Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

സര്‍ക്കാര്‍ കര്‍ഷകരെ അവഗണിക്കുന്നതില്‍ പ്രതിഷേധം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 14, 2017, 06:46 pm IST
inWayanad

കല്‍പ്പറ്റ: അടിക്കടി ശമ്പള വര്‍ധനവിലുടെയും മറ്റ് ആനുകൂല്യങ്ങളിലൂടെയും ഉദ്യോഗസ്ഥ വൃന്ദത്തെ തീറ്റിപ്പോറ്റുന്ന സര്‍ക്കാര്‍ കര്‍ഷകരെ പാടെ അവഗണിക്കുന്നതില്‍ ശക്തമായ പ്രതിഷേധമുയരുന്നു. കര്‍ഷക വയോജനവേദി എന്ന സംഘടനയാണ് സംസ്ഥാനതലത്തില്‍ കര്‍ഷകരെ സംഘടിപ്പിച്ച് വന്‍ പ്രക്ഷോഭങ്ങള്‍ക്ക് തയാറെടുക്കുന്നത്. ആദ്യഘട്ടമായി ഓഗസ്റ്റ് 17ന് സംഘടന വയനാട് കലക്ടറേറ്റ് പടിക്കല്‍ ധര്‍ണ നടത്തും. നിലവില്‍ വയനാട് ജില്ലയില്‍ ഏറെക്കുറെ കര്‍ഷക വയോജനവേദി യൂണിറ്റുകള്‍ രൂപീകരിച്ചു കഴിഞ്ഞു. മറ്റ് ജില്ലകളില്‍ സംഘടനയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. കര്‍ഷക പെന്‍ഷന്‍ വിതരണം സര്‍ക്കാര്‍ കുടിശിക വരുത്തുന്നതിനൊപ്പം തന്നെ, സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിച്ചശേഷം പതിനായിരങ്ങളും ലക്ഷങ്ങളും പെന്‍ഷനായി വാങ്ങുന്നവര്‍ക്ക് മറ്റ് പെന്‍ഷനുകളും ആനുകൂല്യങ്ങളും നല്‍കുമ്പോള്‍ പ്രത്യേക നിബന്ധനകള്‍ ഏര്‍പ്പെടുത്തി കര്‍ഷകര്‍ക്ക് പെന്‍ഷന്‍ നിഷേധിക്കുകയാണെന്നാണ് കര്‍ഷക വയോജനവേദിയുടെ പരാതി.

കര്‍ഷക പെന്‍ഷന്‍ ലഭിക്കുന്നവര്‍ക്ക് ക്ഷീരകര്‍ഷക പെന്‍ഷന്‍ നിഷേധിക്കുന്നത് ഇരട്ടത്താപ്പിന് ഉദാഹരണമാണെന്ന് സംസ്ഥാന പ്രസിഡന്റ് എം. സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി. ക്ഷീരകര്‍ഷക പെന്‍ഷന്‍ നല്‍കുന്നത് ക്ഷീര കര്‍ഷകന്‍ അടയ്‌ക്കുന്ന വിഹിതം കൂടി ഉപയോഗിച്ചാണ്.

അതേ സമയം സര്‍വീസ് പെന്‍ഷന്‍ വാങ്ങുന്നവര്‍ ഒരു തടസവുമില്ലാതെ ക്ഷീരകര്‍ഷക പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും കൈപ്പറ്റുകയും ചെയ്യുന്നു. കര്‍ഷക തൊഴിലാളി പെന്‍ഷന്‍ വാങ്ങുന്നവര്‍ക്കും കര്‍ഷക പെന്‍ഷന്‍ നിഷേധിക്കുകയാണ്. കര്‍ഷക പെന്‍ഷന് ഒന്നര ലക്ഷം രൂപ വരുമാന പരിധി നിശ്ചയിച്ചതും അനീതിയാണെന്ന് കര്‍ഷക വയോജനവേദി അഭിപ്രായപ്പെടുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പെന്‍ഷനും വരുമാനത്തിന് അനുസരിച്ച് നിജപ്പെടുത്തണമെന്നും കര്‍ഷക – സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ ഏകീകരിക്കണമെന്നുമാണ് ഇവരുടെ ആവശ്യം.

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പരിധിവിട്ട് ശമ്പള വര്‍ധനവും മറ്റ് ആനുകൂല്യങ്ങളും നല്‍കുന്നതില്‍ പ്രതിഷേധിച്ചും കര്‍ഷക ആവശ്യങ്ങള്‍ക്കായും വയനാട് കലക്ടറേറ്റ് പടിക്കല്‍ സമരം ചെയ്ത തങ്ങളെ ഉദ്യോഗസ്ഥര്‍ ആസൂത്രിതമായി നിയമക്കുരുക്കില്‍പെടുത്തിയെന്ന് എം. സുരേന്ദ്രന്‍ വെളിപ്പെടുത്തി. ഗതാഗത തടസമുണ്ടാക്കിയെന്ന് കാണിച്ച് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ 30 ആളുകള്‍ക്ക് 1800 രൂപ വീതം കോടതിയില്‍ പിഴ അടക്കേണ്ടി വന്നു. ശബ്ദിക്കുന്ന കര്‍ഷകരെ അടിച്ചമര്‍ത്തുന്ന നയമാണ് ഉദ്യോഗസ്ഥര്‍ സ്വീകരിക്കുന്നത്. കര്‍ഷക പെന്‍ഷന്‍ 6000 രൂപയാക്കി വര്‍ധിപ്പിക്കുക, വയോജന കര്‍ഷകരുടെ മുഴുവന്‍ കടങ്ങളും എഴുതിത്തള്ളുക, രണ്ട് ല്‍ക്ഷം രൂപ വരെയുള്ള ആരോഗ്യ ഇന്‍ഷൂറന്‍സ് സൗജന്യമാക്കുക, മൊബൈല്‍ ചികിത്സ യൂണിറ്റുകളുടെ സേവനം ഏര്‍പ്പെടുത്തുക, മാനദണ്ഡമില്ലാതെ കര്‍ഷക പെന്‍ഷന്‍ അനുവദിക്കുക, ഒരാള്‍ക്ക് ഒരു പെന്‍ഷന്‍ എന്ന മാനദണ്ഡത്തില്‍ നിന്ന് കര്‍ഷകരെ ഒഴിവാക്കുക, കര്‍ഷകരുടെ ആശ്രിതര്‍ക്ക് പെന്‍ഷന്‍ അനുവദിക്കുക, വന്യമൃഗശല്യത്തില്‍ നിന്ന് കാര്‍ഷിക മേഖലയെ രക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളും കര്‍ഷക വയോജനവേദി ഉന്നയിക്കുന്നുണ്ട്. പത്രസമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി പി.എന്‍. സുധാകരന്‍, ജില്ലാ സെക്രട്ടറി എം.എ. അഗസ്റ്റിയന്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു

 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

ഭക്തരെ കൊള്ളയടിക്കാന്‍ ചരക്കുസേവന നികുതിയും

World

യുഎസിൽ അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയ കേസിൽ ഇന്ത്യൻ കൗമാരക്കാരൻ അറസ്റ്റിൽ ; ചാറ്റ്ജിപിടിയോട് കുടുംബത്തെ എങ്ങനെ കൊല്ലാമെന്ന് ചോദിച്ചു

World

മാധ്യമ പ്രവർത്തകൻ്റേത് തെറ്റായ വിവരണം : ഇമ്രാൻ ഖാൻ മരിച്ചുവെന്ന വാർത്തകൾ നിഷേധിച്ച് പാകിസ്ഥാൻ സൈന്യം 

Kerala

14 വർഷമായി ഇന്ത്യയിൽ ചാരവൃത്തി നടത്തിയിരുന്ന പാകിസ്ഥാൻ സ്വദേശി റാണ റൗഫ് അടക്കം രണ്ട് പേർ ബംഗ്ലാദേശ് അതിർത്തിയിൽ പിടിയിൽ 

Kerala

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു ; ന്യൂനമർദ്ദവും കള്ളക്കടലും

പുതിയ വാര്‍ത്തകള്‍

മലപ്പുറത്ത് പിടിക്കപ്പെട്ട വന്‍ സ്‌ഫോടകവസ്തു ശേഖരം മാഘമഹോത്സവത്തെ ഭീകരര്‍ ലക്ഷ്യമിട്ടിരുന്നതായി സൂചന

മലയാളിക്ക് അഭിമാനംകേരളം ആകാന്‍ നരേന്ദ്ര മോദി വേണ്ടിവന്നു: സുരേഷ് ഗോപി

പിഎസ്‌സി നിയമന ക്രമക്കേട്: ചെയര്‍മാനെതിരെ ലഭിച്ച പരാതികളും അന്വേഷിക്കും

വി.ഡി. സവര്‍ക്കറെ അധിക്ഷേപിച്ച സംഭവം; സഭയില്‍ ഉന്നയിച്ച് സി. സദാനന്ദന്‍ മാസ്റ്റര്‍

മെസിയുടെ പേരില്‍ തട്ടിപ്പ്: വി. അബ്ദുറഹിമാന്റെ പങ്ക് വ്യക്തമാക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്; റി​പ്പോ​ർ​ട്ട് ഇ​ന്ന് മ​ന്ത്രി​സ​ഭ ച​ർ​ച്ച ചെ​യ്യും

ഓപ്പറേഷന്‍ തൂഫാന്‍; സംസ്ഥാന നോഡല്‍ ഓഫീസറുടെ ചുമതല ഐജി ആര്‍ നിശാന്തിനിക്ക്

മീന്‍ വിലയെച്ചൊല്ലി ഹോട്ടലില്‍ കൂട്ടയടി; അഞ്ച് പേര്‍ക്കെതിരെ കേസ്

ഭരണനേതൃത്വവും ലളിതമായ വിജയതന്ത്രങ്ങളും: സമ്പൂർണ്ണ രാശിഫലം

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.