Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

ഭാസ്‌കരമേനോന്റെ തറവാട് അശണരുടെ ആശാകേന്ദ്രം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 13, 2017, 09:54 pm IST
inThrissur

ഇരിങ്ങാലക്കുട: കഴിഞ്ഞ ദിവസം അന്തരിച്ച മാതൃഭൂമി ഡയറക്ടറും ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനുമായ വി.ഭാസ്‌കരമേനോന്റെ ആഗ്രഹസഫലീകരണമായി ഇരിങ്ങാലക്കുടയിലെ വട്ടപ്പറമ്പില്‍ തറവാട് അശരണരായവരുടെ കേന്ദ്രമായി നിലകൊള്ളുന്നു.

അശരണരും നിര്‍ധനരുമായ കുറച്ചു വൃദ്ധജനങ്ങള്‍ക്കായി സേവാഭാരതിയുടെ നേതൃത്വത്തില്‍ ശ്രീസംഗമേശ്വര വാനപ്രസ്ഥാശ്രമം എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന വട്ടപ്പറമ്പില്‍ തറവാട് സേവാപ്രവര്‍ത്തനങ്ങളുടെ വലിയ കേന്ദ്രമാണ് ഇപ്പോള്‍. ഭാസ്‌കരമേനോന്റെ സഹോദരനും പരേതനുമായ രാധകൃഷ്ണമേനോനും അമ്മക്കും അവകാശപ്പെട്ട വട്ടപ്പറമ്പില്‍ തറവാട്ടു വീട് അനാഥരായ വൃദ്ധജനങ്ങളെ പാര്‍പ്പിക്കാന്‍ മരണപത്രത്തില്‍ എഴുതിവെച്ച് ഭാസ്‌കരമേനോനെ കെയര്‍ടേക്കറായി എല്‍പിക്കുകയായിരുന്നു. ഭാസ്‌കരമേനോന്‍ പിന്നീട് ആര്‍എസ്എസ് പ്രാന്തസംഘചാലക് പി.ഇ.ബി.മേനോന്‍, പ്രാന്ത സഹകാര്യവാഹ് പി.എന്‍.ഈശ്വരന്‍ തുടങ്ങിയവരുമായി ചര്‍ച്ച ചെയ്ത് സംഘത്തെ ഏല്‍പ്പിക്കുകയായിരുന്നു.

സംഘത്തിന്റെ കീഴില്‍ സേവാഭാരതിയുടെ ആഭിമുഖ്യത്തില്‍ വൃദ്ധജനങ്ങള്‍ക്കുള്ള കേന്ദ്രത്തിനു പുറമേ മറ്റു സേവാപ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായി സംഗമേശ്വര വാനപ്രസ്ഥാശ്രമം പ്രവര്‍ത്തിക്കുന്നു. ആംബുലന്‍സ് സര്‍വീസ്, അന്നദാനം, മെഡിക്കല്‍ സഹായം, പാവപ്പെട്ടവര്‍ക്ക് ഭൂദാനം തുടങ്ങി ഒട്ടനവധി സേവാപ്രവര്‍ത്തനങ്ങളാണ് ഇവിടെ നടക്കുന്നത്.

ഒരു കാലത്ത് സ്വാതന്ത്ര്യസമര സേനാനികളുടെയും മന്ത്രിമാരുടെയും സന്ദര്‍ശനങ്ങള്‍കൊണ്ട് ദേശീയതയുടെ വിളനിലമായ പ്രസിദ്ധമായ വട്ടപ്പറമ്പില്‍ തറവാട് സേവാപ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായതില്‍ ഭാസ്‌കരമേനോന്‍ അതീവ സന്തുഷ്ടനായിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

Kerala

30 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ നറുക്കെടുക്ക് 26ന്, ഒന്നാം സമ്മാനക്കാരന് 16.47 കോടി കിട്ടും

India

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

India

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

India

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

പുതിയ വാര്‍ത്തകള്‍

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ധാരാണാപത്രങ്ങള്‍ ഒപ്പുവച്ച് കേന്ദ്ര സര്‍ക്കാര്‍

കട്ടപ്പനയില്‍ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് രോഗി മരിച്ച സംഭവം: ഡ്രൈവര്‍ ഉറങ്ങിപ്പോയെന്ന് നിഗമനം

വ്യത്യസ്ത മതത്തില്‍ പെട്ടവര്‍ക്കും മിശ്രവിവാഹ സംവരണ ആനുകൂല്യങ്ങള്‍ നല്‍കാമെന്ന് ഹൈക്കോടതി

കോഴിക്കോട് മദ്യലഹരിയില്‍ യുവാവ് സ്വന്തം വീടിന് തീവച്ചു

നടന്‍ രവീന്ദ്രന്‍ കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനാകും, പ്രിയങ്ക നായര്‍ വൈസ് ചെയര്‍മാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.