Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

നടക്കാന്‍ മറന്ന കാലം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 14, 2017, 10:10 pm IST
in Special Article

പലതും നാം മറന്നു തുടങ്ങിയ ഇക്കാലത്ത് സ്വന്തം ശരീരത്തിന്റെ സ്വാഭാവിക ചലനങ്ങള്‍പോലും മറന്നുതുടങ്ങിയാല്‍ എന്തുചെയ്യും. തിരക്കിനിടയില്‍ നാം മറക്കാനും മറന്നുതുടങ്ങിയോ. അല്ലെങ്കില്‍ നടക്കുന്നതു ഫാഷനാക്കിയോ. ഒന്നു നടക്കാന്‍പോയി എന്നു ചിലര്‍ പറയുന്നത് മഹത്തായകാര്യം ചെയ്യുന്നമട്ടുള്ള പൊങ്ങച്ചമോ ഫാഷനോ ആയി മാറിയിട്ടുണ്ട്. സത്യമാണ് ഇത് നടക്കാന്‍ മറന്നകാലമാണ്.

നടപ്പ് എന്നത് മനുഷ്യശരീരത്തെകൂടുതല്‍ ജൈവികമാക്കുന്ന സ്വാഭാവിക പ്രക്രിയയാണ്. മനുഷ്യന്‍ അവന്റെ പൂര്‍വികനില്‍നിന്നും ഇന്നത്തെ സത്തയിലേക്കു വന്നത് നടത്തത്തിലൂടെയാണ്. അവന്റെ ശാരീരിക വളര്‍ച്ചയും ആരോഗ്യവും മാനസിക പക്വതയുമൊക്കെ ഉണ്ടായത് ഇരുകാലുകള്‍ വലിച്ചുവെച്ചു നടക്കാന്‍ തുടങ്ങിയപ്പോഴാണ്.

പക്ഷേ ഇന്ന് മനുഷ്യനു നടത്തം തീരെ കുറഞ്ഞിരിക്കുന്നു. ഒന്നിനും സമയമില്ലാത്തതുകൊണ്ട് എവിടേയും പാഞ്ഞെത്താനുള്ള വാഹനസൗകര്യംഉപയോഗിക്കുന്നതിലാണ് ജനത്തിനു താല്‍പ്പര്യം. പത്തു ചുവട് വെക്കുന്നതിനും വണ്ടിവേണം എന്നായിരിക്കുന്നു. വണ്ടിയില്ലെങ്കില്‍ ജീവിക്കാനാവില്ലെന്നമട്ട്. അതെ,മനുഷ്യന്‍ നടക്കാന്‍ മറന്നുപോയിരിക്കുന്നു. നടക്കുന്നത് നാണക്കേടായിരിക്കുന്നു. നടക്കുന്ന മനുഷ്യനെ കണ്ടാല്‍ ആളുകള്‍ ലജ്ജിക്കുന്നുണ്ടോ. അറിയില്ല.

മനുഷ്യാരോഗ്യത്തിന്റെ പ്രധാനവ്യായാമമാണ് നടപ്പ്. പലവിധത്തിലുള്ള രോഗം വരാതിരിക്കാനും വന്നവയെ മാറ്റാനുമൊക്ക നടപ്പുകൊണ്ടു സാധിക്കുന്നു. ഇന്നത്തെ ജീവിതൈശലീ രോഗത്തിനു വലിയൊരു വ്യായാമ ഔഷധമായി ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നത് നടത്തമാണ്. ഹൃദ്രോഗം,പ്രമേഹം,ആസ്ത്മ,കൊളസ്‌ട്രോള്‍,ക്യാന്‍സര്‍ ഉള്‍പ്പടെയുള്ള രോഗങ്ങളെ നടപ്പിലൂടെ മാറ്റിനിര്‍ത്താനാകും. രാവിലേയും വൈകിട്ടുമുള്ള നടപ്പ് ശരീരത്തിനു ആരോഗ്യം നല്‍കും. മൂവായിരത്തിനും നാലായിരത്തിനുമിടയില്‍ ചുവടുവെക്കുന്ന നടപ്പ് ശരിയായ ആരോഗ്യപ്രവര്‍ത്തനമാണെന്നു പറയപ്പെടുന്നു.

വാഹന സൗകര്യങ്ങളില്ലാത്ത കാലത്ത് മനുഷ്യന്‍ ജീവിച്ചിരുന്നില്ലേയെന്ന് ഒരു നിമിഷം ആലോചിച്ചുകൂടേ. വണ്ടികള്‍ വന്നിട്ട് എത്രകാലമായി. പണ്ടെത്തെ ആള്‍ക്കാര്‍ നടന്നാണ് ജീവിച്ചത്. വളരെ പണ്ടൊന്നുമല്ല, നമ്മുടെയാക്കെ മാതാപിതാക്കളുടെ കാലത്തുതന്നെ. വണ്ടി സൗകര്യം ഉണ്ടായ കാലത്തും നടന്നുതെന്നയായിരുന്നു അവരുടെ പോക്കും വരവും. അത്യാവശ്യഘട്ടങ്ങളില്‍മാത്രം വാഹനത്തെ ശരണം പ്രാപിച്ചു. അതിന്റെ ആരോഗ്യം അവര്‍ക്കുണ്ടായിരുന്നു. വേണ്ടാത്ത തിരക്ക് ആവശ്യമില്ലാതിരുന്ന മനുഷ്യര്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടിക്കേസ്: ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച പാളയം സന്തോഷ് വിദേശത്തേക്ക് കടന്നെന്ന് സൂചന

Kerala

കെ എസ് ആർ ടിസി സൗജന്യ യാത്രയ്‌ക്കിടെ മന്ത്രി ബിന്ദു കൃഷ്ണയുടെ തലയില്‍ ചൂട് പായസം വീണതിൽ അന്വേഷണം

Kerala

കോഴിക്കോട് സ്കൂളിൽ വാട്ടർ ബോട്ടിലിൽ വാറ്റ് ചാരായം കൊണ്ടുവന്ന പത്താം ക്ലാസുകാരൻ പിടിയിൽ, സുഹൃത്ത് വെച്ചതാണെന്ന് മൊഴി

Kerala

ദ്വാരപാലക പാളികള്‍ സ്വര്‍ണം പൂശിയത് ഇല്ലാത്ത പൊട്ടല്‍ ഉണ്ടെന്ന് കാട്ടി

ടൈംസ് ഹയര്‍ എഡ്യൂക്കേഷന്റെ ചീഫ് ഗ്ലോബല്‍ അഫയേഴ്സ് ഓഫീസറും സിഒഒയുമായ ഫില്‍ ബാറ്റിയും ജനറല്‍ മാനേജരും സീനിയര്‍ റീജിയണല്‍ ഡയറക്ടറുമായ റിതിന്‍ മല്‍ഹോത്രയും ചേര്‍ന്ന് അമൃത വിശ്വവിദ്യാപീഠം പ്രോ വൈസ് ചാന്‍സലര്‍ ഡോ. മനീഷാ വിനോദിനി രമേശ്, അമൃത സ്‌കൂള്‍ ഓഫ് ബിസിനസ് ഡീന്‍ ഡോ. രഘു രാമന്‍ എന്നിവര്‍ക്ക് 2026ലെ ടൈംസ് ഹയര്‍ എഡ്യൂക്കേഷന്‍ സസ്‌റ്റൈനബിലിറ്റി ഇംപാക്ട് റേറ്റിങ്സ് അംഗീകാരം സമ്മാനിക്കുന്നു
Kerala

ലോക സര്‍വകലാശാല റാങ്കിങ്ങില്‍ ചരിത്ര നേട്ടവുമായി അമൃത സര്‍വകലാശാല

പുതിയ വാര്‍ത്തകള്‍

1.പാര്‍ത്ഥിപ് പഠിച്ച കാര്‍മല്‍ സ്‌കൂളില്‍ മൃതദേഹം എത്തിച്ചപ്പോള്‍ വിതുമ്പുന്ന സഹപാഠികള്‍, 2. ബിജെപി നിയമസഭാകക്ഷി നേതാവ് ബി.ബി. ഗോപകുമാര്‍ പാര്‍ത്ഥിപിന്റെ ഭവനത്തിലെത്തി ബന്ധുക്കളെ ആശ്വസിപ്പിക്കുന്നു

കണ്ണീരണിഞ്ഞ് കടലാവിള സ്‌കൂള്‍ മുക്കോണിമുക്കിലെ അപകടം; പാര്‍ത്ഥിപിന് സഹപാഠികള്‍ വിടയേകി

റേഷന്‍ കാര്‍ഡുടമകള്‍ക്ക് മണ്ണെണ്ണ വിഹിതം കൂട്ടി; കാര്‍ഡ് ഒന്നിന് ഒരു ലിറ്റര്‍ മണ്ണെണ്ണ

പാക് വ്യോമാതിർത്തിയിൽ എയർ ഇന്ത്യ വിമാനം പ്രവേശിച്ച സംഭവം : പൈലറ്റുമാർക്കെതിരെ നടപടി

കെ എസ്ആര്ടിസി സൗജന്യ യാത്ര മൂലം യാത്രക്കാരുടെ എണ്ണത്തിൽ വൻ കുറവ്, തൃശൂരിൽ 200 ഓളം സ്വകാര്യ ബസുകൾ സർവീസ് നിർത്തുന്നു: ‘ജി ഫോം’ സമർപ്പിക്കും

കേരളം ഭീകരാലയം-2: കനലെരിയുന്ന അതിഥിമുറികള്‍

വിബി-ജി റാം ജി പദ്ധതി കർണാടകയിലും; ജൂലൈ 1 മുതല്‍ നടപ്പിലാക്കും

വിബി- ജി റാംജി അട്ടിമറിക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ നീക്കം; കരാര്‍ ജീവനക്കാരുടെ കാലാവധിയും വിഹിതവും വെട്ടിക്കുറച്ചു

പട്ടിപ്പൂട്ട്: രണ്ടുപേരെ പുറംതിരിഞ്ഞ് പൃഷ്ഠഭാഗം ചേരുംവിധം ചേര്‍ത്തുനിര്‍ത്തി കുനിഞ്ഞു തുടക്കടിയിലൂടെ മറ്റെയാളുടെ കൈകള്‍ കോര്‍ത്തുപിടിച്ച് വലിപ്പിക്കും. പുറത്ത് പോലീസുകാര്‍ ഇടിക്കും.

അടിയന്തരാവസ്ഥ@ 51: അടിയന്തരാവസ്ഥയുടെ ഭീകരത പുതുതലമുറയ്‌ക്ക് അവിശ്വസനീയം

കരിയറിലെ മാറ്റങ്ങളും ധനലാഭവും: ഇന്നത്തെ സമ്പൂർണ്ണ രാശിഫലം (25 ജൂൺ 2026) – AI ജ്യോതിഷം

ഇന്ന് അടിയന്തരാവസ്ഥയുടെ 51-ാം വാര്‍ഷികം; പുതിയ പ്രതിബദ്ധതയുടെ മുന്നേറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.