കാരം അശ്വതിതിരുന്നാള്‍ ഗൗരി ലക്ഷ്മി ഭായ് തമ്പൂരാട്ടിയില്‍ നിന്ന് അനിരുദ്ധന്‍ തന്ത്രികള്‍ ഏറ്റുവാങ്ങുന്നു (ഫയല്‍ ഫോട്ടോ)

ആദ്ധ്യാത്മികരംഗത്ത് നികത്താനാവാത്ത നഷ്ടം: മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി

സുപ്രധാന കാര്യവിജയങ്ങളും മികച്ച ധനലാഭവും! സമ്പൂർണ്ണ രാശിഫലം (17 ജൂൺ 2026) – AI ജ്യോതിഷം

മഹാവിഷ്‌ണുവിന്റെ നരസിം‌ഹ അവതാരത്തെക്കുറിച്ച് ഈ കാര്യങ്ങൾ അറിഞ്ഞിരിക്കണം

അനിരുദ്ധന്‍ തന്ത്രികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം

താന്ത്രിക പാരമ്പര്യത്തിന്റെ മഹത്വം ഉയര്‍ത്തിപ്പിടിച്ച വ്യക്തിത്വം: ശശികല ടീച്ചര്‍

കെ.കെ. അനിരുദ്ധന്‍ തന്ത്രി തന്ത്രശാസ്ത്രജ്ഞരില്‍ വിപ്ലവാചാര്യന്‍: ആര്‍.വി. ബാബു

അപൂര്‍വ്വതകള്‍ നിറഞ്ഞ കോട്ടുക്കല്‍ ഗുഹാക്ഷേത്രം, പാറയില്‍കൊത്തിയ ഈ ക്ഷേത്രചാരുതയെപ്പറ്റി

സ്വാമി ചിന്താലയേശ ജയന്തി ആഘോഷവും; മഹാസമാധി വാര്‍ഷികവും ഇന്നു മുതല്‍

തൂഫാന്‍ വാരിയറായി മോഹന്‍ലാലും; ലഹരിക്കെതിരെ കേന്ദ്ര ഏജന്‍സികളുമായി മള്‍ട്ടി ഡിജിറ്റല്‍ ഇന്റഗ്രേഷന്‍ പ്രോജക്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.