Sunday, September 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

റോഡ് പണിതുടങ്ങാതെ ഓട നിര്‍മ്മിച്ച് പൊതുമരാമത്ത് വകുപ്പ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 13, 2017, 08:52 pm IST
inPathanamthitta

പത്തനംതിട്ട: സിപിഎം പ്രാദേശിക നേതാവിന്റെ ഭൂമിയും പള്ളിയുടെ കുരിശടിയും സംരക്ഷിക്കാന്‍ റോഡ് പണി തുടങ്ങുന്നതിന് മുന്‍പ് പൊതുമരാമത്ത് ഓടനിര്‍മ്മിച്ചതായി ആക്ഷേപം. പത്തനംതിട്ട-താഴൂര്‍ക്കടവ് റോഡില്‍ അഴൂര്‍, വാഴമുട്ടം ഭാഗത്താണ് പൊതുമരാമത്ത് വകുപ്പ് ഏതാനും മീറ്റര്‍ ഓട മാത്രം നിര്‍മ്മിച്ചത്.

റോഡ് വികസനത്തിനായി സ്ഥലം ഏറ്റെടുക്കുമ്പോള്‍ അഴൂരില്‍ സിപിഎം പ്രാദേശിക നേതാവിന്റെ ഭൂമിയും വാഴമുട്ടത്ത് പള്ളിയുടെ കുരിശടിയും നഷ്ടമാകാതിരിക്കാനുള്ള തന്ത്രമാണിതെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ രാഷ്‌ട്രീയ സാമുദായിക നേതൃത്വങ്ങള്‍ക്ക് ഒത്താശ ചെയ്യുന്നതിന്റെ തെളിവായും ഇത് ചൂണ്ടിക്കാണിക്കപ്പെടുന്നു. ആറന്മുള എംഎല്‍എ വീണാ ജോര്‍ജ്ജിന്റെ നിലപാടിലും നാട്ടുകാര്‍ സംശയം പ്രകടിപ്പിക്കുന്നു.

പത്തനംതിട്ട മുതല്‍ താഴൂര്‍ക്കടവ് അമ്പലം വരെയുള്ള ഭാഗം വീതി കൂട്ടി ആധുനിക നിലവാരത്തില്‍ ടാറിങ് നടത്തുന്നതിനാണ് പദ്ധതി. റോഡിന്റെ താഴൂര്‍ക്കടവ് ഭാഗം മുതല്‍ കോന്നി മണ്ഡലമാണ്. ഇതു രണ്ടു വര്‍ഷം മുന്‍പ് തന്നെ നവീകരിച്ചിരുന്നു.

ആറന്മുള മണ്ഡലത്തില്‍ വരുന്ന ഭാഗം നവീകരിക്കുന്നതിനെപ്പറ്റി ആലോചിക്കുന്നതിന് ഒരു യോഗം കഴിഞ്ഞ ദിവസം കൊടുന്തറയില്‍ വീണാ ജോര്‍ജ് എംഎല്‍എ വിളിച്ചു ചേര്‍ത്തിരുന്നു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ രജനി പ്രദീപ് അടക്കമുള്ളവര്‍ യോഗത്തിന് എത്തി കാത്തിരുന്നുവെങ്കിലും എംഎല്‍എയും പൊതുമരാമത്ത് ഉദ്യോഗസ്ഥരും യോഗത്തിന് എത്തിയില്ല.

റോഡ് നിര്‍മിക്കുമ്പോള്‍ എത്ര മീറ്റര്‍ വീതി വേണം, ഓരോ വശത്തേക്കും എത്രത്തോളം സ്ഥലം എടുക്കണം തുടങ്ങിയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കുന്നതിനാണ് യോഗം വിളിച്ചത്. പിന്നീട് സിപിഎം നേതാവും താഴൂര്‍ക്കടവ് വികസന സമിതി കണ്‍വീനറുമായ ഓമല്ലൂര്‍ ശങ്കരന്റെ നേതൃത്വത്തില്‍ യോഗം തുടങ്ങിയെങ്കിലും റോഡ് വികസനം എന്താണെന്ന് വിശദീകരിക്കാന്‍ മാത്രമേ കഴിഞ്ഞുള്ളൂ.

എംഎല്‍എയും പൊതുമരാമത്ത് അധികൃതരും വന്നിട്ട് തീരുമാനമെടുത്താല്‍ മതിയെന്ന് പങ്കെടുത്തവര്‍ പറഞ്ഞതോടെ യോഗം പിരിച്ചു വിട്ടു. ഇതിനിടെയാണ് റോഡ് വികസനത്തിന് വേണ്ടി സ്ഥലം നഷ്ടപ്പെടുന്നത് തടയാനുള്ള കളികള്‍ ആരംഭിച്ചത്.

ഇരുവശത്തേക്കും തുല്യമായ അളവില്‍ സ്ഥലം എടുക്കുന്നതിന് നാട്ടുകാര്‍ എതിരല്ല. എന്നാല്‍ തങ്ങളുടെ വശത്തെ സ്ഥലം നഷ്ടപ്പെടുന്നത് ഒഴിവാക്കാന്‍ ചില വ്യക്തികളും സംഘടനകളും രംഗത്തുണ്ടെന്നും പറയപറയപ്പെടുന്നു. സ്ഥലമെടുപ്പു വരുമ്പോള്‍ വിവാദം ഉണ്ടാകുന്നത് ഒഴിവാക്കാന്‍ കണ്ടു പിടിച്ച കുറുക്കു വഴിയാണ് ഓട നിര്‍മാണം.

അഴൂരില്‍ കെടിഡിസി ഗസ്റ്റ് ഹൗസിന് സമീപം സിപിഎം നേതാവിന്റെ വീടിന് മുന്നിലും വാഴമുട്ടത്ത് പള്ളിയുടെ കുരിടശടിയുടെ മുന്നിലും മുന്‍കൂട്ടി ഓട പണിതത് ഇതിന് വേണ്ടിയാണെന്നാണ് ആരോപണം ഉയരുന്നത്. റോഡിന്റെ ഇരുവശത്തേക്കും തുല്യമായി ഭൂമി ഏറ്റെടുത്തില്ലെങ്കില്‍ കോടതിയെ സമീപിക്കനാട്ടുകാരുടെ തീരുമാനം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആത്മീയ ഗുരുവിന്റെ ഉപദേശം പവന്‍ കല്യാണ്‍ ചെട്ടികുളങ്ങര ഭഗവതിക്ഷേത്രത്തില്‍ ദര്‍ശനം നടത്തി

India

സൈനിക കേന്ദ്രത്തിലെ ആയുധ മോഷണം: മുന്‍ സൈനിക ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍; ആയുധങ്ങള്‍ കണ്ടെടുത്തു

World

ഹോർമുസിൽ ഖേഷം ദ്വീപിന് സമീപം ഇരട്ട സ്ഫോടന ശബ്ദം, അമേരിക്ക–ഇറാൻ സംഘർഷം രൂക്ഷം

Kerala

മാസപ്പടി കേസില്‍ സിപിഎമ്മിനെ പരിചയാക്കാന്‍ പിണറായി

Varadyam

ഹനുമാന്‍ അംശ്; വേരുകളിലേക്ക് മടങ്ങുന്ന ഭാരതീയ സിനിമ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കാനഡയിലെ ടൊറന്റോയില്‍ ആര്‍എസ്എസ് ശതാബ്ദിയുടെ ഭാഗമായി സംഘടിപ്പിച്ച ഹിന്ദു വിശ്വബന്ധു കോണ്‍ഫറന്‍സില്‍ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു

മോഹന്‍ജി പറഞ്ഞു, മാനവരൊന്ന്

പ്രതിരോധ ഉപകരണ കയറ്റുമതിയില്‍ തിളങ്ങി ഭാരതം; പന്ത്രണ്ട് വര്‍ഷത്തിനിടെ 56 മടങ്ങ് വളര്‍ച്ച; കയറ്റുമതി 83 രാജ്യങ്ങളിലേക്ക്!

തുറവൂര്‍ ക്ഷേത്രത്തിലെ ‘അമൂല്യങ്ങളായ തിരുവാഭരണങ്ങള്‍ കാണാത്തത് ഗൗരവകരം’

മുല്ലപ്പെരിയാര്‍: കരാര്‍ പുതുക്കാത്തതിനാല്‍ കേരളത്തിന് നഷ്ടമായത് 24,000 കോടി, തമിഴ്‌നാട് കണക്കില്‍ കൃത്രിമം കാട്ടുന്നതായി ഏകോപന സമിതി

സിപിഎം വിശാല സംസ്ഥാന സമിതി: പിണറായിക്ക് ഇന്ന് നിര്‍ണായകം

ആന്ധ്ര ഉപമുഖ്യമന്ത്രി പവൻ കല്യാൺ ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി

ഇഡി യും വിജയനും

‘ മിനിമം മര്യാദ ആകാം ‘ : ബാങ്ക് മാനേജരുടെ മോശം പെരുമാറ്റത്തിനെതിരേ നടി മീനാക്ഷി

ബംഗാളില്‍ മിസൈല്‍ കരുത്തിന് പുതിയ നീക്കം; ഡിആര്‍ഡിഒ പരീക്ഷണകേന്ദ്രം വീണ്ടും സജീവമാകുന്നു

കേരള എന്‍ജിഒ സംഘ് സമാപന സമ്മേളനത്തില്‍ ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. പി. മുരളീധരന്‍ സംസാരിക്കുന്നു.

25 ശതമാനം ഇടക്കാലാശ്വാസം അനുവദിക്കണം: എന്‍ജിഒ സംഘ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.